പുറത്തിറങ്ങിയ ഹരി നേരെ അമലിന്റെ അടുത്തേക്ക് ആണ് പോയത്. എല്ലാവരുടെയും മുന്നിൽ വച്ചു തന്നെ അമൽ ഹരിയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് അമൽ സോറി പറഞ്ഞു.
ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു : നീ പേടിക്കണ്ട, മാമിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നിനക്ക് ഈ കാര്യത്തിൽ ഇനി പണി കിട്ടില്ല….
ദീപ്തി : അല്ല മോനെ,, ഈ മാം വിളി ഞങ്ങളുടെ മുന്നിൽ ഇനി വേണോ..
ഹരി ചിരി വരുത്തി തിരിഞ്ഞു നടന്നു തന്റെ സീറ്റിലേക്ക്…. ഹരിയുടെ മനസ്സ് രണ്ടു പേർക്ക് മാത്രം മനസ്സിലായുള്ളൂ, അഞ്ചുവിനും വീണക്കും…….
കോളിങ് ബെൽ കേട്ട് വാതിൽ വാതിൽ തുറന്നപ്പോൾ അനു കണ്ടത് വൈൻ പിടിച്ചു നിൽക്കുന്ന ആയിഷയെ ആണ്….
അനു : അപ്പോൾ വേണ്ടത് ചെയ്തു അല്ലെ…
ആയിഷ അകത്തോട്ടു കയറി : മ്മ്… എന്റെ വക്കീൽ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ..
അനു : ഗുഡ്..
ആയിഷ : എന്നെ പുറത്താക്കി, ഹരിയെ കയറ്റാം എന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ട് എങ്കിൽ, നടക്കില്ല മോളെ…
അനു ചിരിച്ചു കൊണ്ട് : ശ്ശെടാ… ഇതെന്തു കഷ്ടം ആണ്..
അനുവും ആയിഷയും പൊട്ടി ചിരിച്ചു…
പിന്നീട് ഓഫീസിൽ ഇന്ന് നടന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ ആയിഷ അനുവിന് പറഞ്ഞു കൊടുത്തു.
എല്ലാം കേട്ട് ചിന്തിച്ചിരിക്കുന്ന അനുവിനോട് ആയിഷ ചോദിച്ചു : എന്ത് പറ്റി..
അനു : ഹരി.. അവൻ.. അവൻ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു കാരക്റ്റർ ആണ്.. ഇന്നലെ അഞ്ജുവിന് വേണ്ടി വന്ന് ഇവിടെ, അത് കഴിഞ്ഞ്, ഓഫീസിൽ ഇന്ന് നടന്നത്. ഒരു പിടിയും കിട്ടുന്നില്ല ഹരിയെ..
ആയിഷ : മ്മ്… അത് ശരിയാണ്..
അനു ഒന്ന് ആലോചിച്ച ശേഷം : നിന്നെ കുറിച്ച് എല്ലാം എനിക്ക് അറിയാം എന്നാ എന്റെ വിശ്വാസം.. അതുകൊണ്ട് ചോദിക്കുന്നതാണ്, കുറച്ചൊക്കെ മാറി കൂടെ, ശ്രമിച്ചൂടെ നിനക്ക്. അതായത്…
ആയിഷ : അവസാനം ഹരി പറഞ്ഞതല്ലേ?…
അനു : മ്മ്…
ആയിഷ : മാറണം എന്നുണ്ട് അനു. പക്ഷെ മാറിയാൽ, അത് മുതൽ എടുക്കാൻ ഒരുപാട് പേര് ഉണ്ടാവും.
അനു : ഹരി ഉണ്ടാവില്ല.. എനിക്ക് ഉറപ്പുണ്ട്..
ആയിഷ : അവനെ പോലുള്ളവർ മാത്രം നിറഞ്ഞതല്ല്ലോ ഈ ലോകം..
……………………………………………………….
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടെ ഹരിയുടെ ഫോണിൽ മെസ്സേജ് വന്നു വീണയുടെ..
വീണ : ഉറങ്ങിയോ?..
ആദ്യം റിപ്ലേ കൊടുക്കണ്ട വച്ചു എങ്കിലും രണ്ടാമത്തെ മെസ്സേജ് വന്നു..
വീണ : ഇപ്പോഴും ദേഷ്യമാണോ എന്നോട്…
ഹരി : ചേച്ചിയോട് എന്തിനാ ദേഷ്യം എനിക്ക്. ചേച്ചി ഒന്നും ചെയ്തില്ലല്ലോ അതിന്.. ചേച്ചി എന്റെ നല്ലത് അല്ലെ ആഗ്രഹിച്ചുള്ളൂ..
വീണ : എനിക്ക് നല്ല കുറ്റ ബോധം ഉണ്ട് ഹരി…. നീ എന്റെ കൂടെ ഉണ്ടാവുമല്ലോ കമ്പനിയിൽ എന്ന് ഓർത്തപ്പോൾ…
ഹരി : പോട്ടെ ചേച്ചി.. വിഷമിക്കണ്ട.. എനിക്ക് ഇപ്പോൾ ഓകെ ആണ്. അമ്മക്ക് എങ്ങിനുണ്ട്..
വീണ : അമ്മക്ക് ഒരുവിധം മാറി, നാട്ടിൽ പോണം പറഞ്ഞു കയറു പൊട്ടിക്കാൻ തുടങ്ങി. പശുക്കൾ ഒറ്റക്കാണ്ന്ന്…
” എന്റെ പൊന്നു മൈരേ… ഇത്രയും ഭ്രാന്തു പിടിച്ച കാര്യങ്ങൾ നടക്കുമ്പോൾ, നിനക്ക് ഇതെങ്ങിനെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ പറ്റുന്നു “…. ഹരി താഴെ ട്രാക്കിനുള്ളിൽ വടി ആവാൻ തുടങ്ങിയ കുണ്ണയുടെ അങ്ങോട്ട് നോക്കി സ്വയം പറഞ്ഞു..
ഹരി: എന്നിട്ട്, അമ്മ എന്നാ പോകുന്നെ…
വീണ : ഒരാഴ്ച കൂടെ കാണൂ…. അല്ല നെക്സ്റ്റ് വീക്ക് അല്ലെ നിന്റെ മാര്യേജ്..
വടിയായ കുണ്ണ വീണ്ടും ചുരുങ്ങി…
ഹരി : എല്ലാം അറിഞ്ഞിട്ടും കളിയാക്കുകയാണ് അല്ലെ..
വീണ : അയ്യോ അതല്ലടാ,, ഞാൻ ആണ് ഒരു സാക്ഷി…
ഹരി : അത് ശരി, എല്ലാം സെറ്റ് ചെയ്തിരിക്കുകയാണ് അല്ലെ.. ഞാൻ പാവം ഒന്നും അറിയുന്നില്ല.
വീണ : കൂടുതൽ അറിയണ്ട മോൻ,, അമ്മയെ കൂട്ടി കൊണ്ട് പോവാൻ ഏട്ടൻ വരും. പോയി കഴിഞ്ഞു ഞാൻ പറയാം, അത്രയും അറിഞ്ഞാൽ മതി.. കേട്ടോടാ….
