അവൻ മെല്ലെ നടന്നു. തല ചൂടുപിടിച്ചിരുന്നു. അവനെ വല്ലാതെ ഉലച്ചത് അവരുടെ പേരോ, അവരവനെ വിളിച്ച പേരോ ഒന്നുമായിരുന്നില്ല. തനിക്കെന്തു പറ്റി? ഒരിക്കലും പെണ്ണുങ്ങളോട് ഇത്ര റഫായി പെരുമാറിയിട്ടില്ല. സൗമ്യ, രജനി… കോളേജിലും, യൂണിയിലും ഉണ്ടായിരുന്ന ബന്ധങ്ങൾ… അവൻ അമ്മച്ചി കരുതുന്നപോലെ പെണ്ണിനെ അറിയാത്ത നിഷ്കുവൊന്നും ആയിരുന്നില്ല. അമ്മച്ചി! അവനു ചിരി വന്നു. ഇപ്പഴും കൊച്ചുകുട്ടിയാണെന്നാണ് വിചാരം! പക്ഷേ അതെല്ലാം ലോലമായ വികാരങ്ങൾ പൊതിഞ്ഞ ബന്ധങ്ങളായിരുന്നു… ലവ് മേക്കിങ്ങ്… ഇന്നോ! അപ്പനേം ഇച്ചായനേം പോലെ ഒരു മൃഗമായി മാറി! ഒരിക്കലും തന്റെ സ്വഭാവമല്ല! എവിടെയാണ് ആ ചുരമാന്തുന്ന ജന്തു ഒളിഞ്ഞിരുന്നത്? ആലോചിച്ചാലോചിച്ച് അവനെങ്ങോട്ടോ നടന്നു. കറങ്ങിയടിച്ച് പള്ളീടെ മുന്നിൽത്തന്നെ വന്നുപെട്ടു.
ഉയരത്തിലുള്ള കുരിശിൽ എബി തലപൊക്കി നോക്കി. പശ്ചാത്തലത്തിൽ ഒരു വെളുത്ത മേഘം ഒഴുകിനടന്നു…. മനസ്സിൽ ശാന്തി വന്നു നിറയുമ്പോലെ… പിരിമുറുക്കം അയഞ്ഞു. വിരൽത്തുമ്പുകളിൽ നനഞ്ഞ തണുപ്പു തോന്നിയപ്പോൾ അവൻ താഴേക്ക് നോക്കി. ആഹാ! ഒരു ഇളം ബ്രൗൺ നിറമുള്ള, ഭംഗിയുള്ള, വളർന്നു വരുന്ന പട്ടി. അവന്റെ നെറ്റിയിലാരോ കുമ്മായം തേച്ചപോലെ വെളുത്ത പാട്. വലിയ ദുഖം നിറഞ്ഞ കണ്ണുകൾ അവനെയുറ്റു നോക്കുന്നു. അവൻ നനഞ്ഞ മൂക്ക് എബിയുടെ വിരലുകളിൽ വീണ്ടും ഇട്ടുരുമ്മി.. എബി കുനിഞ്ഞിരുന്ന് ചെവിക്കു പിന്നിൽ ചൊറിഞ്ഞപ്പോൾ അവന്റെ നാക്കു വെളിയിൽ വന്നു.. എബിയുടെ കയ്യാകെ അവൻ നക്കിത്തോർത്തി.
എബി എണീറ്റ് വീട്ടിലേക്ക് നടന്നു. ചെന്നൊരു ഡ്രിങ്കുമടിച്ച് രണ്ടു പാട്ടു കേട്ട് റിലാക്സ് ചെയ്യണം. ഇന്നു കാലത്തേ തൊട്ടനുഭവിക്കുന്ന പിരിമുറുക്കം ഒന്നയഞ്ഞു കിട്ടണം. പിന്നെ എത്രയോ നാളുകളുടെ അനുഭവങ്ങളിലൂടെയാണ് ഏതാനും മണിക്കൂറുകളിൽ കടന്നുപോയത്! എഴുത്തിനു പറ്റിയ വളക്കൂറുള്ള മണ്ണാണിവിടെ… വായുവാണിവിടെ… മഴയാണിവിടെ.. പെണ്ണാണ്……
തടികൊണ്ടുള്ള ഗേറ്റ് തുറന്ന് അവനകത്തേക്കു നടന്നു…
ഓ…എബീ! വൺ സെക്ക്! സൈഡിൽ നിന്നുമൊരു വിളി! സ്റ്റെല്ല. ഒരു വൺപീസ് സ്വീംസ്യൂട്ടിൽ. അവളുടെ വില്ലയുടെ വാതിൽക്കൽ. അരയിലൊരു ടവൽ ചുറ്റിയിരിക്കുന്നു. അവളുടെ മുട്ടൻ മുലകൾ മെല്ലെ തുളുമ്പി… നീ നിൽക്ക്. ഇന്നാണ് വൈനെടുത്തത്. അവളകത്തേക്ക് പോയി. കയ്യിൽ കോർക്കിട്ട രണ്ടു പച്ചക്കുപ്പികളുമായി വന്നു. ആ കൊഴുത്ത മുലകൾ സ്വീംസ്യൂട്ടിൽ ഞെരുങ്ങുന്നുണ്ടായിരുന്നു. അവൾ ശ്വാസമെടുക്കുമ്പോൾ ആ മുലക്കുന്നുകൾ ഇറക്കിവെട്ടിയ സൂട്ടിന്റെ കഴുത്തിൽ നിന്നും പൊന്തി വന്നു..
എബി വൈൻകുപ്പികൾ വാങ്ങിയപ്പോൾ അവളുടെ വിരലുകളിൽ ഒന്നു തലോടി വിട്ടു. അവളൊന്നു വിറച്ചു. പെട്ടെന്നവൾ അവന്റെ പിന്നിലേക്ക് നോക്കി. അവളുടെ കണ്ണുകൾ വിടർന്നു.
ഊഊഹ്..്. സച്ച് എ ബ്യൂട്ടിഫുൾ ഡോഗ്ഗി. അവൾ കുനിഞ്ഞ് എബിയറിയാതെ അവനെ പിന്തുടർന്ന പട്ടിയുടെ വശത്തു ചൊറിഞ്ഞു… അപ്പോഴാണ് എബിയും അതറിഞ്ഞത്…
എന്താണിവന്റെ പേര്? അവൾ കണ്ണുകൾ അവന്റെ നേർക്കു തിരിച്ചു.
മത്തായി. അവനൊന്നുമോർക്കാതെ പറഞ്ഞു.
ആഹ്… ലവ്ലി നേം. ഇറ്റ്സ് എ മല്ലു നെയിം, റൈറ്റ്?
അതെ… അവനവളുടെ മുലകളിൽ കണ്ണുകൾ കൊണ്ടു തഴുകി.. അവളുടെ മുഖമിത്തിരി തുടുത്തു..
മത്തായി അവന്റെ വിരലുകളിൽ നക്കി.
നീ നീന്താൻ വരുന്നോ? നമ്മുടെ ഈ നാലു വില്ലകൾക്കായി ദാ അവിടെ… ഒരു ചെറിയ പൂളുണ്ട്. അവൾ വിരലു ചൂണ്ടി.
ഇനിയൊരിക്കലാവാം. അവൻ പറഞ്ഞു. നല്ല ക്ഷീണം. ഓക്കേ… അവൾ പിന്നെയും മത്തായീടെ ചെവിക്കു പിന്നിൽ ചൊറിഞ്ഞു. നീ ഒരു നിമിഷം വരൂ…
എബിയവളെ പിന്തുടർന്നു. അവൾ വീട്ടിലേക്ക് കേറുന്നതിനൊപ്പം അരയിൽ ചുറ്റിയിരുന്ന ടവൽ വലിച്ചൂരി മുഖം തുടച്ചു. എബിയുടെ വായിലെ വെള്ളം വറ്റിപ്പോയി! ദൈവമേ! പിന്നിലെ തുണി വലിഞ്ഞിറങി മുഴുവനും വെളിയിലായ, രണ്ടു കുട്ടകങ്ങൾ കമിഴ്ത്തി വെച്ചപോലുള്ള വെളുത്തുകൊഴുത്ത ചന്തികൾ കിടന്നു തുളുമ്പുന്നു…
മത്തായീടെ കുരയവനെ ഉണർത്തി. നോക്കിയപ്പോൾ ഒരു ഡോഗ് കോളർ സ്റ്റെല്ല നീട്ടുന്നു. ഇതെടുത്തോളൂ. ഞങ്ങളുടെ ടോമീടെയായിരുന്നു. അവളുടെ സ്വരത്തിലെ സങ്കടം അവനറിഞ്ഞു. പിന്നെ മത്തായിയ്ക്ക് കോളറും ചാർത്തി വില്ലയിലേക്ക് നടന്നു.
