❤️ഒരിക്കൽക്കൂടി – 1❤️ 1അടിപൊളി  

കോളിങ് ബെല്ലിന്റെ മർമ്മരം കേട്ട് വാതിൽ തുറന്ന സ്റ്റെല്ല എവിടെയോ നഷ്ട്ടപ്പെട്ട് നിൽക്കുന്ന എബിയെക്കണ്ടമ്പരന്നു. അവളുടെ ചൂടുള്ള വിരലുകൾ കയ്യിലമർന്നപ്പോൾ അവൻ ഞെട്ടിയുണർന്നു.

ഹലോ സ്റ്റ്രേഞ്ചർ! അവൾ ചിരിച്ചുകൊണ്ട് അവന്റെ കണ്ണുകൾക്കു മുന്നിൽ വിരലുകൾ ഞൊടിച്ചു. നീയെവിടെയാണ്?

സോറി സ്റ്റെല്ലാ. ഞാനെന്തൊക്കെയോ ആലോചിച്ച്… അവൻ മന്ദഹസിക്കാൻ ശ്രമിച്ചു.

ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. നിനക്കൊരോംലെറ്റ് ഉണ്ടാക്കട്ടെ? അവളവന്റെ കരം കവർന്ന് ഉള്ളിലേക്ക് വലിച്ചു. മത്തായി സമയം കളയാതെ അവളുടെ മേത്തു ചാടി.

വേണ്ട സ്റ്റെല്ല… ഞാൻ കഴിച്ചു. അവനപ്പോഴും വേറെയേതോ ലോകത്തായിരുന്നു.. സ്റ്റെല്ലയ്ക്കവനെ പിടിച്ചു കുലുക്കാൻ തോന്നി. ഇവനെന്തു പറ്റി? സ്വപ്നം കാണുന്ന കണ്ണുകളിൽ മയക്കം വന്നു തൂങ്ങുന്ന പോലെ…. ജീസസ്! ഡ്രഗ്സ് വല്ലതും കുത്തിക്കേറ്റിയോ? അവളവന്റെ കണ്ണിമകൾ ഉയർത്തി നോക്കി. കുഴപ്പമൊന്നുമില്ല…

എബിയ്ക്ക് ചിരി വന്നു. സ്റ്റെല്ലാ! എന്താണീ കാട്ടുന്നത്?

നിനക്കെന്തോ പറ്റീട്ടുണ്ട്. വല്ലതും കണ്ടു നീ പേടിച്ചോ? അവളുടെ വിരലുകൾ അവന്റെ കവിളുകൾ പൊതിഞ്ഞ കുറ്റിരോമങ്ങളിലൂടെ സഞ്ചരിച്ചു. അവളെയുറ്റു നോക്കിയ ആ വലിയ കണ്ണുകളിൽ ഇപ്പോഴെന്താണ്? സഹാനുഭൂതിയാണോ? അവളിത്തിരി ചിന്താക്കുഴപ്പത്തിലായി. ആ നീയിങ്ങു വന്നേ. ഒരു നല്ല കാപ്പികുടിച്ചാൽ ഈ മാന്ദ്യമൊക്കെ അങ്ങു പോവും. അവളവന്റെ കൈക്കു പിടിച്ച് അടുക്കളയിലേക്ക് നടന്നു.

പോണവഴിക്ക് അവന്റെ കണ്ണുകൾ സ്റ്റെല്ലയും, ടീനയും ഒപ്പം അരക്കെട്ടുകളിൽ കൈകോർത്തു നില്ക്കുന്ന ഫോട്ടോയിലേക്ക് പാളി. അവളൊന്നൂടെ വലിച്ചപ്പോൾ അവൻ പിന്തുടർന്നു.

അടുക്കളയിൽ നിന്ന് രണ്ടുപേരും കടുപ്പമുള്ള ചൂടു കാപ്പിയൂതിക്കുടിച്ചു. ഉന്മേഷം തിരികെ അരിച്ചെത്തുന്നത് എബിയറിഞ്ഞു. സ്റ്റെല്ല അവനെ നോക്കി മന്ദഹസിച്ചു.
എബീ… നീയെന്റെ ഫ്രണ്ടല്ലേ? അവളുടെ കണ്ണുകൾ അവന്റെയുള്ളിലേക്ക് ചുഴിഞ്ഞു നോക്കി. കണ്ണുകൾക്കു താഴെ നിഴൽ പടർന്നെങ്കിലും, നേർത്ത വരകൾ തിരനോക്കിത്തുടങ്ങിയെങ്കിലും അപ്പോഴും സൗന്ദര്യം മായാത്ത അവളുടെ മുഖത്തു നിന്നും അവന് കണ്ണെടുക്കാനായില്ല.

തീർച്ചയായും… അവനാത്മാർത്ഥമായി പറഞ്ഞു.

ഗ്യാസടുപ്പും സിങ്കുമുള്ള, ടൈൽസു പതിപ്പിച്ച അരമതിലിൽ ചാരിനിന്നിരുന്ന അവന്റെ സ്പേസിലേക്ക് അവൾ കടന്നു ചെന്നു. അവളുടെ മുഴുത്ത മുലകൾ അവന്റെ നെഞ്ചിൽ മൃദുവായി, പൂവിതളുകൾ പോലെയുരസി…

എബീ… അവളവന്റെ മുഖം കൈക്കുടന്നയിൽ മെല്ലെത്താങ്ങി. നിനക്കെന്തു പറ്റി? എന്നോടു പറയില്ലേ?

തുടുത്ത ചാമ്പക്കയുടെ നിറമുള്ള നനഞ്ഞ തടിച്ച ചുണ്ടുകൾ പാതിവിടർന്ന് മനോഹരമായ പല്ലുകൾ തലനീട്ടി. അവളുടെ ശ്വാസം അവന്റെ മുഖം തഴുകി.. അവളുടെ ചൂടവനെ നനുത്ത പട്ടുപോലെ പൊതിഞ്ഞു…

അവന്റെ കൈകൾ അവളുടെ അരയിൽച്ചുറ്റി. ഞാനൊരു കാര്യം ചോദിച്ചാൽ നിനക്കു വിഷമമാകുമോ?

അവൾ മന്ദഹസിച്ചു. ഇല്ല. നീ പറയൂ…

ടീനയ്ക്കെന്താണ് പറ്റിയത്? അവന്റെ സ്വരം വിറച്ചിരുന്നു.

മൃദുലമായ മാംസത്തിന്റെ വിതുമ്പൽ അവന്റെ വിരൽത്തുമ്പുകളറിഞ്ഞു. അവൾ ശ്വാസമെടുത്തപ്പോൾ ആ മുലകളുയർന്നു താണു. അവനെയുറ്റുനോക്കുന്ന വിടർന്ന കണ്ണുകളിൽ ദുഖം വന്നു നിറഞ്ഞു. എന്തുകൊണ്ടോ ടീനയുടെ കണ്ണുകൾ അവനോർത്തു.

സോറി സ്റ്റെല്ലാ…ഞാൻ വെറുതെ… അവൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു….

ഇറ്റ് ഈസ് ഓക്കെ… നീ വാ.. അവളവന്റെ കയ്യിൽ കൈകോർത്ത് അടുക്കളയിൽ നിന്നും വെളിയിലേക്ക് നടന്നു. സ്റ്റെല്ല ടീനയോടൊപ്പം നിൽക്കുന്ന ഫോട്ടോയുടെ മുന്നിലവർ നിന്നു. കുറച്ചുനേരം അവളൊന്നും മിണ്ടിയില്ല.

ഷീ വാസ് മൈ ബേബി.. ഞങ്ങളുടെ ജീവനായിരുന്നു… സുന്ദരിക്കുട്ടി… സ്മാർട്ട്…എത്ര നന്നായി പാട്ടുപാടുമായിരുന്നു..

സ്റ്റ്രേഞ്ചേർസ് ഇൻ ദ നൈറ്റ്….ഒരു പെണ്ണു മൂളുന്നു….എബിയുടെ രോമങ്ങളെഴുന്നു…
കൂട്ടുകാരുടെയൊപ്പം കടലിലിറങ്ങിയതാണ്. നല്ല നീന്തൽക്കാരിയായിരുന്നു… അവളുടെ സ്വരമിടറി… അവളുടെ ബോഡി കിട്ടിയത് അടുത്ത ദിവസമാണ്… ഞങ്ങൾ തകർന്നു പോയി. ഞാനാരോടും മിണ്ടാതെ മാസങ്ങളോളം മുറിയടച്ചിരുന്നു… പാവം ജോൺ.. എന്നെ നോക്കണം, സങ്കടമുള്ളിൽ ഒതുക്കണം… അവളുടെ സ്വരത്തിൽ ഒരേങ്ങലൊളിഞ്ഞിരുന്നത് എബിയ്ക്കു മനസ്സിലായി. അവൻ അവളുടെ ചുമലിൽ പിടിച്ച് തന്നിലേക്ക് തിരിച്ചു നിർത്തി. അവളുടെ വലിയ കണ്ണുകൾ നിറഞ്ഞിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *