❤️ഒരിക്കൽക്കൂടി – 1❤️അടിപൊളി  

ഹാൻഡിൽ അവിടെക്കണ്ട പഴന്തുണി വെച്ചു തുടച്ചിട്ട് രണ്ടു ടയറുകളും കാറ്റുപോയി തളർന്ന ബൈക്കവൻ വെളിയിലേക്ക് മെല്ലെയുരുട്ടി സൈഡ് സ്റ്റാൻഡിൽ ചെരിച്ചു വെച്ചു.

മണിയൊച്ച കേട്ട് വാതിൽ തുറന്ന സ്റ്റെല്ല വിരുന്നുകാരനെക്കണ്ട് തെളിഞ്ഞു ചിരിച്ചു. ഹലോ സ്റ്റ്രേഞ്ചർ… നീ എവിടെയായിരുന്നു? അവളുടെ അയഞ്ഞ ടോപ്പിനുള്ളിലും മുഴുത്തു തുളുമ്പുന്ന മുലകളിൽ നിന്നും അവൻ കഷ്ട്ടപ്പെട്ട് കണ്ണുകൾ പറിച്ചെടുത്ത് അവളെ നോക്കി മന്ദഹസിച്ചു. മത്തായി അപ്പോഴേക്കും അവളുടെ വിരലുകളിൽ നക്കിയിട്ട് അകത്തേക്കോടിയിരുന്നു.
ജോണെവിടെ?

സ്റ്റെല്ലയുടെ മുഖത്തൊരു നിഴൽ പരന്നു. പൂനയ്ക്കു പോയി. നീ വാ…

അകത്തേക്ക് നടന്ന സ്റ്റെല്ലയുടെ കൊഴുത്ത കുണ്ടികൾ പറ്റിക്കിടന്ന സ്കർട്ടിനുള്ളിൽ കിടന്നു തുളുമ്പുന്നത് ഇത്തിരി കുറ്റബോധത്തോടെയവൻ നോക്കി. പിന്നെ തലയൊന്നു കുടഞ്ഞു..

മീറ്റ് ഫ്രെഡ്ഢി… എന്റെ മൂത്ത ആങ്ങള…അങ്ങിങ്ങായി നരവീണ ഫ്രെഞ്ച് താടിയും ചിരിക്കുമ്പോൾ ചെറുതാവുന്ന കണ്ണുകളുമുള്ള ഒരു കൂറ്റൻ മനുഷ്യൻ അവന്റെ കൈ പിടിച്ചുകുലുക്കി. ചിരിച്ചപ്പോൾ ആ ദേഹത്തിനൊപ്പം അങ്ങേരുടെ ബിയറടിച്ചു ചീർത്ത വയറും കുലുങ്ങി…

ഹായ് ബ്രോ! സ്റ്റെല്ലു പറഞ്ഞിരുന്നു!

എബിയ്ക്ക് ഒറ്റനോട്ടത്തിൽ അങ്ങേരെയിഷ്ട്ടമായി.

ആൽബിയുടെ പഴയ ബൈക്ക് ഞാൻ ഷെഡ്ഢിനു വെളിയിലെടുത്തു. അവനെ വിളിച്ചാരുന്നു. പറ്റുമെങ്കിൽ നന്നാക്കീട്ട് ഓടിച്ചോളാനവൻ പറഞ്ഞു… എബി രണ്ടുപേരോടുമായി അന്നത്തെ വാർത്ത വിളമ്പി.

നീ പറ്റിയ ആളുടടുത്തേക്കാ വന്നത്. ഇവൻ ബൈക്കിന്റെയാളാണ്.

വാ… ഫ്രെഡ്ഢി വെളിയിലേക്ക് നടന്നു. രണ്ടും ബ്രേക്ക്ഫാസ്റ്റിനിങ്ങ് വേഗം വന്നേക്കണം.. സ്റ്റെല്ല പിന്നിൽ നിന്നും വിളിച്ചു..

ഒരു മല പോലെ നീങ്ങുന്ന ഫ്രെഡ്ഢിയുടെ പിന്നാലെ എബി നടന്നു. പുൽത്തകിടിയിൽ സൈഡ്സ്റ്റാൻഡിൽ വെച്ചിരുന്ന ബൈക്ക് ഫ്രെഡ്ഢി പുഷ്പം പോലെ പൊക്കി സിമന്റുതറയിൽ പ്രതിഷ്ഠിച്ചപ്പോൾ ആ മനുഷ്യന്റെ കരുത്ത് എബി കണ്ടു.

സ്പാർക്ക് പ്ലഗ്ഗെല്ലാം ക്ലീൻ ചെയ്തു നോക്കണം. എന്നിട്ടെന്തേലും പ്രശ്നമുള്ളവ മാറ്റണം. പിന്നെ കേബിളുകൾ, ടയറുകൾ….ഇവന്റെ എഞ്ചിനങ്ങനെ കേടൊന്നും വരത്തില്ല. ക്ലാസ്സിക്ക് സാധനമല്ലേ! കുനിഞ്ഞിരുന്ന ഫ്രെഡ്ഢിയെണീറ്റ് ബൈക്കിന്റെ സീറ്റിലൊന്നടിച്ചിട്ട് പുള്ളി പറഞ്ഞു..

ബാ… ഞാൻ എന്റെ സ്ഥിരം വർക്ക്ഷോപ്പ് മെക്കാനിക്ക് പീറ്ററിനെ വിളിച്ചു പറഞ്ഞോളാം.. ഫ്രെഡ്ഢി ചിരിച്ചപ്പോൾ ആ കണ്ണുകൾ ഏതാണ്ട് മാംസളമായ കവിളുകളിൽ മറഞ്ഞുപോയി.

സ്റ്റെല്ല വിളമ്പിയ എരിവുള്ള പോർക്കിന്റെ കറിയും ഗോവൻ പാവുബ്രെഡ്ഢും രണ്ടുപേരും മൂക്കുമുട്ടെ അടിച്ചു കേറ്റി. സ്റ്റെല്ല ഒരോംലെറ്റുമാത്രം ബ്രെഡ്ഢു കൂട്ടി കഴിച്ചു.

എബീ.. നീ വാ! നീ എഴുത്തുകാരനല്ലേ! ഗോവയിൽ വന്നിട്ട് ബീച്ചിൽ പോയില്ലെങ്കിൽ? നിന്നെ ഞാൻ ബാഗാ ബീച്ചിൽ കൊണ്ടുപോവാം. ഇവിടടുത്താണ്. ഫ്രെഡ്ഢി ക്ഷണിച്ചു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ഫ്രെഡ്ഢിയും സ്റ്റെല്ലയും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നതിന് എബി കാതോർത്തു. മിക്കവാറും ഡയലോഗുകൾ ഇംഗ്ലീഷിലായിരുന്നതു കൊണ്ട് അവനു പിടികിട്ടി. വല്ലപ്പോഴും ഗോവൻ കൊങ്കണി വാക്കുകൾ കടന്നു വന്നെങ്കിലും മൊത്തത്തിൽ ജോണിവിടെയില്ല, ഇനി ഒരാഴ്ച്ച കഴിഞ്ഞേ വരൂ എന്നും ഫ്രെഡ്ഢിയുടെ ബീച്ച് ഷാക്ക്, അതുപോലെ റെസ്റ്റോറന്റ് ഇത്യാദി ബിസിനസ്സുകൾ കാര്യമായി പുരോഗമിക്കുന്നുണ്ടെന്നും… പിന്നെന്തൊക്കെയോ…

അപ്പോഴേക്കും എബിയുടെ ശ്രദ്ധ മുട്ടിനു താഴെയെത്തുന്ന ത്രീഫോർത്ത്സിന്റെ ഉള്ളിലേക്ക്… തന്റെ രോമംനിറഞ്ഞ അകം തുടയിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്ന അവളുടെ കാൽനഖത്തിലേക്ക് വഴുതിയിരുന്നു. അവൻ നോക്കിയപ്പോൾ മന്ദഹസിച്ചുകൊണ്ട് ഒരു പാവുറൊട്ടി കൂടി അവൾ വിളമ്പി… ആ വലിയ കണ്ണുകളിൽ മിന്നിമാഞ്ഞ കുസൃതി കലർന്ന വികാരം… അവളുടെ തടിച്ചു മലർന്ന ചുവന്ന കീഴ്ച്ചുണ്ടിൽ ആ സർപ്പത്തിന്റെ നാവു വെളിലിലേക്ക് വന്നു നക്കിയപ്പോൾ… ആ നനഞ്ഞ ചുണ്ടുകളടുപ്പിച്ച് അവളൊരു വിരലൂമ്പിക്കാട്ടിയപ്പോൾ.. കുണ്ണ മുഴുത്തതിനൊപ്പം സോസേജ് തൊണ്ടയിൽ കുടുങ്ങിയവൻ ചുമച്ചു.

തുണിപ്പുറത്ത് എബിയുടെ കമ്പിക്കുണ്ണയിൽ കാലമർത്തിയുരച്ചിട്ട് അവൾ വെള്ളം നിറച്ച ഗ്ലാസു നീട്ടി. അവൻ മടുമടാന്ന് കുടിച്ചിറക്കുന്നതു കണ്ടവൾ മന്ദഹസിച്ചു.

ബ്രോ… യൂ ഓക്കേ! ഫ്രെഡ്ഢിയവന്റെ പുറത്ത് മൂന്നാലാഞ്ഞുള്ള അടികൾ സമ്മാനിച്ചു.

യെസ് യെസ്… അവനിരുന്നു വിക്കി. സ്റ്റെല്ലയുടെ കണ്ണുകളിൽ ചിരിയും,. മൂടിയ ചാരത്തിനുള്ളിൽ എരിഞ്ഞു തിളങ്ങുന്ന കാമത്തിന്റെ കനലുകളുമായിരുന്നു..

ഫ്രെഡ്ഢി ഏതോ സഞ്ചികളുമെടുത്ത് മൊബൈലിൽ ആരോടോ ഉറക്കെ സംസാരിച്ചുകൊണ്ട് വെളിയിലേക്ക് നടന്നു. ഞാൻ ഗേറ്റിനു വെളിയിൽ ജീപ്പിൽ കാണും. പോണവഴിക്ക് അവൻ കൈ കഴുകാനെണീറ്റ എബിയോടു പറഞ്ഞു. സ്റ്റെല്ല ഒഴിഞ്ഞ പ്ലേറ്റുകളുമെടുത്ത് അടുക്കളയിലേക്ക് നീങ്ങിയിരുന്നു.

വാഷ്ബേസിനിൽ കൈകഴുകുന്ന എബിയുടെ ഇന്ദ്രിയങ്ങളിൽ ആദ്യം നിറഞ്ഞത് അവളുടെ മണമാണ്… പുറത്തമരുന്ന മുട്ടൻ മുലകളാണ്… കൈകൾ പിന്നിൽ നിന്നും ചുറ്റിവരിഞ്ഞപ്പോൾ അവനെപ്പൊതിഞ്ഞ ചൂടാണ്…..

എന്റെ പൊന്നേ… ഞാൻ നിന്നെ മിസ്സു ചെയ്തെടാ! അവളവനെ വരിഞ്ഞുമുറുക്കി… എബിയുടെ ഉള്ളിലെന്തോ വീണുടഞ്ഞു… പൊട്ടിച്ചിതറി… അവൻ കിതച്ചു തുടങ്ങി…

അവളുടെ വിരലുകൾ അവന്റെ ഉറച്ച കുണ്ടിക്കുപിടിച്ചു ഞെരിച്ചു… നഖങ്ങൾ തുണിപ്പുറത്തൂടെ തൊലിയിലമർന്നപ്പോൾ അവനു നൊന്തു…
എബി പെട്ടെന്നു തിരിഞ്ഞ് കൊഴുത്ത ആ പെണ്ണിനെ പൂവുപോലെ വാരിയെടുത്ത് മേശപ്പുറത്തിരുത്തി. നിമിഷങ്ങളിൽ അവളുടെ സ്കർട്ടുപൊക്കി തടിച്ചുരുണ്ട വെളുത്ത തുടകൾ പിടിച്ചകറ്റി..

ഓഹ്! അമ്മേ! സ്റ്റെല്ല അമ്പരന്നുപോയി. അവളുടെ തടിച്ചു പൊന്തിയ പൂറിനെ പിളർന്ന പഴയ പാന്റീസവൻ ഒറ്റവലിക്കു കീറിപ്പറിച്ചെറിഞ്ഞു.. നെയ്യുരുകി ആ പൂർത്തടമാകെ പരന്നതറിഞ്ഞവൾ നാണിച്ചു മുഖം പൊത്തി. അവനതൊന്നും ശ്രദ്ധിച്ചില്ല. തന്റെ പെണ്ണിന്റെ തേൻ ചപ്പണം! അവന്റെ മുഖം പൂർച്ചാലിലമർന്നതും പട്ടിക്കുട്ടിയെപ്പോലെ പൊട്ടിയൊലിച്ച പൂർനെയ്യവൻ ചപ്പിക്കുടിക്കുന്നതും നിസ്സഹായയായി അവിടെ മലർന്നവൾ അനുഭവിച്ചു. തടിച്ച കന്തിലവൻ ചപ്പിയപ്പോൾ അവൾ നിയന്ത്രണം വിട്ടു കരഞ്ഞു… മത്തായി അവന്റെ കാലുകൾക്കിടയിൽ കുരച്ചുകൊണ്ട് ചുറ്റിയതവരറിഞ്ഞില്ല.

ആഹ്..ജീസസ്… കിളുന്തുപെണ്ണ് ആദ്യമായി ഒരു പുരുഷന്റെ നാവറിയുന്നു… തന്റെ ജീവൻ അവനൂറ്റുന്നതറിയുന്നു… അവൾ കുണ്ടികൾ പൊക്കി അവന്റെ അരമുള്ള നാവിലേക്കമരുന്നു… അവന്റെ പരുത്ത വിരലുകൾ കുണ്ടികൾ ഞെരിച്ചുടച്ചപ്പോൾ നൊമ്പരം കലർന്ന സുഖത്തിലവൾ ആറാടുന്നു…. ഓ! ശ്യാം! അവളറിയാതെ വിളിച്ചു പോയി…

Leave a Reply

Your email address will not be published. Required fields are marked *