❤️ഒരിക്കൽക്കൂടി – 1❤️അടിപൊളി  

മൂന്നാമത്തെ ഡ്രിങ്കുകൾ തീരുന്നതുവരെ അവരൊരു സുഖമുള്ള ചങ്ങാത്തത്തിൽ മുഴുകി ചീവീടുകളുടെ സംഗീതവും കേട്ടിരുന്നു. ഡീ… ഇടയ്ക്കെല്ലാം കുസൃതി കാട്ടി അവൾ കുണ്ടികളിട്ട് അവന്റെ പാതിക്കമ്പിയായ കുണ്ണയിലിട്ടുരയ്ക്കുമ്പോൾ അവൻ നോവിക്കാതെ അവളുടെ ഇടുപ്പിൽ നുള്ളി…

ഡാ… പോണം. ആന്റി തിരക്കും. അവളവന്റെ ചെവിയിൽ പറഞ്ഞു..

ചാഞ്ഞു കണ്ണുകളടച്ചിരുന്ന എബി കണ്ണുതുറന്നവളെ നോക്കി. നീയിനിയും വരുമോ?

രണ്ടുമൂന്നു ദിവസം കഴിഞ്ഞ്… പോട്ടേടാ..അവളവന്റെ കവിളിൽ തട്ടി. ആ പിന്നേ…ആന്റി നിനക്കും , മത്തായീടെ ചെവിക്കു പിന്നിൽ ചൊറിഞ്ഞുകൊണ്ട് … ഇവനും ഡിന്നർ കൊടുത്തു വിട്ടിട്ടുണ്ട്. പിന്നെ നിനക്ക് കുക്കു വേണോ? ആന്റീടെ കസ്റ്റഡിയിൽ ഒണ്ട്. ക്ലീനിങ്ങും ചെയ്യും നല്ല ഉഗ്രൻ ഗോവൻ ഫുഡ്ഡ് ഒണ്ടാക്കിത്തരുകയും ചെയ്യും.

ആ.. നീ ആന്റിയോടു പറ.. അവനുമെണീറ്റു. കൈകൾ വിടർത്തി. അവളവന്റെ നെഞ്ചിലമർന്നു.
ആ കൊഴുത്ത സുന്ദരിപ്പെണ്ണിനെ വാരിപ്പുണർന്നപ്പോൾ അന്നത്തെ ടെൻഷനെല്ലാം അലിഞ്ഞുപോയി. അവളുടെ മുഴുത്ത മുലകൾ നെഞ്ചിലമർന്നത് അവനാസ്വദിച്ചു. അവളുടെ ശ്വാസവും നെഞ്ചിന്റെ താളവും അവനറിഞ്ഞു. അവളുടെ ക്ലീൻ മണം അവൻ ആഞ്ഞുവലിച്ചു.. അവളുടെ അരക്കെട്ടിലമർന്ന വിരലുകൾ അവളെ തഴുകി…

ഡീ… അവൻ മെല്ലെ അവളുടെ മുടിയിൽ മുഖമമർത്തി വിളിച്ചു…

എന്താടാ? അവളവന്റെ തൊണ്ടയിൽ ചുണ്ടുകളമർത്തി.

എനിക്ക് നിന്നെ എത്രയോ നാളായി അറിയാം… അവളൊന്നു വിറച്ചതവനറിഞ്ഞു.

അവൾ മുഖമുയർത്തി.. അരണ്ട വെളിച്ചത്തിലും അവളുടെ തിളങ്ങുന്ന കണ്ണുകൾ അവൻ കണ്ടു. ഡാ നോക്ക്.. അവൾ കൈത്തണ്ട ഉയർത്തിക്കാട്ടി.. അവളുടെ ചെമ്പൻ രോമങ്ങൾ എഴുന്നതവൻ കണ്ടു.

നീയാരാടാ… എന്റെ ജീവൻ… നീ ഇത്രയും നാളെവിടെയായിരുന്നു? അവളവനെ വരിഞ്ഞുമുറുക്കി.

അവൻ അവളുടെ തടിച്ച തുടകളുടെ പിന്നിൽ തഴുകി… ആഹ്… ന്താടാ? ഒരു കള്ള പ്രതിഷേധവുമായി അവൾ അരക്കെട്ട് അവനിലേക്കമർത്തി.

നീയെന്റെയാണെടീ… അവന്റെ വിരലുകൾ വിടർന്ന സ്കർട്ടിനുള്ളിലേക്കു കയറി അവളുടെ സാധാരണയിലും തടിച്ചുകൊഴുത്ത കുണ്ടികളിൽ തഴുകി… നനുത്ത പാന്റീസിന്റെ തലത്തിലൂടെ അവന്റെ വിരലുകൾ അരിച്ചു നടന്നു…

ഡീ.. ഇനി ഇവിടെ വരുമ്പത്തന്നെ ഈ പാന്റിയങ്ങൂരിയേക്കണം. അവൻ ആ കുണ്ടിക്കൊരു നുള്ളു കൊടുത്തു.

എന്റെ പൊന്നേ! നിനക്കുവേണ്ടി എന്തു വേണമെങ്കിലും… അവന്റെ നെഞ്ചിലവൾ മുഖമൊളിപ്പിച്ചു.

ഞാൻ ചോദിച്ചോളാം സമയം വരുമ്പോൾ… അവളുടെ കുണ്ടിക്ക് നോവിച്ചൊരടി കൊടുത്ത് അവൻ ചിരിച്ചു…

ആ… ബേബീ! അവൾ ചിണുങ്ങി…

ഡീ… എന്റെയമ്മച്ചിക്ക് നിന്നെയിഷ്ടമാവും. അമ്മച്ചീം, ഏട്ടത്തിയമ്മേം രണ്ടും അപ്പനും, അച്ചായനും അടിച്ചു കേറ്റി, കുണ്ടിയൊക്കെ അങ്ങു വിടർന്നു ഒരുമാതിരി ഞങ്ങടെ ഭാഷയിൽ പറഞ്ഞാൽ താറാവിനെപ്പോലാ നടക്കണത്. എനിക്കറിഞ്ഞൂടാന്നാ അമ്മച്ചീടെ വിചാരം. നിന്നേം ഞാനങ്ങനാക്കും! അവനൊരു വിരൽ അവളുടെ പാൻ്റീടെ തുണി കുണ്ടിയിടുക്കിൽ നിന്നും വലിച്ചു മാറ്റി അവളുടെ
ഏനസ്സിൽ തിരുമ്മി…

ആഹ്… അവൾ പുളഞ്ഞു… ബേബീ! എന്താടാ ഇത്? ഞാൻ നിന്റെ സീനയല്ലേടാ! അവൾ കൊഞ്ചി..

നീ പൊക്കോടീ! അല്ലേൽ ഞാൻ നിന്നെ ഇവിടിട്ടങ്ങു പണ്ണും! അവൻ ഉറക്കെ ചിരിച്ചു.

കാട്ടാളൻ! നിക്കറിന്റെ പൊറത്തൂടെ അവന്റെ മുഴുത്ത കുണ്ണയിലൊന്നു ഞെരടീട്ട് അവളോടി.

ഡീ നിന്റെ നമ്പറു താടീ. അവൻ വിളിച്ചു.

ആന്റീടെ കയ്യീന്നു നമ്പറെടുത്ത് നിനക്ക് മെസേജ് ചെയ്യാടാ! അവൾ ചിരിച്ചുകൊണ്ട് മറഞ്ഞു…

എബിയ്ക്ക് കടുത്ത ക്ഷീണം തോന്നി. അവൻ സീന കൊണ്ടുവന്ന തൂക്കുപാത്രം തുറന്നു. ചോറ്, ഒന്നാന്തരം പന്നിയിറച്ചിക്കറി, കോവയ്ക്കേം കടലേം തേങ്ങാപ്പീരേം ചേർത്തൊണ്ടാക്കിയ തോരൻ… താഴത്തെ തട്ടിൽ ചോറും ഇറച്ചീം മഞ്ഞളും വേവിച്ചത് മത്തായിയ്ക്ക്.

രണ്ടും സുഭിക്ഷമായി ഊണു കഴിച്ചു. ഇച്ചിരെ തണുപ്പ് തോന്നിയപ്പോൾ രാവിലെ ധരിച്ച കാക്കി പാന്റെടുത്തിട്ടു. പിന്നെ ബോധം കെട്ടുറങ്ങി. മത്തായി അവന്റെ കാൽക്കൽ ചുരുണ്ടുകൂടി.

ആരോ വിളിക്കുന്നതു പോലെ തോന്നി. മന്ത്രിക്കുന്ന സ്വരത്തിൽ… നീയെന്നെ മറന്നോ? അവൻ കണ്ണുകൾ തുറന്നു. ചുറ്റിലുമിരുട്ട്. ഹൃദയം ശക്തമായി മിടിച്ചു. പെട്ടെന്ന് ഒരിളം ചൂടവന്റെ കഴുത്തിലുരുമ്മി. മത്തായി! താഴെനിന്നും നൂണ്ടുകേറി തലയണയോടു ചേർന്ന് കിടപ്പാണ്! എബി തിരിഞ്ഞ് മത്തായീടെ മിനുത്ത രോമങ്ങൾ പൊതിഞ്ഞ വശത്ത് മെല്ലെ തഴുകി.. പാതി മയക്കത്തിൽ അവൻ തിരിഞ്ഞ് എബിയുടെ കയ്യിലൊന്നു നക്കി. എബിയുടെ ഹൃദയം മെല്ലെ ശാന്തമായി.

എബി മൊബൈലെടുത്തു. അഞ്ചരമണി! അവൻ മത്തായിയേം വാരിയെടുത്ത് താഴേക്ക് പോയി. സോഫയിൽ മത്തായിയെ കിടത്തി കഴിഞ്ഞ ദിവസത്തെപ്പോലെ കട്ടനിട്ടു. സിങ്കിൽ മുഖം കഴുകി വെളിയിൽ ചെന്നിരുന്നു. മത്തായി വന്നവന്റെ മടിയിൽ വലിഞ്ഞുകയറി…. അവന്റെ കണ്ണുകൾ പാതിയടഞ്ഞു.

മുഛേ മാർ ഡാലാ ഗയാ ധാ..എന്നെ കൊന്നതാണ്! ഇപ്പോൾ ആ സ്വരം ഇത്തിരി കനത്ത പുരുഷസ്വരമായി. അവനൊന്നു ഞെട്ടി. കണ്ണുകൾ തുറന്നു. തുടയിൽ ചൊറിച്ചിൽ… ഇട്ടിരുന്ന കാക്കി ചീനോസിന്റെ പോക്കറ്റിൽ കൈകടത്തി ചൊറിഞ്ഞപ്പോൾ എന്തോ വിരലുകളിൽ തടഞ്ഞു. മത്തായിയെ ഭദ്രമായി താഴെയിറക്കി അവനെണീറ്റു. ഒരു കടലാസ് പൊതി. തുറന്നു നോക്കിയപ്പോൾ ഒരേലസ്സ്. ശംഖിന്റെ ആകൃതിയിലുള്ള ഇത്തിരി പരന്ന ഒരു കട്ടിയുള്ള പതക്കം! പൊതിഞ്ഞ കടലാസ് നിവർത്തിയപ്പോൾ ഒരു നമ്പർ കുറിച്ചിട്ടിരിക്കുന്നു. മൊബൈലാണെന്നു തോന്നി. പതക്കമവനൊന്നമർത്തി. ഓ… രണ്ടുപാളികളായി തുറക്കുന്നു! പതക്കത്തിൻ്റെയുള്ളിൽ ദേവനാഗരിയിൽ കൊത്തിയ ഒരു പേര്. കുമുദ്!
അവനാ നമ്പർ കുമുദിൻ്റെ പേരിൽ സേവു ചെയ്തു. വാട്ട്സാപ്പിൽ കണക്റ്റു ചെയ്തപ്പോൾ ഡീപിയിൽ ഇന്നലെ കണ്ട സുന്ദരിയായ മറാട്ടി സ്ത്രീ! അവളുടെ കണ്ണുകളിലെ തിളക്കം! കഴുത്തിലണിഞ്ഞ കുരിശു മാലയിൽ അവനാ ഏലസ്സു കോർത്തു.

ഇത്തിരി ദൂരത്ത് എന്തോ നീങ്ങുന്നതു കണ്ടു. കഴുത്തറ്റം മാത്രമുള്ള തിളങ്ങുന്ന മുടിയുടെ ചലനം… അവൾ തല വെട്ടിച്ചപ്പോൾ… ടീനാ… അവനിത്തിരി ഉറക്കെ വിളിച്ചു.. പക്ഷേ അവൾ തിരിഞ്ഞു നോക്കാതെ കണ്ണുകളിൽ നിന്നും മറഞ്ഞു.

എബിക്കിത്തിരി വിഷമം തോന്നി. പിന്നെയത് കുടഞ്ഞു കളഞ്ഞ് അകത്തേക്ക് പോയി. ഒരു വള്ളിച്ചെരുപ്പുമെടുത്തിട്ട് മത്തായിയേം കൊണ്ടു നടക്കാൻ പോയി. റോഡിന്റെയരികത്തുള്ള നനവുള്ള പുല്ലിലൂടെ മത്തായി ഓടി നടന്നു. ഇത്തിരി ദൂരത്തു ചെന്ന് നടന്നുവരുന്ന എബിയെ നോക്കും. പിന്നീട് കുതിച്ചു ചാടി അവന്റടുത്തേക്കോടും. ഇടയിലൊന്നു രണ്ടു ചാവാലിപ്പട്ടികൾ മുരണ്ടപ്പോൾ അവനെബിയുടെ പിന്നിലഭയം തേടി. എബി കല്ലുകൾ പെറുക്കിയെടുക്കാൻ കുനിഞ്ഞപ്പോൾ അവന്മാരോടി..

Leave a Reply

Your email address will not be published. Required fields are marked *