❤️ഒരിക്കൽക്കൂടി – 1❤️അടിപൊളി  

ആഹ്… മുഴുത്ത മകുടം നനഞ്ഞൊലിക്കുന്ന പൂറു പിളർന്ന് ഉള്ളിലേക്ക് തുളഞ്ഞുകയറിയപ്പോൾ നൊമ്പരം കലർന്ന സുഖത്തിൽ അവളൊന്നു പിടഞ്ഞു… കനത്ത തുടകൾ അവന്റെ കാലുകളിലമർന്നപ്പോൾ അവൾ മെല്ലെ കിതച്ചു…

അവളുടെ ചൂടുള്ള പൂറിന്റെ നനുത്ത തലങ്ങളവനെ വരിഞ്ഞു മുറുക്കി… ഓഹ്… എന്റെ പെണ്ണേ! അവൻ സോഫയിലേക്ക് മെല്ലെ ചാരിക്കിടന്ന് അവളെ നോക്കി ചിരിച്ചു….

ചിരിക്കണ്ട… തെമ്മാടി! നോവുന്നുണ്ടെടാ!എന്നാലും നീയല്ലേടാ എന്റെ പൊന്നേ! അവൾ കുണ്ടിയിത്തിരി പൊക്കിത്താഴ്ത്തി. അവളുടെ ഇളം പൂറിന്റെ ഇറുക്കവുമാസ്വദിച്ച് അവൻ അരക്കെട്ടവളുടെ താളത്തിൽ താഴെനിന്നും പൊക്കിയടിച്ചു….

ആഹ്… അങ്ങകത്തു നിന്റെ കുണ്ണയറിയാടാ…. അവളുടെ ചലനങ്ങൾ വേഗതയിലായി. ഇറുകിയ പൂർഭിത്തികളിലുരഞ്ഞു കുണ്ണ കേറിയിറങ്ങിയപ്പോൾ അവർ സ്വർഗം കണ്ടു…അവൻ ചാരിക്കിടന്ന സോഫയുടെ പിന്നിലെ അരികിൽ കൈകളമർത്തി അവളവനെ പൊതിച്ചു… ഇതുവരെ അറിയാത്ത സുഖം! ഓ…ജീസസ്! അവളുടെ മുഴുത്തു തുളുമ്പുന്ന മുലകൾ അവൻ ഞെരിച്ചുടച്ചപ്പോൾ പൂറു വീണ്ടും ചുരത്തി…

എബിയവളുടെ തുള്ളിത്തുളുമ്പുന്ന മുലകൾ കശക്കിയുടച്ചു… ആ നീണ്ട മുലഞെട്ടുകൾ അവൻ ഉറിഞ്ചിക്കുടിച്ചു.. അരമുള്ള നാവ് ആ മുലക്കണ്ണുകളിലെ തുറന്ന ഞരമ്പുകളിൽ അമർന്നിഴഞ്ഞപ്പോൾ അവളുറക്കെ വിളിച്ചു…

ആ തടിച്ച തുടകളിലെ പേശികൾ തളർന്നുതുടങ്ങിയപ്പോൾ അവളുടെ ചലനങ്ങൾ മെല്ലെയായി… എബിയവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കൊഴുത്തുവിടർന്ന കുണ്ടികൾ കൈവിരലുകൾ വിടർത്തി താഴെനിന്നും താങ്ങി അവളെ പൊക്കിത്താഴ്ത്തി… ഒപ്പം താഴെനിന്നും അരക്കെട്ടു പൊക്കിയവളെ ആഞ്ഞൂക്കി.

ആഹ്…ഓ… ഡാ…. ഞാൻ… സ്വീറ്റ് ജീസസ്! ഓഹ്…. ഓരോ അടിക്കും അവളുടെ
കരച്ചിലവിടെയുയർന്നു…ആ മുലകൾ തുളുമ്പിയുലഞ്ഞു… എബിയുടെ കൊടിമരം നനച്ചുകൊണ്ടവൾ രതിമൂർച്ഛയിൽ തളർന്നവന്റെ നെഞ്ചിലേക്കു വീണു…

അവൻ അവളെ നെഞ്ചിലേറ്റി മെല്ലെയെണീറ്റു. വാടിയ പൂവു പോലെ അവളെ സോഫയിൽ കിടത്തി… നിമിഷങ്ങൾ… പെണ്ണുറങ്ങി! അവളുടെ ശാന്തമായ മുഖത്ത് ഉറക്കത്തിന്റെ ആഴങ്ങളിലെവിടെയോ നിന്നുമുയർന്ന ഒരു മന്ദഹാസം മിന്നിമാഞ്ഞു… അവന്റെ വികാരം മെല്ലെയടങ്ങി… പകരം അവളോടുള്ള സ്നേഹം അവന്റെ നെഞ്ചുകവിഞ്ഞ് കണ്ണുകളിലൂടെയൊഴുകി… അവളോട് ചേർന്ന് അവനാ സോഫയിൽ അവളേയും ചേർത്തുപിടിച്ചു കിടന്നു… മെല്ലെ മയക്കത്തിലേക്കു വഴുതി.

എണീറ്റപ്പോൾ ഇരുട്ടിയിരുന്നു. അവളില്ല! മൊബൈലിൽ ഒരു സന്ദേശം മിന്നി…

ഡാ. പോണം. പോവുന്നു. ആന്റി തന്നയച്ച ഭക്ഷണം അടച്ചുവെച്ചിട്ടുണ്ട്…പിന്നേ…. കാട്ടാളനാടാ നീ! ഒരു സ്മൈലിയും! എബിയും ചിരിച്ചുപോയി.

(അടുത്ത ഭാഗത്തിൽ അവസാനിക്കും)

Leave a Reply

Your email address will not be published. Required fields are marked *