വേലക്കാരൻ വീട്ടുകാരൻ- 2 Like


കഥാ പാത്രങ്ങൾ
റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25 റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42 ബിനോയ് ചേട്ടൻ (ഡ്രൈവർ) ഷാജി ചേട്ടൻ ( പിയൂൺ)…..

ജിജോ ഇച്ചായ….

എന്നും പറഞ്ഞു പെണ്ണ് എന്നെ കെട്ടപ്പുണർന്നു…

രജി… ഡോക്ടർ പുറത്ത് ഉണ്ട്…

നീ ആരോടും പറയരുത്….

ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക് നമുക്ക് ഒരുമിച്ച് പോകാം….

ഇനി ആരെയും ഫോണിൽ വിളിച്ച് സസ്പെൻസ് കളയല്ലേ…..

എന്നാൽ ഞാൻ പോട്ടെ .ജോലി ഉണ്ട്.

ബാക്കി രാത്രിയിൽ പറയാം…

അങ്ങിനെ ഞങൾ പുറത്ത് ഇറങ്ങി…..
ഡോക്ടർ രജി എൻ്റ ഭാര്യയാണ്….

ഇന്ന് ചെറിയ ഒരു സൗന്തര്യ പിണക്കം അതാണ്….
@@@@@@ reshma raj @@@@@@

ഓ,, ..
സാർ , കല്യാണത്തിന് വരാൻ കഴിഞ്ഞില്ല , ഇപ്പോഴത്തെ ഡ്യൂട്ടി സാറിന് അറിയാമല്ലോ…….

ഹേയ്,, ഡോക്ടർ അത് കുഴപ്പം , ഇല്ല സ്റ്റാഫ് രണ്ടു മൂന്നു പേര് വന്നിരുന്നല്ലോ…….

യെസ്,, ഫാർമസിയിലെ സ്റ്റാഫ് പിന്നെ നഴ്സ്മാരിൽ നിന്നും …….

സാഹജര്യം , ഇതല്ലേ,,,,,,

അങ്ങിനെ എൻ്റ കൂടെ രജിയും മെഡിക്കൽ ഓഫീസറും നടന്നു ഇന്നോവ കാർ വരെ എത്തി…….

എന്നാൽ ,,, ശരി.. ഞാൻ ഇറങ്ങുന്നു…..

ഡോക്ടർ ഞാൻ ജില്ലാ കലക്ടറുമായി സംസാരിച്ചു അനുകൂല തീരുമാനം ഉണ്ടാക്കാം….

ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാം…….

രജി ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക്

ഞാൻ വന്നു പിക് ചെയ്യാം…….
ആ,,,, വിളിക്കാം. ….
ബിനോയ് ചേട്ടാ പോകാം…

സാർ,,

അങ്ങിനെ ഓഫീസിലേക്ക്…..

ഓഫീസ് റൂമിൽ പോകാതെ സ്റ്റാഫ് ഇരുന്നു ജോലി ചെയ്യുന്ന ഹാളിൽ നടന്നു എല്ലാം ഒന്ന് വീക്ഷിച്ചു……

പിന്നെ നേരെ റൂമിലേക്ക് ……

പിയൂൺ ഷാജി ചേട്ടനെ ക്യാബിനിലേക്ക് വിളിപ്പിച്ചു…..
സാർ,,,,
ഷാജി ചേട്ടൻ ഇരിക്ക്…

സാർ, എന്താ വിളിപ്പിച്ചത് പറയൂ..

ഷാജി ചേട്ട നമുക്ക് ഓഫീസിലെ എല്ലാ യൂണിയൻ നേതാക്കളെയും ഒന്ന് ക്യാബിനിലേക്ക് വിളിക്കണം ആരൊക്കെ എന്ന് അറിയില്ല…..

അതാണോ, സാർ ഞാൻ വിളിക്കാം…..

അവരുടെ പേരുകൾ പറയൂ…..
വിജയൻ കൊടത്ത് (സി പി ട്ടി യു)
ഇബ്രാഹിം കേ (എ കി ട്ടി യു സി)
ജോർജ് പി കേ (ഐ സി ട്ടീ യു സി)
ശ്രീനി വിമൽ (ബി വി എസ്)
അഹമ്മദ് (ലേ ട്ടി യു)

ഇവരെല്ലാം ഒന്ന് ഡ്യൂട്ടി യിൽ ഉണ്ടല്ലോ…..

ഉണ്ട്…. ഇപ്പൊൾ ഒന്നര വർഷം ആയിട്ട് ലീവ് എല്ലാവരും കുറവാണ് സർക്കാരിൻ്റെ നിർദേശം ഉണ്ട്…..

ശരി,,,,, അവരോട് വരാൻ പറയൂ….

ഷാജി ചേട്ടൻ ക്യാബിനിൽ നിന്നും ഇറങ്ങി….

അല്പം കഴിഞ്ഞപ്പോൾ ഓരോരുത്തരും സമ്മതം ചോദിച്ചു ക്യാബിനിൽ എത്തി……

ഇരിക്കൂ… എല്ലാവരും

കഴിഞ്ഞ ദിവസം മാഡം ചാർജ് എനിക്ക് ഹാൻഡ് ഓവർ ചെയ്തത് നിങ്ങളുടെ എല്ലാവരുടെയും സാനിധ്യത്തിൽ ആണ്……

പിന്നെ ഈ സാഹജര്യത്തിൽ ഒരു ചടങ്ങ് നടത്തുന്നത് നമ്മൾ വിവാദം സ്വയം
ഉണ്ടാക്കും പോലെ ആകും…..

മീഡിയ എന്തെങ്കിലും കിട്ടാൻ ഒക്കി ഇരിക്കുക അല്ലേ….

പരിചയപെടൽ ഞാൻ നിങൾ ജോലി ചെയ്യുന്ന ഹാളിൽ വന്നു നടത്താം…

സാർ, വിളിപ്പിച്ചത് പറഞ്ഞില്ല…..

മാടത്തിന് നിങൾ നൽകിയ പിന്തുണ എനിക്കും ലഭ്യമാക്കണം എന്ന് പറയാൻ വിളിച്ചതാണ്….

പിന്നെ മാഡം തുടങ്ങി വച്ച കാര്യങ്ങളിൽ മാറ്റം ഉണ്ടാകില്ല,, എല്ലാം അതുപോലെ മുന്നോട്ട് പോകണം , മാറ്റങ്ങൾ ഞാൻ പഠിച്ചു പറയാം…

Covid കേസുകൾ ചികിത്സ സഹായം മറ്റു അനുബന്ധ കാര്യങ്ങൾ പിന്നെ നമ്മുടെ പരുതിയിൽ വരുന്ന തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം എല്ലാം………

സാറിൻ്റെ കൂടെ ഞങൾ കാണും……

പിന്നെ ലീവ് അത്യാവശ്യ ഘട്ടങ്ങളിൽ അനുവതികാം , ഞാൻ പുതിയ നിർദ്ദേശം നൽകാം…………

സാർ,,.. ആദ്യത്തെ പോസ്റ്റിംഗ് അല്ലേ , ശരിയാക്കാം…

മിസ്റ്റർ അഹമ്മദ് …..
ലേ ട്ടി യു. പ്രതിനിധി….

അതെ , സാർ…

അഹമ്മദ് ആദ്യ പോസ്റ്റിംഗ്. ആണ് അത് ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു…..

പിന്നെ രണ്ടര വർഷത്തെ ട്രെയിനിംഗ് മോസൂറി നിന്നും കഴിഞ്ഞാണ് ഞാൻ വരുന്നത്……..

Leave a Reply

Your email address will not be published. Required fields are marked *