“നോ വേ മാൻ….”
“പ്ലീസ് ഒറ്റ ഫോട്ടോ ചേച്ചീ… പിന്നെ ചോദിക്കില്ല….”
“ഫോട്ടോ അയക്കാതെ ഉള്ള സൗഹൃദം മതി മാൻ….”
അപ്പോളേക്കും മീര പുറത്തു വണ്ടി വരുന്ന ശബ്ദം കേട്ടു….
“ഓക്കേ… Hus വന്നു… പിന്നെ കാണാവേ….”
അതും പറഞ്ഞു റോഷനും ആയുള്ള ചാറ്റ് അവസാനിപ്പിച്ചു ഫോൺ ലോക്ക് ചെയ്തു ബെഡിലേക്ക് ഇട്ട് അവൾ വാതിലിനു നേരെ നടന്നു….
അപ്പോൾ അവളുടെ മനസിലേക്ക് വീണ്ടും ലയന എന്ന പെൺകുട്ടി പറഞ്ഞ വാക്കുകൾ തെളിഞ്ഞു വന്നു….
“ഞാൻ ചാവൊള്ളൂ ചേച്ചീ…. പ്രെഗ്നന്റ് ആണെന്ന് എങ്ങാനും വീട്ടീ അറിഞ്ഞാ ജീവിച്ചു ഇരുന്നട്ട് കാര്യം ഇല്ല്യ…”
ആ സംസാരം ഉള്ളിൽ തെളിഞ്ഞതും നുരഞ്ഞു പൊങ്ങുന്ന ദേഷ്യത്തിനൊപ്പം എന്തെന്ന് അറിയാത്ത പരിഭ്രമം കൂടി ഉള്ളിൽ നിറയും പോലെ… അപ്പോളേക്കും കാളിംഗ് ബെൽ മുഴങ്ങി തുടങ്ങി…. എന്നത്തേയും പോലെ ഭയന്നു നിശബ്ദ ആവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് അവൾ ഗിരിക്ക് വാതിൽ തുറന്നു നൽകിയത്….
പക്ഷേ അവളെ ശ്രദ്ധിക്കാതെ തന്നെ ഉള്ളിലേക്ക് കയറി അയാൾ കോട്ടും ടൈയും ഊരി സെറ്റിയിലേക്ക് ഇട്ടു മൂരി നിവർത്തി…. ഇപ്പോൾ വരും അടുത്ത ആവശ്യം എന്നറിയാവുന്നത് കൊണ്ട് അവൾ വേഗം ഫ്ളാസ്കിൽ നിന്നും കോഫി പകർത്തി അയാൾക്ക് നേരെ നീട്ടി….
അപ്പോളും അവൾ ആലോചിക്കുകയായിരുന്നു, തന്റെ ഈ വിധേയത്വം.. അതാണ് ഇയാൾ മുതലെടുക്കുന്നത് … എന്നാൽ അതൊരു സത്യം തന്നെയാണ് മിക്കവാറും വീടുകളിലും…. ഭർത്താക്കന്മാരോട് തോന്നുന്ന ഭയം അതിൽ നിന്നും ഉത്ഭവിക്കുന്ന വിധേയത്വം… വളരെയേറെ പെണ്ണുങ്ങളുടെ ജീവിതം അടുക്കളയുടെ നാല് ചുവരുകൾക്ക് ഉള്ളിൽ തളച്ചിടാൻ അത് മതി….
അപ്പോളേക്കും അയാൾ ആ കോഫി വാങ്ങി ചുണ്ടോട് അടുപ്പിച്ചു….. അതോടൊപ്പം അയാളുടെ കൈവിരലുകൾ അവളുടെ കുർത്തയുടെ ഉള്ളിലേക്ക് നൂഴ്ന്ന് കയറി….
പണ്ടൊക്കെ അവളും അത് ആസ്വദിക്കുമായിരുന്നു… പക്ഷേ ഇപ്പോൾ!!! ഇന്ന് ആ പെൺകുട്ടി ലയന വന്നതുകൊണ്ടാണോ??? അതാവില്ല…. കുറച്ചേറെ ദിവസങ്ങളായി തനിക്ക് ഒരു മടുപ്പുള്ളത് പോലെ….
പക്ഷേ, അത് ഗിരിയോട് മാത്രമല്ലേ???? റോഷനോട്… റോഷന്റെ മുഖം കാണുമ്പോൾ തന്നെ താൻ പൂത്തുലഞ്ഞു പോകുന്നതോ???? അവൾ ആ ചിന്തകൾ മനഃപൂർവം മനസിന്റെ ഒരു കോണിലേക്ക് ഒതുക്കി മാറ്റി… കാരണം അവൾക്ക് നയനയെ കുറിച്ച് അയാളോട് സംസാരിക്കാനുണ്ട്…
“നിന്ക്ക് ഏതേലും ലെഗ്ഗിൻസ് ഇട്ടൂടെ… അല്ലാത്തപ്പോ അത് മാത്രാണല്ലോ ഇടാറു…”
അവളുടെ പാന്റിന്റെ ഉള്ളിലേക്ക് കൈ കടത്താൻ ശ്രമിച്ചു കഴിയാത്തതിന്റെ പരിഭവമാണ്….
മീരയും ആലോചിച്ചു… പണ്ടൊക്കെ ഗിരിക്ക് കോഫി കൊടുത്തു കഴിഞ്ഞാൽ അയാളോട് ഒട്ടി നിൽക്കും…. ‘ആരെങ്കിലും കാണും, ഇപ്പൊ വേണ്ടാ’ എന്നൊക്കെ പരാതി പറഞ്ഞാലും അയാളുടെ കൈവിരലുകൾ കാണിക്കുന്ന കുസൃതി ആസ്വദിക്കാൻ…. പിന്നെ പയ്യെ പയ്യെ അതും മടുത്തു…. പുതുമ നഷ്ടപ്പെട്ടു എന്ന് പറയുന്നതാവും നല്ലത്…..
ഒരുവേള അയാൾക്കും അതുപോലെ തോന്നുന്നത് കൊണ്ടാവില്ലേ ലയന… അത്പോലെ പലരും അയാളുടെ ജീവിതത്തിൽ കടന്നു വന്നത്??? വീണ്ടും ലയനയെ കുറിച്ചുള്ള ചിന്ത മനസിലേക്ക് കയറി ചെന്നു അവളെ അലോസരപ്പെടുത്തിയപ്പോൾ അത് അയാളോട് പറയാൻ തന്നെ അവളുറച്ചു….
“അതേ….. ലയന എന്നൊരു കൊച്ചു വന്നാരുന്നു…. രാവിലെ ഒൻപതു മണി ആയി കാണും…..”
“മ്മ്…..”
തികച്ചും ഉദാസീനമായി നീട്ടി ഒരു മൂളൽ മാത്രമായിരുന്നു മറുപടി….
അവൾ കൂടുതൽ എന്തോ പറയും മുൻപ് അയാളുടെ കൈകൾ മീരയുടെ ചുരിദാർ പാന്റിന്റെ കെട്ട് അഴിച്ചു…. പക്ഷേ അവൾക്ക് എന്തോ ആ നിമിഷം അയാളെ ഉൾകൊള്ളാൻ മനസനുവദിക്കുന്നുണ്ടായിരുന്നില്ല… അത് കൊണ്ട് അവൾ ചോദിച്ചു…
“ഇനി പോവുന്നില്ലേ??? വീക്കിലി മീറ്റിംഗ് ഒള്ളതല്ലേ???”
“മ്മ്… ഡു വൺ തിങ്… ടേക് ഇറ്റ്….”
അയാൾ ബെൽറ്റ് അഴിക്കാൻ തുടങ്ങി പറഞ്ഞു…
“പ്ലീസ് ഗിരി, എനിക്ക്….”
അവൾ അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയാൾ പറഞ്ഞു
“ഡു ഇറ്റ്…”
അയാളുടെ ശബ്ദത്തിലെ തീക്ഷ്ണത മൂലം നിലത്തേക്ക് ഊർന്ന് കാലിൽ ചുറ്റി കിടന്ന പാന്റ് അവൾ ഊരാൻ തുടങ്ങി….
