സമർപ്പണം – 1
Samarppanam | Author : Shafi
പുതിയ ഒരു ശ്രമമാണ് കഥയുടെ ഒഴുക്കിൽ മാത്രമേ സെക്സ് ഉണ്ടാവുകയുള്ളൂ ഇതൊരു ഇൻട്രൊഡക്ഷൻ മാത്രമാണ് മുൻപോട്ട് ഉള്ള സ്റ്റോറിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എല്ലാം ഉണ്ടാകും
നല്ല പൊള്ളുന്ന വെയില് ഞാൻ ആവുന്നത്ര പറഞ്ഞതാണ് കറക്റ്റ് ടൈമിൽ വന്നു നിൽക്കാൻ കൂട്ടുകാരൻ ആണല്ലോ, അതങ്ങനെയുണ്ടാവും,. അവനെ പ്രാക്കിക്കൊണ്ട് ഞാൻ ആ റോഡ് സൈഡിൽ നിന്നു. ബസ്റ്റോപ്പിന്റെ ഉള്ളിൽ നല്ലോണം നിൽക്കാമായിരുന്നു ഇവൻ പറഞ്ഞിട്ടാണ് ഇപ്പോൾ ഈ റോഡ് സൈഡിൽ വന്നു നിൽക്കുന്നത്, പിന്നെയും ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും ഒരു റെഡ് ഷിഫ്റ്റ് കാർ ഇവിടെ വന്നു നിർത്തി.
” അളിയാ കേറടാ ”
“പോടാ മൈരേ “എന്ന് മനസ്സിൽ വിളിച്ചുകൊണ്ട് എൻറെ ബാഗ് എടുത്ത് കാറിൻറെ പിന്നിലോട്ട് എറിഞ്ഞ് മുൻപിൽ കയറി ഇരുന്നു.
” സോറി അളിയാ !!! ഇപ്പോഴെടാ കാർ കിട്ടിയത്, അതാ വരാൻ ലേറ്റ് ആയത്,!!!
ഞാനൊന്ന് ചിരിച്ചു കാണിച്ചു കാരണം ഈ മൈരൻ ആണ് എനിക്ക് ജോലി ശരിയാക്കിയത് ഇനിയെന്റെ താമസവും ഇവൻറെ തന്നെ ഔദാര്യത്തിലാണ്, അതുകൊണ്ട് കുറച്ചൊക്കെ ബഹുമാനം ആകാമെന്ന് ഞാനും കരുതി ചുമ്മാ ദേഷ്യം പിടിച്ചിട്ട് ഈ പന്നി നീ എന്താ ചെയ്തോ! എന്ന് പറഞ്ഞാൽ കുടുങ്ങിയില്ലേ ഞാൻ,,,,
ബാംഗ്ലൂർ നഗരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അവൻ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട് സത്യം പറഞ്ഞാൽ നല്ല ക്ഷീണം ഉണ്ട്
“ഡാ സണ്ണി……”””
ക്ഷീണം കൊണ്ട് ഞാൻ ഒന്നു മയങ്ങി പോയിരുന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കോഴിക്കോട് റസ്റ്റോറൻറ്, കണ്ണൂർ റെസ്റ്റോറൻറ് മലയാളി തനിമയുള്ള ഹോട്ടലുകൾ .. !!!!! പെട്ടെന്ന് ഉറക്കം ഉണർന്നത് കൊണ്ടാവാം ആകെ കിളി പാറിയിരുന്നു രണ്ട് മിനിറ്റ് .
“”ഡാ ഷെഫി ഇതെന്താടാ ബാംഗ്ലൂരിൽ കോഴിക്കോട് റസ്റ്റോറൻറ് കണ്ണൂർ റസ്റ്റോറൻറ് എന്നെല്ലാം?!!!”””
“| എടാ പൊട്ടാ ഈ ഏരിയ ഫുള്ള് മലയാളീസ് ആടാ. നമ്മൾ ഇവിടെയാ താമസിക്കുന്നത് . ഹോട്ടലും റസ്റ്റോറന്റും സൂപ്പർമാർക്കറ്റും എല്ലാ മലയാളിക്കളുടേതാണ്”””
ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ കുറച്ചു കൂടെ മുന്നോട്ട് പോയി, ഒരു ഇടുങ്ങിയ വഴിയിലൂടെ പോയതിനുശേഷം ഒരു 3 നില കെട്ടിടത്തിനു മുൻപിൽ കാർ നിർത്തി. കാർ ഫോർ ഇൻഡിക്കേറ്റർ ഇട്ടു വെച്ചതിനുശേഷം എൻറെ ബേഗുമെടുത്ത് രണ്ടാം നിലയിലെ ഞങ്ങളുടെ റൂമിലോട്ട് പോയി, ഡോർ തുറന്നു എന്നതിൻറെ അകത്താക്കിയ ശേഷം സണ്ണി ഞാൻ
“”””പെട്ടെന്ന് വരാം കേട്ടോ കാർ കൊടുത്തേച്ച് വരാം “””
എന്നും പറഞ്ഞ് ഷഫീ ഇറങ്ങിയോടി ഞാൻ ആ റൂം ഒന്ന് വീക്ഷിച്ചു ഒരു പക്കാ ബാച്ചിലറുടെ റൂം നിലത്ത് ഒരു ബെഡ് ഇട്ടിട്ടുണ്ട് ഒരു ചെറിയ അടുക്കള ഒരു ബാത്റൂം പിന്നെ ഒരു രണ്ടു ഡോർ ഉള്ള ഒരു അലമാരയും പിന്നെ ഒരു കൊച്ചു ബാൽക്കണി അതാണ് അവൻറെ അല്ല ഞങ്ങളുടെ റൂം . ആ നിങ്ങൾക്ക് ഞാൻ എന്നെ പരിചയപ്പെടുത്തിയിട്ടില്ല അല്ലേ എൻറെ പേര് സണ്ണി ജോർജ് 24 വയസ്സുള്ള ഒരു സാധാരണ ചെറുപ്പക്കാരൻ നല്ല വെളുത്ത നിറമാണ് ഒരാറടി ഉയരം വരും, കട്ട താടിയും മീശയും ഉണ്ട് , എനിക്ക് രോമവളർച്ച കുറച്ച് കൂടുതലാണ്. കയ്യിലും കാലിലും നെഞ്ചിലും എല്ലാം രോമം ഉണ്ട് പിന്നെ എൻറെ കണ്ണ് പൂച്ചക്കണ്ണാണ് കേട്ടോ, എല്ലാം ഒത്തിണങ്ങിയ ഒരു അച്ചായൻ. എം. ബി .എ എടുത്തു, പറയേണ്ട ഒരു കാര്യം ഇതെല്ലാം മാത്രമേയുള്ളൂ എനിക്ക്, ആരുമില്ല ഞാൻ ഒരു അനാഥാലയത്തിലാണ് പഠിച്ചു വളർന്നത്, ഒരു 12th എത്തിയപ്പോള് മുതൽ ഷെഫിയുടെ വല്യാപ്പയാണ് എന്നെ പഠിപ്പിച്ചതും എന്റെ കാര്യങ്ങൾ നോക്കിയതും, ഷെഫിയോട് പറഞ്ഞു എനിക്ക് ഒരു ജോലി വാങ്ങി തന്നതും അദ്ദേഹമാണ് . ആ വീട്ടിൽ എനിക്ക് ഷെഫിയുടെ കൂടെ ഒരു ബെഡും ഉണ്ട്, പറഞ്ഞു വന്നത് ഞാനും ആ വീട്ടിലെ ഒരു അംഗമാണ് .
എന്റെ ഗോഡ് ഫാദർ ആണ് അദ്ദേഹം, ഞാനൊരു അക്കൗണ്ടൻറ് ആണ് അദ്ദേഹത്തിൻറെ ബിസിനസ് സ്ഥാപനത്തിൽ ആയിരുന്നു ഇത്രയും നാൾ. കഴിഞ്ഞദിവസം അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത് ഷഫിയുടെ അടുത്തേക്ക് പോയിക്കോ നിനക്ക് അവിടെ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്, നീ ഇങ്ങനെ അടച്ചുപൂട്ടി ഇരുന്നാൽ ശരിയാവില്ല ,
