“”പോവല്ലേടി”!!”” എന്നും പറഞ്ഞ് ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു, പെണ്ണ് പൊട്ടിച്ചിരിച്ചു. മുലകൾ നെഞ്ചിൽ തുള്ളിക്കളിച്ചു ഞാൻ പതുക്കെ കൈകളെ അയച്ചു അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു,
“” നിറയെ മസിൽ ആണല്ലോ മോനെ?!! നല്ല സുഖം കെട്ടിപ്പിടിക്കാൻ,!! ഒരു കുസൃതി പോലെ അവളും പറഞ്ഞു ,
“”അല്ലടി നിൻറെ കെട്ടിയോനെ മസിൽ ഒന്നുമില്ല?!!! “” ഓ നമ്മൾക്കൊക്കെ എവിടെ സിക്സ് പാക്ക് . നമ്മളൊക്കെ സിംഗിൾ പാക്ക് ആണ് മാൻ””
“” കെട്ടിയോനെ ഗൾഫിൽ പറഞ്ഞയച്ച ബാക്കിയുള്ളവരെ കെട്ടിപ്പിടിച്ച് നടക്കുകയാ പെണ്ണ്?!!! അവൾ ഒന്ന് മുഖം വക്രീച്ച ” ഒന്ന് പോടാ “” ഞാൻ വേണമെങ്കിൽ ഉമ്മയും വെക്കും “””!! എന്നും പറഞ്ഞ് എൻറെ മുഖത്ത് അമർത്തി ഉമ്മ വച്ചു. ആ ചുവന്ന ചുണ്ടുകൾ എൻറെ മുഖത്ത് അമർന്നപ്പോൾ ഞാൻ കോരിത്തരിച്ചു പോയി.
“”പൊട്ടൻ!!!””” എന്നും പറഞ്ഞ് കിളി പോയി നിൽക്കുന്ന എന്റെ തലയ്ക്ക് ഒരു കിഴക്കും തന്നെ അവൾ കെബിൻ തുറന്നു പുറത്തേക്ക് പോയി ,. വല്ലാത്തൊരു പെണ്ണ് ആകെ സങ്കടപ്പെട്ട് ഇരുന്ന എന്നെ ഇപ്പോൾ മൂടാക്കി പോയി അവൾ …. ഞാനെൻറെ കസേരയിലോട്ട് ചാരിയിരുന്നു, പെട്ടെന്ന് ടേബിളിലെ ഫോൺ ബെല്ലടിച്ചു, ഞാനെടുത്തപ്പോൾ മേടമായിരുന്നു മറുതലക്കൽ , “”സണ്ണി ഒന്ന് കേബിലോട്ട് വരുമോ ?!!!
“”ഓക്കേ മാം”” എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. ഇനി മേടത്തിന്റെ വകയാണോ എന്താണവോ എന്നും മനസ്സിൽ വിചാരിച്ച് ഞാൻ അനുവാദം ചോദിച്ച് അവരുടെ ഓഫീസിലോട്ടു കയറി.
“”സണ്ണി!!!!…… സോറി കേട്ടോ, ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് നിന്നോട് ചോദിച്ചു പോയതാണ് , നിനക്ക് ഇങ്ങനെ ഒരു ബാഗ്രൗണ്ട് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു , സോ മനസ്സിൽ ഒന്നും വെക്കണ്ട കേട്ടോ ,!!! ഇതുപക്ഷേ എൻറെ മുഖത്തേക്ക് നോക്കിയാണ് അവർ പറഞ്ഞത് . ഞാൻ ഒന്ന് പുഞ്ചിരിച്ചു.
“” ഒക്കെ മാഡം!” എനിക്ക് അതിൽ പരാതി ഒന്നുമില്ല” മാഡം ചോദിച്ചതുകൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ, ഞാൻ പൊക്കോട്ടെ മേടം “|!” അവരൊന്നും പുഞ്ചിരിച്ചു
“ഒക്കെ സണ്ണി!!”” തിരികെ ഞാനും ഒരു പുഞ്ചിരിച്ചു പതുക്കെ വെളിയിലേക്ക് ഇറങ്ങി. മനസ്സിൽ സന്തോഷം വന്നത് ആദ്യമായി അവരെന്നോട് ഒന്ന് മുഖത്തുനോക്കി സംസാരിച്ചിരിക്കുന്നു എന്നതിലാണ്, കേബിനിലോട്ട് കടന്നതും ഷിഫ പിന്നെയും കയറി വന്നു.
“”നമുക്ക് ഒരുമിച്ച് പോകാം കേട്ടോ,! നിൻറെ ഫ്രണ്ടിൻറെ ബൈക്ക് ഒന്ന് കിട്ടുമോ ഡാ?!!
“|അത് ഞാൻ ചോദിക്കുന്നുണ്ട് സെറ്റ് ആക്കാം,!!! അല്ല എവിടേക്കാ? !!””
രണ്ട് കൈകളും മുഖത്തിന്റെ ഇരുവശത്തും വിരിച്ചു കാട്ടി “”സർപ്രൈസ് “”” എന്ന് പറഞ്ഞു , “””ആയിക്കോട്ടെ മേടം””” എന്ന് ഞാൻ അവളോട് തിരിച്ചു പറഞ്ഞു, എൻറെ കവിളിൽ പിടിച്ച ഒന്ന് വലിച്ചുവിട്ട് ആ ചുന്ദരി പല്ലുകൾ കാട്ടിയൊന്ന് പുഞ്ചിരിച്ചു അവൾ തിരിഞ്ഞു നടന്നു. ഇവൾക്ക് ഇതെന്തുപറ്റി “വട്ടായോ ?!” എന്നും ചിന്തിച്ച് ഞാൻ വർക്കിലോട്ട് കടന്നു . മറന്നു പോകണ്ട എന്ന് കരുതി ഷെഫിയോട് ബൈക്ക് ഒന്ന് തരാമോ?! എന്ന് ചോദിച്ചു, നിമിഷങ്ങൾക്കകം റിപ്ലൈ വന്നു “ഓക്കേ ഡാ!! ഞാൻ അഞ്ചു മണിക്ക് പോകും ബിൽഡിങ്ങിന് താഴെ പാർക്കിങ്ങിൽ വച്ചേക്കാം,! എനിക്ക് സമയമില്ല, എന്നൊരു വഴി പോകാനുണ്ട് ,ചാവി ടാങ്ക് കവറിൽ ഉണ്ടാകും, മുത്തേ ,”” “ഓക്കേ ഡാ ചക്കരേ”, എന്ന് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു . ഒരു ഏഴു മണി ആയപ്പോൾ ലാൻഡ് ഫോൺ വീണ്ടും ശബ്ദിച്ചു, മറുതലക്കൽ മേടം തന്നെയായിരുന്നു,
“”സണ്ണി തന്നെ ഞാൻ ഡ്രോപ്പ് ചെയ്യണമോ?!!”” ഇവർക്ക് ഇതെന്തുപറ്റി?! എന്ന് ഞാൻ ചിന്തിച്ചുകൊണ്ട് ഇരുന്നു, “”ഹലോ സണ്ണി കേൾക്കുന്നില്ലേ?! കേൾക്കുന്നില്ലേ ?! “” “”ആ കേൾക്കുന്നുണ്ട്, മേടം! ഇന്നെൻറെ കൂട്ടുകാരൻ ഷെഫി വരും എന്നെ പിക്ക് ചെയ്യാൻ,! താങ്ക്യൂ മേടം,!””” മറുപടിയൊന്നും തരാതെ എൻറെ ഫോൺ നിശബ്ദമായി, പെട്ടെന്ന് തന്നെ മേടത്തിന്റെ ഡോർ ഓപ്പൺ ആവുന്നതും അടയുന്നതിനും ശബ്ദം കേട്ടു. അവർ പോയി എന്ന് മനസ്സിലായി. ഒരു 5 മിനിറ്റ് കൂടി കഴിഞ്ഞു കാണും “”സണ്ണിക്കുട്ടാ,……. പോവാം ല്ലേ?!”” “” ആയിക്കോട്ടെ മേടം , പോവാം !!””” ഞങ്ങൾ പാർക്കിങ്ങിലോട്ട് ഇറങ്ങി ബൈക്ക് എടുത്തു. അവൾ ഇരു കാലുകളും രണ്ട് സൈഡിലോട്ടും ഇട്ടിരുന്നു, ആ ബൈക്കിൽ എപ്പോഴും രണ്ട് ഹെൽമറ്റ് ഉണ്ടാകും, ഞങ്ങൾ രണ്ടുപേരും ഹെൽമറ്റ് തരിച്ച് നേരെ അവൾ പറഞ്ഞ വഴിയിലൂടെ ഒരു മാളിലോട്ടു പോയി. പിന്നെ ഡ്രസ്സ് എടുക്കൽ കലാപരിപാടിയായിരുന്നു , അവൾ ഓരോ ഡ്രസ്സ് ഇട്ടു വരും , എങ്ങനെയുണ്ടെന്ന് എന്നോട് ചോദിക്കും?! ഏകദേശം എല്ലാ ഡ്രസ്സ് ഇട്ടപ്പോയും അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു, എന്നോട് ഫേവറേറ്റ് കളർ ഏതാണെന്ന് ചോദിച്ചു ഞാൻ ബ്ലാക്ക് എന്ന് പറഞ്ഞു ഒരുപാട് സമയത്തെ തിരച്ചിലിനു ശേഷം ഒരു ബ്ലാക്ക് ടോപ്പും ഒരു റെഡ് ഷാളും വാങ്ങിച്ചു എന്നെ അവിടെ ഇരുത്തിയിട്ട് അവള് ഇപ്പം വരാം എന്നും പറഞ്ഞു പോയി 10 മിനിറ്റ് കഴിഞ്ഞ് ബിൽ പേ ചെയ്തു പോകാം എന്ന് പറഞ്ഞു. ഫുഡ് കോർട്ടിൽ കയറി രണ്ട് ജ്യൂസ് കുടിച്ചു, അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു. എൻറെ കയ്യിൽ തൂങ്ങി തുള്ളിച്ചാടി നടന്നു. എസ്കലേറ്ററിൽ താഴെക്കിറങ്ങുമ്പോൾ അവൾ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, എൻറെ കണ്ണൊന്ന് പതിയെ മുകളിലോട്ട് പോകുന്ന എസ്കലേറ്ററിൽ പതിഞ്ഞു ,രണ്ടു ഉണ്ട കണ്ണുകൾ എന്നെ സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് മനസ്സിലായി, “അയ്യോ മാഡം!!! ഇവരോട് ഞാൻ ഷെഫിയുടെ കൂടെ പോകുന്നു എന്നല്ലേ പറഞ്ഞത് , ?! പറ്റിചോ തമ്പുരാനെ !!!! ഞാൻ നോക്കുന്നത് കണ്ട് അവർ ആ ഒരു നോട്ടം പെട്ടെന്ന് പിൻവലിച്ചു. അവളുടെ കൈ എൻറെ കൈകൾക്കിടയിലൂടെ ഇട്ട് തൂങ്ങി കളിക്കുന്നത് പോലെ ആയിരുന്നു നിന്നിരുന്നത് . ഞാൻ അവളെ പതുക്കെ തോണ്ടി ,
