സമർപ്പണം – 1 2അടിപൊളി  

“എടി,, മേടം!!! പെട്ടെന്ന് അവളും ആ ഭാഗത്തേക്ക് നോക്കി, അവൾ സിമ്പിൾ ആയി കൈകൾ ഉയർത്തി “|ഹായ് മേടം!!”””           എന്ന് പറഞ്ഞു അവരൊന്നും പുഞ്ചിരിച്ചു,  അവൾ “”ഭായ് “”     പറഞ്ഞു അവർ ഒന്നുകൂടെ പുഞ്ചിരിച്ചു . ഞാൻ അവരെ നോക്കുന്നത് കണ്ട് ആവാം അവൾ പറഞ്ഞു ,

“”അതിനെ നോക്കണ്ട!!!       അത് അങ്ങനെ ചിരിക്കൂ,  അങ്ങനെ പറയൂ , !  നീ വാടാ…..”””

അവളെന്നെയും വലിച്ച് ബൈക്കിന് അടുത്തേക്ക് നടന്നു “”വീട്ടിൽ പോകല്ലേ?!!   എന്ന് ചോദിച്ചപ്പോൾ “”അല്ലടാ  ,  ഒരു സ്ഥലം കൂടെ പോകാനുണ്ട്!”” എന്ന് പറഞ്ഞു നേരെ അടുത്ത ലൊക്കേഷൻ  പറഞ്ഞു തന്നു. ഒരു , 50 വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരു പൊതി അവൾക്കു നൽകി. അവൾ ക്യാഷ് കൊടുത്ത് അത് മേടിച്ചു. നല്ല കനം  ഉണ്ടെന്നു തോന്നുന്നു. പിന്നെ നേരെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് , വീടെത്താൻ ഒരു 800 മീറ്റർ അകലെ എത്തിയപ്പോഴേക്കും രണ്ട് ഇടി വെട്ടി,  നല്ല തണുത്ത മന്ദമാതുരൻ ഞങ്ങളെ തഴുകി തലോടി കടന്നുപോയി. ഞാൻ ഒന്നു ഗീർ ഡൗണ് ചെയ്‌ത് സ്പീഡ് കൂടി,  ഒരു 100 മീറ്റർ മുന്നോട്ടുപോയപോയേക്കും നല്ല തകർപ്പൻ മിന്നലോടുകൂടി മഴ ഞങ്ങളിൽ പെയ്തിറങ്ങി , വീടിൻറെ അടുത്തെത്തിപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞു കുളിച്ചിരുന്നു.

ബൈക്ക് സൈഡ് ആക്കി കവറുകൾ എല്ലാം എടുത്ത് ഞാൻ അവളുടെ പുറകെ ഓടി. വീടിൻറെ പുറകുവശത്തുകൂടി മുകളിലോട്ട് ഒരു കോണിയാണ് , നമ്മൾ ഇപ്പോൾ വണ്ടി നിർത്തിയിരിക്കുന്നത് വീടിൻറെ പുറകുവശത്താണ് . അവിടെ ഒരു ബൈക്ക് കയറാൻ മാത്രം വലിപ്പമുള്ള ഒരു ചെറിയ ഗേറ്റ് ഉണ്ട് . പക്ഷേ നമ്മൾ വണ്ടി പുറകിലാണ് വെച്ചിരിക്കുന്നത്.  ഇരുമ്പിന്റെ കോണിയാണ് മുകളിലോട്ട് കയറാൻ മുകളിൽ കയറിയിട്ട് വലത്തോട്ട് ഒരു ഇടനാഴി പോലെ ഉള്ള വഴിയിലൂടെ അവൾ നടന്നു , നമ്മൾ നേരത്തെ ബൈക്ക് വച്ച സ്ഥലം അവിടെ നിന്നും കാണുന്നുണ്ട് . ഒരു ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി കയറാൻ മടിച്ചു നിന്ന എന്നെ കണ്ട്

“വാടാ !!””             എന്ന് പറഞ്ഞ് എൻറെ കൈപിടിച്ച് വലിച്ചു ,

“”എടി ആകെ നനഞ്ഞടി ഞാൻ പിന്നെ വരാം, !!!!”””

“” നല്ല അടി കിട്ടും , !   എൻറെ കയ്യിൽ നിന്ന്!! അകത്തേക്ക് വന്നേ ,…         എന്നും പറഞ്ഞ് എന്നെ പിടിച്ചു ഉള്ളിലേക്ക് ആക്കിയവൾ ഡോർ ലോക്ക് ചെയ്തു.  ഒരു തോർത്തുകൊണ്ട് എന്റെ നേരെ എറിഞ്ഞിട്ട് “””തല തോർത്തെടാ !!!”” എന്നും പറഞ്ഞ് അവൾ ബാത്റൂമിൽ കേറി, അപ്പോഴാണ് ഞാൻ ആ റൂം വീക്ഷിക്കുന്നത് കേറിവന്നത് ഒരു ഹാളിലോട്ടാണ്.  ഇടത്തെ ഭാഗത്തായി ഒരു മാസ്റ്റർ ബെഡ്റൂം ആണെന്ന് തോന്നുന്നു. കയറിവരുന്ന ഡോറിൽ നേരെ ഓപ്പോസിറ്റ് ഒരു ചെറിയ കിച്ചൻ അതിൻറെ സൈഡിൽ ഒരു ബാത്റൂം നല്ല വൃത്തിയായി വാരി വലിച്ചിട്ടുണ്ട്.   ഡ്രസ്സ് ഒക്കെ എവിടെ യായി.  ഹാളിൽ ഒരു സോഫയും ഒരു ടിവിയും ഉണ്ട്.  ഞാൻ പതുക്കെ അവിടെയിരുന്നു തല പതുക്കെ തോർത്തി.

ഒരഞ്ചു മിനിറ്റ് ആയി കാണും ബാത്റൂമിന് ഡോർ തുറക്കുന്നതും അടയുന്നതും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും ബെഡ്റൂമിന്റെ വാതിലും അടഞ്ഞിരുന്നു.  ഡ്രസ്സ് ഒന്നും വിടാതെ ഇറങ്ങി ഓടിയതാണോ ?!   ഞാൻ മനസ്സിൽ ചിരിച്ചു . വീണ്ടും ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും എന്റെ നേരെ ഒരു ട്രൗസറും ഒരു ബനിയനും പറന്നുവന്നു!!!    ഞാൻ നോക്കുമ്പോൾ ഒരു ട്രൗസറും ബ്രസീൽ ടീമിൻറെ ജേഴ്സിയും ഇട്ട് മുണ്ടുകൊണ്ട് തലയും തോർത്തി അവളത് വാതിലിൽ ചാരി നിൽക്കുന്നു,

“”” ആ നനഞ്ഞ ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വാടാ!! എന്നവൾ പറഞ്ഞത് ഞാൻ കേട്ടില്ല,  കാരണം ഇതുവരെ കെട്ടിവെച്ച ആ പാൽക്കുടങ്ങൾ സ്വതന്ത്രരായി നിൽക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു,  നല്ല ഉരുണ്ട് തെറിച്ചു നിൽക്കുന്ന ആ വലിയ മാതള നാരങ്ങകൾ അവളുടെ വാക്കുകളെ എൻറെ കാതുകളിൽ എത്തിച്ചില്ല. ആ നനഞ്ഞ തോർത്തു മുണ്ട് എൻറെ നേരെ എത്തിയപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത് .

Leave a Reply

Your email address will not be published. Required fields are marked *