“”ഇതാണ് സണ്ണിയുടെ കേബിൻ!!!!!
എന്നും പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി , തൊട്ടടുത്ത ക്യാബിനിന്റെ അടുത്തേക്ക് പോയി . ഡോർ മുട്ടിയതിനുശേഷം അകത്തേക്ക് കയറി,
“ഇത് പ്രശാന്ത് ” , “പ്രശാന്ത് ഇതു സണ്ണി”
ഞങ്ങൾ രണ്ടുപേരും ഹായ് പറഞ്ഞു , വീണ്ടും തിരിച്ചു ഇറങ്ങി തൊട്ടടുത്ത ആളെയും പരിചയപ്പെടുത്തി “ഷിഫാ” ഞങ്ങളും പരസ്പരം ഹായ് പറഞ്ഞു. തിരികെ മാഡം മേടത്തിന് റൂമിലോട്ടും ഞാൻ എൻറെ ക്യാബിനിൽ ലേക്കും പോന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മുതലേ നാട്ടിലെ അക്കൗണ്ട് കാര്യങ്ങൾ നോക്കുന്നത് കൊണ്ട് എനിക്ക് വലിയ ടഫ് ആയി തോന്നിയില്ല. കാര്യങ്ങൾ ലഞ്ച് ടൈമിൽ പ്രശാന്തിനെയും ഷിഫയെയും പരിചയപ്പെട്ടു . പ്രശാന്ത് കണ്ണൂർകാരണാണ് കുറച്ച് കറുത്ത നല്ല നീളമുള്ള ഒരു ചെറുപ്പക്കാരൻ വലിയ തടിയില്ലാതെ കണ്ണട വെച്ചുള്ള ഒരു ബുജി ലുക്ക് ..
ഷിഫ കോഴിക്കോട് തന്നെയാണ് കേട്ടോ, ഷെഫിയുടെ വീട്ടിൽ നിന്നും ഒരു 20 കിലോമീറ്റർ മാത്രം. പക്ഷേ ആള് നാട്ടിലോട്ട് പോകാറില്ല, പ്രേമിച്ച കല്യാണം കഴിച്ചതാണ് രണ്ടുപേരും, ബാംഗ്ലൂർ ആയിരുന്നു സെറ്റിൽ, പക്ഷേ ഹസ്ബൻഡ് ഇപ്പോൾ അമേരിക്കയിലാണ്. 10 ദിവസമേ ആയുള്ളൂ പോയിട്ട്. ഇവൾക്കും അവിടെ ഒരു ജോലി നോക്കി അവിടെ സെറ്റിൽ ചെയ്യാനുള്ള പരിപാടിയാണ് .
ആള് നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ടാണ് ഇത്രയും ഡീറ്റെയിൽസ് പെട്ടെന്ന് തന്നെ എനിക്ക് കിട്ടിയത് . പ്രശാന്ത് ആകട്ടെ തീരെ സംസാരിക്കുന്നില്ല . ഷിഫക്ക് എൻറെ പ്രായം കാണും കുട്ടികൾ ഒന്നുമായില്ല കേട്ടോ, നല്ല വെളുത്ത് തുടുത്ത ഒരു കൊച്ച് .അവളെ കെട്ടിയത് ഒരു ഹിന്ദു ചെക്കനാണ്. അതുകൊണ്ട് നാട്ടിൽ നിൽക്കാൻ പറ്റാഞ്ഞിട്ടാണ് ബാംഗ്ലൂരിൽ സെറ്റിൽഡ് ആയത്. ഇവളുടെ വീട്ടുകാർ ഇവിടെ വന്നു പ്രോബ്ലം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് പുറത്തേക്ക് പോകാൻ അവർ ചിന്തിച്ചു തുടങ്ങിയത്.
ഏകദേശം എൻറെ ചുണ്ടിന്റെ അത്ര ഹൈറ്റ് മുടി കെട്ടി വെച്ചിട്ടുണ്ട് , തലയിൽ പേരിന് തട്ടമിട്ടിട്ടുണ്ട് ഒരു പർദ്ദയാണ് ഇട്ടത് അതുകൊണ്ട് ബാക്കിയുള്ള ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല. പക്ഷേ അവളുടെ നെഞ്ചിലെ തേൻ കുടങ്ങൾക്ക് നല്ല വലിപ്പമുണ്ടെന്ന് മനസ്സിലായി. കാരണം പർദ്ദ അതിൽ തട്ടി കർട്ടൻ പോലെ താഴേക്ക് തൂങ്ങി കിടക്കുകയാണ് . അതിനുശേഷം സെറീന മേടത്തെ ഒന്ന് രണ്ട് വട്ടം കണ്ടമെങ്കിലും അവരൊന്നും മുഖത്തു നോക്കാനോ പുഞ്ചിരിക്കാനോ ശ്രമിച്ചില്ല. ഒരു വട്ടം ഞാനൊന്ന് പുഞ്ചിരിച്ചു നോക്കിയെങ്കിലും അവരെന്റെ മുഖത്തേക്ക് നോക്കിയില്ല.
അഹങ്കാരമാണെന്ന് തോന്നുന്നില്ല കാരണം ആദ്യ കാഴ്ചയിൽ അഹങ്കാരിയായ ഒരു പെണ്ണാണെന്ന് തോന്നിയില്ല. ചിലപ്പോൾ ജൂനിയർ അല്ലേ ഒരു ഡിസ്റ്റൻസ് കീപ് ചെയ്യുന്നതാവാം. അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി ഞാനും ഷിഫയും നല്ല കൂട്ടായി എന്നത് ഒഴിച്ചാൽ ആദ്യ പതിനഞ്ച് ദിവസം പറയത്തക്ക ഒന്നും സംഭവിച്ചില്ല. പക്ഷേ അവരെക്കുറിച്ചൊക്കെ കുറച്ച് കാര്യങ്ങൾ ഷിഫയിൽ നിന്നും ഞാൻ മനസ്സിലാക്കി.
സിറീന മാടത്തെ കുറിച്ച് അധികം ഒന്നും അറിയില്ല ,അവർ ആരോടും അധികം അടുത്ത് ഇടപഴകാറില്ല. ജോൺസൺ സാറിനും മേരി ചേച്ചിക്കും രണ്ടു കുട്ടികളുണ്ട് രണ്ടുപേരും നാട്ടിലാണ് കേട്ടോ , പ്രശാന്ത് ഫാമിലിയെ ഈയടുത്ത് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട് മൂന്നു വയസ്സായ മകളും ഉണ്ട് അവർക്ക്. ഇതെല്ലാം അറിയുന്നതെങ്ങനെയാണെന്നോ?!! ജോൺസൺ സാറും ഷിഫയും പ്രശാന്തും എല്ലാം ഒരു ഷെയറിംഗ് വിലയിലാണ് താമസിക്കുന്നത് . സെറീന മാഡം ഒരു ഫ്ലാറ്റിലാണ്,
ഞാനീ 15 ദിവസമായിട്ടും ഷെഫിയുടെ ഡിപ്പാർട്ട്മെന്റിലേക്ക് ഒന്ന് പോയി നോക്കിയിട്ട് പോലുമില്ല, രാവിലെ അവൻ എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തു പോകും ഈവനിംഗ് കൂട്ടാനും വരും, ഓഫീസ് കഴിഞ്ഞാൽ ഞങ്ങൾ ഭയങ്കര കൂട്ടായിരുന്നു. അവൻ ഇടക്കിടക്ക് മുങ്ങുന്നത് ഒഴിച്ചാൽ ഞങ്ങൾ അടിച്ചുപൊളിച്ചു. ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ഓഫീസിൽ എത്തിയപ്പോൾ ജോൺസൺ സാറും സെറീന മാഡവും പിന്നെ ഒന്ന് രണ്ട് ഞാൻ ഇതുവരെ കാണാത്ത സാറന്മാരും പ്രശാന്തും ഷിഫയും എല്ലാവരും മീറ്റിംഗ് റൂമിൽ ഉണ്ട്,
