ഞാൻ ഒരു അഞ്ചുമിനിറ്റ് ലേറ്റ് ആയതുകൊണ്ട് അവരെല്ലാം എത്തിയതിനുശേഷം ആണ് ഞാൻ എത്തിയത്. “” ഗുഡ്മോർണിംഗ് “”പറഞ്ഞു ഞാൻ എൻറെ സീറ്റിൽ ഇരുന്നു. “ഇയർ എൻഡിങ് ആണെന്നും ഇനിയുള്ള ദിവസങ്ങളിൽ കുറച്ച് ഓവർടൈം വർക്ക് ചെയ്യണമെന്നും ബാലൻസ് ഷീറ്റ് ക്ലിയർ ചെയാനും, റീച്ചക്ക്, ചെയ്യണമെന്നും” അങ്ങനെ കുറച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിച്ചു. അവരെല്ലാം എഴുന്നേറ്റു പോയി. ഞങ്ങൾ തിരികെ ഞങ്ങളുടെ ക്യാമ്പിലേക്ക് പോകുന്നതിനു മുമ്പ് സെറീന മേടം എല്ലാവരും ഒന്നുമായി പറഞ്ഞു
“ഒരു” 7″ ഓ ക്ലോക്ക് വരെ നിങ്ങൾക്ക് സ്പെൻഡ് ചെയ്യാൻ കഴിയുമല്ലോ അല്ലേ?!!
പ്രശാന്ത് പറഞ്ഞു “”മാഡം ഞാൻ വീട്ടിൽ ഇരുന്ന് ചെയ്താൽ പോരെ മുൻപത്തെ പോലെ ?!!” “”ഓക്കേ, പ്രശാന്ത് , യു ക്യാൻ ഡു ലൈക് ദാറ്റ്””” ഷിഫയെ നോക്കി “”മാഡം ഞാൻ ഒക്കെയാണ് മാഡം””!!
എന്നെ നോക്കിയില്ല പകരം ഡോറിനടുത്തേക്ക് തിരിഞ്ഞു
“സണ്ണി ഓക്കേയല്ലേ?!!! എന്ന് ചോദിച്ചു. ഞാനത് “”അതെ ഓക്കെയാണ്”” എന്ന് പറഞ്ഞു . വന്നത് കഴിഞ്ഞ 15 ദിവസമായിട്ടും മേടം എന്റെ മുഖത്തേക്ക് നോക്കാതെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഞാൻ പിന്നെ കൂടുതൽ ആലോചിക്കതെ ജോലിയിലേക്ക് കടന്നു ആദ്യദിവസം തന്നെ എൻറെ അണ്ഡം കലങ്ങി ,ഞാൻ കരുതിയത് പോലെ ഒരു ചെറിയ കമ്പനി ആയിരുന്നില്ല.
എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നും ക്ലിയർ ചെയ്യുവാൻ വേണ്ടി അക്കൗണ്ട് ഹെഡ് ആയ ഞങ്ങളുടെ ക്യാബിനിലോട്ടാണ് എത്തിയത്. 7 ഓ ക്ലോക്ക് ആയപ്പോൾ ഞങ്ങൾ പോകാൻ ഒരുങ്ങി ജോൺസൺ സാറും ഉണ്ടായിരുന്നു. ഷിഫ ജോൺസൺ സാറിൻറെ കൂടെയാണ് പോകുന്നത് മേരി ചേച്ചി മുൻപിലും ഉണ്ട് .സാർ എന്നോട് ചോദിച്ചു ഞാൻ ഡ്രോപ്പ് ചെയ്യണമെന്ന് എന്ന്?!!
” വേണ്ട സാർ ഞാൻ പൊയ്ക്കോളാം”” . എന്ന് പറഞ്ഞു, അവർക്ക് എവിടെയോ പോവാനുള്ളതുകൊണ്ട് അവരും നിർബന്ധിച്ചില്ല, ഞാനൊരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വിട്ടു . ഓട്ടോ ഇറങ്ങിയതും ഒരു നീല i20 കാർ എന്നെ കടന്നുപോയി. ഒരു മിന്നായം പോലെ ഞാൻ അവരെ കണ്ടു. “സെറീന മാഡം” അവരീ വൈക്കാണെങ്കിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമായിരുന്നില്ലേ?!! എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പടികൾ കയറി റൂമിലോട്ട് പോയി.
പിന്നീടുള്ള ദിവസങ്ങൾ ഷെഫിയുടെ കൂടെ വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല . അങ്ങനെ ഒരു ശനിയാഴ്ച ഷിഫക്ക് എന്തോ ബർത്ത് ഡേ പാർട്ടി ഉണ്ടെന്നും പറഞ്ഞ് നേരത്തെ പോയി, ജോൺസൺ സാറും മേരി ചേച്ചിയും അഞ്ചുമണിക്ക് പോയിരുന്നു. ഒരു ഒരു 7 മണി ആയപ്പോൾ ഒരുവിധം എല്ലാം ഒതുക്കി ഞാൻ ഇറങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഞാൻ കണ്ടത് നല്ല അടിപൊളി മഴ!!!!!!!!!! കുറച്ചു നേരമായി തുടങ്ങിയിട്ട് എന്ന് തോന്നുന്നു പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല റോഡിലൊക്കെ നല്ലോണം വെള്ളം കയറിയിട്ടുണ്ട്, ഞാനൊരു 10 മിനിറ്റ് ആയി വന്നിട്ട് ബസ്സും ഓട്ടോയും ഒന്നും കാണുന്നില്ല. മഴ പെയ്തു വെള്ളം കയറിയിട്ടുണ്ടാവും. അതാവും കാണാത്തത്.
പെട്ടെന്ന് അണ്ടർ ഗ്രൗണ്ടിൽ നിന്നും ഒരു ഇരുമ്പലോടെ മേടത്തിന്റെ കാർ മുന്നോട്ട് വന്നു നല്ല ഡ്രൈവർ ആണെന്ന് തോന്നുന്നു പെട്ടെന്ന് തന്നെ വലത്തോട്ട് കട്ട് ചെയ്ത് കാർ പറഞ്ഞു പോയി. ഒരു രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞതും അതേ വേഗത്തിൽ തിരിച്ചുവന്നു , എൻറെ മുൻപിലായി നിർത്തി, ലെഫ്റ്റ് സൈഡ് വിൻഡോ താഴ്ത്തി, കൂളിംഗ് ക്ലാസ് വെച്ച് മേടത്തിന് മുഖം ഞാൻ കണ്ടു. എന്തുപറ്റിയെന്ന് ഭാഗത്തോടെ ഞാൻ അവരെ നോക്കി!!!, അപ്പോഴും എൻറെ മുഖത്തു നോക്കാതെ മുന്നോട്ട് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു “””സണ്ണി ഞാൻ ഡ്രോപ്പ് ചെയ്യാം, !! ഇന്നിനി വണ്ടി കിട്ടുമെന്ന് തോന്നുന്നില്ല !!!!”””
എൻറെ കണ്ണുകൾക്കും കാതുകൾക്കും അത് വിശ്വാസമായില്ല !!!!!!! കാരണം അവരെന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ലായിരുന്നു, ഞാൻ ഷോക്ക് അടിച്ച പോലെ നിൽക്കുന്നത് കണ്ടു അവർ വീണ്ടും പറഞ്ഞു “”സണ്ണി , പെട്ടെന്ന് കയറ്, !!! ഞാൻ ഒരു യന്ത്രം പോലെ ഓടിച്ചെന്ന് കാറിന്റെ മുൻസിലോട്ട് കയറാൻ പുറപ്പെട്ടപ്പോൾ അവിടെ ലാപ്ടോപ്പും സാധനങ്ങളും എല്ലാം ഉണ്ട്, ഞാൻ പെട്ടെന്ന് തന്നെ പുറകിലെ ഡോർ തുറന്നു അകത്തു കയറി.
