സമർപ്പണം – 1 2അടിപൊളി  

പെട്ടെന്ന് ഒരു ഇരുമ്പലോടുകൂടി മുന്നോട്ടു പാഞ്ഞു, ഇവിടെ ഇറങ്ങേണ്ടത് എന്നോ?!! ഏതു വഴിയാണ് പോകേണ്ടതൊന്നും ചോദിച്ചതേയില്ല,  കാറിൽ ആരും കയറാറില്ല എന്ന് തോന്നുന്നു ഫുൾ ക്ലീൻ ആണ് നല്ല പെർഫ്യൂമിന്റെ മണം നിറയെ മഴയായത് കാരണം എനിക്ക് വഴി ഒന്നു മനസ്സിലാകുന്നില്ല . കുറച്ചു ദൂരം ഓടിയ ശേഷം ഒരു ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച് അവിടെ നിർത്തി.  ഞാൻ എന്താണെന്ന് അർത്ഥത്തിൽ അവരെ നോക്കിയപ്പോൾ

“നിൻറെ ഫ്ലാറ്റ് എത്തി,  ഇറങ്ങിക്കോ!!!!! എന്ന് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി. ഇവരോട് ഇതുവരെ ഞാൻ എവിടെയാ താമസിക്കുന്നത് എന്ന് പറഞ്ഞിട്ടില്ല.  പിന്നെങ്ങനെ?!!!     ഒരുപക്ഷേ ഷെഫിയുമായി കമ്പനിയായിരിക്കാം, ഞാനൊരു “താങ്ക്സ് “പറഞ്ഞു അവിടെ ഇറങ്ങി ഡോർ അടയ്ക്കാൻ കാത്തുനിന്നോണം കാറു പെട്ടെന്ന് തന്നെ മുന്നോട്ട് പാഞ്ഞു പോയി, അവർക്ക് ഡ്രൈവിംഗ് ഒരു ക്രൈസ് ആണെന്ന് തോന്നുന്നു . “ആ എന്തെങ്കിലും ആകട്ടെ”!!! ഞാൻ വീട്ടിലെത്തിയല്ലോ എന്ന് കരുതി പതുക്കെ റൂമിലേക്ക് നടന്നു. മഴപെയ്തതുകൊണ്ട് നല്ല തണുപ്പായിരുന്നു പതിയെ അവിടെ കിടന്നു ഉറങ്ങിപ്പോയി.

തിങ്കളാഴ്ച ലഞ്ച് ടൈം അന്നാണ് ആ സംഭവം നടന്നത് . രാവിലെ മീശ സെറ്റ് ചെയ്യുന്ന സമയത്ത് ചെറിയൊരു കൈയബദ്ധം പറ്റി തടി മീശയും ഫുൾ ട്രിഎം ചെയ്യേണ്ടി വന്നു.  പിന്നെ ഞാൻ കരുതി ഷേവ് ചെയ്തേക്കാം എന്ന് അങ്ങനെ ഫുൾ ക്ലീൻ ഷേവ് ആയി ആണ് ഞാൻ ഓഫീസിലോട്ട് പോയത്.   ക്ലീൻ ഷേവ് കണ്ട് ജോൺസൺ സാർ ഒന്ന് ചിരിച്ചേയുള്ളൂ.  മേരി ചേച്ചി അവിടെയില്ല ,ഷിഫ കുറെ കളിയാക്കി “പെൺകുട്ടികളെ പോലെയുണ്ട്” എന്നെല്ലാം പറഞ്ഞു . ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്താണ് മേരി ചേച്ചി എന്നെ കാണുന്നത് ഒരു ടേബിളിൽ ഞാനും ഷിഫയും ഭക്ഷണം കഴിക്കുന്നു . ഞങ്ങളുടെ തൊട്ടു പുറകിലെ അതായത് ഷിഫയുടെ പുറകിൽ അടുത്ത ടേബിളിൽ മേരി ചേച്ചിയും സറീന മാഡവും ഉണ്ട് പെട്ടെന്ന് മേരിചേച്ചി അത്ഭുതത്തോടെ കൂടി എന്റെ മുഖത്തേക്ക് നോക്കി .

“‘എടാ സണ്ണി ഇതെന്തു കോലമാടാ?!!!    നീ ഒരു നിഷ്ക്കു ആയിട്ടുണ്ടല്ലോ ?!!!

അത് അങ്ങനെ ഒരു സാധനം,!!    ഓഫീസാണ് ഞാൻ അവന്റെ മേൽ ഉദ്യോഗസ്ഥയാണ് , എന്നൊന്നുമുള്ള ചിന്ത അതിനില്ല , എല്ലാവരെയും കൂടപ്പിറപ്പിനെ പോലെ കാണുന്നുള്ളൂ,  അവർ ഒരു നാട്ടിൻപുറത്തുകാരി മേരി ചേച്ചി .   1പെട്ടെന്ന് എന്തൊ കണ്ട് പിടിച്ച പോലെ സെറീന മേടത്തെ നോക്കി, എന്നിട്ട് എന്നോട് പറഞ്ഞു,

“”ഡാ സണ്ണി നീ ഒന്ന് കണ്ണടച്ച് നിൽക്കാവോ?!! ഞാൻ       “എന്താണ് മേടം?!!!”””””       എന്ന് ചോദിച്ചു “””എടാ ഒന്ന് നിൽക്കെടാ !!      മോളെ ഷിഫേ നീയവന്റെ മുഖത്തോട് സൂക്ഷിച്ചു നോക്കിക്കേ?!!!!    ഷിഫ അത്ഭുതത്തോടെ കൂടി എന്റെ മുഖത്തേക്ക് നോക്കി തിരികെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ,

“”എന്തേ ?!!!!”””    എന്ന അർത്ഥത്തിൽ,അവളുടെ നോട്ടം ഒരു നിമിഷം സെറീന മേടത്തിന് മുഖത്തേക്കും പതിഞ്ഞു,  ഒന്നുക്കുടെ മേടത്തിന് മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പെട്ടെന്ന് തന്നെ അവളും എൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അത്ഭുതത്തോടുകൂടി പറഞ്ഞു , !!!!! മേരി ചേച്ചി !!!!!!!! അവൾ അത്ഭുതത്തോടുകൂടി ചേച്ചിയെ വിളിച്ചു,

“”” നമ്മുടെ സെറീന മേടത്തെ പോലെ തന്നെ ഇരിക്കുന്നു,  !!!!!!       എടാ നിന്നെയും സെറീന മേടത്തെ ഒരുപോലെയുണ്ട് ,””” പെട്ടെന്ന് പിടയുന്ന കണ്ണുകൾ ഉയർത്തി സെറീന മേടം എന്നെ നോക്കി ആ കണ്ണുകൾ എത്ര വികസിക്കാൻ ആകുന്നോ അത്രയും വികസിച്ചിരുന്നു, ഞാൻ അവരെ രണ്ടുപേരും അത്ഭുതത്തോടുകൂടി നോക്കി!!!””

“”|” നിങ്ങൾക്കെന്തു പറ്റി?!!!!     പ്രാന്തായോ?!!!”” അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് മാഡവും എന്നെ നോക്കുന്നു. സെറീന മേഡവും ഞാനും ഒഴിച്ച് അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു, അപ്പോൾ മാഡത്തെ ചുമലിൽ തട്ടിക്കൊണ്ട് മേരി ചേച്ചി പറഞ്ഞു

“”നിന്റെ അനിയൻ എങ്ങാനും ആണോടി?!!! നീ ആരോടും പറയാതെ ഇവിടെ ജോലി വാങ്ങി കൊടുത്തതാണോ?!!!! ഞാനും കുറെ ദിവസമായി ശ്രദ്ധിക്കുന്നു. നീ അവന്റെ മുഖത്തേക്ക് നോക്കുന്നില്ല!!!! നിങ്ങൾ തമ്മിൽ വലിയ മൈൻഡ് ഇല്ല !!!!!ഇനി ഞങ്ങൾ എങ്ങാനും അറിയാതിരിക്കാൻ നിൻറെ അടവാണോടി?!! ചേച്ചിയെ നോക്കി ഒന്ന് കണ്ണൂരുട്ടിയ ശേഷം സെറീന മേടം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *