“”ഞാൻ പർദ്ദ ഇട്ടു നിൽക്കണം അല്ലേ?!!!!”” എന്നെ കളിയായി കൊണ്ട് അവൾ ചോദിച്ചു
“”ഷിഫേ !!!!…….ആദ്യമായി കാണുകയല്ലേ ഇതൊക്കെ!! നോക്കി നിന്നു പോയെടി, സോറി!! “” അല്ല മോന് എന്ത് കണ്ടെന്നാ പറയുന്നേ?!!”” ” ഇത് ,ഇത് ” ഞാൻ കണ്ണുകൾ കൊണ്ട് അവളുടെ മുലകൾക്ക് നേരെ നോട്ടമറിഞ്ഞു. “” അയ്യേ!!!!! വൃത്തികെട്ടവൻ ,”| എന്നും പറഞ്ഞ് അവൾ അകത്തു പോയി ഒരു തട്ടം തോള്ളിലൂടെ എടുത്തിട്ട് വന്നു . ഞാൻ പൊട്ടിച്ചിരിച്ചു കൂടെ അവളും ഞാൻ ടോയ്‌ലറ്റിൽ പോയി ഡ്രസ്സ് മാറി ഒന്നു കുളിച്ചു വന്നു . സോഫക്ക് അരികിലെ ടീപ്പോയിൽ വെച്ചിരിക്കുന്ന സാധനം കണ്ട് എൻറെ കണ്ണുതള്ളി .നാല് ബോട്ടിൽ ബിയർ!!!!!!!!!!
“” എന്താടോ മാപ്പിള കണ്ണുതള്ളിയിരിക്കുന്നേ ?!! നീ കഴിക്കില്ല?!!!
“”ഞാൻ കഴിക്കും , എപ്പോഴും ഇല്ലെടി എങ്കിലും കഴിക്കാറുണ്ട് , അല്ല എന്താ നിൻറെ ഉദ്ദേശം? !!!
“”നീ കൈക്കെങ്കിൽ ഒന്ന് നിനക്ക് തരും, അല്ലെങ്കിൽ ഞാൻ ഒന്ന് അടിച്ചു ബാക്കി ഫ്രിഡ്ജിൽ വയ്ക്കും,””!!”” ഒരു കൂസലില്ലാതെ അവൾ പറഞ്ഞു, പെട്ടെന്ന് തന്നെ കോളിംഗ് ബെൽ അടിച്ചു, ഫുഡ് പാർസൽ വന്നതായിരുന്നു നല്ല ബീഫ് ഫ്രൈയും പൊറോട്ടയും ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു ,
“”എന്താ മോളെ ഉദ്ദേശം ?!!!! നമ്മൾ രണ്ടും അടിച്ചു ഫിറ്റ് ആവുകയാണോ ?!!! നാളെ ഓഫീസിൽ പോണ്ടേ ?!!! പിന്നെ അടിച്ചോണ്ട് എങ്ങനെയാ റൂമിൽ പോകുന്ന?!! ചെക്കിംഗ് ഉണ്ടെങ്കിൽ കഴിഞ്ഞു ,?! ഞാൻ പറഞ്ഞു നിർത്തി,
“അതിന് ആരാണ് റൂമിൽ പോകുന്ന?! നമ്മൾ രണ്ടുപേരും അടിക്കുന്നു, ഫുഡ് കഴിക്കുന്നു , ഇവിടെ കിടന്നുറങ്ങുന്നു , നീ നാളെ രാവിലെ എണീറ്റ് നിൻറെ റൂമിലോട്ട് പോകുന്നു , നീ അവിടുന്ന് ഓഫീസിലോട്ട് വരുന്നു, ഞാൻ ഇവിടുന്ന് സ്ട്രൈറ്റ് ഓഫീസ്!!– അവൾ രണ്ടു കൈകളും ഇരുവശത്തേക്കും മലർത്തി വക്കീലുകൾ കോടതിയിൽ ദാറ്റ്സ് യുവർ ഓണർ എന്ന് പറയുന്നതുപോലെ നിന്നു ,
” അയ്യടാ ഒന്ന് പോടീ ,!! നീ കള്ളും കുടിച്ച് എന്നെ ബലാത്സംഗം ചെയ്താലോ?!!
അവൾ രാജൻ പി ദേവിനെ അനുകരിച്ച് ഇരുകൈകളും ഇങ്ങനെ ചുരുട്ടി ചുരുട്ടി എൻറെ അടുത്തേക്ക് വന്നു,
“” ചിലപ്പോൾ സംഭവിച്ചേക്കാം!!!!! നീ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി ,!”””” //എന്നും പറഞ്ഞു പൊട്ടിച്ചിരിച്ചു ,കൂടെ ഞാനും. അവൾ എന്നെ മുറുക്ക് കെട്ടിപ്പിടിച്ചു.
“” സോറി ട്ടോ മുത്തേ !!! ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല ഇന്ന് ഉച്ചക്ക് , നോർമലി പറഞ്ഞു പോയതാണ്!!
ഞാൻ അവളുടെ താടിയിൽ പതുക്കെ പിടിച്ച് മുഖമുയർത്തി , ആ കണ്ണുകൾ നനഞ്ഞിരുന്നു ,
“”എന്താടി മോളെ ഇതൊക്കെ?!! ഞാൻ കുഞ്ഞ് ആയിരിക്കുമ്പോൾ മുതൽ കേൾക്കുന്നതാണ് , അതൊക്കെ എനിക്ക് വിഷമം ഒന്നുമില്ല !!!,,
“”ഉറപ്പാണല്ലോ അല്ലേ ?!!””
“”അതേടി , അല്ല നിനക്കെന്താ ഇപ്പോ ഇത്ര വിഷമിക്കാൻ ?!!!! കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ കൈ പുറകിലൂടെ ഇട്ട് ഞങ്ങൾ രണ്ടുപേരും സോഫയിൽ പോയിരുന്നു. എൻറെ തോളിലോട്ട് തലയും വെച്ച് അവൾ പറഞ്ഞു തുടങ്ങി .
“”നമ്മളൊക്കെ എല്ലാം ഒരുപോലെയാണ്, നിനക്ക് ഓർമ്മ വെച്ച കാലം മുതൽ അപ്പനും അമ്മയും ആരാണെന്നറിയില്ല, എനിക്കാണേലും 20 വർഷം ഉണ്ടായിരുന്നിട്ടുപോലും അവർക്ക് എന്നെ വേണ്ട പോലും , നന്ദനൊരു പാവമാടാ.!!!! “ആരുമില്ലാത്തവൻ “അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത് . ഞാൻ വീട്ടിൽ നിന്നിറങ്ങിയതിന്റെ ഒരു മാസം മുൻപേ അവരും പോയി .
വാപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞത് കേട്ട് അവനെ ഞാൻ ഒഴിവാക്കാൻ ഒക്കെ വിചാരിച്ചതാണ് .വീട്ടിൽ വേറെ കല്യാണം ആലോചിക്കുമ്പോൾ ഇതൊന്നും നടക്കില്ല എന്ന് ഞാൻ ഒരു വട്ടം പറഞ്ഞതുമാണ് അവനോടു, “എൻറെ പുറകെ ഒരുപാട് നടന്ന , എന്നെ ഒരുപാട് ചിരിപ്പിച്ച , എന്നെ ജിവനേക്കാൾ ഏറെ സ്നേഹിച്ച, അവനെ ഞാൻ എന്റെ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് വേണ്ടാന്ന് വെക്കാൻ വരെ തയ്യാറാക്കുക ആയിരുന്നു.
