നീലക്കൊടുവേലി 3
Neelakoduveli Part 3 | Author : Fire Blade
[ Previous Part ] [ www.kambi.pw ]
ഈ കഥ ആദ്യമായി വായിക്കുന്നവരാണെങ്കിൽ മുന്പിലത്തെ പാർട്ടുകൾ വായിച്ച ശേഷം തുടരുക.. അതുപോലെ ഈ കുഞ്ഞുകഥക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് ഇത് എഴുതാനുള്ള ഒരേ ഒരു ഊർജ്ജം എന്ന് ഓർമിപ്പിച്ചുകൊണ്ട് തുടങ്ങുന്നു..
സിദ്ധു തന്നോട് അന്ന് ചെയ്തത് അവന്റെ ഉള്ളിൽ തോന്നിയ ഇഷ്ടം കൊണ്ടാകുമോ എന്ന് ചിലപ്പോഴെങ്കിലും സിതാര ചിന്തിച്ചിരുന്നു..
അവന്റെ മുഖം അത്ര അടുത്ത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യുമോ എന്നൊരു ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് അവന്റെ കണ്ണുകളിൽ കണ്ടത് പ്രണയത്തിന്റെ ഭാവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തോന്നിയത് ആശ്വാസമായിരുന്നു….
അത് തന്റെ മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ വേണ്ടിയാണ് ആ പേടിയെ കൊണ്ട് തന്നെ മുഖം മൂടിയത്…. ഒരു മരം ചുറ്റി പ്രണയത്തിനുള്ള താൽപ്പര്യമില്ലെങ്കിലും ഒരാൾ ജീവിതത്തിൽ കാത്തിരിക്കാൻ ഉണ്ടാവുന്നത് ഓർക്കാൻ തന്നെ സുഖമുള്ളൊരു കാര്യമല്ലേ..
ഒരുപാട് കന്നംതിരിവുകൾ അവന്റെ കയ്യിലുണ്ടെന്നൊരു സൂചന അവൾക്ക് പലപ്പോളായി തോന്നിയിട്ടുള്ളതാണ്… അതെല്ലാം അവരുടെ സഹപാഠികളായ ആൺകുട്ടികളിലും ഉള്ളത് കൊണ്ട് തന്നെ പൊതുവായുള്ള പ്രശ്നമായേ അവൾ കണ്ടിരുന്നുന്നുള്ളൂ…
ഇങ്ങനെയൊക്കെ ആണെങ്കിലും തന്റെ ദേഹത്ത് അവൻ അനുവാദമില്ലാതെ കൈവെച്ചത് അവളുടെ മനസിനെ കുറച്ചു മുറിവേൽപ്പിച്ച ഒന്ന് തന്നെ ആയിരുന്നു.. അതിലെ ഇഷ്ടക്കേട് അവനോട് തുറന്നു കാണിക്കേണ്ടതാണെന്നും അവൾ തീരുമാനിച്ചിരുന്നു..
ആ സംഭവത്തിന് ശേഷം അവനുമായി കൃത്യമായ അകലമിട്ടതിന് കാരണം അഥവാ തങ്ങൾ പ്രണയത്തിലേക്ക് നീങ്ങുകയാണെങ്കിൽ ഈ ദേഹത്തു തൊട്ടുള്ള കളി അപകടം ചെയ്തേക്കാമെന്ന കണക്കുകൂട്ടലിൽ തന്നെ ആണ്, കൂടാതെ ഒരാളെയും അയാളുടെ അനുവാദമില്ലാതെ അനാവശ്യമായി സ്പർശിക്കരുത് എന്നൊരു ചിന്ത അവനിൽ ഉണ്ടാകാൻ കൂടി വേണ്ടിയായിരുന്നു ഈ പരിപാടി..
നീതു മാർഷ്യൽ ആർട്സ് പഠിക്കാൻ സിദ്ധുവിന്റെ അടുത്ത് പോകുന്നെന്ന് അറിഞ്ഞപ്പോൾ ആദ്യം അവളോട് ഈ കാര്യം പറയണമെന്ന് സിതാര ചിന്തിച്ചിരുന്നു.. പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവനോടുള്ള സോഫ്റ്റ് കോർണർ അവളെ നിശബ്ദയാക്കി..
അതൊരു പുഴയായി ഒരു അരികിലൂടെ ഒഴുകി കൊണ്ടിരിക്കുമ്പോളാണ് പ്രതീക്ഷിക്കാതെ ഇങ്ങനെയൊരു പൊട്ടിത്തെറി ഉണ്ടായത്..
നീതുവിന്റെ മനസ് മറ്റാരേക്കാളും മനസിലാക്കാൻ കഴിവുള്ള സിതാര അവളുടെ ആ വേദന അപ്പാടെ ഉൾക്കൊണ്ടു… അവൾ അനുഭവിച്ച മാനസിക സമ്മർദ്ദം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…
അവളോട് ചെയ്തതും തന്നോട് ചെയ്തതും കൂട്ടി വായിച്ചപ്പോൾ സിതാരക്ക് സിദ്ധുവിനോട് ആ നിമിഷം മുതൽ ദേഷ്യമാണ് തോന്നിയത്.. അവന്റെ ഉള്ള് നിറയെ വിഷമാണെന്ന് അവൾ മനസിലാക്കി..
അവന് തന്നോട് തോന്നിയതും നീതുവിനോട് തോന്നിയതും ഒരേ വികാരമാണെന്നും അത് പ്രണയമല്ല കാമമാണെന്നും അവൾ വിശ്വസിച്ചു…
അവനോട് തോന്നിയിരുന്ന ചെറിയ ഇഷ്ട്ടം പോലും വഴി മാറി വെറുപ്പ് നിറഞ്ഞു… അവൻ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റായിത്തന്നെ അവൾ കരുതി..
ഇനിയും ആട്ടിൻതോലിട്ട ഒരു ചെന്നായയെ പോലെ തങ്ങളുടെ രക്തം രുചിക്കാൻ അവൻ വരുമെന്ന തോന്നൽ അവളെ അസ്വസ്ഥപെടുത്തി..
വേണ്ട!! ഇതിനൊരു അവസാനം ഉണ്ടാക്കേണ്ടത് തന്റെ ചുമതലയാണ് എന്ന് അവൾ ഉറപ്പിച്ചു.. സിദ്ധുവിനെ കാണാനും ഈ വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും അവൾ തീരുമാനിച്ചുറപ്പിച്ച ശേഷം മുകളിലേക്ക് പോയി..
എന്നാൽ ഈ സമയം സിദ്ധു മറ്റൊരു തിരക്കിലായിരുന്നു.. കുറെ നേരത്തെ പ്രാക്ടീസ് അവനെ ക്ഷീണിപ്പിച്ചു.. മൂന്നു നാലു ദിവസമായി നീതുവിന്റെ സാമീപ്യം ഇല്ലാത്തത് ഒരു ‘ സുഖക്കുറവ് ‘ അവനിൽ ഉണ്ടാക്കി..
ഒരുപാടൊന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിലും അവളുടെ മൃദുലത അത്യാവശ്യം കൈകാര്യം ചെയ്യാൻ കഴിയുന്നത് നല്ല സുഖമുള്ള കാര്യമല്ലേ.. അവളുടെ മുഖത്തേക്ക് നോക്കുമ്പോളെല്ലാം സിതാരയുടെ മുഖം കാണുന്നതായി തോന്നാറുണ്ട്, ചെറുങ്ങനെ മുതലാക്കുമ്പോളും അത് അറിഞ്ഞിട്ടും അവളാണെങ്കിൽ വലിയ എതിർപ്പോന്നും കാണിക്കാത്തത് നല്ല സൗകര്യമായിരുന്നല്ലോ..
അവസാനം കുറച്ചു ആത്മവിശ്വാസം കൂടി പോയതുകൊണ്ട് പിടുത്തവും കൂടുതലായിരുന്നു.. പല വട്ടം ആ മുലകളെയും വയറിനെയും തുടകളിലും ചന്തികളിലും ആക്രാന്തം കാണിച്ചിരുന്നത് അവൾക്ക്
അലോസരം ഉണ്ടാക്കിയോ എന്നൊരു സംശയം ഉണ്ട്, അപ്പോളേക്കും മാസമുറ കാരണം വരാതായതോട് കൂടി സിദ്ധുവിന് ആകെക്കൂടി ബോറടി ആയി…
ഇങ്ങനെ ഓരോന്ന് ചിന്തിച് പ്രാക്റ്റീസ് നടത്തി ക്ഷീണിച്ചപ്പോൾ റൂമിലെ ജനലിനരികിൽ കുറച്ചു ശുദ്ധവായു എടുക്കാൻ വന്നപ്പോളാണ് സിദ്ധു ആ കാഴ്ച കണ്ടത്..
അടുക്കള ഭാഗത്തെ വാളൻപുളി ചോട്ടിലെ കിണർ കരയിൽ കുന്തിച്ചിരുന്നു വട്ടചെരുവം കഴുകുന്ന കുഞ്ഞി… അതേ, നമ്മടെ ചിന്നൻ പറഞ്ഞ കുഞ്ഞി…കഴിഞ്ഞ ഏതോ ദിവസം ഉമ്മറത്തിരിക്കുമ്പോളാണ് പനമ്പിൽ നെല്ല് ഉണക്കിയിരുന്ന ഇവളെ മറ്റൊരുത്തി ആ പേര് വിളിക്കുന്നത് കേട്ടത്.. ചിന്നൻ പറഞ്ഞ ഓർമയിൽ അവളെ നന്നായി മനസിലേക്ക് ഒപ്പിയെടുത്തിരുന്നു..പക്ഷെ അവളുടെ ഇങ്ങനൊരു കാഴ്ച ആദ്യമായിട്ടാണ്… ഇന്നത്തെ സദ്യ ഇതാവട്ടെ.
സിദ്ധു വേഗം ബൈനോക്കുലർ റെഡിയാക്കി… ഒരു കസേര അവിടെക്കിട്ട് ഇരുന്നുക്കൊണ്ട് അവളെ ദൃഷ്ടി മൈഥുനം ചെയ്തു…എറിവന്നാൽ 18 അല്ലെങ്കിൽ 19 അതിൽ കൂടുതൽ കാണില്ല..ഇരും നിറത്തിൽ പുഷ്ടിയുള്ള ശരീരം.. കഴുകാനുള്ള സൗകര്യത്തിന് മുണ്ട് കേറ്റിയുടുത്തതുകൊണ്ട് മുട്ടിനു താഴെ നഗ്നം, മിനുസമുള്ള കാൽവണ്ണകളാണ്..
ഇടക്ക് ആ ഇരുത്തത്തിൽ നിന്നും പൊന്തി കുനിഞ്ഞു നിന്നു കൊണ്ട് കഴുകിയപ്പോൾ വിയർപ്പ് നിറഞ്ഞ മുലയിടുക്കും അവിടേക്ക് വീണു ഊഞ്ഞാലാടുന്ന മുടിയിഴകളും കാണാനായി..ഉന്തിയ ചന്തിപ്പന്തുകൾ.. മുടിയിൽ നിന്നുള്ള വിയർപ്പ് തുള്ളികൾ കണ്ണിൽ വരുമ്പോളായിരിക്കാം കയ്യിന്റെ പുറന്തല കൊണ്ട് തുടക്കുന്നത്… ആ കാഴ്ച്ചയിൽ ഒറ്റ നിമിഷം കൊണ്ട് സിദ്ധുവിന്റെ ലിംഗം കൊടിമരമായി..
എന്തൊരു പെണ്ണാണിവൾ…!! ചിന്നൻ പൂശിയിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.. ദിവ്യപ്രേമം വെച്ച് ജീവിക്കുന്ന ഒരുത്തനല്ല അവൻ…അതോ കല്യാണം കഴിക്കാൻ പോകുന്നവളാണോ… എന്തായാലും ഉരുപ്പടി തന്നെ….ദർശനമല്ലേ ഉള്ളൂ, അവൻ എത്രയോ എണ്ണത്തിനെ ആസ്വദിക്കുന്നു…അതുകൊണ്ട് കുറ്റബോധത്തിനുള്ള ചാൻസ് ഇല്ല..
അങ്ങനെ കണ്ട് ആസ്വദിക്കുന്നതിനിടയിൽ എപ്പളോ ട്രൗസറിന്റെ സിബ് താഴ്ത്തി ലിംഗത്തെ പുറത്തെടുത്തിരുന്നു… കുഞ്ഞിയുടെ ശരീരത്തിന്റെ നിമ്നോതങ്ങളിലൂടെ കണ്ണുകൾ സഞ്ചരിക്കവേ ഒരു കൈ കൊണ്ട് മെല്ലെ ലിംഗത്തെ തലോടി കൊണ്ടിരുന്നു..