നീലക്കൊടുവേലി 5
Neelakoduveli Part 5 | Author : Fire Blade
[ Previous Part ] [ www.kambi.pw ]
പ്രിയമുള്ളവരേ, ഇന്നോളമുള്ള ഓരോ പാർട്ടും വായിച്ചു അതിനു കമന്റായും ലൈക് ആയും പ്രോത്സാഹനം തന്ന ഓരോരുത്തരെയും നന്ദിയോടെ സ്മരിച്ചുകൊണ്ട് തുടങ്ങുന്നു..
അക്ഷരതെറ്റുകളും ലാഗും പൊറുത്തുകൊണ്ട് ഇതുവരെ തന്ന പ്രോത്സാഹനം തുടരുമെന്ന പ്രതീക്ഷയോടെ….
സിതാര താഴെ പോയി കഴിഞ്ഞതിനു ശേഷവും സിദ്ധു ചിന്തകളിൽ തന്നെ വട്ടം കറങ്ങി..
സംഭവിച്ചതെല്ലാം യാഥാർഥ്യം തന്നെയാണ്..!! സിതാര തനിക്ക് വേണ്ടി ചെയ്തു തന്നിരിക്കുന്നു..ഇഷ്ടപ്പെട്ടാണോ അതോ അല്ലാതെയാണോ എന്നുള്ളത് പോട്ടെ, അവസാനനിമിഷങ്ങളിൽ അവളും അത് ആസ്വദിച്ചിരുന്നിരിക്കാം, അതുകൊണ്ടാണല്ലോ താൻ ചുംബിച്ചപ്പോൾ എതിർക്കാഞ്ഞത്..
ഇതുവരെയും മനസിലാക്കാൻ പറ്റാത്തൊരു കാര്യം അവൾക്ക് തന്നോടുള്ളത് എന്ത് ബന്ധമാണ് എന്നാണ്.!!
ഒരിക്കലും പിടിത്തരാത്ത ഒരു മനസാണ് അവളുടെ…അവൾ പറഞ്ഞത് പോലെയാണെങ്കിൽ പോലും തുറന്നു സമ്മതിക്കുമെന്ന് വലിയൊരു പ്രതീക്ഷക്ക് സ്ഥാനമില്ല..
ഈ വക ചിന്തകൾ കൊടുബിരി കൊണ്ടിരിക്കുന്നതിനിടയിൽ സിതാര ഒരിക്കൽ കൂടി കയറി വന്നു, ഒരു വെള്ളം നിറച്ച ജഗ് കൂടി അവളോടൊപ്പം ഉണ്ടായിരുന്നു…
വാതിൽ തുറന്നു വന്നു അത് അവന് കിട്ടാവുന്ന രീതിയിൽ വെച്ച ശേഷം പഴയ ജഗ് എടുത്ത് അവൾ തിരികെ പോയി..
ഇത്രയും കാര്യങ്ങൾ നടന്നിതിനിടക്ക് ഒരിക്കൽപോലും അവൾ സിദ്ധുവിനെ നോക്കിയതേ ഇല്ല..
” ശെന്റെ പൊന്നേ..!! അവൾ തിരികെ പോയപ്പോൾ സിദ്ധു മനസ്സിൽ അമ്പരന്ന് വിളിച്ചു…
ഇങ്ങനേം ഉണ്ടോ മനുഷ്യര്..!!!?? നേരത്തെ നടന്ന കാര്യങ്ങൾ ഇവൾ ചെയ്തെന്നു പറഞ്ഞാൽ സ്വയം വിശ്വസിക്കാൻ പോലും പാടാണ്… വല്ലാത്ത ഒരു സാധനം തന്നെ ..!!!
തല്ക്കാലം ചെയ്യാൻ പറ്റുന്നത് ഇപ്പൊ കിട്ടിയ ആ മധുര സ്മരണകൾ അയവിറക്കി നെടുവീർപ്പിടാം, വല്ലപ്പോളും ഓരോ വാണവും… അവളെ പോലൊരുത്തിയിൽ നിന്നും അത് സാധിച്ചത് ലോട്ടറി തന്നെയാണ്.. കാരണങ്ങൾ കുറെയുണ്ട്..
സിതാര ഒരു മരതകക്കല്ലാണ്… കോടാനുകോടി വർഷങ്ങൾ കൊണ്ടു പ്രകൃതി നിർമ്മിച്ചെടുത്ത വൈരം പോലെ ഗുണമുള്ളവൾ….
അവൾക്ക് സൗന്ദര്യമുണ്ട്, വിവേകമുണ്ട്, സ്നേഹമുണ്ട്, സഹാനുഭൂതി ഉണ്ട് ഇതിനെല്ലാം പുറമെ ആത്മാഭിമാനം പണയം വെക്കാത്ത ഒരു ചങ്കൂറ്റമുള്ള മനസുമുണ്ട്..
മുൻപ് താൻ ചിന്തിച്ച ചോദ്യത്തിനുള്ള ഉത്തരം ഒരുപക്ഷെ ഇതായിരിക്കും.. സിതാരക്കും നീതുവിനും ഉള്ള വ്യത്യാസം ശരീരത്തിലല്ല ഈ ഗുണഗണങ്ങളിലുള്ളതായിരിക്കും…
അങ്ങനെ നോക്കുമ്പോൾ നീതു സിതാരയുടെ ഒരു മെഴുക് പ്രതിമ മാത്രമാണ്..
ശ്ശെ….!! അദൃശ്യനാവാൻ പറ്റണമായിരുന്നു…എങ്കിൽ അവളെറിയാതെ അവളോടൊപ്പം ചുമ്മാ അവൾ ചെയ്യുന്നതൊക്കെ നോക്കി അങ്ങനെ കഴിയാമായിരുന്നു… ഹാ, അങ്ങനൊരു കഴിവും ഇല്ല, രക്ഷയും ഇല്ല..
ഇടക്കെടക്ക് പുറത്തേക്ക് വരുന്ന ഓരോ അത്യാഗ്രഹങ്ങൾ…
സിദ്ധു കിടക്കയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പല വലുപ്പത്തിലുള്ള വെള്ളത്തുള്ളികളെ നെടുവീർപ്പോടെ നോക്കി,മുണ്ട് കൊണ്ടു തുടച്ചു…. അവ ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ തക്ക സുഖം പകർന്ന് കിടക്കവിരിയിൽ ഒരു നനവ് ബാക്കിയാക്കി അലിഞ്ഞു ചേർന്നു…
കുറച്ചു ഷെഡ്‌ഡിയിലും ആയിട്ടുണ്ട്, ദേഹം തുടക്കുന്നത് മറ്റുള്ളവർ ആയതുകൊണ്ട് അവൻ ലിംഗമോ അതിനോട് ചേർന്ന പ്രദേശമോ വൃത്തിയാക്കാൻ പറയാറില്ലായിരുന്നു.. ഇന്ന് സിതാരയോട് പറയാൻ ആഗ്രഹിച്ചെങ്കിലും എല്ലാ കൂടെ ഒരുമിച്ച് വേണ്ടെന്നു വെച്ച് ഒഴിവാക്കിയതാ… അല്ലെങ്കിലും ഏറ്റവും പ്രധാനം ഇത് തന്നെ ആയിരുന്നല്ലോ…സംഗതി മഹാ ബോറു പരിപാടി ആയിരുന്നു താൻ കാണിച്ചത്.. പക്ഷെ ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ പ്രമാണം ….
ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലപ്പുകഞ്ഞു കിടന്നുകൊണ്ട് മടുത്തപ്പോൾ സിദ്ധു ഒന്ന് മയങ്ങി…
ഉച്ചയോട് അനുബന്ധിച്ചാണ് ഉറക്കമുണർന്നത്… ഉറങ്ങിയതിന്റെ ചടപ്പ് മാറാൻ കുറച്ചു നേരം വെറുതെ ഇരുന്നു.. പിന്നെ കഥവായന ആരംഭിച്ചു..
