പ്രിയംവരം 2
Priyamvaram Part 2 | Author : Thambran
[ Previous Part ] [ www.kambi.pw ]
കാവൽക്കാരനു നന്ദി തന്ന സപ്പോർട്ടിനു 🙏
അപ്പോ തൊടങ്ങാം.
ചേട്ടത്തി : എടാ ആ ജൂസ് വാങ്ങിക്കെടാ.
ഞാൻ : ഏഹ്ഹ്.
അച്ഛൻ : അത് അങ്ങ് വാങ്ങട.
ഞൻ ജ്യൂസ് കുടിച്ചോണ്ട് ഇരുന്നപ്പോൾ.
ഋഷികേശ് അങ്കിൾ : ശങ്കര മക്കൾ തമ്മിൽ മുന്നേ അറിയും.
അച്ഛൻ: അതെങ്ങനെ.
ഋഷികേശ് അങ്കിൾ : മോന്റെ ഓഫീസിലെ HR ആണ് എന്റെ മോൾ.
ചേട്ടൻ : aiwaaa…. എടാ അപ്പോ നിങ്ങൾ തമ്മിൽ പ്ലാൻ ചെയ്ത് നടത്തീത് അണ. അഭിനയ സിംഹമേ.
ഞാൻ : എടാ ചേട്ടാ. നീ എന്റെ ചേട്ടൻ ആയി പോയ്. ഞൻ തന്നെ ഇവടെ ഞെട്ടി ഇരിക്ക. നീ ഒന്ന് ചുമ്മാ ഇരുന്നേ. ഇനി എന്ത ചെയ്യാ ഇവൾ ഇച്ചിരി സീൻ ആണ്.
ചേട്ടൻ : എങ്ങനെ സീൻ ആഹ്ണെന്ന്.
ഞാൻ : ഓഫീസിലെ പഴേ സെക്യൂരിറ്റിക് ഇവളെ കണ്ടപ്പോ ഒരു മോഹം. തക്കം കിട്ടീപ്പോ അങ്ങേര് ഇവളെ കേറി പിടിക്കാൻ നോക്കി. ഇവൾ അവിടെ ഇരുന്ന ഫ്ലവർ വേസ് ഒരടി. അങ്ങേരെടെ തലപൊട്ടി ആകെ സീൻ ആയി. അങ്ങേരെ പറഞ്ഞും വിട്ട് ഇവളത് കേസും ആക്കി.
ചേട്ടൻ : ഓഓഓഹോഹോ. അയേൺ ലേഡി ആണല്ലോ. ചേരുമെടാ നിയോ ഒന്നിനും പ്രതികരിക്കില്ല അവളെലും പ്രതികരിക്കുമല്ലോ.
ഞാൻ : ഒന്ന് പോയെ. ഞൻ എങ്ങാനും വല്ലോം തോന്നി കേറിപ്പിടിച്ച ഇവൾ എന്നെ വല്ലോം ചെയ്യില്ലെന്ന് ആരു കണ്ടു.
ചേട്ടൻ : പെണ്ണുങ്ങൾ അങ്ങനെ അഡാ.നീ അത് വിട് എന്തായാലും ഇവക് നിന്നേ നന്നായി അറയാലോ നിന്നെ കെട്ടിയ അവൾ ഭർത്താവ് ആവേണ്ടി വരും😅🤣.
ഞാൻ : ഇയ്യാൾക് എന്നതാ ഒന്ന് മിണ്ടാണ്ട് ഇരിക്കാമോ.
ഋഷികേശ് അങ്കിൾ : എന്നാ അവിടെ ചേട്ടനും അനിയനും കൂടെ ഒരു സ്വകാര്യം.
ചേട്ടൻ : ഏയ്യ് ഒന്നുല്ല അങ്കിൾ.
ഋഷികേശ് അങ്കിൾ : ആഹ്ഹ്. പിന്നെ ശങ്കര പിള്ളേർ തമ്മിൽ ഒരു 2 വയസ്സിന്റെ വിത്യാസം ഇണ്ട്. ഞൻ നിന്നോട് പറഞ്ഞിരുന്നല്ലോ അപ്പോ എന്താ നിങ്ങടെ അഭിപ്രായം.
അച്ഛൻ : കേശവ അതൊന്നും ഈൗ കാലത്ത് ആരും നോക്കില്ല. പിള്ളേര് തമ്മിൽ ചേർച്ച ഉണ്ടായാൽ പോരേ ജീവിതത്തിൽ.
ചേട്ടൻ ( എന്നോട് സ്വകാര്യത്തിൽ ): അപ്പോ ഇവൾ തന്നെ ഭർത്താവ്🤣🤣🤣🤭.
ഞാൻ (മനസ്സിൽ ): ആഞ്ജനേയ സ്വാമി….ഇയ്യാൾ ഒന്ന് മിണ്ടാണ്ട് ഇരിക്കു ഇയ്യാൾ ഒരു മാസം അല്ലെ ചേട്ടത്തി ആയിട്ട് മൂപോള്ളൂ. എന്നിട്ടും ചേട്ടത്തി വരച്ച വരയിൽ താൻ നിക്കുമല്ലോടോ.
ചേട്ടൻ :ആരു ഞാനോ. പോടാ……
നിഷ ആന്റി : എന്നാ ഇവർ ഒന്ന് ഒറ്റക് സംസാരിക്കട്ടെ അല്ലെ.
ഋഷികേശ് അങ്കിൾ : ആഹ്ഹ് അത് ശെരിയ. മോളെ നിങ്ങൾ മോളിൽ പോയ് സംസാരിച്ചിട്ട് വാ. അപ്പോഴേക്കും ഞങ്ങളും ഒന്ന് രണ്ട് കാര്യങ്ങൾ തീരുമാനിക്കട്ടെ.
പ്രിയ : ശെരി അച്ഛാ.
അച്ഛൻ : ചെല്ലേടാ.
പ്രിയ : വരു.
ചേട്ടൻ : ചെല്ലേടാ ഭർത്താവ് വിളിക്കണേ കേട്ടില്ലേ.
ഞാൻ ( മനസ്സിൽ ) :ഇങ്ങേർക്ക് എന്തു സന്തോഷം കിട്ടണ്ടോ ആവോ.
പ്രിയ മുന്നേ നടന്നു ഞൻ പിന്നാലേം.
( മനസ്സിൽ )സാരിയുടുത്തിട്ട് കൊള്ളാം എന്താ അഴക് ആ ഒളിഞ്ഞു നോക്കുന്ന പൊക്കിളും.വള കിലുങ്ങുന്ന കയ്യും, ഈറൻ നനഞ്ഞ മുടിയും തുളസികതിരും, ചന്ദനവും, കൊച്ചു മാലയും. ദേവധ തന്നെ.
ഇത് ആലോചിച്ച ഇരുന്നപ്പോളേക്കും അവളുടെ മുറി എത്തി. മുറി കൊള്ളാം അത്യാവിശം ക്ലീൻ ആണ്.
പ്രിയ : വാ ഇരിക്കുന്നു വിക്രം.
ഞാൻ : മാഡം.എന്നാ പരുപാടി കാണിച്ചേ മാഡത്തിന്റെ വീട്ടുകാർക്ക് നമ്മൾ ഒരു ഓഫീസിൽ ആഹ്ണെന്ന് അറിയാല്ലോ അപ്പോ പിന്നെ മാഡം എന്തിനാ സമ്മതിച്ചേ.നമ്മൾ സെറ്റ് ആവില്ലന്ന് മാഡത്തിനു അറിയല്ലോ പിന്നെ എന്തിനാ.
പ്രിയ (ദീർക്ക നിശ്വാസം എടുത്തിട് ):മോനെ വിക്രം ഇത് നീ പറയണേ കേട്ട ഞൻ നിന്നെ കെട്ടിണിക്കാൻ മുട്ടിണിക്കണേ പോലെ ഇണ്ടല്ലോ. Dont ever think like that ok . പിന്നെ എന്റെ വീട്ടുകാരുടെ നിർബന്ധം അത് മാത്രം കൊണ്ട ഇന്ന് പെണ്ണുകാണൽ ഞാൻ നിന്ന് കൊടുത്തത്. പിന്നെ എനിക്ക് എന്തോ ജാഥക പ്രേശനോ അങ്ങനെ എന്തക്കയോ ഒണ്ട് അതോണ്ട് ആണ്. നീ തന്നെ ഒന്ന് ചിന്ദിക്കു വിക്രം നിന്നെ പോലെ ഒരാളെ ഞാൻ കെട്ടാനോ . Impossible.
