ഞാൻ :ഓഹ് ( മനസ്സിൽ )തിരിച്ചു നല്ലത് പറയണം എന്ന് ഇണ്ട് ബട്ട് ആ രു ധൈര്യം കിട്ടാനില്ല പിന്നെ വീട്ടുകാരെ അലോച് ഞൻ ഇത് വിടുന്നു. ഇല്ലേ നിന്നെ കാലിവാരി ഭിത്തിലടിച്ചേനെ ഞാൻ.
പ്രിയ :പിന്നെ വിക്രം നീ ഇത് നോക്ക് നമ്മൾ തമ്മിൽ സെയിം height ആണ് ഞാൻ ആണെങ്കിൽ നിന്നെക്കാൾ മൂത്തതും. പിന്നെ നീ എന്റെ type അല്ല.
ഞാൻ : ഹും.ഇത് ഒരു നടക് പോവൂല്ല. ( മനസ്സിൽ ) ഈ പുണ്ടച്ചി മോൾക് വേണ്ടി ഇനി മനുഷ്യരെ custom ചെയ്ത് ഇറക്കാ ഇവൾ ആരു ഇവൾ രമ്പയോ.
പിന്നെ എന്താണാവോ മാഡത്തിന്റെ ടൈപ്പ്.
പ്രിയ : അഹ് അത് നല്ല ഹയ്റ്റ് ഉള്ള ഉള്ള ഒരാൾ നല്ല ക്ലീൻ ഡ്രിം ഇക്ക് ചെയ്ത ഒരാൾ.അങ്ങനെക്ക.
ഞാൻ : (മനസ്സിൽ) ബോഡി ഷെയ്മിങ് ഓഹോഹോ.
കാര്യം ബോഡി ഉണ്ട് ബട്ട് ഷർട്ട് കൊറീച് അധികം ലൂസ് അഹ്‌ണോ. ഈൗ പാറിയത്തി പറയണേ കാര്യം ഇണ്ട് താടിയും മുടിയും, എല്ലാം ഒന്ന് വെട്ടാൻ അമ്മ കൊറേ ആയി പറയുന്നു. അല്ലേലും ഞൻ എന്തിന് എന്റെ തടി വെട്ടണം ഈൗ പൂറിനെ ഇമ്പ്രെസ്സ് ചെയ്യണോ എന്റെ പാട്ടിൽ വേണം ഇവളെ.ഇനി നിന്നെ വെറുതെ കിട്ടിയാലും ഞൻ കെട്ടില്ലെടി പുണ്ടച്ചി.
പ്രിയ : വിക്രം……
ഞാൻ : ഹാ.
പ്രിയ : താൻ ഇത് കൊറേ നേരായല്ലോ ഇരുന്ന് അആലോചിക്കുന്നേ.
ഞാൻ : ഏയ്യ് ഒന്നുല്ല മാഡം. ( മനസ്സിൽ ) അഹങ്കാരം കണ്ടില്ലേ പുണ്ടച്ചിടെ നിന്നെ കെട്ടുന്നവൻ ഒരു കാലത്തും ഗുണം പിടിക്കില്ലടി നായിന്റെ മോളെ.
പ്രിയ : അപ്പോ ഇനി എന്തേലും പറയാനുണ്ടോ നിനക്ക്.
ഞാൻ: ഇല്ല മാഡം.(മനസ്സിൽ ) പിന്നെ നിന്നോട്‌ക്കെ എന്റെ പട്ടി മിണ്ടും.
പ്രിയ : എന്നാ താഴേക്കു പോകാം.
ഞാൻ : ഹാ.( മനസ്സിൽ ) ഒരു മനുഷ്യനെ ഇത്രയും അഹങ്കാരം ഉണ്ടാവുമോ. കാണാൻ സൗന്ദര്യം ഉണ്ടായിട്ട് കാര്യം ഇല്ലെടി പൂറി മനുഷ്യന്റെ മനസ്സ് അറിയണം. മനുഷ്യൻ മാരോട് എങ്ങനെയാ സംസാരിക്കണ്ടെന്ന് പഠിക്കണം. കൊർച് ധൈര്യം ഉണ്ടായിരുന്നെ ഇത് ഞാൻ അവളുടെ മുഖത്തു നോക്കി പറഞ്ഞേനെ. നാണക്കേട്. വിക്രം u have build some confidence. ബോഡി ഉണ്ടായിട്ട് കാര്യം ഇല്ല ഡ്രസ്സ് ചെയ്യാൻ അറിയ്യണം. ഗ്രൂമിങ്. വിക്രം ഇനി നീ ഇക്ക് അറിയും വിക്രം ആരാന്നു. കണ്ടോടി പൂറി. നീ ഇനി ഓഫീസിലേക്ക് തന്നെ വരണ്ടേ.
മനസ്സിൽ ഒരു വില്ലൻ ചിരിയും ചിരിച് കൊറേ ദൃഡ നിശ്ചയം എടുത്ത് നേരെ ഹാളിലേക്കു വെച്ച പിടിച്ചു.
താഴേക്കു ചെന്നട്ട്
ഞങ്ങൾ താഴേക്കു ചെല്ലുമ്പോൾ ഒരാള് കൂടി ഒണ്ട അവിടെ എന്തോ വായിച്ച് അവരെ കേൾപ്പിക്കുന്നുണ്ട്.
കർത്താവെ ഇത് അത് ആയിരിക്കല്ലേ.
ജ്യോൽസ്യൻ : വരുന്ന ചിങ്ങത്തിൽ രോഹിണി നാൾ ഒരു നല്ല മുഹൂർത്തം ഇണ്ട്. ഉത്തമം ആണ്.
അച്ഛൻ : കേശവ അപ്പോ അത് ഉറപ്പികാം.
ഋഷികേശ് അങ്കിൾ : എന്നാ അത് തീരുമാനിക്കാം ജ്യോത്സരേ.
ജ്യോൽസ്യൻ : ബാക്കി വരുന്ന ഞായറാഴ്ച എല്ലാം നോക്കി ഞാൻ ഇങ്ങു വന്നേക്കാം കേശവ.
റിത്തികേഷ് അങ്കിൾ : എന്നാൽ അങ്ങനെ ആവട്ടെ ജ്യോത്സരേ.
ഞാനും പ്രിയയും അവരുടെ അടുതു എത്തിയതിനെ ശേഷം
ഞാൻ ( മനസ്സിൽ ) പറി എന്ത് നടക്കേല്ലെൻ ആഗ്രഹിച്ചോ അത് നടന്നു. മൈര്.
ഞാൻ ( പ്രിയയോട് സ്വകാര്യത്തിൽ ) മാഡം ഒന്ന് ചെന്ന് എന്തേലും പറ ഇല്ലേ സൺഡേ എൻഗേജ്മെന്റന്നെ ഏക്ക. ഇത് ഇനിയും മുന്നോട്ട് പോയ ശരിയാവില്ല മാം.
പ്രിയ : ഞാൻ വിചാരിച്ചോ ഇങ്ങനെ ഇക്ക് നടക്കും. ഇപ്പോ പ്രശ്നം ഉണ്ടാക്കിയ വീട്ടുകാർ തമ്മിൽ നല്ല സീൻ ആവും നിന്റെ കയ്യിൽ നിന്നില്ല. പിന്നെ ഇത് നടക്കില്ല വിക്രം നീ പേടിക്കണ്ട. ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞോളാം..
ഞാൻ : ശെരി (മനസ്സിൽ ) പിന്നീട് എനിക്ക് എന്ത് പേടി. പിന്നെ ഈ പുണ്ടച്ചി പറയണേലും കാര്യം ഇണ്ട് വീട്ടുകാരെ തമ്മിൽ തെറ്റിക്കണ്ട.
പാർവതി ( പ്രിയയുടെ അനിയത്തി ): നിങ്ങൾ എന്താ സ്വകാര്യം പറയുന്നേ.
ഞാൻ : ഏയ്യ് ഒന്നുല്ല. ( അവളുടെ കയ്യിൽ അമ്മു ഇരിക്കുന്നു ശെടാ അമ്മു അങ്ങനെ എല്ലാരുടേം അടുത്ത് പോവുന്നത് അല്ല പിന്നെ ഇവൾ എങ്ങനെ.)
അച്ഛൻ : ആഹ്ഹ് വന്നോ രണ്ടാളും. കേശവ ഞങ്ങൾ എന്നാ ഇറങ്ങിയേക്കുവാ ബാക്കി വരുന്ന ഞായറാഴ്ച.
