പ്രിയ : അത് വിക്രം നിന്റെ അമ്മ വിളിച്ചിരുന്നു എന്റെ അമ്മയെ നീ കല്യാണത്തിന് താല്പര്യം ഇല്ല എന്നാ പറഞ്ഞു എന്നൊക്കെ.
ഞാൻ : ഹാ പറഞ്ഞു അല്ലേലും എനിക്കും മാമിനും ഇതിന് താല്പര്യം ഇല്ലല്ലോ.
പ്രിയ : അതെ ബട്ട് പ്രശ്നം അതല്ല ഇന്നലെ എന്റെ അമ്മ എന്നനോട് പറഞ്ഞു വിക്രമിനു ഒക്കെ അല്ല ബട്ട് നിന്റെ അമ്മ പറഞ്ഞു അതെല്ലാം പോകെ പോകെ ഒക്കെ ആയിക്കോളും എന്ന്.
ഞാൻ :എനിക്ക് അറിയില്ല എന്താ ഇനി ചെയ്യേണ്ടത് എന്ന് ഇഷ്ടമില്ലാത്ത കല്യാണ കഴിച്ചു ജീവിതം തോലാക്കാൻ എനിക്ക് വയ്യ
പ്രിയ : എന്തായാലും വീട്ടുകാർ ഇത് നടത്തും എന്ന് പറഞ്ഞത് അവർ ഒറ്റക്കാലിൽ നിൽക്ക .
ഞാൻ : ഹും.
പ്രിയ : ഇനി ഇപ്പോ ഒരു വഴി കല്യാണം കഴിഞ്ഞെട്ട് ഡിവോഴ്സ് ചെയ്യാ.
ഞാൻ : പിന്നെ എന്നത്തിന കേട്ടുന്നെ.മാഡം എന്നാ മാം ഈ പറയുന്നേ.ഇവന്റ് മാനേജ് മെന്റ് ഓഡിറ്റോറിയം ഡ്രസ്സ് അത് ഇത് എന്നേം പറഞ് നല്ല ക്യാഷ് തന്നെ പോവും. ഒരു കല്യാണത്തിന് ഇതെല്ലാം വെറുതെ കളയയാൻ ആണേ എന്തിനാ ഡിവോഴ്സ് വരെ നീട്ടുന്നെ.മാഡം ചെന്നട്ട് അവരെ നിർബന്ധിക് അങ്ങ് ഇനിയും നീട്ടികൊണ്ട് പോവാൻ പറ്റില്ല എന്നേക്കാൾ ന്ദ്ധേകും ഒന്ന് പറ ഞൻ പോട്ടെ എനിക്ക് വേറെ പണിയൊണ്ട്.
പ്രിയ : ശെരി ഞാൻ ഒന്നുടെ ശ്രമിക്കാം.
ഞാൻ : ശ്രമിച്ചോ പക്ഷെ ഇന്നലെ പറഞ്ഞപോലെ ഒന്നും ചെന്ന് പറഞ്ഞ കളയല്ലേ എനിക്ക് ഇനിയും ജീവിക്കാൻ ഉള്ളതാ.എന്തേലും ചെയ്യാൻ ഉണ്ട് പെട്ടന്ന് ഇനി 2 ദിവസം കൂടിയേ ഒള്ളു.
പ്രിയ : വിക്രം സോറി തന്നെ ഇത്രേം അത് ബാധിക്കും എന്ന് അറിഞ്ഞില്ല.ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.
ഞാൻ :ആയ കൊള്ളാം
ഞൻ അവിടെന്ന് ഇറങ്ങി നേരെ എന്റെ ടേബിളിൽ പോയ് ഇരുന്ന്.
സ്നേഹ : എന്ത് പറയാനാ വിളിപ്പിച്ചേ.
ഞാൻ : ഇന്നലെ പറഞ്ഞതിന്റെ സോറി പറയാൻ.. പിന്നെ എന്റെ അമ്മ വിളിച്ചിരുന്നു എന്നെ മാളിന്റെ അമ്മേനെ.
സ്നേഹ : ഹും ഹാ എന്തേലും ആവട്ടെ.നീ ആ മെയിൽ ഒന്ന് ഫോർവേഡ് ചെയ്.
ഞാൻ : ഹും.
പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല.
രാത്രി 9 പ്രിയയുടെ ഫ്ലാറ്റിൽ
പ്രിയ : എന്റെ അമ്മേ അമ്മ ഒന്ന് മനസ്സിലാക് അവനും താല്പര്യം ഇല്ല എനിക്കും ഇല്ല പിന്നെ ഇത് ആർക് വേണ്ടിയാ കല്യാണം.
നിഷ : താല്പര്യം എക്ക വന്നോളു.
പ്രിയ : അമ്മ ഇത് എന്താ പറയുന്നേ.ടെസ്റ്റ് ചെയ്ത് നോക്കാൻ ഞാൻ എന്നാ പരീക്ഷണ വസ്ത്വോ.
നിഷ :അല്ല മോളെ എല്ലാ അറേഞ്ച് മാര്യേജും ഇങ്ങനെ ആണ് കേട്ടോ ആദ്യം മോൾ സമാധാന പെട്.ഞങ്ങളെക് ഇല്ലേ ഞാൻ ആ കുട്യോട് ഒന്ന് സംസാരിക്കട്ടെ എന്നിട്ട് നോക്കാം.
പാർവതി അമ്മയുടെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച്ചേട്ട്.
പാർവതി : ഡി ചേച്ചി.
പ്രിയ : എന്നാടി.
പാർവതി : നിനക്ക് വേണ്ടേ ഞൻ കെട്ടിക്കോളാടി നീ ഇങ്ങനെ കെടന്ന് ബുദ്ധിമുട്ടണ്ട പിന്നെ എനിക്ക് സെറ്റിൽ അവണോന്നും ഇല്ല 🤭😁☺️.
നിഷ :നിന്നെ കൊണ്ട് തോറ്റലോടി .പ്രിയേ നീ ഞൻ കണ്ടിടടത്തോളം എനിക്ക് ആ കൊച്ചിനെ ഒരു കൊഴപ്പോം തോന്നണില്ല.ഞാൻ ഒന്ന് സംസാരിക്കട്ടെ എന്നിട്ട് ബാക്കി.
പാർവതി : ഞാൻ സംസാരികാം അമ്മേ ☺️.
നിഷ : ഓഹ് എന്നതിന അത് തമ്പുരാട്ടിക്ക് ബുദ്ധിമുട്ട് ആവും.
പാർവതി : എനിക്ക് എന്നാ ബുദ്ധിമുട്ട്.
നിഷ:എന്നാ എൻജിക്ക ബുദ്ധിമുട്ട് ഇണ്ട്.പാറു പറഞ്ഞ കേക്കട്ടോ ഇത് പിള്ളകളി അല്ല.
പ്രിയ : എന്നാ അമ്മ സംസാരിച്ചിട്ട് വിളിക്കാട്ടോ അമ്മേ.
നിഷ : അഹ് മോളെ.
9.30 ഹോസ്റ്റലിൽ.
Call from unknown number.
ഞാൻ : ഹലോ.ഇതാരാ.
നിഷ : മോനെ ഇത് ഞാനാ പ്രിയയുടെ അമ്മ.
ഞാൻ : ആ ആന്റി എന്താ ഈ സമയത്ത്.എന്തേലും പ്രശ്നം.( ഞൻ ഒന്നും അറയാതെ പോലെ അങ്ങ് ചോദിച്ചു )
നിഷ : അല്ല ഈ കല്യാണത്തിന് മോൻ ഒക്കെ അല്ല എന്ന് പറഞ്ഞു പ്രിയ.
ഞാൻ : അത് ആന്റി ഞാനും മാമും തമ്മിൽ ചേരില്ല ആന്റി.പ്രായ വിത്യാസം പിന്നെ മാമിന്റെ ടൈപ്പ് അല്ല ഞാൻ.
നിഷ: മോനെ എന്റെയും പ്രിയയുടെ അച്ഛന്റെയും അറേഞ്ച് മാര്യേജ് ആയിരുന്നു ഞങ്ങൾ തമ്മിൽ 6 വയസ്സിന്റെ വിത്യാസം ഇണ്ട് എന്നിട്ടും ഞങ്ങൾ നല്ല സ്നേഹത്തിൽ ജീവിക്കുന്നെ.പിന്നെ ഈ ടൈപ്പ് മോനെ അത് സ്നേഹിക്കാൻ തൊടങ്ങി കഴിഞ്ഞ ശരീരസൗന്ദര്യം ഒന്നും ബാധിക്കില്ല പിന്നെ.നിങ്ങൾ ചേരും എന്ന എന്റെ മനസ്സിൽ.പിന്നെ മോൻ ഇപ്പളും എന്നെ ആന്റി എന്നല്ലേ വിളിക്കണേ ഞാനും നിന്റെ അമ്മയെ പോലെ തന്നെ ആണ് എന്നെയും അങ്ങനെ വിളിക്കാം.
