ബാർബർ : നീ പേടിക്കാതെടാ മോനെ.
പിന്നെ മുടിവെട്ടി കഴിഞ്ഞ്
ബാർബർ : എടാ മോനെ നീ കണ്ണ് തുറക്.
ഞാൻ : ഏയ്യ്യ് കടവുളേ. ഇത് ഞാൻ ആണോ.
WHAT THE FUCK!!!!.
https://ibb.co/9HNJSV5
ബാർബർ : ഒക്കെ അല്ലെ.
ഞാൻ : സീൻ.🙀.
മുടി വെട്ടി വീട്ടിൽ ചെന്ന് കഴിഞ്ഞ്.
ഞാൻ ഹെൽമെറ്റ് ഊരാതെ നേരെ കേറി വീടിന്റെ ഉള്ളിലേക്കു.
ചേട്ടത്തി : എവിടെ പോയതാടാ.
ഞാൻ : ഗ്ലാസ് പൊക്കിയെട്ടു ). വെറുതെ ഒന്ന് പൊറത്ത് വരെ ( അങ്ങനെ ഇപ്പൊ kananda)😤😤.
അമ്മ : ഇതെന്നാടാ ഹെൽമെറ്റ് ഊരാത്തെ.
ഞാൻ : ഒന്നുല്ല .കുറിച്ചെട്ടു വരാം.
പിന്നെ അവിടെ നിന്നില്ല നേരെ പോയ് വാതിലടച്ചു കുളിച്ചു് ഡ്രസ്സ് ഇട്ടു ഇത് ഈൗ ഷർട്ട് എന്റെ പെർഫെക്ട് സൈസ് ചെസ്റ്റേക്ക് അങ്ങ് പമ്പ് ആയി നിക്കുവാ ഏഹ്മ് കൊള്ളാം കയ്യെക്ക് ടൈറ്റ് fore arms എക്ക അങ്ങ് ഞെരമ്പും കാണിച്ച നില്കാ.പിന്നെ ഞൻ പഴേ എന്റെ സ്വർണ മാല എടുത്തിട്ട് എന്റെ ടൈസോറ്റിന്റെ വാച്ച് പിന്നെ പെർഫ്യൂം.
അമ്മ : വാടാ ഇറങ്ങേടാ.
അച്ഛൻ : വിക്രമേ അവിടെ എത്താനുള്ളതാ നേരത്തിനു.
ഞാൻ : ആഹ്ഹ് ദേ വന്നൂ.
വാതിൽ തുറന്നു അവരുടെ മുന്നിൽ.
അമ്മ : 🙄എന്റെ മോനാണോ .ഏഹ്ഹ്ഹ് ( തൊട്ട് നോക്കിയിട്ട് ) കേമം.ഗംഭീരം. .
ഞാൻ : എങ്ങനെ ഇണ്ട്.
ചേട്ടത്തി : എടാ നീ ആൾ ആകെ മാറി ഇപ്പോ ആരായാലും ഒന്ന് നോക്കും നോക്കി നില്കും.
ചേട്ടൻ : മോനെ നീ അങ്ങ് ലുക്ക് അയല്ലോടാ.
ഞാൻ : 😇☺️(നാണാത്തിൽ )ശെരിക്കും കൊള്ളാമോ.
അച്ഛൻ : മോനെ നന്നായിട്ടുണ്ട് ആ കാട്ടുജീവിതം മാറി നീ ഇപ്പോ മനുഷ്യനായി.
ഞാൻ : കൃതർത്ഥനയ് ഞാൻ.
അച്ഛൻ : എന്നാ വാ ഇനി നിൽക്കണ്ട ഇറങ്ങാം.
പ്രിയയുടെ വീട്ടിൽ മുറ്റത് തന്നെ ഒരു മിനി ഓഡിറ്റോറിയം സെറ്റ് ചെയ്തു.
നിഷ : ചേട്ടാ അവർ വിളിച്ചിരുന്നോ
ഋഷികേശ് :ആഹ്ഹ് ഇറങ്ങീന്ന് കുറച്ചു നേരം ആയി.
വീടിന്റെ ഉള്ളിൽ പ്രിയയുടെ റൂമിൽ.
അവളുടെ കൂട്ടുകാരികൾ.
ശ്രേയ : എടി നീ ഒന്നുടെ ഒന്ന് ആലോചിച്ചീട്ട് പോരേ.
വീട്ടുകാർ നിർബന്ധിച്ചു എന്ന് കരുതി.
പ്രിയ : എന്റെ പൊന്ന് ശ്രെയേ ഞാൻ എന്റെ മനസ്സിനെ ഒരു വിധത്തിൽ ആണ് പകപ്പെടുത്തി വെച്ചേക്കുന്നേ.
ജെന : നീ ഇവനെ ഒന്ന് നോക്ക് കാറ്റു വാസി പോലുണ്ട് മുടിയും താടിയും.
ശ്രേയ : എന്തായാലും അവൻ വരട്ടെ ഞങ്ങൾ ഒന്ന് സംസാരിക്കുന്നുണ്ട്.4 ആളുടെ മുന്നിൽ നീ അവനെ നാണം കെടുത്തിയാൽ തീർവുന്നതേ ഒള്ളു.
പ്രിയ : എടി അത് വേണോ.
ജെന : ഇവക് വട്ട ഇതിലേക്ക എന്ത് ഇമോഷണൽ അട്ടച്ച്മെന്റ്റ് മുഖത്തു നോക്കി എല്ലാവരുടേം മുന്നിൽ വെച്ച പറാ നിനക്ക് അവനെ വേണ്ടന്ന്.നിന്നെപ്പോലെ ഒരുത്തനെ കെട്ടി കളയാനുള്ളതല്ല എന്റെ ജീവിതം എന്ന്.
പ്രിയ : ഹും അവൻ വരട്ടെ. ലാസ്റ്റ് ഓപ്ഷൻ അത് ആണെങ്കിൽ.
ഞങ്ങൾ പ്രിയയുടെ വീട്ടിൽ എത്തിയതിനു ശേഷം.വരുന്ന വഴി അമ്മയുടെ അമ്മയും ആങ്ങളമാരും എല്ലാരും കൂടെ കൂടി.3കാറിൽ ഞങ്ങൾ അങ്ങ് എത്തി.
ഋഷികേശ് അങ്കിൾ : നിഷേ അവർ എത്തി കേട്ടോ.
ജെന : എടി അവൻ വന്നെടി. ബാ താഴേക്കും പോകാം.
പ്രിയ : ആഹ്ഹ് വാ.
ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി കഴിഞ്ഞ്.
ഋഷികേശ് : ശങ്കര മോൻ ആളാകെ മാറി പോയാല്ലോ.
അച്ഛൻ : ഞങ്ങൾ രാവിലെ ഒന്ന് ഞെട്ടിയതാ.
നിഷ : ഏഹ്ഹ് ഇപ്പോ അങ്ങ് സുന്ദരൻ ആയല്ലോ.
ഞാൻ :താങ്ക്സ് ആന്റി.
നിഷ : ഏഹ് ആന്റിയോ.🤨.
ഞാൻ : അമ്മ അമ്മ hehe😁.
നിഷ : ആഹ്ഹ് ഇപ്പോ ഒക്കെ.
പാർവതി : ചേട്ടായി അങ്ങ് handsome അയ്യലോ ഇനി കുറച്ചു ആളു കൂടും.ദേ ബിസിപ്സ് എക്ക ഇണ്ടോ എന്നിട്ട് അന്ന് കണ്ടില്ലലോ.
ഞാൻ : അത് അന്നേക്ക ഞാൻ ലൂസ് ഷർട്ട് അല്ലാരുന്നോ അതോണ്ട് കണ്ട് കാണില്ല.
പാർവതിയുടെ ഫ്രെണ്ട്സ്.
എടി എന്നാ ബോഡി ആടി ചേട്ടന്റെ.
പാർവതി ( എന്നോട് സ്വാകാര്യത്തിൽ ): ഇത് ചേട്ടനെ ചേച്ചിക് കിട്ടുമെന്ന് തോന്നുന്നില്ല.
ഞാൻ : അതെന്താ.
പാർവതി : എല്ലാരും ചേട്ടനെ തന്നെയാ നോക്കുന്നെ.ആകെ മൊത്തത്തിൽ മോഡൽസിനെ പോലെ അല്ലെ ഇരിക്കുന്നെ.
ഞാൻ : ആരു ഞാനോ.അത്രയ്ക്കൊന്നു പൊക്കല്ലേ പാർവതി മോളെ.
പാർവതി : ചുമ്മാ പറയുന്നത് അല്ല ചേട്ടാ കാര്യം.എനിക്ക് തന്നെ ഒന്ന് പ്രേമിക്കാൻ എക്ക തോന്നാനിണ്ട്.അപ്പളാ.
