ഋഷികേശ് അങ്കിൾ :സീരിയെടാ ശങ്കര.
അച്ഛൻ :ഇനി അപ്പോ നമ്മൾ ഒരേ കുടുംബം അവൻ പോവാൻ ല്ലെടാ.
ഋഷികേശ് അങ്കിൾ :അതെ സന്തോഷയാടാ.ഇവളെ വേറെ ആർക്കേലും കൈപിടിച്ചു കൊടുക്കാൻ എനിക്ക് അലോച്ഛികണർന്നെടാ. പക്ഷെ ഇത് എനിക്ക് 100 വട്ടം സമ്മതം.
ചേട്ടൻ : അച്ഛാ ഞങ്ങക് ഡ്യൂട്ടിക്ക് കേറണം 3 മണിക്ക് അപ്പോ ഇപ്പോ ഇറങ്ങണം ഇല്ലേ വൈകും.
അച്ഛൻ : ആഹ്ഹ് എന്ന ഇറങ്ങാം.പോയിട്ട് വരട്ടെടാ കേശവ.
ഞാൻ ( മനസ്സിൽ ): ഇവർക്കൊക്കെ ഇത്രേം സന്തോഷോ എന്നെ ഈൗ പെണ്ണുമ്പിള്ളേ കൊണ്ട് കെട്ടിക്കാൻ. ഇനി ഇവർ ഒരു കുടുംബം അവനെന്റെ സന്തോഷം ആണോ എന്ത് കിണ്ടി ആയാലും ഈൗ സാധനത്തിനെ ഞാൻ കേട്ടില്ല.
അമ്മ : അമ്മു മോളേ വാ ( അമ്മ അവളെ പദ്ധതിയുടെ കയ്യിൽ നിന്നു വാങ്ങി ).എന്നാ പോയിട്ട് വരട്ടെ നിഷേ മോളെ പ്രിയേ പാർവതി.
പ്രിയ : ആഹ് ശെരി ആന്റി.
പാർവതി : ശെരി ആന്റി, ബൈ അമ്മു കുട്ടി.
ഞാൻ പിന്നെ നേരെ പോയ് വണ്ടി എടുത്തു എല്ലാരോടും പോകുവാണെന്നു പറഞ്ഞെട്ട് അവരും വന്നു കേറി.ഇനി നേരെ വീട്ടിലേക്ക്.
അച്ഛൻ : കേശവന് വല്യ സന്തോഷായി രണ്ട് കുടുംബം ഒന്നിക്കുക അല്ലെ.ആ കുട്ടി കല്യാണമേ വേണ്ടാ എന്ന് പറഞ്ഞത് ഇരികാർന്നു അത്രേ.ഹാ പിന്നെ അവന്റെ നിർബന്ധം ആ കുട്ടിക്ക് എല്ലാം കേശവനാ അതോണ്ട് ആ കൊച്ചു സമ്മതിച്ചു.ഇനി എല്ലാം ഇവന്റെ കയ്യില കേശവൻ വിശ്വാസത്തോടെ ഏല്പിക്കുന്നത് അല്ലെ അവന്റെ മോളെ ഇവർ ഒരേ ഓഫീസിൽ ആയത് എളുപ്പമായി പോകും വരവും എല്ലാം.
ഞാൻ : എന്റെ അച്ചാ അതിന് കല്യാണം ഒന്നും കഴിഞ്ഞില്ലല്ലോ ഇത്രേ ഇക്ക് ചിന്തിക്കാൻ. ( അറിയാതെ ദേഷ്യം വന്നു പോയ് ).
അമ്മ : എന്താടാ മോനു നിനക്ക് ഇഷ്ടായില്ലേ ആയ കുട്ടിയേ സുന്ദരി ആണല്ലോടാ.
ചേട്ടത്തി : പിന്നെ അല്ലാണ്ട് എനിക്ക് തന്നെ ചെറിയ കുശുമ്പ് വന്നു.പിന്നെ നമ്മടെ ചെറുക്കന്റെ പെണ്ണ് അല്ലെ.
അച്ഛൻ : നീ എന്തേലും ഉണ്ടെങ്കി ഞങ്ങളോട് പറ നിനക്ക് വേറെ കുട്ട്യേ വല്ലോം ഇഷ്ടോണ്ടോ അതോ ഇനി മറ്റേ പോലെ ആണുങ്ങളോട്.🤭.
ചേട്ടൻ : 🤣🤣🤣🤣🤣 കടവുളേ മുടിയാലേ സ്വാമി .ഇനി നീ എങ്ങാനും.
( നല്ല ദേഷ്യം വന്നൊണ്ട് പക്ഷെ വേണ്ട എല്ലാരും നല്ല സന്തോഷത്തിലാ ഇനി ഞൻ ആയിട്ട് ഒരു പ്രശ്നം ഉണ്ടാകേണ്ട.ആ പാട്ടിന്റെ സൗണ്ട് കൂടി ഇട്ട്.
(യാർ പേട്ര മകനോ )🎶🎵.
(പറി ഏക്ക എല്ലാം കൂടി തല്ലിപൊട്ടിച്ച.calm down വിക്രം)
ചേട്ടൻ : എന്താടാ നീ ഒന്നും മിണ്ടാതെ നീ ഇനി ഗേ ആഹഹാ പറയെടാ ഇനി ആണെങ്കിൽ കേശവൻ അങ്കിൾ നെ വിളിച്ചു പറയണ്ടേ.🤣🤣🤣🤭🤭.
( പിന്നെ അതൊരു കൂട്ട ചിരി അർന്നു.ചേട്ടത്തി അച്ഛൻ അമ്മു മോളു വരെ ). എന്റെ ഭാഗവതിയ് എല്ലാം ക്കൂടെ എന്റെ നെഞ്ചത്ത് തന്നെ ഇട്ട് പൊട്ടിക്കക്ക്.
ഞാൻ : എന്നെ വിട്ടേക്,, 🙏🙏🙏🙏 ഞാൻ വല്ല കഞ്ഞിയും കുടിച് ജീവിച്ചോളാം.
ചേട്ടൻ : അമ്മേ അമ്മേടെ ഈൗ കഞ്ഞിക്കു ഇനിയും കഞ്ഞി വേണോന്ന്., 🤣🤣🤣.
ഞാൻ : തനിക് എന്നതാടോ ഒന്ന് പോയ് താ.
അമ്മ (ചേട്ടനോട് .) ചുമ്മാ ഇരിയെടാ അവൻ കഞ്ഞി ഒന്നും അല്ല നല്ല അസ്സൽ കിഴങ്ങാ.🤣🤣🤣🤣🤣😅😅😅🤭.
(പിന്നെയും കൂട്ടച്ചിരി🤣🤣🤣 ).
ഇവരുടെ ഊക്ക് വാങ്ങി എന്റെ ജീവിതം തീരും.ഞൻ പിന്നെ ഒന്നും പറയാൻ നിന്നില്ല ഗിയർ മാറ്റി ചവറ്റു വിട്ടു പതിയെ പോയ ഇവർ ഇനിയും എന്നെ മൊതലെടുക്കും.
വീട് എത്തിയതിനു ശേഷം.
അമ്മ : എടാ വൈശു വാ ചോറുണ്ണാൻ എന്നിട്ട് ഇറങ്ങാം .എന്നെ ഒന്നുടെ വിളിപ്പിക്കല്ല പെണ്ണ് കെട്ടിയത് ആണെന്ന് ഞൻ നോക്കില്ല നല്ലത് കിട്ടും.
ചേട്ടൻ : ദേ വന്നമ്മേ.(ഒന്ന് റൊമാന്റിക് അവനും സമ്മതിക്കില്ല ).(ചേട്ടത്തിയെ കെട്ടിപിടിച്ചോണ്ട് ) എടി പെണ്ണെ ഇന്ന് പോണോ ലീവ് പറഞ്ഞാലോ അമ്മുക്കുട്ടി എന്തായാലും ഉറങ്ങി നമക് ബീച്ചിലും സിനിമക്ക് എക്ക ഒന്ന് പോവാം.🫣🤨🤨.
ചേട്ടത്തി :അത് വേണ്ട മോനെ മോനെ ഇങ്ങനെ റൊമാന്റിക് അവൻ വിട്ട അത് 10 മാസത്തേക്ക് ഉള്ള പാക്കേജിലാ നിക്ക് അതോണ്ട് മോൻ ചെല്ല്.ചേച്ചി പറയാം ബീച്ചിലും സിനിമേകും പോവാൻ നേരം കേട്ട.ഇപ്പോ എന്റെ പൊന്നുമോൻ ചെല്ല്.
