പ്രിയംവരം – 2 20

പിന്നെ അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല.

വൈന്നേരം ഹോസ്റ്റൽ റൂമിൽ

റിയാൻ : എടാ എന്തായി പോയിട്ട്.

ഞാൻ : ഓഹ് വല്യ എടങ്ങേറ് അട ഞൻ പറഞ്ഞേ ഇല്ലേ എന്റെ HR മാം അവർ എന്റെ അച്ഛന്റെ കൂട്ടുകാരന്റ മൊളത്രെ. പിന്നെന്താ കണ്ടു ഈ പണ്ണുമ്പുള്ള എന്നെ കൊറേ ഊക്കി. പുള്ളികാരിക്ക് ഇതിൽ താല്പര്യല്ല വീട്ടുകാർ ജാഥകം അങ്ങനെ എന്തകയോ പ്രശ്നം.

റിയാൻ : ഓഹോഹോ. എന്നാ അത് വിട് നീ വാ ഫുഡ്‌ കഴിച്ചേട്ട് വര.

 

 

 

പ്രിയയുടെ വീട്ടിൽ.🏠

പ്രിയ :അച്ഛൻ എന്താണ് പറയണേ അവനെ കെട്ടാനോ. നിങ്ങൾക് എങ്ങനെ പറയാൻ തോന്നണു. അവനെ കെട്ടയിട്ട് ഞന്നെന്ന അവനെ കൊഞ്ചിച്ചോണ്ട് നടക്കണോ. എന്റെ സങ്കല്പത്തിൽ ഉള്ള ആളെ അല്ല അവൻ.
മിനിമം സെറ്റൽഡ് എങ്കിലും ആഹ്ണെങ്കിൽ കൊഴപ്പം ഇല്ലാരുന്നു. ഇത് എന്റെ ജൂനിയർ എംപ്ലോയ.

ഋഷികേശ് : മോളെ അവർ നല്ല കുടുംബം ആണ് ശങ്കരനെ എനിക്ക് നല്ലോണം അറിയാവുന്നതാ. പിന്നെ ആ കുട്ടിക്ക് എന്താ കൊഴപ്പം നല്ല പെരുമാറ്റം വിനയം
പിന്നെ നിന്റെ താഴെ ജോലി ചെയ്യുന്ന ആണ് അത് സാരില്ല പോകെ പോകെ അവൻ പ്രൊമോഷൻ ആകുമല്ലോ.മോളെ എന്റെ സന്തോഷത്തിന് എങ്കിലും ഒന്ന് സമ്മതിക്ക് മോളെ.

നിഷ : മോളേ എന്താ ഇത് ഇപ്പോ കെട്ടാൻ പറ്റിയില്ലേ പിന്നെ ഞങ്ങൾ മരിച്ചതിനു ശേഷമേ. നിന്നെ നല്ല ഒരു കുടുംബത്തിൽ കൈ പിടിച്ചു ഏല്പിച്ചേട് നിന്റെ മക്കളെ ഒന്നും കണ്ടു നിറയെ കണ്ടെട്ട്.

പ്രിയ : ഒന്ന് നിർത്തിക്ക് അമ്മേ പറഞ്ഞത് പറഞ്ഞത് എവിടെ പോണു. ശെരി എന്തേലും കാണിക്ക്. പിന്നെ ഞൻ ഒരു കാര്യം പറയാം എനിക്ക് എങ്ങനെ അവന്റെ പെരുമാറ്റം ഒക്കെ ആയില്ലേ. ഞൻ ഡിവോഴ്സ് ചെയ്യും.

ഋഷികേശ് : ഇല്ല മോളെ അതിനൊള്ള ഇടാൻ വരില്ല.

പ്രിയ : ഓ അപ്പോ നിങ്ങൾക എന്നെക്കാൾ വിശ്വാസം അവനോട് ആണ്.

ഋഷികേശ് : അങ്ങനെ ഒന്നും ഇല്ല മോളെ. പ്ലീസ് മോളെ ഒന്ന് സമ്മതക്ക് ഈ അച്ഛൻ വേണ്ടി.

പ്രിയ : ഒറപ്പ് ഒന്നും പറയണില്ല ഞാൻ 1 ആഴ്ച ടൈം ഇണ്ടല്ലോ ഞാൻ ഒന്ന് നോക്കട്ടെ. ഒന്നുടെ അവനോട് സംസാരിക്കട്ടെ.

നിഷ : മോളെ സംസാരിക്ക് അവനും ഒക്കെ ആകും. നീ ആ കൊച്ചിനെ കളിയാക്കി വല്ലോം ചെയ്തോ. അതൊരു പാവം കൊച്ച അതിന് ഉപദ്രവിക്കല്ലേ. കാണുമ്പോ തന്നെ പാവം തോന്നും.

പാർവതി : അമ്മ പറയണേ ശെരിയ ചേച്ചി ആ ചേട്ടനെ കണ്ട തന്നെ പാവം തോന്നും.പിന്നെ കൊറച്ചു ചപ്രി ലുക്ക്‌ ആണ് അത് മാറ്റി എടുക്കലോ. ഞാൻ ആണ് കെട്ടിയേനെ എനിക്ക് ഇഷ്ടയ്യ് ആ ചേട്ടനെ. ഇതിപ്പോ ചേച്ചിക്കല്ലേ ആഅവസരം കിട്ടിയത് ഒക്കെ പറ ചേച്ചി.

പ്രിയ : പെണ്ണിന്റെ പൂതി കണ്ടില്ലേ എന്നാ നീ അങ്ങ് കെട്ടിക്കോ എനിക്ക് ഒരു നോർബന്ധോം ഇല്ല.

പാർവതി (നാണത്തിൽ ): ഒന്ന് പോ ചേച്ചി.

നിഷ :ഡി പെണ്ണെ അവൾക് ആണ് കല്യാണം അല്ലാതെ. മോളിപ്പോ ആ സപ്ലൈ എഴുതി എടുക് എന്നിട്ട് നമ്മക്ക് കല്യാണം കഴിക്കാം ട്ടാ.

പ്രിയ: 🤣🤣🤣

ഋഷികേശ് :🤣🤣🤣🤭

പാർവതി : എനിക്ക് എന്തിന്റെ കേട് ആരെന്ന് 🙏🙏🙏🙏നമ്മളില്ലേ.

ഋഷികേശ് : സൺ‌ഡേ വരെ ടൈം ഒണ്ട് മോളെ ഒന്ന് അലോയ്ച്ചിക്ക് പോസിറ്റീവ് കേക്കാൻ ആണ് അച്ഛൻ താല്പര്യം. എന്തായാലും മോളുടെ അഭിപ്രായം പോലെ.

 

ചൊവ്വാഴ്ച രാവിലെ 9 മണി

സ്നേഹ : പുള്ളിക്കാരി വന്നൊണ്ട്.

(എല്ലാരോടും ഗുഡ്മോർണിംഗ് പറഞ്ഞു ഞങ്ങടെ അടുത്ത് വന്നു )

പ്രിയ : ഗുഡ് മോർണിംഗ്.

സ്നേഹ : മോർണിംഗ് മാം.

ഞാൻ : മോർണിംഗ് മാം.

പ്രിയ : വിക്രം ആ പുതിയ ഗ്രൂപ്പിന്റെ ബ്രെയിൻസ്‌റ്റോമിംഗ് കഴിഞ്ഞോ അതെല്ലാം DATABASE ഇൽ സേവ് ചെയ്തോ.

ഞാൻ : യസ് മാം എല്ലാം സേവ് ആക്കി. നെക്സ്റ്റ് ഡേ അവരുടെ ഡെവലപ്പ്പിങ് സ്റ്റാർട്ട്‌ ആക്കും 1 വീക്കിൽ ബെറ്റ വേർഷൻ റെഡി ആകും.

പ്രിയ : ഒക്കെ അവരുടെ ഡീറ്റെയിൽസ് കൊണ്ട് എന്റെ കേബിനിലേക് വരൂ.

ഞാൻ : ഒക്കെ മാം.

അരുൺ : എടാ ഇത് നിന്നോട് എന്തോ പറയാൻ വേണ്ടി ആണെന്ന് തോന്നുന്നേ.

ഞാൻ : പോടാ ഒന്ന് ഞൻ പോയിട്ട് വരാം.

പ്രിയയുടെ കേബിനിൽ.

ഞാൻ : മെയ്‌ ഐ കം ഇൻ മാം.

പ്രിയ : യസ് കം ഇൻ.

ഞാൻ : ദ ഇതാണ് മാം. അവര്ക് 1 monthil ബേസ് ആപ്പ് കിട്ടണം എന്ന് പറഞ്ഞു.

Updated: March 17, 2026 — 1:12 am

Leave a Reply

Your email address will not be published. Required fields are marked *