പ്രിയംവരം – 2 20

ഞാൻ : ദേ നിന്റെ ചേച്ചി വരുന്നോണ്ട്.

 

ജെന : ഇതാരടി.

ശ്രേയ : ഇത് ഏഹ്ഹ് ആ ഫോട്ടോയിൽ ഇങ്ങനെ അല്ലലോടി.എടി എന്തേലും ഒന്ന് പറയെടി.

പ്രിയ : ഏഹ്ഹ് ഇത് അവൻ ഏഹ്ഹ് ഹൌ.എങ്ങനെ he is just hitting everyone with out any effort.
( പ്രിയ വീണു അത്രേന്നെ ).

ജെന : എടി വന്ന കാര്യം മറക്കല്ലേ അവനോട് പറ നിനക്ക് അവനെ വേണ്ടെന്ന് ഈ കല്യാണം നടക്കില്ല എന്ന് പറ.

ശ്രേയ : ചെല്ല് ചെല്ല്.

പ്രിയ എന്റെ അടുത്ത് എത്തിയതിനു ശേഷം.

പ്രിയ : ഹായ് വിക്രം ഇപ്പോ വന്നതേ ഒള്ളോ.( ഇതെന്ത ഇത് why ഇവനെന്ത ഇന്ന് ഇത്രാ പ്രത്യേകത കണ്ണുകൾ ഇത്രേം ഷാർപ്പ് മുന്നിലേക്ക് ചാടി നോട്ടം മറക്കുന്ന മുടി.ബട്ടൻസ് പോലും എത്തതാ അത്ര ടൈറ്റ് chest എന്ത് ഇത് കയ്യണോ.oh ma god please.)

ഞാൻ : ഏയ്യ് മാഡം.ഇവിടെങ്ങും ഇല്ലേ.ഏഹ്ഹ്

പ്രിയ : ആഹ്ഹ് അത്.

പാർവതി : 🤭🤭🤭 ( പ്രിയയോട് സ്വകാര്യത്തിൽ ) എന്തെക്കെ ആയിരുന്നു ടൈപ്പ് അല്ല ചേച്ചിടെ അത്രേം സെറ്റൽഡ് അല്ല എന്നാ ഇപ്പോ ചേച്ചി ചേട്ടായിയെ വേണ്ടന്ന് പറഞ്ഞ ദേ ഇവിട ഒള്ള വേറെ ആരേലും കൊണ്ടോവും ഒറപ്പ്.പിന്നെ ചേച്ചിടെ പിന്നിൽ നിന്ന് കുത്തുന്ന ഫ്രണ്ട്സ് പറയണേ കേട്ടട്ടു എന്തേലും പറയാൻ ആണ് ചേട്ടായിടെ മുഖത്തു നോക്കി പറ )

പ്രിയ.(😐😶) :വിക്രം വല്ലാതെ മാറിപ്പോയി ആകെ വേറെ ഒരു ആളെ പോലെ ഈ ബോഡി ഇതെക്കെ മുന്നേ ഉണ്ടായത് ആണോ.

ഞാൻ : ആഹ്ഹ് അതേല്ലോ മാഡം.

പ്രിയ : അതെല്ലേ.

ഞാൻ : അല്ല മാഡം ആദ്യം എന്തോ പറയാൻ വരുവല്ലാരുന്നോ.

പ്രിയ : ഏഹ്ഹ് അത് വിക്രം എനിക്ക് ഈ.(😵‍💫😵)

 

 

 

 

തുടരും 🙏…………..

കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്ത എല്ലാ വായനക്കാർക്കും നന്ദി.ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.അപ്പോ അടുത്ത പാർട്ടിൽ പാക്കലാം.അക്ഷര തെറ്റുകൾ അറിയാം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് ഒന്ന് ക്ഷമിക്കുക കുഞ്ഞാടുകളെ.🙏😇.

Updated: March 17, 2026 — 1:12 am

Leave a Reply

Your email address will not be published. Required fields are marked *