പ്രിയംവരം – 2 20

ചേട്ടൻ : നീ എക്ക ഒരു ഭാര്യ ആണോടി അമ്മുവിനെ ഒരു കൂട്ടുകൂടി വേണ്ടേ ( ഉമ്മ വെച്ചുകൊണ്ട് കവിളത്തു ).

ചേട്ടത്തി : മോനെ വൈശാകെ മോൻ പ്രസവിച്ചേട്ടുണ്ടോ നല്ല വേദനയാ.അതോണ്ട് ഇപ്പോ ഇല്ല ടൈം ആവട്ടെ ചേച്ചി ഈൗ മോനോട് പറയാം ഇപ്പോ ഫുഡ് കഴിച്ചേട് വണ്ടി എടുക്ക് മണി 2 അയ്.

ചേട്ടൻ : ഹാ എന്നാ ശെരി അപ്പോ ഇന്ന് പോവണം അല്ലെ.

ചേട്ടത്തി : യസ് യസ്.

ചേട്ടൻ : ഹാ എന്നാ പോയേക്കാം.

(ഫുഡ്‌ കഴിച്ചേട്ട് അവർ ഇറങ്ങാൻ നേരം ) (ഞാൻ എന്തോ ആലോചിച് സോഫയിൽ കിടക്കുന്ന ആയിരുന്നു )

ചേട്ടൻ : ആഹാ ഭാര്യ ഭർത്താവിനെ ആലോചിച്ചു🤭🤭 കെടക്കണോ.

ഞാൻ :🙏🙏

അമ്മ : പോയിട്ട് വരാട്ടോടാ രാത്രീ ഞങ്ങൾ വന്നട്ട് കഴിക്കാൻ നിക്കണ്ട നാളെ നേരത്തെ പോവാനുള്ളത് അല്ലെ.

ചേട്ടൻ : പിന്നെ നാളെ നേരത്തെ പോവണ്ടേ അമ്മേ കാമുകി അവിടെ അല്ലെ.

ഞാൻ : ഇത് വല്യ തോന്ദരവ് ആയല്ലോ. എടൊ താൻ ഒന്ന് പോടോ പണിക് പോടോ. 😬😤🙏.

ചേട്ടൻ : ഓഹ് നമ്മൾ പോയേക്കാം. എന്നാ പോട്ടെടാ കുമുക.

ഞാൻ (🤦‍♂️)

ചേട്ടത്തി : പോയിട്ട് വരാട്ടോടാ മോനു.

ഞാൻ : ഹാ ചേട്ടത്തി.

ചേട്ടത്തി : അപ്പോ മോൻ ഇവിടെ സ്വപ്‌നോക്ക് കണ്ട് ഇരിക്കു കേട്ട 🤭.

ഞാൻ ( ഇവർക്കേക്ക് എന്താണാവോ എന്നെ കാണുമ്പോ ): ഓഹ് ഭാര്യേം അമ്മായിഅമ്മേം ഭർത്താവും കുടുംബം ആയിട്ട് ഇറങ്ങിയേക്ക മനുഷ്യനെ സൗര്യം കളയാൻ. ഒന്ന് പോയെ എല്ലാം.

(അങ്ങനെ അവർ പോയ്‌ ) പിന്നെ ഞൻ നേരെ അമ്മുവിന്റെ മുറിയിൽ പോയ്‌ അവളുടെ കൂടെ കിടന്ന്.

പിന്നെ വയന്നേരം എണീച്ചേട് ഞാനും അമ്മുവും കൂടെ ഒന്ന് നടക്കാൻ പോയ്‌. അത് കഴിഞ്ഞ് വന്നു ട്വ കണ്ട് ഇരുന്ന് പിന്നെ ചോറും ഉണ്ട് കഴിഞ്ഞപ്പോഴേക്കും അവർ ഹോസ്പിറ്റലിൽ നിന്ന് വന്നു.

അമ്മുവിനെ അവരുടെ കയ്യിൽ ഏല്പിച്ചേട്ട് ഞൻ കിടക്കാൻ പോയ്‌.

പിന്നെ ഒന്നും നോക്കീല എല്ലാ ടെൻഷനേം ഒരു വാണം വിട്ട് കളഞ്ഞു ഞാൻ കെടന്ന് ഉറങ്ങി.

 

രാവിലെ 5 മണി പതിവ് അലാറം കേട്ട് എണീട്ട് ജിം ഇല്ലാത്തോണ്ട് വർക്ഔട്ടും ചെയ്ത്. അടുക്കളയിലേക് പോയ്‌ ചെയ്യാവെച്ചു. അപ്പോളേക്കും അമ്മ വന്നു.

അമ്മ : അഹ് നീ ചായ വെച്ചോ.

ഞാൻ : ആഹ്ഹ്ഹ്.

അമ്മ : എന്നാ ആ ദോശ കൂടി ചൂട് എന്നിട്ട് പൊയ് കുളിച്ചോ.

ഞാൻ : ശെരി.

അമ്മ : ആഹ്ഹ് പിന്നെഅല്ലെ വേണ്ട.

ഞാൻ : എന്നാന്നു വെച്ച പറ.

അമ്മ : ഇയ്യാൾ വെറുതെ ചൂടാവതെടാ ഉവ്വേ.അത് കല്യാണത്തിന് നിനക്ക് ഓക്കേ അല്ല ഇനി അച്ഛൻ പറഞ്ഞ പോലെ നിനക്ക് അങ്ങനെ ഒന്നും ഇല്ലാലോ അല്ലെ.

ഞാൻ : ഒന്ന് പോയേമ്മ ഒന്ന് രാവിലെ തന്നെ. കല്യാണം ഓരോ പണ്ടാരം എക്ക എന്നെ തന്നെ തിരഞ്ഞു പിടിച്ചു
.ഉപദ്രവിക്കാനല്ലോ. പിന്നെ ഞൻ ഗേ ഒന്നും അല്ല ഇപ്പളെ പറഞ്ഞേക്കാം ഇനി ഇത് ചോയ്ച്ച വരണ്ട അല്ല ഇനി അത് തെളിയിക്കാൻ ഞാൻ എന്നാ ചെയ്യണ്ടേ.

അമ്മ : ഏയ്യ് ഒന്നും ചെയ്യണ്ട ആയ കുട്ടിയെ ഒന്ന് കെട്ടി ഇങ്ങോട്ട് കൊണ്ടോന്ന മതീ.

ഞാൻ :ഒഹ്ഹ്ഹ്ഹ് ഒരു കുട്ടി.എന്തേലും ചെയ്യാ അമ്മോ ഇപ്പോ ഒന്ന് പോ.

അമ്മ : ഹും.

പിന്നെ ഞൻ ഇരുന്ന് ദോശയും ചുട്ടെട്ട് പോയ്‌ കുളിച് റെഡി ആയി കൊണ്ട് ഇരുന്നപ്പോളാ കണ്ണാടി നോക്കി ഞാൻ എന്നെ തന്നെ ഒന്ന് നോക്കി.താടിയും കൊറേ മുടിയും ചേരാത്ത ഷർട്ടും റൈറ്റ് പാന്റും.എല്ലാത്തിൽ നിന്നും ഒരു മാറ്റം വേണം. ( മോനെ വിക്രം ഇനിയും ഈ ugly മുഖം വേണ്ട )

ഫുഡും കഴിച്ചേട്ട് ഞൻ ഇറങ്ങി

അമ്മ : എടാ ആ കുട്ടിയോട് ഞങ്ങൾ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്.

ഞാൻ : ആഹ്ഹ് പറയാം പോട്ടെ രാധ ശങ്കർ.

അമ്മ : (അടി )

പിന്നെ എന്റെ GT ഇൽ നേരെ വെച്ച പിടിച്ചു എറണാകുളത്തെക്ക്. പിന്നെ നേരെ ഹോസ്റ്റൽ റൂമിൽ.പോയ്‌ ഓഫീസ് ബാഗും എടുത്ത് നേരെ വിട്ടും ഓഫീസിലേക്ക്.

സെക്യൂരിട്ടിക് ഒരു ഗുഡ് മോർണിംഗ് കൊടുത്ത് എന്റെ ടേബിളിൽ ഞൻ ഇരുന്ന് അപ്പോഴേക്കും അവർ എല്ലാരും വന്നു.

അർജുൻ : എടാ പോയിട്ട് എന്തായ്യ് പെണ്ണുകാണൽ.

സ്നേഹ : പെണ്ണ് എങ്ങനെ ഇണ്ട്.

അരുൺ : റിച് ആണ ഫാമിലി. ഒറ്റ മോൾ ആണാ.

ഞാൻ : എടാ നീ ഒക്കെ ഒന്ന് സമാധാന പെട്. പറയാം.
പെണ്ണിനെ നിങ്ങൾ അറിയും.

Updated: March 17, 2026 — 1:12 am

Leave a Reply

Your email address will not be published. Required fields are marked *