രാവിലെ നേരെത്തെ എഴുനേക്കുന്ന ശീലം ഐശ്വര്യക്ക് ഉണ്ടായിരുന്നു. ഫിറ്റ്നസ് നോക്കാൻ തുടങ്ങിയതിൽ പിന്നെ രാവിലെ എഴുനേറ്റ് യോഗ പ്രാക്റ്റീസ് ചെയ്യുമായിരുന്നു. അതിന് ശേഷം അടുക്കളയിലെ പണിയിലേക്ക് കടക്കും. അന്ന് രാവിലെ നേരെത്തെ തന്നെ എഴുനേറ്റു. ബെഡിൽ കിടന്നുറങ്ങുന്ന ജീവനെ നോക്കി. പുതപ്പ് അവന്റെ മേൽ കേറ്റി ഇട്ട് കൊടുത്ത് അവൾ എഴുനേറ്റ് ബാത്റൂമിൽ കേറി മുഖം കഴുകി അടുക്കളയിലേക്ക് നടന്നു. കോഫീ മേക്കറിൽ ഒരു കപ്പ് കോഫീ ഉണ്ടാക്കി എടുത്ത് ഹാളിലേക്ക് നടന്നു. അതുമായി ബാൽക്കണിൽ ചെന്ന് നിന്ന് ചെറിയ മൂഢതയോടെ തെളിഞ്ഞു വരുന്ന പ്രഭാതം നോക്കി കോഫീ കുടിച്ചു.
നാട്ടിലെ അത്യാവശ്യം ഓർത്തഡോൿസ് ആയ ഒരു തറവാട്ടിൽ ആണ് ഐശ്വര്യ ജനിച്ചതും വളർന്നതും. ചെറുപ്പം മുതൽ മനസ്സിൽ വളർത്തികൊണ്ട് വന്ന ആഗ്രഹം ആയിരുന്നു എയർ ഹോസ്റ്റസ് ആവണം എന്നും നാട്ടിൽ നിന്ന് മാറി പുറത്ത് പോയി താമസിക്കണം എന്നത്.നാട്ടിലെ പഠിത്തം കഴിഞ്ഞ് തന്റെ ആഗ്രഹം വീട്ടിൽ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നെ പറഞ്ഞ് പറഞ്ഞ് അവസാനം അവൾ സമ്മതിപ്പിച്ച് എടുത്തു. മകളുടെ ആഗ്രഹത്തിന് എതിർ പറയാത്ത അച്ഛനെ തന്നെ അവൾ അതിന് പിടിച്ചു.
അങ്ങനെ മുംബൈ നകരം എന്ന മായ ലോകത്ത് വന്നിറങ്ങിയപ്പോ ശെരിക്കും അവൾ ഒരു വണ്ടർലൻഡിൽ ആയിരുന്നു. ആദ്യമായി കിട്ടുന്ന ആ സ്വാതന്ത്രം അവൾ നല്ലപോലെ ആസ്വദിച്ചു. സ്ലീവ് ലെസ്സ് ബ്ലൗസ് പോലും ഇടാൻ സമ്മതിക്കാത്ത അമ്മയുടെ ചിട്ടയിൽ ജീവിച്ച അവൾ തന്റെ ഇഷ്ടത്തിന് വസ്ത്രങ്ങൾ ഇടാൻ തുടങ്ങി. കൂട്ടിൽ നിന്ന് പുറത്തേക്ക് വന്ന ഒരു താത്തയെ പോലെ ആയിരുന്നു അവൾ.മോഡലിംഗിലും താല്പര്യം ഉണ്ടായിരുന്നത്കൊണ്ട് ചെറിയ രീതിയിൽ അതും ചെയ്യുമായിരുന്നു.
നാട്ടിൽ സ്ട്രിക്റ്റ് ആയിട്ട് വളർത്തിയത് കൊണ്ട് റിലേഷൻഷിപ്സ് ഒന്നും അവൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാവരെയും പോലെ തന്നെ ഒരാൾ അവളുടെ ജീവിതത്തിലും ഉണ്ടായിരുന്നു.സ്വന്തം ചിറകിൽ പറക്കാൻ തുടങ്ങിയ ശേഷം, അവളുടെ ലൈഫിലെ ഫസ്റ്റ് ലവ്. എന്നാൽ ചില കാരണങ്ങൾ മൂലം അത് പൂർത്തിയാവാത്ത ഒന്നായി മാറി. അതിന് ശേഷം ആണ് അവൾ ജീവനെ കണ്ട് മുട്ടുന്നത്. അതിന് ശേഷം അവൾക്ക് എല്ലാം അവനായിരുന്നു. അവന് വേണ്ടി കൂടിയാണ് അവൾ തന്റെ സ്വപ്ന പ്രൊഫസഷൻ വേണ്ടെന്ന് വച്ചത്.
കല്യാണം കഴിഞ്ഞ എല്ലാ ദാമ്പത്തികളിലും കണ്ട് വരുന്ന കുറെ നാൾ കഴിയുമ്പോ തോന്നുന്ന ഉന്മേഷ കുറവ് തങ്ങളിൽ ഉണ്ടാവും എന്ന് അവൾ കരുതിയിരുന്നില്ല. എന്നാൽ അപ്പോഴും ജീവൻ അല്ലാതെ മറ്റാരും അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ജീവന്റെ തീരുമാനങ്ങളെ അവൾ എപ്പോഴും സപ്പോർട്ട് ചെയ്തേ നിന്നിട്ടുള്ളു.
പുതിയ പൊസിഷൻന് വേണ്ടിയുള്ള പ്രിപറേഷനിൽ അവൻ കുറച്ചു നാൾ അതിൽ മാത്രം ആയിരുന്നു ശ്രദ്ധ. വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ഉള്ള ഏകാന്തതയും സങ്കടവും അവളിൽ നല്ല രീതിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് ജീവൻ കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോ അവൾ അങ്ങനെ പ്രതികരിച്ചത്. എന്നാൽ അത് ജീവന് ഫീൽ ആയെന്ന് അറിഞ്ഞപ്പോ അത് പറഞ്ഞ നിമിഷത്തെ അവൾ മനസ്സിൽ സ്വയം ശപിച്ചിട്ടുണ്ട്.
വിജനതയിലേക്ക് നോക്കി അങ്ങനെ നിന്നപ്പോ ഇന്നലെ ജീവൻ പറഞ്ഞ കാര്യം അവളുടെ മനസ്സിലേക്ക് വീണ്ടും കടന്ന് വന്നു. ഇന്നലെ ചെയ്ത റോൾപ്ലേ, അത് താൻ ശെരിക്കും എൻജോയ് ചെയ്തോ…? അവൾ സ്വയം വിശകലനം ചെയ്തു. യെസ് ചെയ്തു…! ഒരു തരം അനുഭൂതി ആയിരുന്നു അപ്പോൾ. മനസ്സിൽ ആ സമയം ആ ഇൻസ്‌പെക്ടറുടെ മുഖമായിരുന്നു. അയാളുടെ വഷളൻ നോട്ടവും ചിരിയും. ഏട്ടൻ പറഞ്ഞ പോലെ ഇതുവരെ അനുഭാവിക്കാത്ത ഒരു സുഖം. ഇനി ഇതാണോ ഗില്റ്റി പ്ലഷര്‍?
മനസ്സിൽ അങ്ങനെ ഓർത്തുകൊണ്ട് ചെയ്തപ്പോ സുഖം തോന്നിയെങ്കിലും ഒരിക്കലും യഥാർത്ഥയിൽ അങ്ങനെ ചെയ്യുന്നത് മനസ്സിന് ഉൾകൊള്ളാൻ പറ്റുന്നില്ല.
ഇന്നലെ ഏട്ടൻ ഇത് ശെരിക്കും ട്രൈ ചെയ്യാം എന്ന് പറഞ്ഞപ്പോ ആകെ ഷോക്ക് ആയപോലെ ആയി. അന്ന് ആദ്യമായി ഏട്ടൻ ഈ കാര്യം പറഞ്ഞത്തിന്റെ പിറ്റേന്ന് ഇതിനെ പറ്റി ഗൂഗിളിൽ ഒരുപാട് തിരഞ്ഞതാണ്. ആ കാര്യങ്ങൾ ഒക്കെ മനസ്സിൽ ഉള്ളതിനാൽ ആവും ഇന്നലെ റോൾപ്ലേ ചെയ്തപ്പോ ആ ഒരു അനുഭൂതി തോന്നിയത്.അപ്പോൾ രസം തോന്നിയെങ്കിലും റിയൽ ആയിട്ട് ചെയ്യുന്നത് ഓർത്തപ്പോ ഞെഞ്ചിൽ ഒരു കനം പോലെ.ഇല്ല തനിക്ക് അത് പറ്റുമെന്ന് തോന്നുന്നില്ല.
