ഐശ്വര്യാർത്ഥം – 1 16അടിപൊളി 

ഐശ്വര്യാർത്ഥം 1

Aiswaryardham Part 1 | Author : Sidharth

[ Previous Part ] [ www.kambi.pw ]


ഹായ് ഗയ്‌സ്, എല്ലാവർക്കും പുതിയൊരു കഥയിലേക്ക് സ്വാഗതം.അഞ്ജലീപരിണയം എന്ന കഴിഞ്ഞ കഥക്ക് നല്ല രീതിയിൽ ഉള്ള റെസ്പോൺസ് ആയിരുന്നു നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിന് ശേഷം പുതിയ കഥ തുടങ്ങാൻ നിങ്ങളുടെ താല്പര്യങ്ങൾ ചോദിച്ചപ്പോൾ മിക്കവരും കമന്റ്‌ ആയിട്ടും മെസ്സേജ് ആയിട്ടും ആവിശ്യപെട്ടത് അഞ്ജലീപരിണയം പോലെ അതെ തീമിൽ വരുന്ന മറ്റൊരു കഥയാണ്. അതുകൊണ്ട് അടുത്ത കഥ ആ തീമിൽ തന്നെ ആവമെന്ന് കരുതി.

ഇതൊരു സ്ലോ മോഡിൽ ബിൽഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കുക്കോൾഡ്, സ്വാപ്പിങ് മോഡൽ കഥയാണ്.ആശയങ്ങൾ മുൻപ് വന്നിട്ടുള്ള പ്രിയപ്പെട്ടതായ ചില കഥകളിൽ നിന്ന് ഉൾക്കൊണ്ടിട്ടുണ്ട്. അതുപോലെ വല്യ ട്വിസ്റ്റ്‌, ചീറ്റിംഗ് ഒന്നുമില്ലാതെ കൊണ്ടുപോവാനാണ് ഉദ്ദേശിക്കുന്നത്. വഴിയേ നോക്കാം. സ്ലോ മോഡ് ആയത്കൊണ്ട് വായനയിൽ ചിലപ്പോ ലാഗ് തോന്നിയേക്കാം. അതുപോലെ കഥയെ കഥയായി മാത്രം കണ്ട് വായിക്കുക.


 

“സൊ ഡോക്ടർ ജീവൻ, വെൽക്കം ടു എച് ജി കെ….”

“താങ്ക്യൂ സൊ മച്ച് സർ….”

“നാളെ രാവിലെ തന്നെ ജോയിൻ ചെയ്യാം,യു വിൽ ഗെറ്റ് ഫർദർ ഡീറ്റെയിൽസ് ടുമാറോ….”

“യെസ് സർ താങ്ക്യൂ…..”

ആ ഇന്റർവ്യു റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.കുറെ നാൾ ആയി സ്വപ്നം കണ്ടിരുന്ന ഒരു ലക്ഷ്യം പൂർത്തീകരിച്ചതിന്റെ സന്തോഷം.പാർക്കിങ്ങിൽ കിടന്നിരുന്ന തന്റെ jeep compass കാർ എടുത്ത് അവൻ വീട്ടിലേക്ക് തിരിച്ചു.വൈകുനേരത്തെ തിളക്കമാർണ്ണ കാലാവസ്ഥയിൽ മുംബൈ നഗരത്തിലെ എക്സ്പ്ലോയ്ഡ് ഏരിയയിൽ തിരക്കേറി പായുന്ന വാഹനങ്ങളുടെയും ആളുകളുടെയും ഇടയിലൂടെ അവൻ കാർ വേഗത്തിൽ ഓടിച്ചു.

മുംബൈ സെൻട്രലിന് അടുത്തുള്ള ഉള്ള തന്റെ ഫ്ലാറ്റിൽ എത്തി പാർക്കിങ്ങിൽ കാർ പാർക്ക്‌ ചെയ്ത് അവൻ അകത്തേക്ക് നടന്നു. ലിഫ്റ്റിൽ കേറി പതിമൂനാം നിലയിലെ തന്റെ അപ്പാർട്മെന്റിന് പുറത്ത് വന്ന് അവൻ ബെൽ അടിച്ചു.വാതിൽ തുറന്ന തന്റെ പ്രിയ പത്നിയെ കണ്ട് ആവേശത്തോടെ അവൻ വാരിപ്പുണർന്നു.

“ഐ ഗോട്ട് ഇറ്റ്…. ഫൈനലി…..!!!”

“ഹ്മ്മ്….ഐ നോ, എനിക്ക് അറിയായിരുന്നു. യു ആർ ദി ബെസ്റ്റ്….”

“ഞാൻ ഫ്രഷ് ആയിട്ട് വരാം നി ഫുഡ്‌ എടുത്ത് വക്ക്….”

“ഹ്മ്മ് ശെരി….”

അവൻ റൂമിലേക്കും അവൾ കിച്ചണിലേക്കും നടന്നു.റൂമിൽ എത്തി ഡ്രസ്സ്‌ മാറി അവൻ ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കേറി.

 

ജീവൻ, ഡോക്ടർ ജീവൻ രാജ്. പരിജയ സമ്പന്നനും പാഷണറ്റുമായ ഒരു orthopedic ഡോക്ടർ ആണ്. വയസ് 32.തന്റെ സ്പെസിലിസെഷൻ വച്ച് പ്രാക്ടിസ് ചെയ്യാൻ ഏറ്റവും നല്ല സ്ഥലം മുംബൈ ആണെന്ന് മനസ്സിലാക്കി അവൻ അവൻ ഇവിടെ വന്നിട്ട് ഇപ്പോൾ ഏഴ് വർഷം ആകുന്നു. ചെറുപ്പം മുതലേ ആഗ്രഹിച്ചു പഠിച്ചു നേടിയതാണ് പേരിന് മുന്നിലെ ഈ ഡോക്ടർ പദവി. അതുകൊണ്ട് തന്നെ അതിനോടുള്ള അഭിനിവേഷവും അവന് കൂടുതൽ ആയിരുന്നു.

ജനിച്ചതും വളർന്നതും പഠിച്ചതും നാട്ടിലാണ്. എറണാകുളം തൃശൂർ ബോർഡറിൽ ഉള്ള അത്യാവശ്യം വലിയ ഒരു തറവാട്. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം. കാശിന്റെ ബുദ്ധിമുട്ട് ഒന്നും അവന് അറിയേണ്ടി വന്നിട്ടില്ല. എന്നാൽ സ്വന്തമായി അധ്വാനിച്ച് ഉണ്ടാകുന്ന പൈസക്ക് ആണ് മൂല്യം എന്ന ദൃഡനിശ്ചയം അവനിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് നാട്ടിൽ നിന്ന് മാറി അവൻ മുംബൈയിൽ സെറ്റിൽ ചെയ്തത്.

ഇവിടെ വന്ന് അത്യാവശ്യം നല്ലയൊരു ഹോസ്പിറ്റലിൽ അവന് ജോലി കിട്ടി.തരക്കേടില്ലാത്ത ശമ്പളവും. എന്നാൽ തന്റെ കഴിവ് കൊണ്ട് ഇനിയും ഉയരത്തിൽ എത്തണം എന്ന് അവനിൽ ഉണ്ടായിരുന്നു. അതിനായി അവൻ പ്രേതനിച്ചു.ജോലി മാത്രം നോക്കി ഒതുങ്ങി ജീവിക്കുന്ന ഒരുത്തൻ മാത്രം ആയിരുന്നില്ല അവൻ.മുംബൈ പോലെ ഒരു നഗരത്തിൽ കാണാൻ സ്മാർട്ട്‌ ആയ ഒരു യങ് ഡോക്ടർ. വീക്കെൻഡ് പാർട്ടികളും പബ്ബുകളിലെ അഴിഞ്ഞട്ടവും ഡേറ്റിങ്ങും എല്ലാമായി അവൻ ലൈഫ് എൻജോയ് ചെയ്തു.അങ്ങനെ തന്റെ യുവത്വം അടിപൊളിയായി കൊണ്ടുപോകുന്ന സമയതാണ് അവന്റെ ജീവിതത്തിലേക്ക് അവൾ കടന്ന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *