“ഹ്മ്മ്… അപ്പൊ ഒരു ഫസ്റ്റ് സ്റ്റെപ് എന്ന രീതിയിൽ എന്താണ് നീ സജസ്റ്റ് ചെയുന്നത്….?”
“ഗോ ഫോർ എ ഡേറ്റ്, അ റൊമാന്റിക് വൺ. പിന്നെ ഒരു സ്ലോലി റൊമാന്റിക് സെക്സും. പിന്നെ ഒരു ഹെഡ് അപ്പിന് വേണ്ടി രണ്ട് പോൺ വീഡിയോയും കണ്ടോ….”
“അതെന്തിനാ വീഡിയോ കാണുന്നെ….”
“പച്ച മലയാളത്തിൽ പറഞ്ഞാ നിന്റെ ഉത്തേജനം കൂട്ടാൻ. നീ എക്സൈറ്റഡ് ആവാൻ….”
“ഹ്മ്മ് മനസിലായി. അപ്പൊ പ്രോഗ്രസ്സ് ഞാൻ നാളെ വന്നിട്ട് പറയാം….”
“നാളെ ഞാൻ ഉണ്ടാവില്ല. മോന് കുറച്ചു പർച്ചെയ്‌സ് ഉണ്ട്.മറ്റന്നാൾ വന്നിട്ട് നേരിട്ട് എല്ലാം പറഞ്ഞാ മതി….”
“ഹ്മ്മ് ഓക്കേ.നിന്റെ ശിവേട്ടൻ എന്ത് പറയുന്നു….?”
“പാവടാ, ഏത് സമയോം എന്റെ കാര്യമാണ് ചിന്ത. ഇപ്പൊ ലീവ് കിട്ടാത്ത സിറ്റുവേഷൻ ആണല്ലോ….”
“ഹ്മ്മ്…. നീ വേറെ വല്ലവരുടെയും കൂടെ പോവുമെന്നുള്ള പേടി ആയിരിക്കും….”
“ഹേ ഹേ ഒന്ന് പോടാ, ജ്യോതി വിളിക്കുമ്പോ എന്റെ കൺഗ്രറ്റ്സ് പറഞ്ഞേക്ക്….”
“ഹ്മ്മ് ശെരി ടി, ഞാൻ ചെല്ലട്ടെ എന്നാ….”
“ആഹ്ടാ ഓൾ ദ ബെസ്റ്റ്…”
“താങ്ക്സ് ടി….”
അവൻ എഴുനേറ്റ് തിരിച്ച് തന്റെ ക്യാബിനിലേക്ക് നടന്നു.തിരിച്ച് ചെയറിൽ വന്നിരുന്നപ്പോ അവന് എന്തെന്ന് ഇല്ലാത്തൊരു ആശ്വാസം തോന്നി.കുറച്ചു നേരം രാത്രിയിലേക്കുള്ള കാര്യങ്ങൾ മനസ്സിൽ പ്ലാൻ ചെയ്തു.അങ്ങനെ ഇരുന്നപ്പോൾ വേദിക പറഞ്ഞ പോൺ വീഡിയോ കാണുന്ന കാര്യം ഓർത്തത്.
ഇനി വീട്ടിൽ ചെന്നിട്ട് കാണാമെന്നു വച്ചാ അത് ശെരിയാവില്ല, അവള് കണ്ട പണിയാവും. അവൻ എഴുനേറ്റ് ചെന്ന് ഡോർ അടച്ച് തിരിച്ച് ചെയറിൽ വന്നിരുന്നു.എന്നിട്ട് ഫോൺ എടുത്ത് അതിൽ ഹസ്ബൻഡ് ആൻഡ് വൈഫ് പോൺ വീഡിയോ എന്ന് സെർച്ച് ചെയ്ത് നോക്കി. കുറച്ചു നാളുകൾക്കു ശേഷമാണ് പോൺ കാണുന്നത്.പണ്ട് ഓരോ വീഡിയോ കണ്ട് ഐഷു ആയിട്ട് അത് ട്രൈ ചെയ്യറൊക്കെ ഉണ്ടായിരുന്നു.
സെർച്ച് ചെയ്ത് ആദ്യം വന്ന സൈറ്റിൽ കേറി അവൻ വീഡിയോസ് സ്ക്രോൽ ചെയ്തു. ക്യാപ്ഷൻ നോക്കി ഒരു വീഡിയോ അവൻ പ്ലേ ചെയ്തു. ഒരു പാർട്ടി കഴിഞ്ഞ് വരുന്ന ഹസ്ബൻഡും വൈഫും ആണെന്ന് പറയുന്ന രണ്ട് പേര്. ശേഷം അവർ പാർക്കിങ്ങിലെ കാറിൽ കയറി അതിൽ ഇരുന്ന് സെക്സ് ചെയുന്നു. ഹെഡ്സെറ്റ് ഇല്ലാത്തത് കൊണ്ട് സൗണ്ട് കൂട്ടി വക്കാൻ നിർവഹമില്ലാതെ അവൻ ഒന്ന് വലഞ്ഞു. എന്നാലും വീഡിയോ കണ്ട് അവന്റെ കുട്ടൻ പാന്റിന് ഉള്ളിൽ തല പൊക്കി തുടങ്ങിയിരുന്നു.
ആ വീഡിയോ ക്ലോസ് ചെയ്ത് അവൻ വീണ്ടും സ്ക്രോൽ ചെയ്തു. ക്യാപ്ഷൻസ് നോക്കി സ്ക്രോൽ ചെയ്ത് പോയപ്പോ അവൻ അതിൽ ഒന്നിൽ സ്റ്റക്ക് ആയി. അതിൽ” swingers couples ” എന്ന് ക്യാപ്ഷൻ കൊടുത്തിരുന്നു. തംബ്നൈലിൽ രണ്ട് കപ്പിൾസ് ഒരേ ബെഡിൽ സെക്സ് ചെയുന്നതായിരുന്നു. അവൻ അത് ഓപ്പൺ ചെയ്ത് കാണാൻ തുടങ്ങി.അത് രണ്ട് ഭാര്യ ഭർത്താക്കന്മാർ പരസ്പരം വച്ച് മാറി സെക്സ് ചെയുന്നതാണെന്ന് അവന് മനസിലായി. ഒരേ മുറിയിൽ ഒരേ ബെഡിൽ തന്നെ കിടന്ന് അവർ ചെയുന്നു. ആദ്യമായാണ് അവൻ ഇതുപോലെ ഒന്ന് കാണുന്നത്. പൈസക്ക് ഭാര്യമാരെ മറ്റൊരാൾക്ക് കൊടുക്കുന്നതൊക്കെ ന്യൂസിൽ കണ്ടിട്ടുണ്ട്. പക്ഷെ ഇത് അങ്ങനെ അല്ല. ഇതിൽ രണ്ട് പേരും എൻജോയ് ചെയുന്നു.
പെട്ടന്ന് ഒരു നിമിഷം അവൻ പോലും അറിയാതെ ആ വീഡിയോയിലെ അവർക്ക് പകരം തന്റെയും ഐഷുവിന്റെയും മുഖം അവന്റെ മനസ്സിൽ മിന്നി മറഞ്ഞു. അവന്റെ ഉള്ളിലൂടെ എന്തോ കടന്ന് പോയപോലെ അവന് തോന്നി. ആ വീഡിയോയുടെ താഴേക്ക് സ്ക്രോൾ ചെയ്തപ്പോ റെക്കമെൻഷൻ വീഡിയോസ് എല്ലാം ഈ ടൈപ്പ് ആണ്. അത് ഓരോന്നും കാണാൻ അവന് ഉള്ളിൽ ആവേശം തോന്നി.
ഓരോ വീഡിയോസ് കാണുമ്പോഴും അവന് ആ ഒരു ത്രില്ല് കൂടി കൂടി വന്നു. വീഡിയോകളിലെ ക്യാപ്ഷനിൽ വരുന്ന വാക്കുകൾ അവൻ ശ്രെദ്ധിച്ചു. സ്വിങ്ങർ കപ്പിൽ, കപ്പിൽ സ്വാപ്പിങ് അങ്ങനെ. സാധാ ഒരു പോൺ വീഡിയോ കാണുന്നതിലും ത്രില്ല് അവൻ അതിൽ നിന്ന് കിട്ടുന്നുണ്ടായിരുന്നു. ക്യാപ്ഷനിൽ നിന്ന് അവൻ പുതിയൊരു വാക്ക് കണ്ടു. “Cuckold..!”എന്താണ് അതിന്റെ അർത്ഥം എന്നറിയാൻ അവൻ ഗൂഗിളിൽ പരതി.
