“ഇതെന്താടി ഇപ്പൊ വന്നോളൂ ജിം കഴിഞ്ഞ്….”അവൻ അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു.
“ഏയ്, ഇന്ന് ലെഗ് ഡേ ആയിരുന്നു. അതോണ്ട് വന്നപാടെ ഒന്ന് കിടന്നു….”
“ഹ്മ്മ്….”
അവൻ ഒന്ന് മൂളിക്കൊണ്ട് റൂമിലേക്ക് നടന്നു. റൂമിൽ എത്തി അവൻ ഡ്രസ്സ് മാറാൻ തുടങ്ങി. ആ സമയം ഐശ്വര്യ റൂമിലേക്ക് വന്നു. കണ്ണാടിക്ക് മുന്നിൽ നിന്ന് ഡ്രസ്സ് മാറുന്ന അവൻ അതിലൂടെ വാതിക്കൽ ഒരു വിഷമ മുഖഭാവത്തോടെ നിക്കുന്ന അവളെ കണ്ടു.
“ഹ്മ്മ്… എന്തെ….?”
“എന്തെ….?”അവൾ ഒന്ന് ആക്കി ചോദിച്ചു.
“അല്ല ഇങ്ങനെ നോക്കികൊണ്ട് ഇരിക്കുന്നെ….?”
“എന്തെ നോക്കാൻ പാടില്ലേ….?”
“പാടില്ലെങ്കിൽ….”
അത് കേട്ട് അവൾ അവന്റെ അടുത്തേക്ക് ചെന്ന് അവനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു. എന്നിട്ട് അവന്റെ പുറത്ത് കടിച്ചു.
“ആ… എന്തുവാടി കാണിക്കുന്നേ….”
“പിന്നല്ലാതെ, ഒരു ജാഡകാരൻ വന്നേക്കുന്നു….”
“ഓഹോ…..”
അവൻ തിരിഞ്ഞ് നിന്ന് അവളെ പിടിച്ച് ഒരുമിച്ച് ബെഡിലേക്ക് മറഞ്ഞു.അവളെ മലർത്തി കിടത്തി അവളുടെ രണ്ട് കയ്യും ബെഡിൽ ചേർത്ത് വച്ചു.
“ആർക്കാടി ജാട, ഇന്നലെ നിനക്ക് അല്ലാരുന്നു ജാട….”
“ഓഹ് പിന്നെ നിങ്ങടെ ഇഷ്ടത്തിന് മാത്രം അല്ലെ കാര്യങ്ങൾ, നമ്മളെ ഒന്നും ഇപ്പൊ വേണ്ടല്ലോ….”
“ഓഹോ അങ്ങനെ ആണോ….?”
“അഹ് അങ്ങനെ ആണ് ഹ്മ്മ് ….”
അവൾ പറഞ്ഞ് തീർന്നതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ അമർന്നു. ചുണ്ടിലെ വിയർപ്പിന്റെ ഉപ്പുരസം അവൻ അറിഞ്ഞു. ചുണ്ടുകൾ ഇടകലർത്തി അവർ പരസ്പരം നുണഞ്ഞു. ബെഡിൽ ചേർത്ത് വച്ച അവളുടെ കൈയിൽ നിന്ന് അവൻ കൈ എടുത്ത് അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചു. അവളുടെ കൈകൾ അവന്റെ കഴുത്തിന് പിന്നിൽ അമർത്തി പിടിച്ചു.ഇടുപ്പിൽ ഇരുന്ന അവന്റെ കൈകൾ പതിയെ മുകളിലേക്ക് കൊണ്ടുവന്ന് അവൻ അവളുടെ മുലകൾക്ക് മീതെ വച്ചു.
“ഏയ്, ഞാൻ വിയർത്ത് ഇരിക്കാ….”
“അതിനെന്താ, നിന്റെ വിയർപ്പ് എനിക്ക് പണ്ടേ വല്യ ഇഷ്ടമല്ലേ….”
“ഹ്മ്മ് അപ്പൊ അതൊക്കെ ഓർമ്മ ഉണ്ടല്ലേ….?”
“അതെന്താടി വീണ്ടും അങ്ങനെ ഒരു ടോക്ക്…..?”
“ഒന്നൂല്യ….”
“ഓഹോ….”
അവൻ അവളുടെ മേലെന്ന് മാറി സൈഡിൽ കിടന്നു.
“നീ മര്യാദക്ക് കാര്യം പറ പെണ്ണെ….”
“അതായത്, നമ്മുടെ കല്യാണം കഴിഞ്ഞ് ഉള്ള കുറച്ച് കാലം എന്ന് പറഞ്ഞാ, ശെരിക്കും മാജിക്കൽ ആയിരുന്നു.നമ്മൾ പരസ്പരം അങ്ങോട്ടും എങ്ങോട്ടും ഒബ്സെസ്സ്ഡ് ആയിരുന്നു. പിന്നെ നമ്മുടെ സെക്സ് ലൈഫും. ഇപ്പൊ നമ്മൾ ഒരു ഓർഡിനറി കപ്പിൽ ലൈഫ് പോലെ ആല്ലേ. അപ്പോ അതൊക്കെ മിസ്സ് ചെയുന്നു,അത്രേയുള്ളൂ….”
“ഹ്മ്മ് എനിക്ക് മനസിലായടി, എനിക്കും ഇപ്പൊ ആ ഫീലിംഗ് ഉണ്ട്….”
“അന്ന് നമ്മുടെ സെക്സ് ലൈഫ് തന്നെ വൈൽഡ് ആയിരുന്നു. പിന്നെ ട്രിപ്പ് പോവാ, ഡേറ്റ്ന് പോവാ, അങ്ങനെ അങ്ങനെ. അതൊക്കെ എപ്പോഴും വേണമെന്ന് ഉള്ളത് കൊണ്ട് കൂടിയ, ഏട്ടൻ കുറച്ച് കഴിഞ്ഞ് കുട്ടികൾ ആവാം എന്ന് പറഞ്ഞപ്പോ എനിക്ക് ഓക്കേ ആയിരുന്നത്….”
“ഒരു കാര്യം നേടാൻ, മറ്റൊന്ന് നഷ്ടപ്പെടുത്തണം എന്ന് പറയുന്ന പോലെ ആയല്ലേ. പക്ഷെ ഞാൻ ഒന്ന് തീരുമാനിച്ചു….”
“എന്ത്….?”
“നമ്മുടെ ആ പഴയ വൈബ് തിരിച്ച് കൊണ്ടുവരാൻ.എന്തായാലും ഇപ്പൊ നമ്മൾ സ്റ്റേബൾ ആണ്. ഇനി എന്ത് നോക്കാൻ….”
“ഹ്മ്മ് നടന്നാ കൊള്ളാം….”
“ഓഹോ…. പിന്നെ അമ്മ വിളിച്ചിരുന്നു, ജ്യോതി പ്രെഗ്നന്റ് ആണ്….”
“അഹ് അവൾ എന്നെ വിളിച്ചിരുന്നു….”
“അമ്മക്ക് ചെറിയ പരിഭവവും ഉണ്ട്. നമ്മുടെ കാര്യത്തിൽ….”
“എന്നാ… ഞാൻ പറഞ്ഞത് വിട്. നമ്മുക്ക് ഒരു കുഞ്ഞിന് വേണ്ടി നോക്കാം….”
“വേണ്ട….”
“എഹ് വേണ്ടന്നോ….? ”
“ഇപ്പൊ വേണ്ട. നീ പറഞ്ഞ പോലെ കുഞ്ഞിന് വേണ്ടി മാത്രം നമ്മള്…. അതുപോലെ കുഞ്ഞും ആയിക്കഴിഞ്ഞാൽ ഇനി ചിലപ്പോ നമ്മുടെ ആ വൈബ് ഇനി തിരിച്ച് കിട്ടിയില്ലെങ്കിലോ….?”
“അതുകൊണ്ട്….?”
“നമുക്ക് ആദ്യം ആ പഴയ ജീവനും ഐശ്വര്യവും ആവാം. എന്നിട്ട് അന്നത്തെപ്പോലെ ഉള്ള വൈബിൽ എത്തിട്ട് ബാക്കി നോക്കാം, എന്താ….?”
“സത്യം പറഞ്ഞാ എനിക്കും അതാ ആഗ്രഹം. അല്ലെങ്കിൽ ഇപ്പൊ ഉള്ള നമ്മുടെ ഈ സ്നേഹവും ചിലപ്പോ നഷ്ടമാവും….”
