ഐശ്വര്യാർത്ഥം – 1 16അടിപൊളി 

 

“ഡോക്ടർ പേഷ്യന്റ്സ് വെയിറ്റ് ചെയ്യുന്നുണ്ട്….” പെട്ടന്ന് ഡോർ തുറന്ന് അകത്തേക്ക് വന്ന മേഘന അവനെ വിളിച്ചു.

ഫോണിൽ മുഴുകി ഇരുന്ന ജീവൻ പെട്ടന്ന് ഞെട്ടി ചാടി എഴുനേറ്റു. അത് കണ്ട് മേഘന ഒന്ന് ചിരിച്ചു.

“ഡോക്ടർ പേഷ്യന്റ്സിനെ വിളിച്ചോട്ടെ….?”

“അഹ്…. വിളിച്ചോ….”

അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി. ജീവൻ ചമ്മിയ മുഖവുമായി ചെയറിൽ ഇരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുന്ന വഴി അവൻ ബേക്കറിയിൽ നിന്ന് ഐശ്വര്യക്ക് ഇഷ്ടമുള്ള റെഡ് വെൽവേറ്റ് കേക്ക് ഒരെണ്ണം വാങ്ങി. ഒന്ന് സ്വീറ്റ് ആവാൻ വേണ്ടി. ഫ്ലാറ്റിൽ എത്തി അവൻ ബെൽ അടിച്ചു. ഡോർ തുറന്ന ഐശ്വര്യയുടെ കൈയിൽ കേക്കിന്റെ കവർ കൊടുത്ത് ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് പോയി. അവന്റെ മുഖത്തെ പ്രസന്നത കണ്ട് അവൾക്കും സന്തോഷമായി.

ജീവൻ നേരെ ബാത്റൂമിലേക്ക് കേറി ഫ്രഷ് ആയ് വന്നു. അവൻ കൊണ്ടുവന്ന കേക്ക് ഒരു പീസ് ബൗളിൽ എടുത്ത് കഴിച്ചുകൊണ്ട് അവൾ റൂമിൽ നിക്കുന്നുണ്ടായിരുന്നു. ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന അവന് നേരെ അവൾ സ്പൂനിൽ കേക്ക് നീട്ടി. അവൻ അത് കഴിച്ചു.

“താങ്ക്യൂ, ഞാൻ ഇന്ന് വിചാരിച്ചുള്ളൂ കേക്ക് ഉണ്ടാക്കിയാലോന്ന്….”

“അതല്ലേ ഞാൻ വാങ്ങിച്ചോണ്ട് വന്നേ….”

“ഹി ഹി, ചായ എടുക്കട്ടേ….? ”

“നീയേ കഴിക്കാൻ കനത്തിൽ എന്തേലും ഉണ്ടാക്ക്, വിശപ്പുണ്ട്….”

“അഹ് ഞാൻ ആലൂ പറാട്ട ഉണ്ടാക്കാൻ വച്ചിട്ടുണ്ട്. ഇപ്പൊ ശെരിയാക്കാം….”

“ഹ്മ്മ് ശെരി….”

അവൾ അടുക്കളയിലേക്ക് നടന്നു. ജീവൻ ഡ്രസ്സ്‌ മാറി ഫോൺ എടുത്ത് ബെഡിൽ ചാരി ഇരുന്നു. ഫോണിൽ reddit എടുത്തു. ഇപ്രാവശ്യം ഗസ്റ്റിന് പകരം ഒരു അക്കൗണ്ട് ഉണ്ടാക്കാൻ അവൻ തീരുമാനിച്ചു. അതിനായി അവൻ അതിൽ സൈൻ ഇൻ ചെയ്തു. പേരായിട്ട് അതിൽ കണ്ട കപ്പിൾസ് അക്കൗണ്ടുകളുടെ പേര് പോലെ തന്നെ അവൻ കൊടുത്തു. “Jeevan and Aishwarya” പ്രൊഫൈൽ പിക്ചർ ആയിട്ട് ഇടാൻ പറ്റിയ ഫോട്ടോ അവൻ ഗാലറിയിൽ തിരഞ്ഞു. കുറച്ച് നാൾ മുൻപ് ഒരു കോളിഗിന്റെ ഫങ്ക്ഷന് പോയപ്പോ തങ്ങൾ രണ്ട് പേരും ചേർന്ന് നിക്കുന്ന ഒരു ഫോട്ടോ അവൻ സെലക്റ്റ് ചെയ്തു. അതിൽ അവൻ ഒരു ബ്ലാക്ക് ഷർട്ടും ഗ്രെ പാന്റും, അവൾ ഒരു ഡാർക്ക്‌ ബ്ലൂ ഷിഫോൺ സാരിയും ബ്ലാക്ക് കളർ സ്ലീവ് ലെസ്സ് ബ്ലൗസുമാണ് വേഷം.ഫേസ് ക്രോപ് ചെയ്ത് ആ ഫോട്ടോ അവൻ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടു.ബയോയിൽ അവരുടെ ഏജ്‌, സ്ഥലം, സ്വാപ്പിങ് ലൈഫ് സ്റ്റൈൽ സീക് ചെയ്യുന്നു എന്നൊക്കെ എല്ലാം സെറ്റ് ചെയ്ത് പ്രൊഫൈൽ ക്രീയേറ്റ് ചെയ്തു.എന്നിട്ട് കുറച്ച് കമ്മ്യൂണിറ്റികളിൽ ജോയിൻ ചെയ്തു.

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇൻബോക്സിൽ മെസ്സേജസ് വരാൻ തുടങ്ങി. പലതും സ്വയം ബുൾ എന്ന് പരിചയപ്പെടുത്തി ഉള്ളവർ ആയിരുന്നു.

“ദേ ഫുഡ്‌ റെഡി….” മുറിയിലേക്ക് വന്ന ഐശ്വര്യ അവനെ വിളിച്ചു.

“അഹ് ദേ വരുന്നു….”

അവൻ ഫോൺ ചാർജ്ന് ഇട്ട് ഹാളിലേക്ക് ചെന്നു.

ഫുഡ്‌ കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം അവർ ഒരുമിച്ച് ടിവി കണ്ടിരുന്നു. ഹോസ്പിറ്റലിലെയും മറ്റും വിശേഷങ്ങൾ പങ്ക് വച്ച് അവർ ഇരുന്നു. അത് കഴിഞ്ഞ് കിടക്കാനായി റൂമിലേക്ക് വന്നു.

“ദേ പറഞ്ഞ പോലെ,നാളെ ഓഫ്‌ അല്ലേ, രാവിലെ ജിമ്മിൽ എന്റെ കൂടെ വരണം കേട്ടല്ലോ….”

“ഹ്മ്മ് ശെരി, നീ രാവിലെ വിളിച്ചാ മതി….”

“ഹ്മ്മ്….”

ആ സമയം ടേബിളിൽ ചാർജ്ന് ഇട്ട ജീവന്റെ ഫോണിൽ നോട്ടിഫിക്കേഷൻ ട്യൂൺ അടിപ്പിച്ച് വന്നുകൊണ്ടിരുന്നു.

“ഇതെന്താ ആരായി സമയത്ത് മെസ്സേജ് അയക്കുന്നെ, വല്ല പെണ്ണുങ്ങളും ആണോ ഡോക്ടറെ….?”

“അഹ്… അത് ഏതോ ഇൻഷുറൻസ് ഏജൻസിന്ന് ആയിരിക്കും, പ്രൊമോഷൻ മെസ്സേജസ് വരുന്നതാ….”

അവൻ എഴുനേറ്റ് ടേബിളിൽ നിന്ന് ഫോൺ എടുത്ത് സൈലന്റ് ആക്കി ഇട്ടു. എന്നിട്ട് ബെഡിൽ കേറി കിടന്നു. ഐശ്വര്യ ലൈറ്റ് ഓഫ്‌ ചെയ്ത് അവന്റെ അടുത്ത് തിരിഞ്ഞ് അവനെ കെട്ടിപിടിച്ച് കിടന്നു. ജീവനും അവളെ ചേർത്ത് കെട്ടിപിടിച്ചു കിടന്ന് ഉറക്കത്തിലേക്ക് വീണു.

 

Leave a Reply

Your email address will not be published. Required fields are marked *