അതിരുകൾക്കപ്പുറം – 7 7

 

മുറിയുടെ നിശബ്ദതയിൽ,

ശ്വാസങ്ങളുടെ ചൂടും കണ്ണുകളുടെ വിറയലും മാത്രം ഒരു ഭാഷയായി അവശേഷിച്ചു!!

 

പുറത്ത് ലോകം ഉറങ്ങിക്കിടക്കുമ്പോൾ,

അവർ രണ്ടുപേരും തമ്മിൽ മാത്രമായി

നിഷിദ്ധ പ്രണയത്തിന്റെ തീയിൽ കരിഞ്ഞു കൊണ്ടിരുന്നു!!

 

*******

 

Day # 7

 

അന്നൊരു ഞായറാഴ്ചയായിരുന്നു,,

ഒഴിവ് ദിനമായതിനാൽ ദേവേട്ടനും കൂടെയുണ്ടായിരുന്നു!

 

എന്തുകൊണ്ടോ, ഇപ്പോൾ അച്ചുവിന് ദേവേട്ടന്റെ മുന്നിൽ വച്ച് അക്കുവിനോട് പഴയതുപോലെ സ്വാഭാവികമായി ഇടപഴകാൻ കഴിയുന്നുണ്ടായിരുന്നില്ല,,,

 

ഇന്നലെ നടന്ന സംഭവങ്ങൾക്കുശേഷം, ഒരുപക്ഷേ അവരുടെ ബന്ധം സാഹോദര്യത്തിന്റെ അതിരുകൾ മറികടന്ന്, നിഷിദ്ധമായ ഒരു അവിഹിതത്വത്തിലേക്ക് പായിച്ചെന്ന തിരിച്ചറിവായിരിക്കും അച്ചുവിനെ ദേവേട്ടന്റെ സാന്നിധ്യത്തിൽ അക്കുവിനോട് അകലം പാലിക്കാൻ പ്രേരിപ്പിക്കുന്നത്,,

 

ദേവേട്ടനോട്, സ്നേഹക്കുറവോ വിരസതയോ ഇല്ലെങ്കിൽകൂടിയും, ഇന്നെന്തോ അച്ചുവിന്റെ മനസ്സിൽ ഒരു അസ്വസ്ഥതയുണ്ടായി,,, ദേവേട്ടന്റെ സാന്നിധ്യം ഒരു വീർപ്പുമുട്ടലായി തോന്നുന്നതുപോലെ!!

 

ഒരുപക്ഷേ, അതിന് കാരണം അക്കുവിനൊപ്പമുള്ള ആ സ്വകാര്യ നിമിഷങ്ങൾ,, അവൾ പോലും അറിയാതെ അവൾ ആസ്വദിച്ചു തുടങ്ങിക്കാണണം…

 

‘അക്കു’ പകൽ സമയങ്ങളിൽ പലവട്ടം തന്റെ ചേച്ചിയെ സമീപിക്കാൻ ശ്രമിച്ചിരുന്നു,,, അത് പൂർണ്ണമായും ദുരുദ്ദേശത്തോടെ മാത്രമായിരുന്നില്ല,,, ചിലപ്പോയൊക്കെ സാധാരണ അനിയന്റെ സ്നേഹത്തോടെയും കൂടിയായിരുന്നു!!

 

എങ്കിലും ‘അച്ചു’ അവളുടെ ശരീരഭാഷയിലൂടെയും സംസാരത്തിലൂടെയും കാണിച്ച അത്യല്പമായ അകൽച്ച അവനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു,,,

 

അച്ചുവിന്റെ മൗനത്തിന്റെ അർത്ഥങ്ങൾ അവൻ തേടിത്തുടങ്ങിയിരുന്നു,,,

ഒരു തരത്തിൽ അവളുടെ ആ പെരുമാറ്റ രീതി അവനെ അല്പം വിഷമിപ്പിക്കുകയും ചെയ്തു!!

 

അവൻ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഒന്നൂടെ ഓർത്തെടുക്കാൻ ശ്രമിച്ചു,,,

 

കിച്ചണിൽ വച്ച് നടന്ന സംഭവം,, ചേച്ചിയുടെ സമ്മതം ചോദിക്കാതെ തന്റെ നിർബന്ധത്തിനു വഴങ്ങി നടന്ന കാര്യങ്ങളാണ്,,, ശരി തന്നെ!!

 

പക്ഷേ ആ നശിച്ച കുക്കറിന്റെ വിസിലോടെ,,, ചേച്ചി സ്വബോധത്തിലേക്ക് വന്നതും,, അതിനുശേഷം അവൾ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ താൻ അത് മാനിക്കുകയും ചെയ്തതാണ്,,,

 

പക്ഷേ അത്താഴത്തിന് ശേഷം സോഫയിൽ വച്ച് നടന്ന കാര്യങ്ങൾ,,,

അത് തീർത്തും ചേച്ചിയുടെ പൂർണ്ണ സമ്മതത്തോടെ കൂടി തന്നെയായിരുന്നു,,, ആ നിമിഷങ്ങൾ ചേച്ചിയും നല്ലതുപോലെ ആസ്വദിച്ചിരുന്നു എന്നതിന് ഒരു സംശയവുമില്ല!!

 

പിന്നെ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ചേച്ചിക്ക് എന്താണ് സംഭവിച്ചത്??

 

അല്ലെങ്കിലും ഇത് ആദ്യമായിട്ടല്ലല്ലോ,, ചേച്ചിയുടെ ഈ ‘മൂഡ്-സ്വിങ്’,,, ചേച്ചി ഏതുനേരത്ത് എങ്ങനെ പ്രതികരിക്കും എന്ന് ഊഹിക്കാൻ സാധിക്കില്ല,,, എന്നാലും ഇത്‌ ഇത്തിരി ഓവർ അല്ലേ??

 

എന്നാ അങ്ങനെ ഇപ്പോൾ വേണ്ട,, എല്ലായെപ്പോഴും താൻ തന്നെ തോറ്റു കൊടുക്കണം,,, താൻ തന്നെ ചേച്ചിയുടെ പിറകെ ചെന്ന് പ്രശ്നങ്ങൾ തീർക്കണം,,,

 

ഇന്നെന്തായാലും താൻ അതിനു മുതിരുന്നില്ല,,, ചേച്ചിക്ക് ഇഷ്ടമുള്ളപ്പോൾ അവൾ ‘തന്നെ’ എന്നോട് സംസാരിക്കട്ടെ,,, ‘അക്കു’ ഉറച്ച തീരുമാനമെടുത്തു!!

 

പകൽ സമയങ്ങളിൽ ‘അക്കു’ പലതവണ തന്റെ അടുത്തേക്ക് വന്നെങ്കിലും അവനെ അകറ്റിനിർത്തിയത് ബോധപൂർവ്വമായിരുന്നു,,, ഓരോ തവണ അവനെ അവഗണിക്കുമ്പോഴും തന്റെ ഉള്ളം നീറുകയായിരുന്നു,,, എന്നിട്ടും അങ്ങനെ പെരുമാറാൻ അവൾക്ക് അവളുടേതായ കാരണങ്ങളുണ്ടായിരുന്നു,,,

 

തന്റെ അടുക്കലേക്ക് വരുന്ന അക്കുവിനോട് സാധാരണമായി പെരുമാറിയാൽ അവൻ ദേവേട്ടന്റെ മുന്നിൽ വച്ച് തന്നെ അതിരുകൾക്കപ്പുറം സ്വാതന്ത്ര്യത്തോടെ പെരുമാറുമോ എന്ന ഭയം!

 

അങ്ങനെ പെരുമാറിയാലും ദേവേട്ടൻ എതിർക്കില്ല എന്ന് ഉറപ്പുണ്ട്,, മറിച്ച് സന്തോഷിക്കുകയേ ഉള്ളൂ,, പക്ഷേ താനും അക്കുവും കൂടുതൽ അടുത്തിരിക്കുന്നു എന്നറിഞ്ഞാൽ ദേവേട്ടൻ ഒരുപക്ഷേ കാര്യങ്ങൾക്ക് വേഗത കൂട്ടും,,

Leave a Reply

Your email address will not be published. Required fields are marked *