പക്ഷേ അത് വേദനയുടെ കരച്ചിലായിരുന്നില്ല… അത് ശരീരത്തെക്കാൾ മുൻപേ മനസ്സ് സ്വീകരിച്ച ഒരു സുഖത്തിന്റെ വിറയലായിരുന്നു…
അവന്റെ മുതുകത്ത് പതിച്ച ആ ഇടി
ഒരു ശിക്ഷയല്ലായിരുന്നു… അവന്റെ കുസൃതിക്കെതിരെയുള്ള,
സ്നേഹത്തോടെ കലർന്നൊരു പ്രതികരണമായിരുന്നു…
“വേദനിപ്പിക്കരുതെന്ന് നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ…”
അവന്റെ കവിളിൽ വേദനിക്കാതെ നുള്ളിക്കൊണ്ട്, കൊഞ്ചുന്ന സ്വരത്തിൽ അച്ചു പറഞ്ഞു…
അപ്പോഴും അവളുടെ കണ്ണുകളിൽ
ദേഷ്യത്തിന്റെ ചൂടില്ലായിരുന്നു…
പകരം,
അവനോട് മാത്രം തുറന്ന് കാണിക്കാവുന്ന
കാമത്തിന്റെ മൃദുലമായ നിഴലാട്ടം
ഒരു മിന്നലുപോലെ വന്നു മറഞ്ഞു…
അത് ശരീരങ്ങളുടെ ഏറ്റുമുട്ടലല്ലായിരുന്നു… പരിധികൾ ഓർമ്മിപ്പിച്ചുകൊണ്ട് അടുപ്പം വീണ്ടും ഉറപ്പിക്കുന്ന പ്രണയത്തിന്റെ ഒരു നിമിഷം മാത്രമായിരുന്നു…
“സോറി ചേച്ചി…” അവന്റെ ശബ്ദത്തിൽ കുറ്റബോധത്തേക്കാൾ കുഞ്ഞുതനത്തിന്റെ സ്നേഹമുണ്ടായിരുന്നു…
“അവിടെ നക്കിയപ്പോൾ … അതിന്റെ രുചി… എനിക്ക് തന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…”
അത്രയും പറഞ്ഞ്, അവൻ അറിയാതെ വേദനിപ്പിച്ച ആ ഇടുപ്പ് ഭാഗത്ത്
തന്റെ കൈകൾ പതുക്കെ ഓടിച്ചു…
മാപ്പ് പറയുന്ന പോലെ… അല്ലെങ്കിൽ അതിലുപരി, സ്നേഹത്തോടെ ആശ്വസിപ്പിക്കുന്ന പോലെ…
അവന്റെ ആ വാക്കുകളും അതിനൊപ്പം ഉണ്ടായ ആ കരുതലും ഒപ്പം ഉമിനീരിന്റെ വഴുവഴുപ്പോടെ അവൻ തടവുമ്പോൾ കിട്ടുന്ന സുഖവും
അച്ചുവിന്റെ മുഖത്ത് അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർത്തി…
അവൾ അവന്റെ കൈ പിടിച്ച് പതുക്കെ ചേർത്തു… വാക്കുകളില്ലാതെ തന്നെ ഉള്ളിലെ പ്രണയം പറയുന്നതുപോലെ..
“ഇന്നേക്ക്… ഇന്നേക്ക് ഇത്രയും പോരേ…?
ഇനി ഞാൻ പൊക്കോട്ടെ…?”
അച്ചുവിന്റെ ചോദ്യം വാക്കുകളായി പുറത്തുവന്നതായിരുന്നു… പക്ഷേ അവളുടെ മനസ്സ് അതിന് പൂർണ്ണ സമ്മതം പറഞ്ഞിരുന്നില്ല…
കൂടുതൽ ഇരുന്നാൽ തന്റെ തന്നെ നിയന്ത്രണം കൈവിട്ടുപോകുമെന്ന ഒരു ഭയം അവളുടെ ഉള്ളിൽ പതുക്കെ പടർന്നിരുന്നു…
എങ്കിലും, “കുറച്ചുനേരം കൂടെ ചേച്ചി…”
എന്ന അവന്റെ യാചനയ്ക്ക് മുന്നിൽ
അവൾ ഒടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു…
പക്ഷേ, അവന്റെ അടുത്ത നീക്കം
അവളുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു…
അതിരുകൾക്കും!!
അതുവരെയും തന്റെ അടിവയറിനോട് ചേർത്തുവച്ചിരുന്ന അവന്റെ മുഖം അവൻ പെട്ടെന്ന് താഴ്ത്തി കളഞ്ഞു.. ഇപ്പോൾ അവന്റെ തീ ചൂടുള്ള ശ്വാസക്കാറ്റ് പതിക്കുന്നത് തന്റെ ഉൾപ്പൂവിലേക്കാണ്… വസ്ത്രത്തിന്റെ മറയുണ്ടെങ്കിൽ കൂടിയും അതിന്റെ തീഷ്ണത തന്റെ ശരീരത്തിൽ ചൂട് പിടിപ്പിക്കുന്നതായിരുന്നു
അവൾ കണ്ണടച്ചു… അത് ഭയത്താൽ ആയിരുന്നില്ല… സ്വയം തന്നെ ശാന്തമാക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നു…
അവളുടെ വിരലുകൾ വീണ്ടും അവന്റെ മുടിയിഴകളിലൂടെ പതുക്കെ സഞ്ചരിച്ചു തുടങ്ങി… അത് ഒരു ശീലമായി വന്ന വാത്സല്യമാണോ, അല്ലെങ്കിൽ അവൻ അവളുടെ ശരീരത്തിലേക്ക് പകർന്നു തരുന്ന ആ മൗനസുഖത്തിന്
അറിയാതെ തന്നെ നൽകുന്നൊരു സമ്മതമാണോ…?
ആ ചോദ്യം അവളുടെ ഉള്ളിൽ ഉയർന്നു വന്നെങ്കിലും,,, അതിനുള്ള ഉത്തരം അവൾക്ക് വ്യക്തമായിരുന്നില്ല…
ആ ഉത്തരം കണ്ടെത്താൻ അവൾക്കൊരു ദൃഢതയും ഉണ്ടായിരുന്നില്ല!!
“നീയെന്താ സ്വപ്നം കാണുകയാണോ?”
ദേവേട്ടന്റെ ശബ്ദമാണ് ഓർമ്മകളുടെ പാതിവഴിയിൽ നിന്നും അച്ചുവിനെ
സാവധാനം യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നത്…
മനസ്സിനുള്ളിലെ ചിത്രങ്ങൾ
അടുത്തുനിൽക്കുന്നവർക്ക് പോലും
കാണാനാവില്ലെന്ന അറിവ് അവൾക്കുണ്ടായിരുന്നു…
എന്നാലും, ഗഹനവും കുളിരണിയിപ്പിക്കുന്നതുമായ ആ ‘ഓർമ്മകൾ’ പകൽ വെളിച്ചത്തിൽ എന്ന പോലെ അവളുടെ മുന്നിൽ ആടിത്തിമിർക്കുകയായിരുന്നു…
അത്തരം ഒരു നിമിഷത്തിൽ, വളരെ അടുത്തുനിന്ന് ദേവേട്ടന്റെ ശബ്ദം കേട്ടതോടെ അച്ചു ഒന്നു പതറി…
