ചിത്രയുടെ ചാരിത്ര്യം – 5 60അടിപൊളി  

രാവിലെ എഴുന്നേറ്റ് കാപ്പിയിടുമ്പോഴും ഒരുമിച്ച് കുളിക്കുമ്പോഴും അവർക്കിടയിൽ കളിചിരികൾ നിറഞ്ഞുനിന്നു. ഗോകുൽ ജോലിക്ക് പോകാൻ തയ്യാറായി ഇറങ്ങുമ്പോൾ ചിത്ര അവന്റെ ഷർട്ടിന്റെ കോളർ ശരിയാക്കി കൊടുത്തു.

“വൈകിട്ട് നേരത്തെ വരണേ,” അവൾ ചിരിച്ചു.

“തീർച്ചയായും… നിന്നെ തനിച്ചാക്കി എനിക്ക് എവിടെ പോകാൻ പറ്റും?” അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.

രണ്ടുപേരും അവരുടെ ജോലിസ്ഥലങ്ങളിലേക്ക് തിരിച്ചു. ഓഫീസിലെ തിരക്കുകൾക്കിടയിലും ചിത്രയുടെ മനസ്സ് ശാന്തമായിരുന്നു. പഴയ ഭയങ്ങളോ ഫവാസിനെക്കുറിച്ചുള്ള ഓർമ്മകളോ അവളെ അലട്ടിയില്ല. വൈകുന്നേരം ഗോകുൽ വരുമ്പോൾ അവൾ അവനെ കാത്തുനിന്നു. രാത്രികളിൽ ആ ഫ്ലാറ്റിന്റെ സ്വകാര്യതയിൽ അവർ പ്രണയത്തിന്റെ ആഴങ്ങൾ തേടിക്കൊണ്ടിരുന്നു. ശാരീരികമായി അവർ ഒന്നാകുമ്പോഴെല്ലാം ഗോകുൽ അവളോട് അങ്ങേയറ്റം സ്നേഹവും മൃദുത്വവുമാണ് കാണിച്ചിരുന്നത്.

പക്ഷേ ആ സന്തോഷത്തിന് മുകളിൽ പതുക്കെ ചെറിയൊരു കരിനിഴൽ വീഴാൻ തുടങ്ങി . 4-5 ദിവസം കഴഞ്ഞ് ഒരു രാത്രി. അന്നത്തെ കളി കഴിഞ്ഞ് ബെഡിൽ ആ രാത്രിയുടെ നിശബ്ദതയിൽ, ഫ്ലാറ്റിലെ മങ്ങിയ വെളിച്ചത്തിൽ അവർ രണ്ടുപേരും കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു.

പക്ഷേ, ആ കെട്ടിപ്പിടുത്തത്തിന് പഴയ ഊഷ്മളതയില്ലായിരുന്നു. രണ്ടുപേരുടെയും ഉള്ളിൽ തുറന്നു ചോദിക്കാത്ത, എന്നാൽ ശ്വാസം മുട്ടിക്കുന്ന ചില ചോദ്യങ്ങൾ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പതിവുപോലെ അവൻ അവളെ ചുംബിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്.

പക്ഷേ ചിത്രയുടെ ഉള്ളിൽ എവിടെയോ ഒരു അപൂർണ്ണത തോന്നിത്തുടങ്ങി. ഗോകുലിന്റെ കൈകൾ തന്നെ തഴുകുമ്പോൾ, അവളുടെ മനസ്സ് അറിയാതെ വർക്കലയിലെ ആ രാത്രിയുമായി താരതമ്യം ചെയ്യാൻ തുടങ്ങി.

ഫവാസിന്റെ ആ പരുക്കൻ രീതികൾ, മുടിയിൽ ചുറ്റിപ്പിടിച്ചുള്ള വലി, വേദനിപ്പിക്കുന്ന ആ വന്യത… അന്ന് അവൾക്ക് കിട്ടിയ ആ ഉന്മാദം ഗോകുലിന്റെ ഈ സ്നേഹനിർഭരമായ നീക്കങ്ങളിൽ ലഭിക്കുന്നില്ല. ഗോകുൽ അവളെ ഒരു പൂവിനെപ്പോലെയാണ് കാണുന്നത്. പക്ഷേ അവളുടെ ശരീരം ഒരു കാട്ടുതീയെയായിരുന്നു കൊതിച്ചിരുന്നത്.

ആ തിരിച്ചറിവ് ചിത്രയെ ഭയപ്പെടുത്തി. ‘ഇല്ല, എനിക്ക് വേണ്ടത് ഈ സ്നേഹമാണ്, ആ വന്യതയല്ല’ എന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചു. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ആ പഴയ ലഹരി ഒരു വിങ്ങലായി അവശേഷിച്ചു.

മറുവശത്ത് ഗോകുലിന്റെ അവസ്ഥയും സമാനമായിരുന്നു. ചിത്ര ഇപ്പോൾ അവന്റെ മുന്നിൽ ഒരു ആദർശ നായികയാണ് , അല്ലെങ്കിൽ അതുപോലെ അഭിനയിക്കുകയാണ്. തന്നോട് സ്നേഹമുള്ള, പാചകം ചെയ്യുന്ന, അമ്പലത്തിൽ പോകുന്ന തന്റെ പെണ്ണ്. അവൻ ഇത് തന്നെയാണ് ആഗ്രഹിച്ചിരുന്നത്.

എന്നാൽ ബെഡിൽ അവൾ അവന് കീഴടങ്ങുമ്പോഴും, അവനിലെ ഫാന്റസികൾ ഉണരുന്നത് അവളുടെ ആ പഴയ വന്യത കാണിക്കുമ്പോഴാണ്. തന്റെ ശരീരത്തിന്റെ അടിയിൽ കിടന്നു അവളുടെ “ആഹ് ആഹ്” എന്നുളള കരിച്ചിൽ കേൾക്കുമ്പോൾ വർക്കലയിലെ ആ കരച്ചിൽ അവന്റെ മനസിലും ഇടക്ക് വരുന്നു. ഇടയ്ക്ക് അവൾ തനിക്ക് നേരെ കാട്ടിയ ആ ആധിപത്യം, ആ കണ്ണുകളിലെ കനൽ… അതൊക്കെ ഇടയ്ക്ക് ഇടയ്ക്ക് എവിടെ പോയി മറഞ്ഞു?

“ചിത്ര നീ ഓക്കേ അല്ലേ?” ഗോകുൽ പതുക്കെ ചോദിച്ചു.

“ഉം… എന്തേ?”

ചിത്ര അവന്റെ കണ്ണുകളിലേക്ക് നോക്കി. “ഒന്നുമില്ല… നിനക്ക് സന്തോഷമാണോ എന്ന് ചോദിച്ചതാ.”

ചിത്ര ‘അതെ’ എന്ന് തലയാട്ടി. പക്ഷേ രണ്ടുപേരുടെയും കണ്ണുകളിൽ ഒരു സത്യം മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു—പുറമെ അവർ സന്തോഷവാന്മാരാണ്, എന്നാൽ ആ പുതിയ വീടിന്റെ ചുമരുകൾക്കുള്ളിൽ എവിടെയോ അവർ രണ്ടുപേരും ഒളിപ്പിച്ചു വെച്ച ചോദ്യങ്ങളും സത്യങ്ങളും അസ്വസ്ഥതയായി പുകയുന്നുണ്ട്. സ്നേഹം കൊണ്ട് മാത്രം നിറയ്ക്കാൻ കഴിയാത്ത ഒരു വലിയ ശൂന്യത തങ്ങൾക്കിടയിൽ രൂപപ്പെടുന്നുണ്ടെന്ന് അവർ പതിയെ തിരിച്ചറിഞ്ഞു തുടങ്ങി.

ഗോകുലിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോഴും ചിത്രയുടെ മനസ്സ് ആകുലതകളിലായിരുന്നു. താൻ മറക്കാൻ ശ്രമിക്കുന്ന വർക്കലയിലെ രാത്രികൾ ഗോകുൽ അറിഞ്ഞോ? തന്റെ മാറിലെ പാടുകളോ, തന്നിലെ മാറ്റങ്ങളോ അവൻ ശ്രദ്ധിച്ചോ? ഏറ്റവും പ്രധാനമായി, അന്ന് തന്റെ ഫോണിൽ അതിലുമായി ഉള്ള ഫോട്ടോ കണ്ടപ്പോൾ ഗോകുൽ എന്തിനാണ് അത്രമേൽ ഉത്തേജിതനായത്? സാധാരണ ഒരു കാമുകൻ കാണിക്കേണ്ട ദേഷ്യമോ സങ്കടമോ അവനിൽ കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *