ചിത്രയുടെ ചാരിത്ര്യം – 5 60അടിപൊളി  

അപ്പോൾ ചിത്രയെ കൂടെ നിർത്തിയാലോ? അവൾ ഒരു ‘ഹോട്ട്‌വൈഫ്’ ആയി മാറുന്നത് കണ്ട് തനിക്ക് ആസ്വദിക്കാൻ കഴിയുമോ? തന്റെ ഉള്ളിലെ ആ രഹസ്യ ഫാൻ്റസി സത്യമാകുന്നത് അവൻ ഭീതിയോടെ തിരിച്ചറിഞ്ഞു. അവൾ അത്രമേൽ സുന്ദരിയാണ്. ആർക്കും വിട്ടുകൊടുക്കാൻ തോന്നാത്ത, എന്നാൽ എല്ലാവരും മോഹിക്കുന്ന ആ ശരീരം… അത് തന്റെ മാത്രമായിരിക്കണം, പക്ഷേ അത് മറ്റുള്ളവർ അനുഭവിക്കുന്നത് താൻ കാണുകയും വേണം.

ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം… നേരിട്ട് ചോദിച്ചാൽ അവൾ അത് നിഷേധിച്ചേക്കാം. അല്ലെങ്കിൽ ഒരു വലിയ വഴക്കിൽ അത് അവസാനിക്കും. പൊതുവെ രണ്ടുപേർക്കും വഴക്കുകൾ ഇഷ്ടമല്ല. അവൾ സ്വയം അവന്റെ മുന്നിൽ വന്ന് എല്ലാം തുറന്നു പറയണം. താൻ ഫവാസിനോടൊപ്പം ആ രാത്രി കിടപ്പറ പങ്കിട്ടു എന്ന് അവൾ കണ്ണ് നിറച്ചോ അല്ലെങ്കിൽ അഭിമാനത്തോടെയോ അവനോട് പറയുന്ന ആ നിമിഷത്തിന് വേണ്ടി അവൻ ദാഹിച്ചു.

അവൾ പശ്ചാത്തപിക്കണമെന്നല്ല അവൻ ആഗ്രഹിക്കുന്നത്, മറിച്ച് അവളുടെ ആ മാറ്റം പൂർണ്ണമായും അവനോട് വെളിപ്പെടുത്തണമെന്നാണ്. അതുലിനെക്കുറിച്ചും ഫവാസിനെക്കുറിച്ചും അവൾ വിവരിക്കണം. ആ വിവരണങ്ങൾ കേട്ട് വേണം അവന് അവളെ ശാരീരികമായി കീഴടക്കാൻ.

ഇതുവരെ തങ്ങൾക്കിടയിൽ നടക്കാത്ത ആ വന്യമായ ലൈംഗികത അവൾ മറ്റൊരാൾക്ക് നൽകിയെങ്കിൽ, അതിനേക്കാൾ തീവ്രമായി അത് തനിക്ക് തിരികെ കിട്ടണം . രാത്രികളിൽ അവൾ വെറുമൊരു പെണ്ണായല്ല, തന്റെ ‘ഫാൻ്റസിയിലെ രാജ്ഞി’യായാണ് തന്റെ മുന്നിൽ ഇനി നിൽക്കേണ്ടത്. അങ്ങനെ ആലോചിച്ചു അവൻ വീണ്ടും ഉറങ്ങി

എഴുന്നേറ്റപ്പോൾ ഫോണിലെ മിസ്ഡ് കോൾ കണ്ടു ഗോകുലിന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി. ചിത്രയാണ് . പക്ഷെ അവൻ തിരിച്ചു വിളിക്കാതെ ജോലിയിലേക്ക് പോയി.. തിരക്കുകൾ കഴിഞ്ഞു വൈകുന്നേരം ശാന്തമായി അവൻ തിരിച്ചുവിളിച്ചു. അപ്പുറത്ത് അവളുടെ ശബ്ദം കേട്ടപ്പോൾ ഗോകുൽ ഒരു നിമിഷം സ്തംഭിച്ചുപോയി;

തലേരാത്രിയിലെ ആ വന്യമായ ശബ്ദങ്ങളല്ല, മറിച്ച് പരിഭവവും ദേഷ്യവും കലർന്ന അവളുടെ പഴയ സ്വാഭാവികമായ ശബ്ദം. വർക്കലയിൽ വരാതിരുന്നതിന്റെ ദേഷ്യത്തിലായിരുന്നു അവൾ. താൻ അവിടെ റൂമിൽ വെറുതെ ഇരുന്നെന്നും , ഗോകുൽ വരാത്തതുകൊണ്ട് സങ്കടം ആണെന്നും അവൾ അവകാശപ്പെടുന്നത്. അവൾ ഇത്ര ലാഘവത്തോടെ നുണ പറയുന്നത് കേട്ടപ്പോൾ ഗോകുലിന് വിശ്വസിക്കാനായില്ല.

താൻ ആ വാതിലിന് പുറത്തുനിന്ന് കേട്ടതൊക്കെ വെറും തോന്നലായിരുന്നോ? അല്ല, ആ ഗന്ധവും ആ ശബ്ദങ്ങളും ഇന്നും തന്റെ ഉള്ളിലുണ്ട്. എങ്കിലും, സത്യം പുറത്തുകൊണ്ടുവരാനുള്ള വന്യമായ ആഗ്രഹത്തോടെ അവൻ തന്റെ ഉള്ളിലെ വേട്ടക്കാരനെ ഒളിപ്പിച്ചു. അവളോട് തർക്കിക്കാനോ അവളെ തെറ്റുകാരിയായി മുദ്രകുത്താനോ അവന് തോന്നിയില്ല.

പകരം, അവൾ സ്വയം കുടുങ്ങുന്ന ആ നിമിഷത്തിനായി കരുക്കൾ നീക്കൻ അവൻ തീരുമാനിച്ചു.. ഇനി ദൂരെയിരുന്ന് സ്നേഹിച്ചാൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ഗോകുൽ ഒരു തീരുമാനമെടുത്തു.

ഫോണിന്റെ മറുതലയ്ക്കൽ അവളുടെ പിണക്കം മാറ്റാം എന്ന രീതിയിൽ അവൻ പറഞ്ഞു

“ചിത്ര… എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്,” ഗോകുൽ ഗൗരവത്തിൽ പറഞ്ഞു.

“എന്താ ഗോകുൽ? വേഗം പറ, എനിക്ക് നല്ല ഉറക്കം വരുന്നു ” ചിത്രയുടെ ശബ്ദത്തിൽ ഒരുതരം അക്ഷമ കലർന്നിരുന്നു.

“എന്റെ കോഴ്സ് ഇനി 2 ആഴ്ച കൂടി ഉള്ളൂ. ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു. നമുക്ക് ഒരുമിച്ച് താമസിക്കാം… ഒരു ഫ്ലാറ്റ് നോക്കണം… . നമ്മൾ പണ്ട് പ്ലാൻ ചെയ്ത പോലെ ലിവിങ് ടുഗതർ ആവാം”

ഫോണിന്റെ മറുതലയ്ക്കൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. ചിത്ര അത് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ സ്വതന്ത്രമായ ആ പുതിയ ജീവിതത്തിലേക്ക്, ഗോകുൽ വരുന്നത് അവളെ ഒന്ന് അമ്പരപ്പിച്ചു. പക്ഷേ, ഉടനെ തന്നെ അവളുടെ ഉള്ളിൽ ഒരു അവൻ വരുന്നതിന്റെ ചെറിയ സന്തോഷവും വിരിഞ്ഞു.

“എഹ്.. നീ കൊച്ചിയിലേക്ക് വരികയാണോ?… പക്ഷേ ഗോകുൽ, ഇവിടുത്തെ ലൈഫ് നീ വിചാരിക്കുന്നത് പോലെയല്ല”…. ഫോണിന്റെ അപ്പുറത്ത് അവളുടെ ശബ്ദം ഒന്ന് ഇടറി.. “നീ വന്നാൽ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ നിനക്ക് പറ്റുമോ?”

Leave a Reply

Your email address will not be published. Required fields are marked *