ചിത്രയും പാലക്കാട്ടെ കല്യാണവീടും – 2 14

 

മാളു എന്നെ ഒരു നിമിഷം നോക്കി പിന്നെ കിച്ചുവിന്റെ മുഖത്തേക്കു നോക്കി സമ്മതം എന്ന് തോന്നിപ്പിക്കും വിധം തലയിളക്കിയതും കിച്ചു എനിക്കൊപ്പം പുറത്തേക്കു നടന്നു തുടങ്ങി!!

 

ഞാൻ കിച്ചുവിന്റെ കയ്യും പിടിച്ചു, ബലമായിട്ടെന്ന കണക്കെ അവനെ ആ കല്യാണവീടിൻ്റെ ആളൊഴിഞ്ഞ മൂലയിലേക്ക് കൊണ്ടുപോകുന്നത് പലരും അതിശയത്തോടെ നോക്കി നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു, പക്ഷെ ഇന്നത്തെ ദിവസം ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത വെല്ലുവിളികളും, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളിലൂടെയും കടന്നു പോയ എനിക്ക്, അതൊന്നും ഒരു വിഷയമല്ലായിരുന്നു!!

 

കിച്ചുവിനെ വീടിന്റെ സൈഡ് ഭാഗത്തായി അരമതിലിനോട് ഒതുക്കി നിർത്തി, ഞാൻ എൻ്റെ രണ്ടു കൈകളും അരയിൽ ചുറ്റി അവനെ ദഹിപ്പിക്കുന്ന കണക്കിൽ ഒന്ന് അടിമുടി നോക്കി!!

 

അവൻ്റെ ആത്മവിശ്വാസത്തെ തകർക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശം, അപ്പോഴുള്ള അവൻ്റെ മുഖത്തെ പരിഭ്രമം കണ്ട എനിക്ക് ഉള്ളിൽ ചിരി പൊട്ടിയിരുന്നു!

 

കുറച്ചധികം നേരം അവനെ നോക്കി പേടിപ്പിച്ചതിനു ശേഷം ഞാൻ അല്പം സ്വരമുയർത്തി അവനോടു ചോദിച്ചു,,

 

“അല്ലാ,, കുറെ നേരായല്ലോ നീ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കാൻ തുടങ്ങിയിട്ട്,, എന്താ നിന്റെ പ്രശ്നം ??”

 

അയ്യോ,, ഞാൻ ചേച്ചിയെ നോക്കി ചിരിച്ചൊന്നും ഇല്ലാ,, ചേച്ചിക്ക് വെറുതെ തോന്നിയതാവും,,

 

ഇത്ര പാവമായിരുന്നോ ഇവൻ? എനിക്ക് ഒരേ സമയം അത്ഭുതവും അവനോടു സഹതാപവും തോന്നി,, എന്നിരുന്നാലും കാര്യങ്ങൾക്കു ഒരു തീരുമാനം ഉണ്ടാകാതെ പോയാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അവനോടു വീണ്ടും സംസാരിച്ചു തുടങ്ങി!!

 

അല്ലാ,, നേരത്തെ മുകളിലെ മുറിയിൽ നിന്നും ഞാൻ ഇറങ്ങി വരുമ്പോൾ ഇതായിരിന്നില്ലല്ലോ നിന്റെ മട്ടും, ഭാവവും? അപ്പോൾ തൊട്ടു തുടങ്ങിയതാണല്ലോ നിന്റെ ഈ ആക്കിയുള്ള ചിരി!!

 

അത് ചേച്ചി,, അത് ചേച്ചിയും സാമിയും കൂടെ കുറേ നേരമായിട്ടു ആ മുറിയിൽ അടച്ചു പൂട്ടി ഇരുന്നപ്പോൾ ഞാൻ കരുതി (കിച്ചു അല്പം ജാള്യതയോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു)

 

ഹ്മ്മ്,, എനിക്ക് തോന്നി,, അല്ലേലും നിൻ്റെയൊക്കെ മനസ്സിൽ ഇങ്ങനെത്തെ ഒക്കെ ചിന്തകളല്ലേ ഉണ്ടാകൂ,, അവിടെ നീ വിചാരിച്ച പോലെ ഒന്നും ഇണ്ടായിട്ടില്ല, മനസ്സിലായോ,,,

 

ഞാൻ കുളിക്കയായിരുന്നു,, എന്നെ വിളിക്കാൻ വന്ന സാമി സാറ് ഞാൻ കുളിച്ചിറങ്ങും വരെ അവിടെ പത്രം വായിച്ചിരുന്നു,, മനസ്സിലായോട കരിങ്കുരങ്ങ,,

 

ഓഹ്,, ഇവൻ ഇത്രയും വലിയ പൊട്ടനായിരുന്നോ എന്നും വിശ്വസിച്ചു ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് വീട്ടിനകത്തേക്ക് തിരിച്ചു നടക്കാൻ തുടങ്ങിയതും, കിച്ചു എന്നെ പുറകിൽ നിന്നും വിളിച്ചു,,

 

ചേച്ചിയേ,, ഒരു കാര്യം ചോദിച്ചോട്ടെ?? അല്ലാ,,, ചേച്ചി ഈ പട്ടണത്തിൽ ഒക്കെ ആയതു കൊണ്ടും, പിന്നെ നല്ല പഠിപ്പും വിവരോം ഒക്കെ ഉള്ളോണ്ട് ചേച്ചിക്ക് തീർച്ചയായും എന്നെ സഹായിക്കാൻ സാധിക്കും

 

അവൻ്റെ ആ അഭ്യർത്ഥന കേട്ടതും, എന്താ കാര്യം എന്നറിയാൻ ഞാൻ ഗൗരവം വിടാതെ അവനോടായി ചോദിച്ചു, ” ഹ്മ്മ്,, എന്താ?”

 

അതേ,, എൻ്റെ ചങ്ങാതി രാകേഷില്ലേ,, അവൻ ഒരു വീഡിയോ എനിക്ക് അയച്ചു തന്നിരുന്നു, അവൻ പറയുവാ ഇങ്ങനെത്തെ വീഡിയോ അയച്ചു കൊടുത്താൽ കാശു തരുന്ന സൈറ്റ് ഒക്കെ ഉണ്ടെന്നു,,

 

എന്ത് വീഡിയോ?? ഞാൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു,,

 

ദേ കാട്ടിത്തരാം എന്ന് പറഞ്ഞു കൊണ്ട് കിച്ചു അവൻ്റെ മൊബൈലിൽ നിന്നും ഒരു വീഡിയോ പ്ലേയ് ചെയ്തു എൻ്റെ കയ്യിലേക്ക് തന്നു,,

 

ആ വീഡിയോ കണ്ട ഞാൻ നിന്നു വിയർക്കാൻ തുടങ്ങി,, അപ്പോൾ ഇത്രയും നേരം ഈ കിച്ചു വെറുതെ പൊട്ടൻ കളിക്കായിരുന്നു,,

 

എന്നാലും എൻ്റെ ചേച്ചിയേ,, എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, ഓർമ വെച്ച നാൾ തൊട്ടു ഞാനും രാഗേഷും തമ്മിൽ സുഹൃത്തുക്കളാ,, എന്നിട്ടും അവൻ ഇത്ര വലിയ വീഡിയോ പിടിത്തക്കാരൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല!!

Leave a Reply

Your email address will not be published. Required fields are marked *