എന്നെ അടിമുടി ഒന്നു നോക്കിയ ശേഷം, മാളു “ഹ്മ്മ്,,,” എന്ന ഒരു മൂളലിന്റെ അകമ്പടിയോടെ എനിക്കെല്ലാം മനസ്സിലായി എന്ന തരത്തിൽ തലയാട്ടിക്കൊണ്ടു ഒരു കള്ളചിരിയും ചിരിച്ചു!!
സത്യത്തിൽ മാളുവിന്റെ ആ ഭാവമാറ്റം കണ്ടു എൻ്റെ ഉള്ള സമാധാനവും പോയി എന്ന് മാത്രമെല്ല, ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നുകയും ചെയ്തു,, (ഇവൾക്കും എല്ലാം അറിയാമോ എൻ്റെ ഈശ്വരാന്നു ഞാൻ ശരിക്കു ഭയന്നു)
‘മാളു’ ആ ആക്കിയ ചിരിയോടെ തന്നെ എന്നോട് “കൂടെ വാ,, കുറച്ചു പണിയുണ്ട് ” എന്നും പറഞ്ഞു കൊണ്ട് വീടിനകത്തെ ഒരു ദിശയിലേക്കു നടക്കാൻ തുടങ്ങി, അവളെ അനുഗമിച്ചു ഞാനും,,
ഒരു മുറിയിലേക്കു പ്രവേശിച്ചു കഴിഞ്ഞതും ‘മാളു’ പറഞ്ഞു തുടങ്ങി
“ഇന്ന് നിങ്ങളെ പോലെ തന്നെ വേറെയും ഗസ്റ്റുകൾ ഇവിടാ താമസിക്കുന്നെ, അതുകൊണ്ടു മുറിയെല്ലാം ഒരിക്കിയിടാൻ പാർവ്വതിയമ്മ എന്നെയാ ഏല്പിച്ചിരിക്കുന്നേ”
മാളുവിന് ഞാൻ “അതെയോ??” എന്ന് ഉത്തരം കൊടുക്കുന്നതോടൊപ്പം തന്നെ “നീ മഹിയേട്ടനെ എവിടേലും കണ്ടിരുന്നോ” എന്ന് ആകാംഷയോടെ ചോദിച്ചു,,
ഞാൻ അങ്ങനെ ചോദിച്ചതും, മാളു ചെറു ആശ്ചര്യത്തോടെ എൻ്റെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചു തുടങ്ങി
അപ്പൊ,,, നിങ്ങൾ രണ്ടുപേരും ഒരുമിച്ചല്ലായിരുന്നോ ഇത്രയും നേരം?? അല്ല,, നിങ്ങൾ രണ്ടാളെയും കുറെ നേരമായി കാണാതായപ്പോൾ പർവ്വതിയമ്മയാ പറഞ്ഞെ, എന്നാ നിങ്ങൾ രണ്ടും കൂടി ഏതേലും മുറിയിൽ കയറി കതകു അടച്ചിട്ടുണ്ടാകും എന്ന്,,, (അത് പറയുമ്പോൾ ‘മാളു’ നാണം കൊണ്ടോ എന്തോ സ്വയം നഖം കടിക്കുന്നുണ്ടായിരുന്നു )
മാളു ഒരു ചമ്മിയ ചിരിയോടെ തുടർന്നു,,
സത്യം പറഞ്ഞാൽ,,, ചേച്ചിയുടെ ഇപ്പോഴത്തെ മൊത്തത്തിലുള്ള കോലം കണ്ടപ്പോൾ, പാർവ്വതിയമ്മ പറഞ്ഞത് ഏതാണ്ട് ശരിയാണെന്നു എനിക്കും തോന്നിയിരുന്നു ( അതും പറഞ്ഞു അവളുടെ ഒരു ഒടുക്കത്തെ കുലുങ്ങിച്ചിരിയും )
പക്ഷെ മാളുവിന്റെ ആ വാക്കുകൾ കേട്ട എൻ്റെ മനസ്സിൽ ഒരേ സമയം ആശ്വാസവും,ആശങ്കയും വളർന്നു
ആശ്വാസം:മാളുവിന് ഞാൻ സംശയിച്ച കണക്കെ കിച്ചുവുമായുള്ള ഒളിപ്പോരാട്ടത്തെ പറ്റി ഒന്നും അറിയില്ല എന്നുള്ളതായിരുന്നു
ആശങ്ക: ഇത്രയും ചെറു പ്രായത്തിലുള്ള മാളുവിന്, എൻ്റെ കോലം കണ്ടിട്ട്, ഒരു കളി കഴിഞ്ഞു വന്ന ലുക്ക് തോന്നുന്നുണ്ടെങ്കിൽ, മഹിയോ, പാർവ്വതിയമ്മയോ കണ്ടാൽ ഉള്ള അവസ്ഥയെ കുറിച്ചു ആലോചിച്ചായിരുന്നു !!
‘മാളു’ ബെഡിൽ കിടക്കുന്ന പഴകിയ ബെഡ്ഷീറ്റ് തറയിലേക്ക് വലിച്ചിട്ടതിനു ശേഷം, പുതിയൊരെണ്ണം എടുക്കാനായി അലമാര തുറന്നു അതിലേക്കു മുഖം പൂഴ്ത്തിയതും, പെട്ടെന്നാരോ ശബ്ദമുണ്ടാക്കാതെ ആ മുറിയിലേക്കു കടന്നു വന്നു എൻ്റെ നഗ്നമായ അരയിൽ കൈ ചുറ്റി എന്നെ അയാളുടെ ശരീരത്തോട് ചേർത്ത് പിടിച്ചു !!
ആ പെട്ടെന്നുണ്ടായ കടന്നു കയറ്റത്തിൽ ഞാൻ ഒന്ന് പകച്ചെങ്കിലും, എന്തോ ഭാഗ്യത്തിന് ശബ്ദമൊന്നും എൻ്റെ വായിൽ നിന്നും പുറത്തേക്കു ചാടിയില്ല !!
എന്നെ ചേർത്ത് പിടിച്ചു നിക്കുന്നത് ‘കിച്ചു’ ആണെന്ന് മനസ്സിലാക്കിയതും എനിക്ക് തെല്ലൊരു ആശ്വാസം തോന്നി.
‘മാളു’ പുറം തിരിഞ്ഞു നില്കയാണെങ്കിൽ കൂടിയും,എൻ്റെ അരയുടെ മാർദവത്വം ആസ്വദിച്ചു തഴുകിക്കൊണ്ടിരുന്ന അവൻ്റെ കൈകളെ ഞാൻ അല്പം ബലമായി തന്നെ അടർത്തി മാറ്റി, ഒപ്പം അവനെ രൂക്ഷമായി ഒന്നു നോക്കുകയും ചെയ്തു!
എൻ്റെ ആ നിസ്സഹകരണവും,അത്യാവശ്യം കലിപ്പോടെയുള്ള നോട്ടവും കണ്ട ‘കിച്ചു’ എന്താ പ്രശ്നം? എന്ന രീതിയിൽ പുരികമുയർത്തി
ഞാൻ ‘ഒന്നുമില്ല’ എന്ന് പറയുന്ന കണക്കെ ഒന്ന് മുഴുപ്പിളക്കി, കണ്ണുകൾ കൊണ്ട് ‘മാളു’ തൊട്ടടുത്തു നിൽക്കുന്ന കാര്യം അവനെ ഓർമപ്പെടുത്തി
(അല്ലാതെ മാളു അവിടെ നിക്കുമ്പോൾ, എനിക്ക് അവനോടു പറയാൻ പറ്റില്ലല്ലോ, ഞാൻ അവനു വല്യ കാര്യത്തോടെ ഒരു സമ്മാനം കണക്കെ കൊടുത്ത അടിവസ്ത്രം, യാതൊരു വിലയും കൽപ്പിക്കാതെ രാഗേഷിന് കൊടുത്ത കലിപ്പിലാണ് ഞാൻ ഇപ്പോഴും എന്ന്) എന്താ ശരിയല്ലേ??
