“നി അവളോട് മോശം വല്ലാതു പറഞ്ഞോ “.
“ഒരു തവണ,ഏതു ഡ്രെസ്സാ ഇട്ടേക്കുന്നെതും ചോദിച്ചു “.
അവന്റെ നണത്തോടെയുള്ള പറച്ചിലും അവന്റെ പ്രായവും.ചിരിയാണ് വന്നതെങ്കിലും ഇവന്റെ മുന്നിൽ തമാശ രീതിയിൽ പോയാൽ കാര്യമില്ല സീരിസായി ഞാൻ ചോദിച്ചു.
“ഇപ്പോളത്തെ ദീപുവിന്റെ സെറ്റപ്പ് “.
“അവരുടെ അച്ഛനെ പോലെ പലിശ”.
” അറക്കുവോ “.
“മ്മ്,കൊള്ളയാണ് “.
“ദീപു ദിവ്യ പ്രശ്നം”
“ദിവ്യ ചേച്ചി പഠിക്കുന്ന സ്ഥലതും പോയി ദീപു പ്രശ്നം ഉണ്ടാക്കി,അങ്ങേരു ഒരു മണ്ടൻ ദിവ്യ നല്ല പോലെ ഊറ്റിയിരുന്നു”
ദിവ്യ എന്നാ കൂട്ടുകാരി ഒരു വശത്തു സണ്ണി മറ്റൊരു വശത്തു.
“എന്നേ വിളിച്ചു വരുത്തിയ കാര്യം “.അവൻ എല്ലാം പറഞ്ഞുയെങ്കിലും ഇങ്ങോട്ട് വിളിച്ചത് കേവലം ഒരു ചാറ്റിന്റെ പേരിൽ അല്ലെന്നു അറിയാം.
“ദീപുവിന്റെ കൂട്ടുകാരൻ ഒരുത്തൻ പേര് പറഞ്ഞില്ല,പക്ഷേ ചേട്ടായിയുടെ പേരും ഭിഷണിയും കൂടെ പ്രിയയെന്നു”.
നിന്റെ ചേട്ടനോട് പറഞ്ഞേക്ക് പഴയ സ്കൂൾ പ്രേമം ഒകെ മറന്നേക്കാൻ.
റൂട്ട് ആ വഴിയാണ്.
“ദിവ്യയും നീയും വല്ല കണക്ഷനുണ്ടോ”.
“ഞാൻ ചുമ്മാ നേരം പോക്ക്”.
അവന്റെ ആ നേരം പോക്കിൽ വിശ്വസിച്ചു ഞാൻ അവിടെന്നു ഇറങ്ങി.സത്യം അതല്ലെന്നു അറിയാം.
താഴെ ചെന്നപ്പോൾ ജോലിയിൽ ആയിരുന്ന ആന്റിമാരോട് പറഞ്ഞു.എന്നിക്കു തരാൻ ഒരു കവർ കയ്യിൽ കരുതിയിരുന്നു അവർ.
ഇടക്ക് വരണമെന്നു പറഞ്ഞു എന്നേ പറഞ്ഞുയച്ചു.ഞാനും ഇറങ്ങുമുന്നേ വരാമെന്നു ഭംഗി വാക്കു പറഞ്ഞു.
വീട്ടിലേക്ക് ബസ് കേറി.
ഇന്ന് രാത്രിയിൽ ചേട്ടനൊക്കെ വരും.
ഒന്നിന്റെയും പുറെകെ പോകണ്ടയെന്നു വെച്ചു ദിവ്യ വീണ്ടും മുന്നിൽ വന്നു ചാടട്ടെ.
സ്റ്റോപ്പിൽ ബസ് ഇറങ്ങി മുന്നോട്ടു നടക്കുബോളാണ് പുറകിൽ നിന്നും എന്റെ പേരും വിളിച്ചു സ്റ്റെല്ല ആന്റി വേഗത്തിൽ നടന്നു വരുന്നത്.
വെള്ളയും പച്ചയും കലർന്ന കോട്ടൺ സാരി ഉടുത്തു വയർ കാണിക്കാതെ എന്നാൽ അരയിളക്കി വരുന്ന ആന്റി ആ ചെറിയ ടൗണിലെ ആളുകൾക്ക് ഒരു കാഴ്ചയാണ്.
പോലിസുകാരന്റെ ഭാര്യ എന്നാ ബഹുമാനം ആളുകളുടെ വാക്കിൽ മാത്രമേയൂളും.
ആന്റി നടന്നു എന്റെ ആരുകിലേക്ക് വന്നു.
“എവടെ പോയിട്ടു വരുവാ കൊച്ചനെ കവറിൽ എന്നാതാ “.കിതാപോടെ ചോദിച്ചു ഒരു ടവൽ കൊണ്ടു മുഖം തുടച്ചു ആന്റി.
“വല്യപ്പന്റെ അവിടെ ചെന്നപ്പോൾ തന്നതാ,ആന്റി എവടെ പോയി “.മറുപടി പറഞ്ഞു ഞാനും തിരിച്ചു ചോദിച്ചു.
“ഒന്നും പറയണ്ട,രണ്ടു ദിവസം കഴിഞ്ഞു പെണ്ണിനും സ്കൂൾ തുറകും അങ്ങേരു വീട്ടിൽ വന്നിട്ട് മുന്നാലും ദിവസമായി “.
അങ്കിളിനെ കുറ്റപറഞ്ഞു ഞങ്ങൾ പതുകെ മുന്നോട്ട് നടന്നു.
മുഖത്തേക്ക് വീണും കിടക്കുന്ന മുടിയും.ചുണ്ടിനും മുകളിലെ മറുകുമാണ് ആന്റിയുടെ സൗന്ദര്യം.
“കേസിന്റെ വല്ലതും ആവിശ്യമായിരിക്കും”.ഞാൻ അങ്കിളിനെ സപ്പോർട്ടായി പറഞ്ഞു നോക്കി.
“കേസ്,സ്പോർട്സ് കോട്ടയിൽ ജോലിയിൽ കയറി മെഡിക്കൽ ലീവ് എടുത്തു നടക്കുന്ന അങ്ങേർക്ക്”.ആന്റിയുടെ വായിൽ നിന്നും വീണ്ടും പുച്ഛം.
എത്ര വലിയവൻ ആണെങ്കിലും കള്ള് കുടിച്ചു നടക്കുന്നവൻ എതൊരു പെണ്ണിനും ശാപമാണ്.
ഞാൻ അതിനു ഒന്നും ചിരിച്ചു കൊടുത്തു വീട്ടിലേക്ക് അധികം ദുരമില്ല.
“കൊച്ചൻ വീണ്ടും പഠിക്കാൻ പോകുവാ”.
“പ്ലസ് ടു കൊണ്ടാനും ജോലിയൊന്നു കിട്ടുന്നില്ല ആന്റി”.
“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോൻ എന്തിനു ജോലി”.ആ ചോദ്യത്തിൽ രണ്ടർത്ഥം ഉണ്ടായിരുന്നോ.
“കല്യാണം ആലോചന വരുബോൾ പെണ്ണിന്റെ വിട്ടുകാര് ചോദിക്കില്ലേ”.ഞാനൊന്നു എറിഞ്ഞു നോക്കി.
“ഓ അങ്ങനെ,അതിനുള്ള പ്രായമയോ കൊച്ചിനും”.
എന്നെയൊന്നു ടെസ്റ്റ് ചെയുമ്പോലെ മുന്താണി ചുട്ടിപിടിച്ചു മുഖത്തു ഒരു കള്ള ചിരിയോടെ ആന്റി വീട്ടിലേക്ക് കയറി.
ആന്റിയുടെ അരയിളക്കിയുള്ള നടപ്പ് നോക്കികൊണ്ട് ഞാൻ വീട്ടിലേക്ക് കേറി ചെന്നപ്പോൾ ലിയോണ പുറത്തേക്ക് ഇറങ്ങി വരുവേ ഒരുമിച്ച്യിരുന്നു.
ഒന്നും ഞെട്ടിയെങ്കിലും ഞങ്ങൾ തമ്മിൽ അത്ര ക്ലോസല്ല.എന്നേ നോക്കിയൊന്നും നാണത്തോടെ ചിരിച്ചു അവൾ ഇറങ്ങി ഒരു ഓട്ടമായിരുന്നു.ആന്റിയേ ഞാൻ നോക്കിയത് കണ്ടോ.
