കൗതുകകരമായ കേസ് – 2 2

ആന്റിമാരും തന്നുവിട്ട കവർ അടുക്കളയിൽ കൊണ്ടുവെച്ചു.വിശേഷം പറയാൻ നോക്കിയപ്പോൾ.അമ്മയേ അവിടെയൊന്നു കണ്ടില്ല.റൂമിൽ ആയിരിക്കും.

ഞാൻ കേറിവന്നതും കണ്ടിട്ടും മൈൻഡ് ഇല്ലാതെ റിയ ഒരു ബുക്ക്‌ വായിച്ചു ഹാളിൽ ഇരുപോണ്ട്.അവളോട് പറഞ്ഞു എന്റെ റൂമിലേക്ക് വിട്ടു.

മൊബൈൽ എടുത്തു സണ്ണിക്ക് ഒരു മെസ്സേജ് അയച്ചു.എ സി ഓൺ ചെയ്തു ബെഡിലേക്ക് കിടന്നു.

മനസ്സിൽ മുഴുവൻ ദിവ്യയും സണ്ണിയും ദീപുവുമാണ്.

ദീപുവും ഞാനും ഒരിക്കലും തെറ്റിട്ടില്ല.

പ്രിയയുടെ പേരിൽ എന്നോട് വിരോധം തോന്നാനും മാത്രം ആരാണ് അവൻ.

കുറച്ചു സമയം കിടന്നു ഉറങ്ങി.

സമയം 7 ആയപ്പോൾ സണ്ണിയുടെ വീട്ടിലേക്ക് വിട്ടു.

എന്റെ വീട്ടിൽ നിന്നും ഒരു 3കിലോമീറ്റർ മാറിയാണ് അവന്റെ വീട്.ബൈക്ക് എടുത്തില്ല.എടുക്കാൻ ബൈക്കില്ല ചേട്ടനെ ബൈക്കാണ്.

ടെറസ്സുള്ള വീട് മുന്നിൽ ചെറിയ ഒരു കനാലുണ്ട് പുറകിൽ കായലും.

ഗേറ്റ് കടന്നു ഞാൻ ചെല്ലുമ്പോൾ അവന്റെ അമ്മ അൻസി ആന്റി ഒരു ഗോൾഡ് റെഡ് മിക്സ്‌ പാട്ടുസാരി ഉടുത്തു ഇറങ്ങി വരുവായിരുന്നു.

“നിന്റെ കൂട്ടുകാരൻ ഉച്ചക്ക് വന്നു കേറിയതാ,പുതിയ വള്ളി വല്ലതും പിടിച്ചോ “.സീരിസായി ചോദിച്ചത് ആണെങ്കിലും ഞങ്ങളുടെ സ്വഭാവം അറിയാവുന്നതു കൊണ്ടു അതിൽ ഒരു പരിഹാസം ഒളിഞ്ഞു കിടപ്പോണ്ട്.

“തലവേദന പറഞ്ഞു ഇറങ്ങിയാത ഓഫീസിൽ നിന്നും,എന്നേ വിളിച്ചു പറഞ്ഞുയിരുന്നു”.സ്പോട്ടിൽ കള്ളം പറയണം.

“എനിക്കോരും കല്യാണമുണ്ട് അച്ചയാൻ അങ്ങോട്ട് വരും “.

“പോയിട്ടു വാ “.

ആന്റി പോയി സ്കൂട്ടർ എടുത്തു.എന്നോട് വീണ്ടും പോയിട്ട് വരാമെന്നു പറഞ്ഞു കൈവിശി കാണിച്ചു പോയി.

ഗേറ്റ് അടച്ചു ഞാനും വീടിന്റെ അകത്തേക്ക് നടന്നു.

താഴെ തന്നെയാണ് സണ്ണിയുടെ റൂം.അവന്റെ അപ്പൻ മാത്യു സാറിന് രണ്ടു മൂന്നു ബാറുണ്ട്.ആൾ ശെരിക്കും ഒരു വക്കീലാണ് പക്ഷേ കോടതിൽ പോകാറില്ല കേസ് ബാറിൽ വെച്ച് ഒത്തുതിർപ്പ് ചെയ്തു വിടും.

ഞാൻ ഡോറിൽ ഒന്നും തട്ടി.

“എന്താ മമ്മി ഞാൻ പറഞ്ഞില്ലേ വരുന്നില്ലെന്ന് “.അൻസി ആന്റി ആണെന്ന് വിചാരിച്ചു അകത്തു നിന്നും മറുപടി.

“ഡാ പട്ടി”.

ഞാൻ അവനെ അടിക്കില്ലെന്ന വിശ്വാസം ചെക്കനുണ്ട്.
വന്നു ഡോർ തുറന്നു തിരിച്ചു പോയി ബെഡിലേക്ക് തന്നെ കിടന്നു.

ടീഷർട്ടും ത്രീഫോർത്തുമാണ് വേഷം.ഞാൻ നേരെ പോയി അവന്റ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു.കണ്ടു പകുതിക്ക് വെച്ച തുണ്ട് പ്ലേ ചെയ്തു നോക്കി.ജപ്പാൻ.പ്ലേ ചെയ്ത പോലെ അടുത്ത നിമിഷം സ്റ്റോപ്പ്‌ ചെയ്തു.

“സണ്ണികുട്ടാ,ദിവ്യയും നീയും തമ്മിൽ”.

ഞാൻ ഇപ്പോളും മോണിറ്റർ നോക്കിയാണ് ഇരിക്കുന്നെ അവന്റെ മുഖത്തു നോക്കിയാൽ ചെക്കൻ പേടിക്കും പിന്നെ സത്യം പറയില്ല.

“നി അവളെ കണ്ടോ”.പേടിച്ചുള്ള ചോദ്യം.

“ടാ പട്ടി,എന്നേ മുന്നിലിട്ടു കൊടുത്തു ഓടിയിട്ട് “.

“ഡാ,പ്രിയ അങ്ങനെ പറഞ്ഞപ്പോൾ “.

” പ്രിയ”.

ഞാൻ ഞെട്ടികൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു.വന്നിട്ട് ദിവസം പലതും കഴിഞ്ഞു ഒരു തവണ പോലു ആ പേര് ഈ പട്ടിയുടെ വായിൽ നിന്നും പുറത്തു വന്നിട്ടില്ല.

ദൈവമേ ഈ പുണ്ട അവളെ കണ്ടില്ലേ.സണ്ണി പതുകെ മൊബൈൽ മാറ്റി ബെഡിൽ നിന്നും എഴുന്നേക്കൻ ശ്രെമിച്ചു നോക്കി.

ഞാൻ അവനെ മൊത്തത്തിൽ ഒന്നും നോക്കി.

സണ്ണി എന്നേ നോക്കി തിരിച്ചുയോരും ഒരു വളിച്ച ചിരി ചിരിച്ചു.

“ഓടിയാൽ നിന്നെ കായലിൽ മുക്കും”.ഒരു കാലു കട്ടിലിന്റെ വെളിയിലേക്ക് വെച്ച അവനോട് പറഞ്ഞു ഞാൻ ഡോർ അടച്ചു കുറ്റിയിട്ടു.

“വന്നിട്ട് കുറച്ചു ദിവസമായി,എന്നോട് ഒരു തവണ പോലും അവളുടെ കാര്യം പറഞ്ഞിട്ടില്ല,ഇന്നു ദിവ്യയുടെ പേരിൽ വിളിച്ചോണ്ട് പോയി “.സാധാരണ പോലെ അവന്റെ അടുത്തേക്ക് ചെന്നു വലുത് കൈയിൽ ഒന്നും പിടിച്ചു ഞാൻ ചോദിച്ചു.

“ഡാ കമ്പിയിട്ട കൈയാണ് “.എന്റെ അടുത്ത നീക്കം മുൻകുട്ടി കണ്ടുകൊണ്ടു സണ്ണി പറഞ്ഞു നോക്കി.

“ആണോ നമ്മക്ക് വെൽഡ് ചെയ്യാം,സത്യം പറ “.അവന്റെ കൈ ഞാൻ ചെറുതായി തിരിച്ചു.

“അഹ്”.സണ്ണി ബെഡിൽ ഇരുന്നൊന്ന് പൊങ്ങി.

“വികാരം കൊള്ളുന്നോ മൈരേ “.ഒന്നും അയച്ചു പിടിച്ചു വീണ്ടും ഒറ്റ തീരി തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *