കൗതുകകരമായ കേസ് – 3 5

എന്നിക്ക് അറിയാവുന്ന എബി ക്ലസിൽ ടോപ്പറും.സെന്റർ കോർട്ടിലെ ഇടിമിന്നൽ ഹാരിസ് എബ്രഹാം വലിയവീട്ടിൽ എബിയുടെ ഓഫീഷൽ നെയിം.

സ്കൂളിൽ പഠിക്കുമ്പോളാണ് ഞാൻ അവനെ കാണുന്നത് അതും എന്തെങ്കിലും ആഘോഷം പരുപാടിയിൽ ഞങ്ങളുടെ ഫാമിലികൾ ഒന്നിച്ചു കുടുബോളാണ്.

ഹാരിസ് സാറിന്റെ കൂടെ സെൻട്രൽ ജയിലിൽ ആയിരുന്നു അവനും.പ്ലസ് വൺ പഠിക്കുന്ന സമയം ഞാൻ ആദ്യമായി അവനോട് അടുക്കുന്നത്.ആ സമയത്തു തന്നെ കേരളത്തിലെ ഒട്ടുമിക്കവാറും ക്രിമിനൽകളോടും അവൻ സംസാരിച്ചിട്ടുണ്ട്.

പോലീസും ക്രീമിനലും അവന്റെ തലയിൽ ആ സമയം അതും മാത്രമേ ഉള്ളായിരുന്നു.

ഇപ്പോൾ പോലീസ് എന്നു കേൾക്കുന്നത് തന്നെ അവനും ദേഷ്യമാണ് കുറെ കേസും ഉണ്ടായിട്ടുണ്ട് അവന്റെ പേരിൽ.

മുന്നിന്റെയും മുഖം കണ്ടാൽ അറിയാം പോലിസ് കേസിനും പറഞ്ഞപ്പോൾ തന്നെ പേടിച്ചു.

“നീയൊന്നു പേടിക്കണ്ട മികതും ചെറിയ തല്ലുകേസാണ്”.

പക്ഷേ സ്മിത ആന്റിക്ക് അവനെ കഴിഞ്ഞേയുള്ളും. ലൂക്കച്ചനും റിയയും നല്ലപോലെ ആന്റിയുടെ കൈയിൽ നിന്നും തല്ലു വാങ്ങിട്ടുണ്ട്.ആന്റി എബിയെ കൈവെച്ചിട്ടില്ല.

കിഴക്കൻ നാട്ടിലെ ഒരു സ്ഥലമാണ് പെരിങ്ങാമല നമ്മടെ ഹാരിസ് സാറിന്റെ തറവാട് അവിടെയാണ്. വലിയവീട്ടിൽ തറവാട്.പ്രേമണി കുടുംബം അപ്പനും നാല് മകളും. എല്ലവരും പഠിച്ചു നല്ല നിലയിൽ. അവസാനം എല്ലാവരും അവരുടെ പാട് നോക്കിപോയി.

കുരുവിള പഴയൊരു പോലിസ് കാരനാണ്. തന്റെ മകളെ ആരെയും പോലീസ് ആകാൻ കുരുവിളക് ഇഷ്ടമല്ലായിരുന്നു. ഹാരിസ് സാർ ആരോടും പറയാതെ ടെസ്റ്റ്‌ എഴുതി ട്രെയിനിങ് കഴിഞ്ഞു.ഇതൊന്നു കുരുവിളക്ക് ഇഷ്ടമായില്ല.

ഹാരിസ് സാറിന് പിന്നെ അങ്ങോട്ട് പോകുന്നത് ഇഷ്ടമല്ല ഇവിടെ തന്നെ സെറ്റിലായി.

നടക്കാൻ തുടങ്ങിയാ പ്രായം മുതൽ വെക്കേഷൻ ആയാൽ എബി അവിടെ കുരുവിളയുടെ അടുത്താണ്.

സ്മിത ആന്റിയുടെ എല്ലാം ഇഷ്ടവും നടത്തി കൊടുത്ത ഹാരിസ് സാർ നമ്മടെ ചെക്കന്റെ കാര്യം വന്നപ്പോൾ സ്വന്തം അപ്പന്റെ വാക്ക് കേട്ടു.

സ്മിത ആന്റിടെ ഫാമിലി മുഴുവൻ സെക്കന്റ്‌ നെയിം ലോപ്പാസ് എന്നാണ്. ഒരാളുടെ ഒഴിച്ചു.കുരുവിള വന്നാണ് അവനും പേര് വിളിച്ചത്.

സ്വന്തം ഭാര്യപോലും അയാളെ ഇട്ടിട്ടുപോയി മകളുടെ കൂടെ വിദേശത്ത് സെറ്റിലായി.ഹാരിസ് സാർ ഒഴിച്ചു ബാക്കി മൂന്നുപേരും സ്വത്തുകൾ വേണമെന്ന് പറഞ്ഞു കോടതിൽ കേസ്. അവസാനം 18 വയസുള്ള ഒരുത്തനെ പിടിച്ചു തന്റെ സ്വത്തുകൾക്ക് അവകാശിയാക്കി. കോടികൾ മൂല്യമുള്ള ബിസ്നസ് നമ്മടെ ചെക്കന്റെ പേരിൽ.

പ്ലസ് ടു വെക്കേഷൻ കഴിഞ്ഞു എബി തിരിച്ചു ഇങ്ങോട്ട് വന്നിട്ടില്ല.പിന്നെ ഇപ്പോളാണ് ഒരു ഭ്രാന്ത് പോലെ പഠിക്കണം എന്നു പറഞ്ഞു തിരിച്ചു വന്നത്.

“വലിയവീട്ടിൽ കുടുംബത്തെ കുറച്ചു ചേട്ടനും കൂടുതൽ അറിയാമോ “.ടിറ്റോയുടെ അപ്പൻ പറഞ്ഞത് വെച്ച് നിസാരകാരല്ലേ വലിയവീട്ടിൽ കുടുംബം.

അവന്റെ അപ്പാപ്പനെ ഞാൻ ഒരു തവണ കണ്ടിട്ടുള്ളു.പിന്നെ അവനോടും ഇതൊന്നും ചോദിക്കാൻ നിൽക്കല്ലേ.

“അതെന്നാ”.അലക്സ്‌ ചാടികയറി അതിന്റെ ഇടയിൽ.

ലൂക്കച്ചനും എബിയും തമ്മിൽ ഒരു വയസ്സിന്റെ ഇല്പം മാത്രമേയുള്ളും.

എബി കള്ളം പറയും അവന്റെ വയസ്സിന്റെ കാര്യത്തിൽ പിന്നെ പെണ്ണുങ്ങളോടും നല്ല രീതിയിൽ കള്ളം മാത്രമേ പറയും.

ലൂക്കാച്ചൻ പ്ലസ്വണിൽ സയൻസ് ആയിരുന്നു.എബി കോമേഴ്‌സ്.

നിന്നക് ഫുൾ a+ കിട്ടിയത് കോമേഴ്‌സ് ആയതു കൊണ്ടാണെന്നു പറഞ്ഞത്തിന്റെ പേരിൽ കിട്ടിയ സർട്ടിഫിക്കറ്റും ക്യാൻസൽ ചെയ്തു രണ്ടാമത് സയൻസ് എടുത്തു പഠിച്ച മുതലാണ്.

അങ്ങനെയാണ് ഞങ്ങൾ ഒരെ ക്ലാസ്സിൽ വന്നത്.

നീയൊക്കെ ഇപ്പോൾ പഠിക്കൻ പോകുന്ന സബ്ജെക്ട് മുഴുവൻ അവനും കണ്ണപാഠമായിരിക്കും.

“ചേട്ടൻ ചുമ്മാ തള്ളേലെ”.ഷാഹിറിന്റെ വായിൽ നിന്നും സ്വാഭാവികമായി വന്നു പോയതാണ്.

എബി പള്ളിഗ്രൗണ്ടിൽ വരുന്ന ദിവസം ഒറ്റ ഒരുത്തൻ വയ്യ്താളം അടിക്കൻ നിൽക്കില്ല.

“അതെന്താ “.പിന്നെയും അലക്സ്‌.

“ക്ലബിൽ പോയി ചോദിച്ചു നോക്കു, പിന്നെ അവനോട് കൂട്ടുകുബോൾ സൂക്ഷിച്ചോ,പത്തു കാർ മേടിക്കാൻ ക്യാഷുള്ളവനാണ് കോളേജിൽ ബസിൽ വരുന്നേ”.

Leave a Reply

Your email address will not be published. Required fields are marked *