കൗതുകകരമായ കേസ് – 3 5

സണ്ണി എന്നിക് തരാന്നു പറഞ്ഞ കൂട്ടുകാരിൽ ഒന്നാമൻ ടിറ്റോ.

“വന്ന ദിവസം തന്നെ ഷോ ഇറക്കണ്ട മകൾ വിട്ടോ “. ഇഷന്റെ കോളറിൽ നിന്നും കൈപിടിച്ചുമാറ്റി കൊണ്ട് സന്ദീപ് പറഞ്ഞു.

നി ആരാടാ..എന്നു പറഞ്ഞു ടിറ്റോ സന്ദീപിന്റെ നേരെയായി.

സഹോദരൻ ടിറ്റോ ഇതൊക്കെ കാണിച്ചുകൂട്ടാൻ കാരണം അവന്റെ ചുറ്റിനും നിമിഷം നേരംകൊണ്ടുതന്നെ രൂപപെട്ട സുന്ദരികളുടെ ഒരു വലയമാണ്.

“നമ്മടെ കൈയിലെ പിള്ളേരല്ലേ വിട്ടേക്ക് “. അവരുടെ കുട്ടത്തിലെ മൂന്നാമാൻ നെൽസൺ കൂടെ അങ്ങോട്ട് വന്നു.

നെൽസന് ബബിതയോട് ഒരു ഇഷ്ടമുണ്ട്.അവൾക്ക് ഇവനെ കാണുന്നതേ ഇഷ്ടമല്ല.

നെൽസൺ ടിറ്റോയെ പിടിച്ചു തള്ളി മാറ്റുന്നത് ഷഹറിന്റെ കണ്ണിലൂടെ കണ്ടപ്പോൾ തന്റെ കൂട്ടുകാരനെ കൂട്ടം കുടി അക്രമികുന്ന പോലെ തോന്നി.

ഓടിവന്നു നെൽസന്റെ നെഞ്ചിൽ ചവിട്ടി വിഴുതി തന്റെ തോളിൽ തട്ടി ഒന്നുമില്ലെന്ന് പറഞ്ഞ ഷഹറിനെ വാ പൊളിച്ചു നോക്കി നിൽക്കാനേ ടിറ്റോയ്ക്കും കഴിഞ്ഞുള്ളു.

കോളേജിലേക്ക് അലക്സ്സിന്റെ ബൈക്കിൽ ലെഫ്റ്റ് അടിച്ചു വന്ന ഉണ്ണിക്കും ആ പ്രശ്നത്തിന്റെ ഇടയിലേക്ക് കയറേണ്ടി വന്നു.

ചുവന്ന പൂക്കൾ വിരിച്ചു നിൽക്കുന്ന ബോഗൻ വില്ലയുടെ താഴ്വയുള്ള ബോർഡ് വായിച്ചു കൊണ്ട് “SN കോളേജ് “.ഞാൻ മുഖത്തെ സൺഗ്ലാസ് ഊരിമാറ്റി.

കോളേജിലേക്ക് കാലുയെടുത്തു വെച്ചതും പരിചയം തോന്നിയാ രണ്ടു മുഖങ്ങൾ കണ്ടുകൊണ്ടാണ് ആ തല്ലുകുട്ടത്തിലേക്ക് ഞാൻ ഓടിച്ചെന്നു കേറുന്നത്.

“അണ്ണാ വിട്ടേക്കൂ”.ഉണ്ണിയുടെ കഴുത്തിൽ പിടിച്ചുയിരിക്കുന്ന നെൽസന്റെ കൈവിടുവിച്ചു ഞാൻ പറഞ്ഞു നോക്കി.

എവടെ.”നി ആരാടാ “.അതിന്റെ ഇടയിൽ സന്ദീപ്പും എന്റെ കഴുത്തിലും കേറി പിടിച്ചു.

“കൂട്ടുകാരാ ഞങ്ങൾ പൊക്കോളാം”.നല്ല വേദന തോന്നിയെങ്കിലും പ്രശ്നം വ്യക്തമായി അറിയാത്തതു കൊണ്ടും എന്റെ കഴുത്തിൽ കുത്തിപിടിച്ചുയിരിക്കുന്നവന്റെ മുഖത്തു നോക്കി ചിരിച്ചു ഞാൻ കൊണ്ട് പറഞ്ഞു.

അടുത്ത നിമിഷം എന്റെ പിറകിൽ നിന്നും നടുവിനിട്ട് ഒരു ചാവിടും കൂടെ കിട്ടി ഇഷന്റെ വക.

പ്രശ്നം ഉണ്ടാകാതെ നോക്കുബോൾ.

ബാലൻസ് കിട്ടാതെ നിലത്തു വിഴുമുന്നേ കൈകുത്തി വേഗത്തിൽ തിരിഞ്ഞു ഞാൻ.

എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്ന ഇഷന്റെ മുഖം കണ്ടും അത്രയും സമയത്തെ ദേഷ്യം ഓക്കേ മാറ്റിവെച്ചു എന്നിക് പിന്നെ ഭ്രാന്ത് പിടികുകയായിരുന്നു.

എന്റെ നേരെ ഒരു കൈ ഉയർന്നു വന്നതു നല്ല ഓർമയുണ്ട്.കൈവിശി വലത്തേ കവിള് പൊളിച്ചു ഒരെണ്ണം ഞാൻ കൊടുത്തു.

ഇഷാൻ വേറെയരുമല്ല നമ്മടെ പ്രിയയുടെ കസിൻ നേരത്തെ ഞാൻ കൈവെച്ചുന്നു പറഞ്ഞില്ലേ അവനാണ് ഇപ്പോൾ എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്നെ.

പേടിയോടെ നോക്കി നിന്ന ഇഷാനെ പൊക്കിയെടുത്തു അടുത്ത് കിടന്ന സിമന്റ്‌ ബെഞ്ചിലേക്ക് ചേർത്ത് നിർത്തി.

സന്ദീപ്പ് എന്നെ പിടിച്ചു മാറ്റാൻ നോക്കി.

തിരിഞ്ഞു നിന്നും അവന്റെ തൊള്ളിൽ പിടിച്ചു നിലത്തേക്ക് പൊക്കിയടികുന്ന സമയം നെൽസൺ ഇഷാനെ വിളിച്ചു ഓടിയിരുന്നു.

“നിന്നെ എടുത്തോളം പന്നി “.ഓടുന്ന ഇടയിലും ഒരു കാര്യമില്ലാതെ നെൽസൺ എന്നെ നോക്കി വിളിച്ചു പറഞ്ഞു.

എത്രയൊക്കെ ക്ഷമിക്കാൻ നോക്കിയാലും എന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിൽ എന്നാണാലോ.ആരുടെ പ്രശ്നം തീർക്കാനാണോ ഞാൻ ഇടയിൽ കേറിയത് അവന്മാരെ പോലും നോക്കാതെ നെൽസന്റെ പുറകെ ഓടി.

ചെന്നു കേറിയത് ഏതോ ക്ലാസ്സ് റൂമിൽ.

അവന്മാരുടെ ക്ലാസ്സ്‌ റൂം ആയിരിക്കണം ബാക്ക് ബെഞ്ചിൽ ഇരുന്ന നാലെണ്ണം നെൽസനെ പുറകിലേക്ക് മാറ്റി നിർത്തി എന്റെ നേരെ വന്നു.

മുന്നിൽ വരുന്നവന്റെ കൈയിൽ sgയുടെ ക്രിക്കറ്റ്‌ ബാറ്റ് ആയിരുന്നു.എന്റെ തലയുടെ നേരെ വീശിയാ ബാറ്റ് ഇടതു കൈകൊണ്ട് തടഞ്ഞു പിടിച്ചു വാങ്ങി ബാറ്റിന്റെ പിടികൊണ്ട് അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.

എന്റെ മുന്നിലേക്ക് വന്നവർക്ക് ഒക്കെയും ബാറ്റ് കൊണ്ട് കൊടുത്തു.കുട്ടത്തോടെയുള്ള ആക്രമണം ആയതു കൊണ്ട് എന്റെ ചുണ്ടിനു നെറ്റിക്കും മുകളിൽ ചോര ഒലിക്കുന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *