5മിനിറ്റ് കൂടെ കഴിഞ്ഞുയിരുന്നേ രചന എന്റെ തലയിൽ ഇരുന്നേ.ഓഹ് ഒർക്കാൻ കൂടെ വയ്യ.
“എന്തടാ പുണ്ടെ നിന്നക്ക് ഇത്രയും തിടുക്കം”.കുറച്ചു മുന്നോട്ട് ചെന്നു കഴിഞ്ഞു സണ്ണി ബൈക്ക് നിർത്തി.
“പട്ടി,നീ ബ്രോക്കർ പണിയും തുടങ്ങിയ”
“അവൾക്ക് സംസാരിക്കണം എന്നു പറഞ്ഞപ്പോൾ “.
“ടെ,പഴയതു പറഞ്ഞു തീർക്കാനാണ് അവൾ എവിടെയാണെന്നു ചോദിച്ചേ,ഇവിടെ ഒരുത്തൻ എന്നെകൊണ്ട് പൊടുത്താൻ നോക്കുന്നു “.
“ശെരിക്കു അവൾക്ക് നിന്നോട് ഇഷ്ടയുണ്ടോ “.
“ഇല്ലെടാ,എന്റെ ഒരുപാട് ക്യാഷ് പിഴിഞ്ഞുയെടുത്ത മുതലാണ് “.
എന്നെ വീട്ടിലാക്കി സണ്ണി പോയി.
വേറെ ആരുമല്ലേ രചന.
വീടിന്റെ ഡോർ തുറന്നു കിടന്നയിരുന്നു മമ്മി കിച്ചണിൽ ആയിരിക്കും.ഞാൻ എന്റെ റൂമിലേക്ക് പോയി..
⏩⏩⏩
എബി..എബി…
ഹെഡ്സെറ്റ് ഉരിമാറ്റി ഞാൻ ക്യാമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ്.
അപ്പന്റെ ശബ്ദമല്ലേ ആ കേട്ടത്.
വാച്ചിൽ സമയം നോക്കി ഇത്രയും സമയം ഒരു തുണ്ടിന്റെ മുന്നിൽ ഇരുന്നോ.
എബി…
ഇതുഇപ്പോൾ എന്നാണോ.
ഞാൻ മുഖയൊന്നു കഴുകി താഴെകുയിറങ്ങി ചെന്നു.
ലിവിങ് റൂമിലെ സോഫയിൽ മമ്മി ഇരുപോണ്ട് അപ്പൻ ദേഷ്യത്തിൽ നിൽകുവാണ്.
“കഴുവേറി “.നിമിഷം നേരെകൊണ്ട് ഒരാൾ എന്റെ നേരെ പാഞ്ഞു വന്നു നല്ല ഒരെണ്ണം കവിളിൽ കിട്ടി കോളേജിൽ നിന്നും കിട്ടിയതിന്റെ ബാക്കിയെന്നോണം ചുവന്ന് കിടന്ന കവിളിൽ തന്നെ അപ്പന്റെ കൈ വീണ്ടും വന്നു കൊണ്ട്.
വേറെ ആരെങ്കിലും ആയിരുന്നെ ഞാൻ കൈകെട്ടി നോക്കിനിൽക്കില്ലായിരുന്നു.
“നേരെത്തെ കാണിച്ച കഴപ്പ് പോരാഞ്ഞിട്ടണോ കോളേജിൽ പോയി പ്രശ്നം ഉണ്ടാക്കിയത് “.അപ്പന്റെ വായിൽ നിന്നും വീഴുന്നത് കേൾക്കാതെ ഇരിക്കാനായിരിക്കും ചേട്ടത്തി നദിയെകൊണ്ട് റൂമിൽ കയറിതും.
മമ്മിക്ക് ഇതൊന്നു പുതിയ സംഭവമല്ല.
“ആ കിളവന്റെ അടുത്തേക്ക് പോടാ, ഇവിടെനിൽകുബോൾ അടങ്ങി ഒതുങ്ങി കിടന്നോണം ഇത് എന്റെ വീടാണ് “.
വീണ്ടും എന്റെ നേരെ മുന്നിൽ നിന്ന് ചിറി വലിയവീട്ടിൽ ഹാരിസ്.
“ഇത് നിന്റെ പെരിങ്ങമ്മല അല്ല”.അപ്പൻ റൂമിലേക്ക് പോയി.
അതിന് പെരിങ്ങമ്മല എന്റെ കുടുംബം സ്വത്തു അല്ലാ. ഇങ്ങേരുടെ വിചാരം ഞാൻ ആ നാട് ഭരിച്ചിരുന്ന അധികാരി ആണെന്നാണ്.
“നിന്നോട് പറയാൻ ഞാൻ ആളല്ല എബി”.അപ്പന്റെ പുറകെ മമ്മിയും റൂമിലേക്ക് പോയി.
ഞാൻ കവിളും തിരുമി കൊണ്ട് പുറത്തേക്ക് ഇറങ്ങി. അപ്പോളാണ് ഇവിടെക്ക് നോക്കിനിൽക്കുന്ന ജോസി അങ്കിളിനെ കണ്ടത്.ആൾ പോലീസ് യൂണിഫോമിലാണ്.
“കിട്ടിയ”.നാട്ടുകാരെയും കേൾപ്പിക്കാൻ നല്ല ഒച്ചയിലാണ്ണ് അങ്ങേരുടെ ചോദ്യം.
“നല്ല പോലെ “.ഞാൻ അടികിട്ടിയ വലതു കവിളിൽ കൈവെച്ചു തിരുമി കൊണ്ട് പറഞ്ഞു.
“ചന്ദ്രൻ വിളച്ചപോളെ തോന്നി,എന്നിക് ഡ്യൂട്ടിയുണ്ട് “.
“ശെരി അങ്കിളെ “.
അങ്ങേരു ജീപ്പും എടുത്തുപോയി.
“കോളേജിൽ എന്തായിരുന്നു “.പുറകെ ചേട്ടത്തിയാണ്.
“അലമ്പ് പിള്ളേർ കൈവെച്ചു,വെക്കേണ്ടി വന്നു “.
“നീ വാ ചോറ് കഴികാം “.
പുള്ളിക്കാരി പിന്നെ നേരെവാ നേരെപോ. കൂടുതൽ വിശദാംശം ഒന്നുമറിയെണ്ട.
വേദന ഉണ്ടെങ്കിലും അതേപോലെ നല്ല വിശപ്പ് ചേച്ചിയുടെ പുറകെ പോയി.
കഴിച്ചു കൈ കഴുകി വന്നപ്പോൾ ഉണ്ണി കയറിവന്നു.
അവൻ ചുറ്റുമോന്നു നോക്കി.ആരുമില്ലെന്ന് കണ്ട് എന്റെ അടുത്തേക്ക് വന്നു.
“ആ നെൽസൺ ക്ലാസ്സിൽ വന്നായിരുന്നു,നിങ്ങളെ തീർക്കുമെന്നു പറഞ്ഞിട്ടു പോയി “.
ഞാൻ അതൊന്നു മൈൻഡ് ആക്കിയില്ല.
“ഞാൻ പറഞ്ഞത് കേട്ടില്ലേ “.ഉണ്ണി എന്റെ പുറകെ തന്നെ വന്നു.
“നീ കഴിച്ചോ ഇല്ലെങ്കിൽ പോയിയിരുന്നു കഴിക്കും, അല്ലെങ്കിൽ പോയിരുന്നു പഠിക്കും “.
പിന്നല്ലാതെ.
ഞാൻ കൈയും കഴുകി പുറത്തേക്ക് ഇറങ്ങി ഊഞ്ഞലിൽ പോയിരുന്നു.
“ആ നെൽസന്റെ അച്ഛൻ ജില്ലപാർട്ടി സെക്രട്ടറിയാണ്”.
“നിന്നോട് ഞാൻ പറഞ്ഞു കേറിപ്പോടെ”.കുറച്ചു ഒച്ചയിൽ പറഞ്ഞപോൾ ഉണ്ണി അകത്തേക്ക് നടന്നു.
“നിങ്ങൾ അവനെ തല്ലിയത് ശെരിയായില്ല”.സ്മിത ഹാരിസിനെ നോക്കി.
എവടെ ഹാരിസ് സാർ സ്മിതയെ മൈൻഡ് പോലും ചെയ്തില്ല.
“അവൻ ഇവിടെന്നു ഇറങ്ങി പോകാനാണ് കൊടുത്തത് ഒന്നല്ല രണ്ടെണ്ണം”.ഒരു കുസലുമില്ലാതെ പറയുന്ന തന്റെ ഭർത്യവിനെ നോക്കി വാ പൊളിച്ചു നിന്നും സ്മിത.
