കൗതുകകരമായ കേസ് – 3 5

കുറച്ചു മാറിനിന്ന സണ്ണി നിരാശയോടെ എന്റെ അടുത്തേക്ക് വന്നു.

“ജോലി രാജിവെച്ചു ഞാനും വരട്ടെയോ നിന്റെ കൂടെ”.

അവൻ എന്നെയൊന്നു പുച്ഛിച്ചു.

എന്നിക് ഇവന്മാരുടെ ആവിശ്യം കോളേജിൽ വേണം അല്ലെങ്കിൽ ഞാൻ ഈ വ്യാളി പിള്ളേരുടെ അടുത്ത് വരുവോ.

“നീ പറഞ്ഞപ്പോൾ ഞാനും ഇത്രയും പ്രേതിക്ഷിച്ചുയില്ല പിള്ളാരും കൊള്ളാം “.നടന്നു പോകുന്ന മൂന്നുപേരെ നോക്കി സണ്ണിയുടെ തോളിലേക്ക് ഞാൻ കൈയെടുത്തു വെച്ചു.

“ഇനി ദിവ്യ”.

“പ്രിയ,ആദ്യ അവളെ കാണണം ഒരു ഉമ്മ കൊടുത്ത കേസിന്റെ പുറകെ നടക്കാൻ ഞാൻ പഴയ പ്ലസ്ടു കാരനാല്ലെന്നു ഓർമപ്പെടുത്തി കൊടുക്കാൻ”.

അവന്റെയൊരു ദിവ്യ എന്നെ മുന്നിൽ നിർത്തി അവളെ സെറ്റ് ആകാനുള്ള പ്ലാൻ ഞാൻ തന്നെ പൊളിച്ചു തരും സണ്ണി മോനെ.

“നിന്റെ കൺഫ്യൂഷൻ മാറിയോ”.എന്റെ മുന്നിലേക്ക് വന്നുനിന്നു ആകാംക്ഷയോടെ ചോദിച്ചു സണ്ണി.

“കാര്യം സിമ്പിളാണ്,ദിവ്യയുടെ പേരിൽ പ്രിയ ഫേക്ക് ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി.എന്നെയറിയാവുവന്നവരെ ടാർഗറ്റ് ചെയ്‌തോരും കളി”.

“നിങ്ങളുടെ പോലീസിൽ ഇതു കേസാണോ “.തമാശ പോലെയാണെങ്കിലും പോലീസിന്റെ പേരിൽ എന്നെ കുട്ടിപ്പറയുന്നത് എന്നിക് ഇഷ്ടമല്ല അത് അവനും നല്ലപോലെ അറിയാം.

“ടാ”.അവനെ ദേഷ്യത്തിൽ എന്നപോലെ തള്ളിമാറ്റി ഞാൻ ബൈക്കിൽ കയറി.

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തപ്പോൾ സണ്ണിയും പുറകിൽ കേറിയിരുന്നു.ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു.പള്ളി ഗ്രൗണ്ടിലെ പിള്ളേർ ഒക്കെയും കളി കഴിഞ്ഞു പിരിഞ്ഞുയിരുന്നു.

“ഹാരിസ് സാർ വീട്ടിലുണ്ടോ”.

“ഒരു യാത്രയിലാണ്,കൂടുതൽ അറിയില്ല ഞാൻ ചോദിച്ചുമില്ല”.

“പ്രിയയും നീയും തമ്മിൽ ഞാൻ അറിയാതെ എന്തെങ്കിലും പ്രശ്നമുണ്ടോ”.

“ഞാൻ അവളുടെ കുടുംബക്കാരെ കൈ വെച്ചിട്ടുണ്ട് “.

“എന്തിനു,ഇതൊക്കെ എപ്പോൾ “.

“അവളുടെ ഒരു കസിൻ പയ്യനുണ്ട് അവന്റെ ഒരു വിഷയം”.

“എന്റെ എബി,ഇനി പ്രതികാരം വല്ലതുമാണോടാ “.വീണ്ടും പരിഹസത്തോടെയാണ് സണ്ണിയുടെ ചോദ്യം.

എന്നാലും ബൈക്ക് ഓടിക്കുന്ന ഇടയിലും ഒരു നിമിഷം ഞാൻ പ്രിയേ കുറച്ചു ആലോചിച്ചു.

പെണ്ണ് അത്ര ശെരിയല്ലലോ.ഇനി പ്രതികാരം വലതും.

“അവൾ പാവം”.ഞാൻ ഒന്നും വിട്ടു പറയാൻ പോയില്ല.

“ഇനിയും ഞാൻ അറിയത്തെ എന്തെങ്കിലുയുണ്ടോ “.

“ഇതിനെ പറ്റി ഒരു തവണ പറഞ്ഞുയിരുന്നു”.

“ഞാൻ മറന്നതായിരിക്കും “.

“കോളേജ് എങ്ങെനെ “.

സണ്ണിയോട് എന്നിക് പ്രിയയുടെ കാര്യം സംസാരിക്കാൻ താല്പര്യമില്ല.ഒന്നെങ്കിൽ അവനും എന്നെ സഹായിക്കാൻ ഇഷ്ടമാണ്.അല്ലെങ്കിൽ എന്നെ മാനസികമായി തളർത്താൻ.സത്യത്തിൽ ഞങ്ങൾ ഒരെ വൈബ് ആണേങ്കിലും അവന്റെ തന്ത ഒരു വക്കിലും എന്റെ തന്ത ഒരു പോലീസും ആണലോ. എത്ര കുട്ടിയാലും ചേർത്തുവെക്കാൻ പറ്റില്ല.

“നീ പോയി നോക്കും”.ഒന്നും വിട്ടു പറയില്ല സണ്ണി.

“അലക്സ്‌ “.കൂട്ടത്തിൽ സീരിയസ് അവനാണ് ബാക്കി രണ്ടും ടൈംപാസ്സാണ് കോളേജിനെ കണ്ടുയിരിക്കുന്നെ.

“പാവം ചെക്കൻ “.

“എന്നാൽ അവൻ അത്ര പാവമല്ല “.സണ്ണി പ്രിയേ വിടണമെങ്കിൽ ആലോചിച്ചു തല പുകയാൻ മറ്റൊരു വിഷയം വേണം.അതിനു ബെസ്റ്റ് അലക്സാണ്.

“എബി,കളി പിള്ളേരോട് വേണ്ട കേട്ടോ “.

അവൻ അലക്സ്സിന്റെ പേരിൽ കേറി പിടിച്ചു.

“നിഖിലീനെ പൊക്കുന്നുണ്ടോ “.ഇപ്പോൾ സണ്ണി തന്നെ എന്റെ മുന്നിലേക്ക് മറ്റൊരു കാര്യം എടുത്തിട്ടും.അതും ഞാൻ ചിന്തിച്ചിട്ട് ഇല്ലാതെ കാര്യമാണ് നിഖിൽ.

“അവൻ ഡൽഹിയിൽ നിന്നും വരട്ടെ “.

“പഴയ പോലെ എടുത്തു ചാടി ഒന്നും ചെയ്യണ്ട “.

“ഇല്ലടാ “.

പിന്നെ ഒരു നിഖിൽ ഒരു ഉമ്മാ കൊടുത്തു കേസിനു എന്നെ പ്രൻസിപ്പാളിന്റെ റൂമിൽ കേറ്റിയ മുതലാണ്. ഈ കക്ഷി നല്ല ഒന്നാതരം പഠിപ്പിയാണ് അതുപോലെ ഒരു എണ്ണിയും.

“സ്റ്റെല്ല ആന്റി “.

“അവരൊന്നു വിചാരിച്ചാൽ നടക്കില്ല “.

“പുതിയ ആരെങ്കിലും “.

“ഒരു ബിസിൻസുകാരന്റെ ഭാര്യ,നമ്പർ കിട്ടി വിളിക്കണം “.അതു വേറെയോനിനുമല്ല ബാങ്കിൽ കിടക്കുന്ന ക്യാഷ് മാറിക്കണം.

“എന്നിക്കു തരുമോ,നിന്നക്ക് വക്കിൽ ചേച്ചി പോരെ “.

സഞ്ചാന ചേച്ചിയുടെ കാര്യമാണ്.കാര്യം കല്യാണം കഴിഞ്ഞു എന്നാലും നിർത്താൻ പറ്റുമോ സ്കൂൾ മുതലുള്ള ബന്ധമല്ലേ,മിക്കവാറും ചേച്ചിയുടെ മൊബൈൽ സ്പിക്കർ ഫോണിൽ ആയിരിക്കും ചേട്ടനും കൂടെ ഒന്നിച്ചു ഉള്ളപ്പോളാണ് എന്നെ വിളിക്കുന്നെ.

Leave a Reply

Your email address will not be published. Required fields are marked *