ദമയന്തിപ്പൂട്ട് – 4 1അടിപൊളി  

മൗര്യ ആ സ്റ്റെപ്പിൽ അലസമായി കിടന്നു കൊണ്ട് പറഞ്ഞു.

അരവിന്ദ് അവളുടെ കവിളിൽ ഒന്നു തട്ടിയ ശേഷം കുളത്തിന്റെ അറ്റത്തേക്ക് ഒഴുകി പോയിരുന്ന തന്റെ മുണ്ടെടുക്കാനായി നീന്തി.

പൂർണ നഗ്നനായി നീന്തുന്ന ആ സെക്സി ബോഡി കണ്ട് മൗര്യക്ക് വീണ്ടും കഴപ്പ് തോന്നിയെങ്കിലും ചുറ്റുപാടുമുള്ള ഇരുട്ട് മാഞ്ഞു വെളിച്ചം വരുന്നത് കണ്ടപ്പോൾ സ്വയമടക്കി. അഞ്ചര ആയിക്കാണും. അമ്മ എണീക്കുന്ന നേരമായി.

അപ്പോഴേക്കും അരവിന്ദ് മുണ്ട് ചുറ്റിക്കൊണ്ട് അവളുടെ അരികിലേക്ക് വന്നിരുന്നു.

“നീയിനീം ഇങ്ങനെ കിടന്നാൽ ഇവനിനീം പണിയാകും….”

അരവിന്ദ് കുണ്ണ തിരുമ്മിക്കൊണ്ട് പറഞ്ഞു.

“അയ്യോ…. കിട്ടിയ പണിയൊക്കെ മതിയേ… ഇനിം വേണ്ട…”

“ഹാ, അതെന്നാ ഭാര്യേ അങ്ങനൊരു ടോക്ക്? ”

അപ്പോഴേക്കും മൗര്യ അരവിന്ദിന്റെ വായ പൊത്തിപ്പിടിച്ചു.

“ശ്….. അമ്മ എണീറ്റെന്ന് തോന്നണു…. ഇന്ന് നേരത്തേ ആണോ? ”

“ആ.. പുഴുക്കും കൂവപ്പായസവും ഇല്ലെങ്കിൽ പൊന്നുമോള് സമാധാനം കൊടുക്കില്ലല്ലോ…. അതോണ്ട് എണീറ്റതാകും…”

അരവിന്ദ് മൗര്യയെ കൈകൊടുത്ത് എണീപ്പിച്ചു. മൗര്യ മെല്ലെ

എണീറ്റ് എണ്ണയും താളിയും കൊണ്ടു വന്ന പാത്രമെടുത്തു.

“വായോ വേഗം പോകാം… വെളിച്ചം വന്നാലേ അച്ഛനും അമ്മയും കാണും… ഏട്ടനിങ്ങനെ നനഞ്ഞിരിക്കണ കണ്ടാൽ ആർക്കും മനസിലാകും എന്താ ഇവടെ നടന്നതെന്ന്…”

“ഹോ പിന്നേ…… പണ്ട് നീന്തൽ പഠിപ്പിക്കാണെന്നും പറഞ്ഞ് പട്ടാപ്പകൽ നിന്നെയീ കുളത്തിലിട്ട് കളിച്ചതാ… ആ എനിക്കെന്ത് നാണക്കേട്… പോടീ പുല്ലേ…”

അരവിന്ദ് അവളുടെ ചന്തിക്ക് തൊഴിച്ചു.

“നിങ്ങൾക്ക് നാണമില്ലായിരിക്കും.. എന്നാ എനിക്കുണ്ട് മനുഷ്യാ… ”

അവൾ കഷ്ടപ്പെട്ടാണെങ്കിലും കുളത്തിന്റെ പടവുകൾ കയറിക്കൊണ്ട് പറഞ്ഞു.

“ഹാ… ഭാര്യേം ഭർത്താവും ആകുമ്പോ ഇങ്ങനെ പലതും നടന്നെന്നിരിക്കും. ഞാൻ പറഞ്ഞതല്ലേ വീടെടുത്തു മാറാം എന്ന്. ഇത്രക്ക് നാണക്കേടാണെങ്കിൽ അതങ്ങ് സമ്മതിച്ചാൽ പോരെ? അപ്പോ നിനക്കത് പറ്റൂല… അമ്മായിയമ്മേടെ മൂട്ടിൽ കിടക്കണം…”

അരവിന്ദിന്റെ ശബ്ദത്തിൽ ഈർഷ്യ നിറഞ്ഞു.

“ഹോ… മതി… നല്ലൊരു ദിവസായിട്ട് ദേഷ്യം പിടിക്കല്ലേ….”

മൗര്യ അവന്റെ കൈത്തണ്ടയിൽ ഒരുമ്മ കൊടുത്തു.

“അല്ല, വേഗം നടക്ക് എന്നെന്നോട് പറഞ്ഞിട്ട് നീയെന്താ പിറകോട്ടാണോ നടക്കുന്നെ? ”

മൗര്യക്ക് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ ചുറ്റിയിരുന്ന ഒറ്റമുണ്ട് നനഞ്ഞു കാലിനു ചുറ്റും ചുറ്റിയിരിക്കയാണ്.

“നടക്കാൻ പറ്റണില്ലെന്നേ….”

അതു കേട്ടതും അരവിന്ദ് അവളെ തൂക്കിയെടുത്തു. അവന്റെയും മുണ്ട് നനഞ്ഞിരിക്കയാണെങ്കിലും മടക്കി ഉടുത്തത് കൊണ്ട് സമാധാനമുണ്ട്.

നാലടി വെച്ചപ്പോഴേക്കും പത്തായപ്പുരയെത്തി. മൗര്യ തോർത്തെടുത്ത് രണ്ടാളെയും നന്നായി തുടച്ചു.

ദേഹം നല്ലത് പോലെ വിറക്കുന്നുണ്ടായിരുന്നെങ്കിലും രാവിലത്തെ അല്ലറ ചില്ലറ പണികൾ തീർത്തപ്പോഴേക്കും ഒന്നു ചൂടായി.

ആ സമയം കൊണ്ട് അരവിന്ദ് അവൾക്കുള്ള ചുവപ്പും കറുപ്പും കര വരുന്ന സെറ്റും മുണ്ടും തനിക്കുള്ള കറുപ്പ് ഷർട്ടും ഇസ്തിരിയിട്ടു കഴിഞ്ഞിരുന്നു.

അവൻ

തന്നെയാണ് അവളെ ഉടുക്കാനും സഹായിച്ചത്. ഒരു കറുത്ത പൊട്ടും ചന്ദനക്കുറിയും തൊട്ടപ്പോഴേക്ക് അവളൊരു നാടൻ സുന്ദരിയായി…

അരവിന്ദ് അവളുടെ പാൽ നിറമുള്ള വയറിൽ മുൾത്താടിയിട്ടുരച്ച് അവളെ ചിരിപ്പിച്ചു. രണ്ടാളും ഒരുങ്ങി കഴിഞ്ഞപ്പോഴേക്ക് അമ്മയുടെ വിളി വന്നു.

“നിന്റെ സുമംഗലി എണീറ്റോ? ”

“ഓ… ഒരുങ്ങി…”

അമ്മയുടെ അന്വേഷണം കേട്ട് അരവിന്ദിന് ചിരി വന്നു.

“ആഹാ.. അതിശയം ആണല്ലോ…. എന്നാലിങ്ങോട്ട് വരാൻ പറ… കൂവപ്പായസം കുടിക്കണ്ടേ..”

നേരത്തേ എഴുന്നേറ്റു കുളിച്ചതിന്റെ പേരിൽ അമ്മായിയമ്മയുടെ മുന്നിൽ നല്ല ഷോ ഇറക്കിയ ശേഷമാണു മൗര്യ കോളേജിലേക്കിറങ്ങിയത്.

“തിരിച്ചു വരുമ്പോ എനിക്ക് കഴിക്കാനുള്ള പുഴുക്ക് റെഡിയാക്കി വെക്കാൻ മറക്കണ്ട.”

പോകുന്ന വഴിക്ക് സരസ്വതിയെ ഓർമിപ്പിക്കാൻ അവൾ മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *