എന്നാൽ ആ സമയം അരവിന്ദിന്റെ മനസിലൂടെ കടന്നു പോയത് രണ്ടു കൊല്ലം മുന്നേ നടന്ന കുറച്ചു സംഭവങ്ങളായിരുന്നു. ആ ജൂൺ മാസത്തിലെ മഴയും അന്ന് മൗര്യയിട്ട വെള്ളയിൽ നീല പൂക്കളുള്ള നൈറ്റ് ഡ്രെസ്സുമെല്ലാം അവന്റെ കണ്ണിൽ തെളിഞ്ഞു.
അന്ന് എല്ലാവരുമൊന്നിച്ചു never have I ever കളിച്ചതും അതിനിടയിൽ ഹർഷ അവൾക്ക് തന്നോടുണ്ടായിരുന്ന പണ്ടത്തെ crush പറഞ്ഞതും അതു കേട്ട് possessiveness തലയ്ക്കു പിടിച്ച മൗര്യ എന്തോ excuse പറഞ്ഞിറങ്ങിപ്പോയതും താനവളെ തപ്പി പോയതുമെല്ലാം അവനോർത്തു.
അന്നാണ് ആദ്യമായി അവളുടെ
മുലക്ക് പിടിച്ചത്. ദേ ഇതു പോലെ….
തന്റെ കയ്യിൽ നിറഞ്ഞിരിക്കുന്ന അവളുടെ soft മുലകൾ അമുക്കിക്കൊണ്ട് അവനോർത്തു.
ആദ്യം ആള് സമ്മതിച്ചൊന്നുമില്ല.. പിന്നെ പിണക്കം മാറ്റാനുള്ള വഴികളെല്ലാം പരീക്ഷിക്കുന്നതിനിടക്ക് ഈ വഴിയുമോന്നു നോക്കി എന്ന് മാത്രം.
റൂമിൽ നിന്നും പുറത്തേക്കോടിയ അവളെ പുറത്തേക്കുള്ള കൊറിഡോറിന്റെ അടുത്തു നിന്നാണ് കണ്ടെത്തിയത്.
പിടിച്ചു വെച്ചു കാര്യം മനസിലാക്കിക്കൊടുത്തു..തനിക്കവളോട് അന്നും ഇന്നും ഒരു പുല്ലുമില്ലെന്ന് നൂറു തവണ പറഞ്ഞു…. മൗര്യയല്ലേ മോള്… എന്നിട്ടും പിടിതരാതെ ഓടി…
ഒടുവിൽ രണ്ടും കൽപ്പിച്ച് അവളെ തൂക്കിയെടുത്തു ഗാർഡൻ ഏരിയയിലേക്ക് കൊണ്ടു പോയി…
വള്ളിച്ചെടികൾ കൊണ്ട് മൂടിയ ആ മരച്ചുവടിനടുത്തുള്ള കല്പടവുകളിലൊന്നിൽ അവളെയും ഇറുക്കിപ്പിടിച്ചു താനിരുന്നു.
ആ മഴയത്ത് കുതറിയോടാൻ നോക്കിയ മൗര്യയെ തന്റെ രണ്ടു കാലുകൾക്കിടയിലും അവളെ ലോക്ക് ചെയ്തിട്ടു. അതിനിടക്ക് എന്തൊക്കെയോ പുന്നാരം പറഞ്ഞും കൊഞ്ചിച്ചും അവളെ വശത്താക്കാൻ നോക്കുന്നതിനിടക്കാണ് ആദ്യമായി ഈ അമ്മിഞ്ഞപിടുത്തതിന്റെ സുഖമറിഞ്ഞത്.
അന്ന് ചിന്നുവിനിത്ര മുലയില്ല… ആ പൈജാമക്കുള്ളിൽ പതുങ്ങിയിരിക്കാൻ പാകത്തിനുള്ളതേയുള്ളു….. അവളെ ഇക്കിളിയാക്കുന്നതിനിടക്ക് അറിയാതെ ആ പഞ്ഞിക്കെട്ടിലും ഒന്നു പിടിച്ചു….
രണ്ടാളും ഷോക്കടിച്ചത് പോലെ ഞെട്ടി.
പിന്നെ നടന്നതതൊരു യുദ്ധമായിരുന്നു… മൗര്യ പല്ലും നഖവും വെച്ച് തന്നെ എതിർത്തെങ്കിലും മതിവരുവോളം ആ പഞ്ഞിക്കെട്ടുകളെ താൻ അമർത്തി രസിച്ചു. ഏതോ ഒരു നിമിഷത്തിൽ മൗര്യ അതാസ്വദിക്കാൻ തുടങ്ങി…
“Bad touch 😌😌😌”
അന്ന് മൗര്യ മുഖം തിരിച്ച് തന്നെ കുസൃതിയോടെ നോക്കിക്കൊണ്ട് പറഞ്ഞത് ഇന്നുമോർമയുണ്ട്.
“അത് ഏതേലും നായിന്റെ മോൻ പിടിച്ചാൽ.. ഇത് അങ്ങനാണോ… നിന്റെ കാമുകനല്ലേടി….”
അവളെ അമർത്തിചുംബിച്ച് കൊണ്ട് പറഞ്ഞു തീർന്നപ്പോഴേക്കും പിറകിൽ നിന്നൊരു വിളി
കേട്ടു.
“അരവിന്ദ്!!!”
അച്ഛനും മൗര്യയുടെ അച്ഛനുമായിരുന്നു. രണ്ടു പേരും step ഇറങ്ങി തങ്ങളുടെ നേർക്ക് വരുന്നത് കണ്ട് നെഞ്ചൊന്നിടിച്ചെങ്കിലും ധൈര്യം സംഭരിച്ചു മൗര്യയെ ചേർത്തു നിർത്തി.
“നീയെന്താ ഇവളെയും കൂട്ടി ഇവിടെ ഇരിക്കുന്നെ? റൂമിൽ ആണല്ലോ ബാക്കി എല്ലാവരും?”
ചോദിച്ചത് അച്ഛനാണ്. മൂപ്പര് തന്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നുണ്ടായിരുന്നില്ല. എന്തോ ഒരു ഭയവും അപരിചിതത്വവും അച്ഛന്റെ മുഖത്ത് നിഴലിച്ചു.
“സംസാരിക്കാൻ…”
താനൊരു കൂസലുമില്ലാതെ പറഞ്ഞു.
മൗര്യയുടെ അച്ഛൻ പല്ലിറുമ്മുന്ന ശബ്ദം കേട്ടു..
“ഇങ്ങോട്ട് വരുമ്പോ അമ്മയോട് പറഞ്ഞിരുന്നോ?”
അദ്ദേഹം അവളോട് ചോദിച്ചു.
“ഇ.. ഇല്ല…”
മൗര്യ വിക്കി വിക്കി പറഞ്ഞതും അവളുടെ കരണത്തൊരടി വീണു. ആ സമയത്ത് അതൊട്ടും പ്രതീക്ഷിച്ചിട്ടില്ലാത്തതു കാരണം തനിക്കും തടുക്കാനായില്ല. പക്ഷേ, അടി കിട്ടി വീഴാൻ പോയപ്പോഴേക്കും അവളെ പിടിച്ചു നിർത്തി.
രണ്ടു പേരുടെയും പിന്നാലെ ഓടിയെത്തിയ അരുൺ ഈ സീൻ കണ്ട് വിജ്രംഭിച്ചു നിന്നു.
“വിശ്വാ.. ഞാനേ ട്രിപ്പ് cancel ചെയ്യുവാ… ഒന്നും തോന്നല്ല് കേട്ടോ….”
രാമചന്ദ്രൻ അച്ഛന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“രാമാ നമുക്ക് ഇരുന്ന് സംസാരിക്കാം.. പ്ലീസ്.. ”
അച്ഛൻ പുള്ളിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
