“രാമചന്ദ്രന്റെ വീട്ടിലേക്ക് വരണം. വീട്ടിൽ കയറി അമ്മയെയും കൂട്ടിക്കോ…”
അങ്ങനെ അര മണിക്കൂറിനുള്ളിൽ അരവിന്ദും സരസ്വതി ടീച്ചറും ഹാജരായി.
അരവിന്ദും ആകെ തളർന്ന അവസ്ഥയിലായിരുന്നു… മുഖത്താകെ വളർന്നു നിൽക്കുന്ന കുറ്റിത്താടിയും കണ്ണിനു ചുറ്റുമുള്ള കറുപ്പും അവനെ കൂടുതൽ ക്ഷീണിപ്പിച്ചു.
ഈ രണ്ടാഴ്ച അവനെവിടെയായിരുന്നെന്നോ എങ്ങനെയിത്ര പെട്ടന്ന് ഇവിടെത്തിയെന്നോ ആരും ചോദിച്ചില്ല.
“കല്യാണം നടത്താൻ ഞങ്ങൾക്ക്
സമ്മതമാണ്. എന്ന് വേണം എന്ന് മാത്രം. പറഞ്ഞാൽ മതി.”
മുഖവുരയിട്ട് സംസാരിക്കുന്ന രീതിയൊന്നും രാമചന്ദ്രനില്ല.
“ആദ്യം മൗര്യയെ വിളിക്ക്. നിങ്ങളിരുന്ന് പറഞ്ഞിട്ടെന്താ? നിങ്ങളെയല്ലല്ലോ അവളെയല്ലേ കെട്ടാൻ പോണത്…”
അരവിന്ദും കൂസലന്യേ പറഞ്ഞു..
‘കെട്ടി കൊടുക്കാം എന്ന് പറഞ്ഞിട്ടും അവന്റെ അഹങ്കാരം…..’ അരവിന്ദന്റെ മറുപടി കേട്ട് വിശ്വൻ ഇരുന്നു പല്ലിറുമ്മി…
“മൗര്യയെവിടെ?”
മുന്നിൽ ചായ കൊണ്ടു വെച്ച രേഖയോട് അവൻ ചോദിച്ചു.
അവളപ്പോഴും കിടക്കുകയായിരുന്നു..
അരവിന്ദ് ചായയെടുക്കാതെ മൗര്യയുടെ മുറിയിലേക്ക് നടന്നു… അവന്റെ ശബ്ദം കേട്ട് അവൾ തപ്പിപ്പിടഞ്ഞെണീറ്റിരുന്നു.
അവനെ കണ്ടതും അവൾ കെട്ടിപ്പിടിച്ചു. അരവിന്ദ് അവളെ വാരിയെടുത്തു കൊണ്ട് കെട്ടിപ്പിടിച്ചു.
അവന് മുറി കാണിച്ച് കൊടുക്കാൻ കൂടെ പോയ രേഖ ഈ കെട്ടിപ്പിടുത്തം സീൻ കണ്ട് ദേഷ്യം പിടിച്ചു തിരികെ പോന്നു.
അരവിന്ദ് അവളെ എല്ലാം മറന്നു ചുംബിക്കുകയായിരുന്നു. ഇത്രയധികം അവളെ മിസ്സ് ചെയ്തിരുന്നു എന്നവന് അപ്പോഴാണ് മനസ്സിലായത്… അവളുടെ കരച്ചിൽ തീരുന്നതു വരെ അവനവളെ ചുംബിച്ചു….
തല്ലു കൊണ്ടോ? വഴക്ക് കേട്ടോ..? അങ്ങനെയുള്ള ചോദ്യങ്ങളെല്ലാം കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞാണ് അരവിന്ദ് അവളെയും കൂട്ടി ഹാളിലേക്കെത്തിയത്.
“മോൾടെ പഠിപ്പ് കഴിഞ്ഞ് മതി കല്യാണം. അരവിന്ദിന് എന്തായാലും തിരക്കൊന്നുമില്ല… 32 വയസായിട്ട് മതി എന്നാ അവൻ പറയാറുള്ളത്….”
വിശ്വൻ പറഞ്ഞത് രണ്ടു പേരോടുമായിരുന്നെങ്കിലും അയാളുടെ കണ്ണുകൾ മൗര്യയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന അവനിൽ തറഞ്ഞു നിന്നു.
“അത് പറ്റില്ല. കല്യാണം പെട്ടന്ന് വേണം. എനിക്ക് കാലിഫോർണിയയിൽ ജോലി ശരിയായിട്ടുണ്ട്. ഒരു യൂണിവേഴ്സിറ്റിയിൽ researcher ആയിട്ട്. രണ്ടു മാസം കൊണ്ട് പോകണം. അതിന് മുന്നേ കല്യാണം കഴിഞ്ഞാൽ എനിക്കിവളേം
കൊണ്ട് പോകാം.”
അതെല്ലാവർക്കും പുതിയൊരു വാർത്തയായിരുന്നു. മൗര്യ പോലും ഞെട്ടി.
“അപ്പോ ഇവള്ടെ സ്റ്റഡീസോ?. ”
രേഖ പെട്ടന്ന് ചോദിച്ചു .
“അവിടെ പോയിട്ട് പുതിയ പ്രോഗ്രാമിനു ജോയിൻ ചെയ്യാം.”
അരവിന്ദ് മയത്തിൽ മറുപടി കൊടുത്തു.
എന്നാൽ ഒരാളും ഈ പ്ലാനിനോട് അമ്പിനും വില്ലിനുമടുത്തില്ല…
“ഡിഗ്രി കഴിഞ്ഞിട്ട് മതി കല്യാണമൊക്കെ. നീ പൊയ്ക്കോ… എന്തായാലും ജോലി കിട്ടിയതല്ലേ… പക്ഷേ, മൗര്യ ഡിഗ്രി എങ്കിലും കഴിഞ്ഞിട്ട് അങ്ങോട്ട് കൊണ്ട് പോയാൽ മതി.
“അതാണ് അവൾടെ career നു നല്ലത്. നിനക്ക് നിന്റെ കാര്യം മാത്രം നോക്കിയാൽ മതിയാകും. ഞങ്ങൾക്കത് പോര… ”
അച്ഛന്റെ ഈ അധിക്ഷേപം കൂടിയായതോടെ അരവിന്ദ് കൂടുതലൊന്നും പറഞ്ഞില്ല.
അതു മാത്രമല്ല, അവർ പറയുന്നതിലും കാര്യമുണ്ടെന്ന് അവനു തോന്നി. ഡിഗ്രി പോലുമില്ലാതെ വിദേശത്തേക്ക് വരുന്നത് ഇവൾക്ക് ദോഷമേ ചെയ്യൂ.
അങ്ങനെ രണ്ടു കുടുംബങ്ങളും മാത്രം ചേരുന്നൊരു വളയിടൽ ചടങ്ങിന് ശേഷം അരവിന്ദ് യാത്രതിരിച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️
“അങ്ങനെ നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഡൻ മടങ്ങി വന്നിരിക്കുന്നു…. എന്തിനാ?😌😌😌😌”
കളിയുടെ ക്ഷീണമെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഒരുങ്ങുകയായിരുന്ന മൗര്യ പിറകിൽ നിൽക്കുന്ന അരവിന്ദിനെ നോക്കി കുസൃതിയോടെ ചോദിച്ചു.
“വേറെന്തിനാ… നിന്റെ പൂറ്റിലടിക്കാൻ…”
അരവിന്ദ് അവളുടെ കവിളുകൾ ഒറ്റകൈകൊണ്ട് പിടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.
“ഈ ചെക്കന്റൊരു കാര്യം… 😌😌”
