മൗര്യയുടെ മുഖം ചുവന്നു…
“ഇത് ചിന്നുവിന് എന്റെ വക ഒരു ചെറിയ സമ്മാനം…”
അവനൊരു വളയെടുത്തു മൗര്യയുടെ കയ്യിൽ അണിയിച്ചു കൊടുത്തു.
“Wow…. Beautiful… ഇത് പണിയിച്ചതാണോ?”
മൗര്യക്ക് ആ വളയിൽ നിന്നും കണ്ണെടുക്കാനായില്ല.
“മ്മ്… മുത്തശ്ശൻ ”
കല്യാണത്തിനായി നാട്ടിലെത്തിയ ദിവസം തന്നെ മുത്തശ്ശൻ കയ്യിലേൽല്പിച്ചതായിരുന്നു ആ കാപ്പ് വള. മൗര്യ ഏലസ്സ് കെട്ടില്ല എന്നറിഞ്ഞത് കൊണ്ട് ഏലസ്സിലുള്ള പൂട്ട് ഭദ്രമായി ആ കാപ്പ് വളയുടെ ഉള്ളിൽ വെച്ചിരുന്നു….
ആദ്യരാത്രി കഴിഞ്ഞ് അണിയിക്കണം എന്നായിരുന്നു പറഞ്ഞത്… ഇതിപ്പോ ഇന്നേ ആദ്യരാത്രി ആയത് കൊണ്ട്… 😌😌😌
“ന്നാലും എന്റെ മോൾക്ക് ഞാൻ വിരലിട്ട് തന്നില്ലല്ലോ…. 🥺🥺”
അരവിന്ദ് അവളുടെ ശ്രദ്ധ വളയിൽ നിന്നു മാറ്റാനായി പറഞ്ഞു.
“എന്റെ പൊന്നു മോനേ… നാളെ കല്യാണം കഴിഞ്ഞാൽ അപ്പോ തന്നെ ഫ്ലൈറ്റ് പിടിച്ച് പോകുവല്ലലോ… രണ്ടു മാസം ഇല്ലേ…. പിന്നെന്തിനാ ഇത്ര തിടുക്കം?”
“രണ്ടു മാസം അല്ലേടി ഒള്ളു…. അതാണ്…”
“ഞാനും വന്നോട്ടെ അരവിന്ദേട്ടാ… പ്ലീസ് 🥺🥺🥺…. ഇത്രേം കാലം പറഞ്ഞു ഡിഗ്രി കഴിഞ്ഞിട്ടെന്ന്. ഇപ്പോ പറയണു പിജി കഴിഞ്ഞിട്ടെന്ന്…. എന്താ ഇങ്ങനെ….?”
മൗര്യ മുഖം ചുളുക്കി.
“മോളേ… JAM crack ചെയ്ത് IISc യിൽ ജോയിൻ ചെയ്യാൻ eligible ആയി നിൽക്കുവാ നീയ്…എത്ര പേര് കൊതിക്കുന്ന opportunity ആണെന്നറിയാമോ നിനക്ക് കിട്ടിയിരിക്കുന്നെ? വെറും രണ്ട് കൊല്ലം… അതിങ്ങനെ സ്പീഡിൽ അങ്ങ് പോകും. അതു കഴിഞ്ഞാൽ ഞാനെന്റെ മൗര്യക്കുട്ടിയെയും കൊണ്ടങ്ങു പറക്കില്ലേ…. ”
അരവിന്ദ് അവളുടെയും അവന്റെയും കവറുകൾ എടുത്ത് പുറത്തേക്ക് വെച്ച് മൗര്യയെ റൂമിൽ നിന്നു പിടിച്ചിറക്കി door അടച്ചു. അപ്പോഴെല്ലാം അവൻ മൗര്യയെ നാട്ടിൽ നിന്നു പഠിക്കാനായി convince ചെയ്യുന്നുണ്ടായിരുന്നു…
അല്പം വിഷമത്തോടെയാണെങ്കിലും അവളെല്ലാം കേട്ടു നിന്നു. കാറിൽ കയറിയതും അവളുറക്കം പിടിച്ചു.
കുറച്ചു നേരമെടുത്തു അവളുടെ വീട്ടിലെത്താൻ.. അവൻ മൗര്യയെ കുലുക്കി വിളിച്ചു.
“ഏഹ്ഹ്… എത്തിയോ!!!”
അവൾ തപ്പിപ്പിടഞ്ഞെണീറ്റു door തുറക്കാനാഞ്ഞു.
“ഹേയ്… Wait wait…. ഞാൻ പഠിപ്പിച്ചു തന്നതെല്ലാം ഓർമയുണ്ടല്ലോ….?
നമ്മൾ ഫ്രണ്ട്സിനെ കാണാൻ ***** ഹോട്ടലിൽ പോയി, അവിടുന്ന് നല്ലോണം ഫുഡ് കഴിച്ചു, അതോണ്ട് നല്ല ക്ഷീണം ഉണ്ട്, വേഗം കിടക്കും. Ok അല്ലേ?”
“മ്മ് അതേ…. ”
മൗര്യ ഉറക്കച്ചടവോടെ പറഞ്ഞു.
“കൂട്ടുകാരികൾ തിരിച്ചും മറിച്ചും ചോദിക്കും… അവർക്കെന്നെ നല്ല സംശയണ്ട്….നമ്മളവടെ കാണിച്ച് കൂട്ടിയതൊന്നും അവരോടു പറഞ്ഞേക്കരുത്… പൊന്നു മകളേ നമ്മടെ മാനം പോകും ”
അരവിന്ദ് പറഞ്ഞപ്പോഴേക്കും മൗര്യയുടെ മുഖം നാണത്താൽ ചുവന്നു….
“എന്റെ ദൈവമേ ഇവളിത് കുളമാക്കും…ഞാനും കൂടി വരാം…. ഇറങ്ങി നടക്ക് കുരിപ്പേ…. 😤”
അരവിന്ദ് അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്ത് door തുറന്നു. മൗര്യ അവന്റെ കയ്യിൽതൂങ്ങി വീട്ടിലേക്ക് നടന്നു.
അവളുടെ അച്ഛനും അമ്മക്കും കൂട്ടുകാർക്കും ബന്ധുക്കാർക്കുമെല്ലാം പഴുതടച്ച വിശദീകരണങ്ങൾ നൽകിയ ശേഷമാണ് അരവിന്ദ് യാത്ര പറഞ്ഞിറങ്ങിയത്. അപ്പോഴേക്കും മൗര്യ ഉറക്കം പിടിച്ചിരുന്നു.
↔️↔️↔️↔️↔️↔️↔️↔️↔️↔️
അടുത്ത ദിവസം രാവിലെ ആറു മണിക്ക് തന്നെ താലികെട്ട് നടന്നു…
കല്യാണമേളമെല്ലാം കഴിഞ്ഞു വീട്ടിലെത്തി മുത്തശ്ശന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കുന്നതിനിടക്ക് മൗര്യയുടെ കയ്യിലെ വള അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു.
മൂപ്പർ അരവിന്ദിനെയൊരു കള്ളനോട്ടം നോക്കി. അതിൽ അരവിന്ദ് ചൂളിപ്പോയി 😌…
പിന്നീടുള്ള രണ്ടു മാസം അരവിന്ദ് മൗര്യയെ ശ്വാസം വിടാൻ സമ്മതിക്കാതെ പണ്ണി…. അവളുടെ മുഴുത്ത മാറിലെ ചൂടും തണുത്ത വയറിന്റെ തണുപ്പുമെല്ലാം അവൻ മതിവരുവോളം ആസ്വദിച്ചു. അവളറിയാത്ത ഒരു സുഖവുമുണ്ടാകരുത് എന്നവന് നിർബന്ധമായിരുന്നു.
