ഡെലിവറി ബോയ് ഡയറി – 7 Likeഅടിപൊളി  

Cash എന്റെ കയ്യിൽ തന്നപ്പോൾ ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.

അവർക്കിടയിൽ

പറയാതെ ബാക്കി വെച്ചിരുന്ന വികാരങ്ങൾ ഒരുപാടുണ്ടായിരുന്നു.

അവളുടെ കണ്ണിൽ എനിക് പഴയെ മരിയയുടെ കുസൃതി കണ്ടു. അവൾ എനിക്ക് ഒരു കള്ള ചിരിയും തന്നു.

ഞാൻ അവളുടെ അടുത്തേക്ക് ഒരു പടി കൂടി നീങ്ങി.

മരിയ ഞെട്ടിയെങ്കിലും അവൻ അടുത്ത് വരാൻ ആഗ്രഹിച്ചിരുന്നു.

അമ്മ ഏത് നിമിഷവും പുറത്തേക്ക് വരാമെന്ന ഭയം അവൾക്കുണ്ടായിരുന്നു. പക്ഷേ സാഹിലിനെ വീണ്ടും ഇത്ര അടുത്ത് കണ്ടതിന്റെ സന്തോഷം അതിലും വലുതായിരുന്നു.

ഞാൻ അവളുടെ കണ്ണിൽ നോക്കി അവളുടെ ഇടുപ്പ് പിടിച്ചു.

അവൾ ഒന്ന് പിടഞ്ഞു.

മുമ്പ് പറഞ്ഞതുപോളെ അവളുടെ വീടിന്റെ പുറത്തിൽനിന്ന് ആരും അകത്തു കാണില്ലെന്ന് എനിക് ഉറപ്പായിരുന്നു.

അടുത്ത നിമിഷം അവർ തമ്മിലുള്ള അകലം ഇല്ലാതായി.

എന്നിട്ട് അവളുടെ ചുണ്ടിൽ ഞാൻ ചുംബിച്ചു. ഏറെ നാളുകൾക്ക് ശേഷം വീണ്ടും അവന്റെ ചുംബനം കിട്ടിയപ്പോ മരിയയുടെ control നഷ്ടപ്പെട്ടു.

അവളും തിരിച്ചു kiss ചെയ്യാൻ തുടങ്ങി.

രണ്ടുപേരും മത്സരിച്ചു ചുണ്ട് കടിച്ചു വലിച്ചു.

ഒടുവിൽ ആദ്യം മാറിനിന്നത് മരിയയായിരുന്നു.

“എടാ… മതി… അമ്മ ഇപ്പോൾ ഇറങ്ങും…”

അവളുടെ ശബ്ദത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.

“ടി… പിന്നെ Message ചെയ്യുമോ? ”

ഞാൻ പ്രതീക്ഷയോടെ ചോദിച്ചു.

“ചെയ്യും.”

“ഉറപ്പാണല്ലോ?”

“ഉറപ്പ്.”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്ക് മതിയായിരുന്നു.

മനസ്സില്ലാമനസ്സോടെ ഞാൻ തിരിഞ്ഞു നടന്നു. വണ്ടിയിൽ കയറുന്നതിനുമുമ്പ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കിയപ്പോൾ, മരിയ ഇപ്പോഴും വാതിൽക്കൽ നിന്നുകൊണ്ട് എന്നെ നോക്കുകയായിരുന്നു.

ഞാൻ കൈവീശി യാത്ര പറഞ്ഞ ശേഷം വണ്ടിയെടുത്ത് അവിടെ നിന്ന് പോയി.

ബാത്റൂമിൽ നിന്ന് പുറത്ത് വന്നു അലീന പെട്ടെന്ന് മരിയയെ നോക്കി. അവളുടെ മുഖം നല്ല ചുവന്നിട്ടുണ്ട്. അത് കണ്ടപ്പോ തന്നെ അവൾക് ഇവിടെ എന്തോ മാടായിട്ടുണ്ടെന്ന് ഉറപ്പായി.

അവൾ ഒന്നും അറിയാത്ത പോല്ലേ food എടുത്ത് അവളോട് കഴിക്കാൻ വിളിച്ചു.

അത് കഴിച്ചു മരിയ

അവളുടെ റൂമിൽ പോയപ്പോ തന്നെ സഹിലിനെ വിളിച്ചു.

“എടാ… എന്തായി… എന്തേലും നടന്നോ..?”

“എന്റെ control പോയി ആന്റി. .. ഞാൻ അവളെ kiss ചെയ്തു ”

“ആഹാ… എന്നിട്ടോ? അവൾക് ok ആണോ? ”

“അവൾക് positive ആയിട്ടാൻ respond ചെയ്തേ… പിന്നെ message ചെയ്യാൻ പറഞ്ഞിട്ടുണ്ട് ”

“അടിപൊളി.. അപ്പൊ എന്റെ plan success…. അല്ലേടാ ”

“അതെ അതെ… എന്റെ ആന്റി പൊളി alle”

ഞാൻ ഒന്ന് സുഗിപ്പിച്ചു. ..

“പോടാ… അവളെ കിട്ടിയാൽ നീ എന്നെ മറക്കുമോ?”

“ഇല്ല എന്റെ ആന്റി…. ആന്റിയെ അത്രേ വേഗം മറക്കാൻ പറ്റുമോ? ”

“മറന്നാൽ അതിനുള്ള പണി ഞാൻ തരും ”

“അയ്യോ വേണ്ട… അടിയൻ മറക്കില്ല ”

………

സാഹിൽ പോയതിന് ശേഷം മരിയയുടെ മനസ്സ് ആകെ ആവേശത്തിലായിരുന്നു.

ഇത്രയും നാളുകൾക്ക് ശേഷം അവനെ നേരിൽ കണ്ടതിന്റെ സന്തോഷം ഇപ്പോഴും അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നു. അവനോട് സംസാരിച്ചതും, അവന്റെ മുഖം കണ്ടതും, അവൻ വീണ്ടും message ചെയ്യാൻ പറഞ്ഞതുമെല്ലാം അവൾ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.

പക്ഷേ ഒരു കാര്യം മാത്രം അവളെ അലട്ടുന്നുണ്ടായിരുന്നു.

അമ്മ.

അമ്മയെ എതിർത്ത് ഒന്നും ചെയ്യാൻ അവൾക്ക് കഴിയില്ലായിരുന്നു. ഇത്രയും നാൾ സാഹിലിൽ നിന്ന് അകന്നുനിന്നതിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു.

എന്നാൽ അലീനയുടെ അറിവോടെയും സമ്മതത്തോടെയും തന്നെയാണ് ഇതെല്ലാം നടക്കുന്നതെന്ന് മരിയക്ക് അറിയില്ലായിരുന്നു.

കുറച്ച് നേരം ആലോചിച്ച ശേഷം അവൾ അലീനയുടെ മുറിയിലേക്ക് നടന്നു.

“അമ്മേ… എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്താടി?”

“ഞാനും ആ delivery boy-യും തമ്മിൽ അങ്ങനെ serious ആയിട്ടൊന്നും ഉണ്ടായിരുന്നില്ല.”

അലീന ഉള്ളിൽ ചിരിച്ചെങ്കിലും അത് പുറത്തുകാണിച്ചില്ല.

“പിന്നെ? ഇതൊക്കെ നിനക്ക് തമാശയാണോ?”

“ഈ കാലത്ത് അതൊന്നും വലിയ കാര്യമല്ല അമ്മേ. അവനും അത് അറിയാം. അമ്മ പേടിക്കണ്ട.”

Leave a Reply

Your email address will not be published. Required fields are marked *