കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മയുടെ പെരുമാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുമ്പുണ്ടായിരുന്ന അത്ര കടുപ്പമോ എതിർപ്പോ ഇപ്പോൾ കാണുന്നില്ല.
സാഹിലിനെക്കുറിച്ച് പറഞ്ഞപ്പോഴും അമ്മ വലിയ പ്രശ്നമൊന്നും ഉണ്ടാക്കിയിരുന്നില്ല.
അതുകൊണ്ട് തന്നെ അലീനയ്ക്ക് ഇനി വലിയ സംശയങ്ങളൊന്നുമില്ലെന്ന് മരിയക്ക് തോന്നി.
ആ ചിന്ത അവൾക്ക് വലിയൊരു ആശ്വാസം നൽകി.
മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
അധികം ആലോചിക്കാതെ തന്നെ അവൾ ഫോൺ എടുത്തു.
സാഹിലിന്റെ നമ്പർ കണ്ടതും അവളുടെ ഹൃദയം പതിവിലേക്കാൾ വേഗത്തിൽ മിടിക്കാൻ തുടങ്ങി.
കാൾ connect ആയതും അപ്പുറത്ത് നിന്ന് സഹിലിന്റെ ശബ്ദം കേട്ടു.
“ഹലോ… എന്താ രാവിലെ തന്നെ?”
ഞാൻ ഒന്നും അറിയാത്തത് പോല്ലേ ചോദിച്ചു.
“എടാ… ഒരു news ഉണ്ട്.”
“എന്താ?”
“അമ്മ ഇന്ന് പുറത്തേക്ക് പോയി. വൈകുന്നേരമോ രാത്രിയോ മാത്രമേ വരൂ.”
അവളുടെ excitement എനിക് അവളുടെ ശബ്ദത്തിൽ അറിയാൻ പറ്റി.
“സത്യമാണോ?”
“അതെ. ഇപ്പോഴാണ് പോയത്.”
“ആഹാ… എന്താ plan?”
“എനിക് അറിയില്ല ”
“അറിയില്ലേ… എന്നാ ok ”
അവന്റെ മറുപടി കേട്ട് മരിയയുടെ മുഖം ചുവന്നു.
“വലിയ dialogue ഒന്നും അടിക്കണ്ട.”
“Dialogue അല്ല മാഡം… ഞാൻ എപ്പോഴാ വരേണ്ടത്… അത് പറ ”
“ഇപ്പൊ തന്നെ വാടാ… എന്തിനാ late ആകുന്നെ ”
അത് കേട്ടപ്പോൾ തന്നെ സാഹിലിന്റെ മുഖത്ത് ഒരു വലിയ ചിരി വിരിഞ്ഞു.
അപ്പോഴേക്കും അലീനയുടെ ഫോൺ വന്നു.
മരിയയുമായി നടന്ന conversation-ഉം, രാവിലെ അവൾ പറഞ്ഞ കാര്യങ്ങളുമെല്ലാം സാഹിൽ അലീനയോട് പറഞ്ഞു.
“അപ്പോ എല്ലാം plan പോലെ പോകുന്നുണ്ടല്ലോ,” അലീന ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെ aunty…”
“ശരി, നീ അവിടെ എത്തിയതിന് ശേഷം ഒരു message അയച്ചാൽ മതി. മരിയ കാണാതെ നോക്കണം.”
“Ok aunty.”
അത്രയും പറഞ്ഞ് സാഹിൽ
call cut ചെയ്തു.
അവന്റെ ഉള്ളിൽ excitement കൂടിക്കൊണ്ടിരിക്കുകയായിരുന്നു.
കുറച്ച് സമയത്തിനകം അവൻ food എടുത്ത് bike start ചെയ്തു മരിയയുടെ വീട്ടിലേക്ക് തിരിച്ചു.
വീട്ടിനടുത്തുള്ള junction-ൽ bike നിർത്തിയ ശേഷം ചുറ്റും ഒന്ന് നോക്കി. പരിചയക്കാരാരും ഇല്ലെന്ന് ഉറപ്പായപ്പോൾ അവൻ പതുക്കെ നടന്ന് വീട്ടിലേക്ക് നീങ്ങി.
ഗേറ്റിലെത്തി ഒരു നിമിഷം നിന്ന ശേഷം അകത്തേക്ക് കയറി.
വീട്ടിൽ കയറിയ ഉടനെ തന്നെ മരിയ അറിയാതെ അലീനയ്ക്ക് ഒരു message അയച്ചു.
“Reached.”
Message delivered ആയതും അവൻ ഫോൺ pocket-ലേക്ക് ഇട്ടു.
അപ്പോഴാണ് അവൻ ശരിക്കും മരിയയെ ശ്രദ്ധിച്ചത്.
അവൾ ഹാളിൽ നിൽക്കുകയായിരുന്നു.
ഒരു സാധാരണ ഷോർട്സും crop top-ഉം ആയിരുന്നു അവളുടെ വേഷം. വീട്ടിലായിരുന്നതിനാൽ യാതൊരു makeup-ഉം ഇല്ലായിരുന്നു. മുടി അലസമായി പിന്നിലേക്ക് കെട്ടിവെച്ചിരുന്നു.
സാഹിലിന് അവളെ കണ്ട നിമിഷം തന്നെ കണ്ണുകൾ മാറ്റാൻ കഴിഞ്ഞില്ല. കാരണം അവൾ മുമ്പ് ഉള്ളതിനേക്കാൾ സുന്ദരി ആയത്ത്പോല്ലേ തോന്നി അവൻ.
“എന്താ ഇങ്ങനെ നോക്കുന്നേ?” അവൾ ചെറിയൊരു ചിരിയോടെ ചോദിച്ചു.
“ഒന്നുമില്ല.”
“കള്ളം.”
“സത്യം.”
“അല്ല.”
അവൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
“നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം.”
സാഹിൽ ഒന്ന് ചിരിച്ചു.
“എത്രെ നാളുകൾക്ക് ശേഷം ആണ് എന്റെ സുന്ദരിയെ ഇങ്ങനെ alone കാണുന്നെ… ആ ഒരു excitement ഇൽ നോക്കിയതാ ”
അതും പറഞ്ഞ് സാഹിൽ അവളുടെ അടുത്തേക്ക് നടന്നു.
പക്ഷേ മരിയ പെട്ടെന്ന് അവനെ തടഞ്ഞു.
“ഒരു minute…”
“എന്താ?”
“നീ ആദ്യം bedroom-ലേക്ക് പോയിരിക്കൂ.”
“അതെന്താ?”
“ഞാൻ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. വിശന്ന് വയ്യ. ”
അത് കേട്ടപ്പോൾ സാഹിൽ ചിരിച്ചു.
“അതെന്താ അമ്മ ഒന്നും ഉണ്ടാക്കിയില്ലേ? ”
“ അത് ദോശ ആയിരുന്നു… എനിക് ഇപ്പൊ burger തിന്നാൻ mood ആയി. അതാ ഞാൻ
order ചെയ്തത്. ഞാൻ ഇത് കഴിച്ചിട്ട് വരാം” അവൾ പറഞ്ഞു.
“വേഗം കഴിച്ചോ…. എന്നിട്ട് എനിക് നിന്നെ കഴിക്കാൻ ഉള്ളതാ…”
“ഒന്ന് പോടാ.”
മരിയ നാണത്തോടെ പറഞ്ഞു.
