ഇടവപ്പാതിയിലെ വിരുന്നുകാരൻ – 2 3

 

തോർത്തിൻ്റെ നേർത്ത നാരുകൾക്കിടയിലൂടെ അവളുടെ ഇളം കാപ്പി വലിയ മുലഞെട്ടുകൾ കാഠിന്യത്തോടെ തെളിഞ്ഞു കാണാമായിരുന്നു.

 

ആ കാഴ്ച ഒരു ശില്പം പോലെ മനോഹരവും എന്നാൽ മീരയെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്നതുമായിരുന്നു.

 

ആ നനഞ്ഞ വേഷത്തിൽ താൻ എത്രത്തോളം പ്രലോഭിതയാണെന്ന് അവൾ അറിഞ്ഞില്ല.

 

 

മുഖത്തെ സോപ്പ് പകുതിയും ആ തോർത്തിൽ പറ്റിപ്പിടിച്ചു. കണ്ണുകൾ കഷ്ടപ്പെട്ട് തുറന്നുകൊണ്ട് അവൾ ബാത്റൂമിന് പുറത്തേക്ക് ഇറങ്ങാൻ നിക്കവേ ആണ് അവൾ അത് ശ്രദ്ധിച്ചത്..

 

 

​ബാത്റൂമിലെ ആ ചെറിയ വെന്റിലേറ്ററിന് പുറത്ത് ആരോ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. വെറും തോന്നലല്ല, ഒരു നിഴൽ അവിടെ അനങ്ങുന്നുണ്ട്!

 

“ആരാ… സന്ദീപ്… നീയാണോ…പോലീസിനെ വിളിക്കും ഞാൻ..!!!”

 

 

അവൾ ആ വെന്റിലേറ്റർ നോക്കി കോപിച്ചുകൊണ്ട് പറഞ്ഞു..

 

 

​പെട്ടെന്ന് മീരയുടെ ഫോൺ ബാത്റൂമിന് പുറത്ത് ബെഡിൽ കിടന്ന് തുടർച്ചയായി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.

 

ആ ശബ്ദം ബാത്റൂമിനുള്ളിലെ നിശബ്ദതയെ കീറിമുറിച്ചു.

 

അവൾ നെഞ്ചിടിപ്പോടെ തോർത്ത് മുറുക്കിപ്പിടിച്ചു കൊണ്ട് പുറത്തേക്ക് ബെഡിലേക്ക് വന്നു.

 

 

​നനഞ്ഞൊട്ടിയ തോർത്തുമായി അവൾ വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു നോക്കി. പുതിയൊരു സന്ദേശം:

 

 

​”ആ തോർത്തിന് നിന്റെ ശരീരത്തിന്റെ ചൂട് താങ്ങാൻ കഴിയില്ല മീരേ…!!

ആ തണുത്ത വെള്ളം നിന്റെ ദാഹം മാറ്റില്ലെന്ന് എനിക്കറിയാം. അഞ്ചു വർഷം മുമ്പ് ആ ഷവറിന് താഴെ നിന്നെ ഞാൻ കെട്ടിപ്പിടിച്ചത് നിനക്ക് ഓർമ്മയില്ലേ? ഇന്നും ഞാൻ വരാം… നിന്റെ ഈ തണുപ്പ് മാറ്റാൻ.!!”

 

 

​മീരയുടെ കൈയ്യിൽ നിന്നും ഫോൺ ബെഡിലേക്ക് വീണു. അവൾ ഭയത്തോടെ ബാത്റൂമിന്റെ വാതിലിലേക്ക് നോക്കി. എന്താ ചെയ്യേണ്ടത് എന്നറിയാതെ അവൾ അവിടെ തറച്ചുനിന്നു..

 

 

​ മോട്ടോർ സ്വിച്ച് അടുക്കളയിലാണ്. അവിടെ വരെ പോകണമെങ്കിൽ ഈ നനഞ്ഞ വേഷത്തിൽ തന്നെ പോകണം.

 

 

​നനഞ്ഞു കുതിർന്ന തോർത്ത് അവളുടെ വിരിഞ്ഞ നിതംബങ്ങളിലും തുടകളിലും ഒട്ടിപ്പിടിച്ചിരുന്നു.

 

നടക്കുമ്പോൾ സ്വർണ പാദസരങ്ങൾ ഇട്ട അവളുടെ വെളുത്ത പാദങ്ങൾ തോർത്തിൽ നിന്നും ഇറ്റിറ്റു വീണ തറയിലെ വെള്ളത്തിൽ തട്ടി പതുക്കെ ശബ്ദമുണ്ടാക്കി.

 

എന്ന ആ ശബ്ദം ആ വലിയ തറവാട്ടു വീടിന്റെ നിശബ്ദതയിൽ പ്രതിധ്വനിച്ചു.

 

 

​അടുക്കളയിലേക്കുള്ള ഓരോ ചുവടിലും അവൾ ചുറ്റും നോക്കി.

 

ആരും അവിടെയില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്.

 

എങ്കിലും, തന്റെ നഗ്നത മറയ്ക്കുന്ന ആ നേർത്ത തോർത്ത് ആരെങ്കിലും കാണുന്നുണ്ടോ എന്നൊരു ഉൾഭയം അവളെ പിൻതുടർന്നുകൊണ്ടിരുന്നു.

 

 

അവൾ നടക്കുമ്പോൾ ​നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ മുതുകിലൂടെയും മുലയിടുക്കിലൂടെയും ഒലിച്ചിറങ്ങി.

 

കിച്ചണിലെ ഇരുട്ടിലേക്ക് അവൾ പ്രവേശിച്ചു.

 

മോട്ടോർ സ്വിച്ച് ഇരിക്കുന ഭാഗത്തേക്ക് കൈ നീട്ടുമ്പോൾ, പിന്നിലെ ജനാലയ്ക്കൽ മിന്നലിൽ ഒരു നിഴൽ കണ്ടതുപോലെ അവൾക്ക് തോന്നി.

 

 

​മീരയുടെ ശ്വാസം നിലച്ചുപോയി. പെട്ടെന്നു എവിടേനിന്നോ ഒരു ദേഷ്യവും കലിപ്പും മീരയിൽ നിറഞ്ഞു..

 

“ഈ ദേവകി അമ്മ… ഗ്രിൽ പൂട്ട് വച്ച് ലോക്ക് ചെയ്യാതെ വെറുതെ കുറ്റിയും ഇട്ടു പോയേക്കുവാ.. ”

 

അവൾ ദേഷ്യത്തോടെ ആ വർക്ക് ഏരിയ യിൽ ഉള്ള ഗ്രിൽ പൂട്ട് വച്ച് അടച്ചു അകത്തേക്ക് നീങ്ങി..

 

മോട്ടോർ സ്വിച്ചിന് മുകളിൽ അവളുടെ വിരലുകൾ തൊട്ടു. അടുക്കളയിലെ ആ ഇരുളടഞ്ഞ മൂലയിൽ മോട്ടോർ സ്വിച്ച് അമർത്തിയതും ഒരു ചെറിയ മൂളലോടെ വെള്ളം ടാങ്കിലേക്ക് ഇരച്ചു കയറാൻ തുടങ്ങി.

 

ടാങ്ക് നിറയാൻ ചുരുങ്ങിയത് ഒരു അഞ്ചു പത്തു മിനിറ്റെങ്കിലും എടുക്കും.

 

ഈ നനഞ്ഞ വേഷത്തിൽ ഇനിയും ബാത്റൂമിൽ പോയി തിരിച്ചുവരാൻ വയ്യാത്തതുകൊണ്ട് അവൾ അടുക്കളയിലെ ജനാലയ്ക്കൽ തന്നെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *