അവൻ അവളുടെ കഴുത്തിന്റെ ആ ലോലമായ ഭാഗത്തേക്ക് മുഖമടുപ്പിച്ചു.
അവന്റെ ചൂടുള്ള നിശ്വാസം അവളുടെ ചർമ്മത്തിൽ തട്ടിയപ്പോൾ മീരയുടെ കൈകൾ അറിയാതെ അവന്റെ തോളുകളിൽ അമർന്നു.
അവൻ പതുക്കെ അവളുടെ കഴുത്തിൽ ചുംബിച്ചു.
”ഈ അഞ്ചു വർഷം… നീ എങ്ങനെയാണ് എന്നെ ഓർക്കാതെ കഴിഞ്ഞത് മീരേ?”
അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് ചോദിച്ചു.
അവന്റെ വിരലുകൾ മാക്സിയുടെ പുറം വശത്തുകൂടെ നീങ്ങി. ഓരോ സ്പർശനത്തിലും മീരയുടെ ശരീരത്തിലെ മഞ്ഞുപാളികൾ ഉരുകിത്തീരുകയായിരുന്നു.
അവൻ അവളുടെ മുഖം പതുക്കെ ഉയർത്തി തന്റെ കണ്ണുകളിലേക്ക് നോക്കാൻ നിർബന്ധിച്ചു.
ആ കണ്ണുകളിൽ അഞ്ചു വർഷം മുൻപ് കണ്ട അതേ പ്രണയവും അതിലേറെ തീക്ഷ്ണതയും ഉണ്ടായിരുന്നു.
”നീ എന്നെ പോലീസിനെ ഏൽപ്പിക്കുമെന്ന് പറഞ്ഞില്ലേ? ദാ… എന്റെ കൈകൾ നിന്റെ മുന്നിലുണ്ട്. എന്നെ തടയൂ മീരേ…”
അവൻ പതുക്കെ അവളുടെ മാക്സിയുടെ തോൾഭാഗം ഒരല്പം താഴ്ത്തി. അവളുടെ വലിയ വട്ടത്തിലുള്ള കറുത്ത മറുക് അവൻ വിരൽ കൊണ്ട് ചുറ്റി തലോടി..പതിയെ അവിടേക്ക് അവൻ തന്റെ മുഖം അടുപ്പിച്ചു..
മീരയുടെ വെളുത്തു തുടുത്ത തോളിൽ അവന്റെ അധരങ്ങൾ അമർന്നപ്പോൾ, അവളിലെ അധ്യാപികയും ഗൗരവക്കാരിയും എങ്ങോ മറഞ്ഞുപോയി.
അവൾ അറിയാതെ അവന്റെ നെഞ്ചിലേക്ക് ചായുകയായിരുന്നു.
ആ മുറിയിൽ മഴയുടെ സംഗീതവും അവരുടെ വേഗത്തിലുള്ള ശ്വാസോച്ഛ്വാസം മാത്രവും അവശേഷിച്ചു. മീരയുടെ യുക്തി പൂർണ്ണമായും തോറ്റുപോയ നിമിഷമായിരുന്നു അത്.
പക്ഷെ എന്തോ ആലോചിച്ച അവൾ അവനെ കൈകൾ കൊണ്ട് തള്ളി മാറ്റി.. അപ്പോഴും പുറത്തു ഇടവപ്പാതി തകർത്തുപെയ്യുകയായിരുന്നു..
“ഇറങ്ങേടോ… ഇറങ്ങിപ്പോ!”
മീരയുടെ വാക്കുകളിൽ അവസാനത്തെ വിയോജിപ്പിന്റെ കണിക കൂടി തിളങ്ങിനിന്നു.
പക്ഷേ, അവൻ ഒരടി കൂടി അടുത്തുവെച്ചു.
ആ നൊടിയിടയിൽ, ഒട്ടും പ്രതീക്ഷിക്കാത്ത വേഗതയിൽ അവൻ മീരയുടെ കൈത്തണ്ടകളിൽ പിടുത്തമിട്ടു.
അവളുടെ പ്രതിരോധം അപ്പാടെ തകർത്തു കളയുന്ന കരുത്തായിരുന്നു ആ കൈകൾക്ക്.
ഒരൊറ്റ വലിക്ക് അവൻ അവളെ തൻ്റെ വിരിഞ്ഞ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.അവളുടെ വലിയ സ്പോഞ്ച് മുലകൾ അവന്റെ നെഞ്ചിൽ അമർന്നു
കുളി കഴിഞ്ഞു നനഞ്ഞിരിക്കുന്ന മീരയുടെ ശരീരത്തിന് അവൻ്റെ നെഞ്ചിലെ ചൂട് ഒരു ഷോക്ക് പോലെ അനുഭവപ്പെട്ടു.
നേരത്തെ തലയിലൂട്ടെ വലിച്ചിട്ട ആ നേർത്ത മാക്സി അവർക്കിടയിൽ ഒരു മറയേ ആയിരുന്നില്ല.
അവൻ്റെ ശരീരത്തിൻ്റെ കടുപ്പവും, ആ പരിചിതമായ സ്പ്രേയുടെയും സിഗരറ്റിന്റെയും മണവും മീരയുടെ ബോധത്തെ തളർത്തിക്കളഞ്ഞു.
”പോലീസിനെ വിളിക്കണോ മീരേ?”
അവൻ്റെ ശബ്ദം അവളുടെ കാതോരം മുഴങ്ങി, ഒരു പ്രലോഭനം പോലെ.
അവൾ തലയുയർത്തി അവനെ നോക്കാൻ ശ്രമിച്ചു. ആ കണ്ണുകളിൽ അതേ തീക്ഷ്ണമായ പ്രണയവും അടക്കിപ്പിടിച്ച കാമവും തിളങ്ങുന്നുണ്ടായിരുന്നു.
മീരയുടെ തടസ്സങ്ങൾ അവഗണിച്ച്, അവൻ തൻ്റെ മുഖം അവളുടേതിലേക്ക് അടുപ്പിച്ചു.
ഒരു നിമിഷം… മീരയുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ അവൻ്റെ അധരങ്ങൾ അമർന്നു.
അതൊരു മൃദുവായ ചുംബനമായിരുന്നില്ല.
വർഷങ്ങളുടെ വിരഹവും ദാഹവും നിറഞ്ഞ, ആധികാരികമായ ഒരു ചുംബനം ആയിരുന്നു…
അവൻ മീരയുടെ കീഴ്ച്ചുണ്ടിനെ തൻ്റെ അധരങ്ങൾക്കിടയിലാക്കി ആഞ്ഞു വലിച്ചു.
മീരയുടെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയി.
അവളുടെ ശരീരം തളർന്നു, കൈകൾ അറിയാതെ അവൻ്റെ തോളുകളിൽ മുറുകി.
അഞ്ചു വർഷമായി ആരും സ്പർശിക്കാത്ത, ആരും ചുംബിക്കാത്ത ആ അധരങ്ങൾ അവൻ്റെ സ്പർശനത്തിൽ ഉരുകിത്തീരുകയായിരുന്നു.
അവൾ പതുക്കെ കണ്ണുകൾ അടച്ചു.
